Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 38 Vol. VIII
Tuesday
2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941
PART III
Commissionerate of Land Revenue
8514
KERALA GAZETTE
മേൽപറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാവ കാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ സി2-6320/2018. 2019 ജൂലൈ 26.
കാഞ്ഞിരപ്പള്ളി താലൂക്കിൽ മു≠ക്കയം വില്ലേജിൽ മാങ്ങാപ്പാറ, ചിറ്റടി പി. ഒ.-ൽ മണിക്കൊമ്പേൽ വീട്ടിൽ ജോജി എം. ജോസഫ് ജോൺ എന്നയാൾ അവിവാഹിതനായി 23-7-2018-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് ടിയാന്റെ പിതാവ് എം. കെ. ജോൺ, മണിക്കൊമ്പേൽ, ചിറ്റടി പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ മു≠ക്കയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളയാൾ മാത്രമാണുള്ളതെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
എം. കെ. ജോൺ പിതാവ് 66 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പുള്ളതാണ്.) മേൽ പറഞ്ഞിരിക്കുന്നയാളാണ് പരേതന്റെ അനന്തരാവ കാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
[PART III മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(2) നമ്പർ ജി3-5624/2019/കെ. ഡിസ്. 2019 ജൂലൈ 22.
ദേവികുളം താലൂക്കിൽ കാന്തല്ലൂർ വില്ലേജിൽ ദിണ്ഡുക്കൊമ്പ്, കയ്യാലക്കുടിയിൽ എ. സുന്ദരം എന്നയാൾ 29-12-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, കെ. കെ. ഭാര്യ 48 2 ശിവപ്രസാദ് മകൻ 22 3 അരുൺ പ്രസാദ്
,, 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
അവകാശികളിൽ അരുൺ പ്രസാദ് (17) മൈനർ ആയതിനാൽ ടിയാന്റെ സംരക്ഷണം മാതാവായ ഉഷ, കെ. കെ. ഏറ്റെടുക്കുന്നതായി സംരക്ഷണ മൊഴി നൽകിയിട്ടുള്ളതാണ്.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേ ഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതി കളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(3) നമ്പർ ജി3-2100/2019/കെ. ഡിസ്. 2019 ജൂലൈ 22.
IDUKKI DISTRICT
Devikulam Taluk
പരസ്യം
(1) നമ്പർ ജി3-3796/2019/കെ. ഡിസ്. 2019 ജൂലൈ 22.
ദേവികുളം താലൂക്കിൽ മറയൂർ വില്ലേജിൽ 504, മാറിയത്ത്, ചെറുവാട് ഗൗരിയാർ എന്നയാൾ 8-9-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വേളാങ്കണ്ണി ഭാര്യ 65 ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ആനവിരട്ടി കരയിൽ കളത്തികുടിയിൽ കെ. എൻ. കൃഷ്ണൻകുട്ടി എന്നയാൾ 28-5-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൗദാമിനി ഭാര്യ 55 2 ഹരികൃഷ്ണൻ മകൻ 25 3 യദുകൃഷ്ണൻ ,, 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതി കളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
24th SEPT. 2019] COMMISSIONERATE OF LAND REVENUE 8515
(4) നമ്പർ ജി3-5623/2019/കെ. ഡിസ്. 2019 ജൂലൈ 22.
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ ചാറ്റുപാറ കരയിൽ, മച്ചിπാവ് പി. ഒ. യിൽ തമ്പി, എം. എം. എന്നയാൾ 7-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു. ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസമ്മ സഹോദരി 62 2 രാ÷ു സഹോദരൻ 61 ആകയാൽ പരേതരുടെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
Thodupuzha Taluk
3 ലിസി സഹോദരി 57 4 ലീല, എം. എം.
,, 52 5 ബിനോയ്, എം. എം. സഹോദരൻ 48 6 ബിജു മാത്യൂ
,, 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ദേവികുളം. തഹശീൽദാർ.
Peerumede Taluk പരസ്യം നമ്പർ ജി1-4971/2019. 2019 ജൂലൈ 24.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ കൊല്ലംപട്ടട കരയിൽ ബിന്ദു സദനം വീട്ടിൽ എം. എസ്. വേണുഗോപാൽ എന്നയാൾ 16-5-2014-ലും ഭാര്യ ശാന്തമ്മ എന്നവർ 18-8-2016-ലും മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മക്കൾ രാജഗോപാൽ, വി., ബിന്ദു എന്നിവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ ബിന്ദു സദനം വീട്ടിൽ എം. എസ്. വേണുഗോപാൽ എന്നയാൾ 16-5-2014-ലും, ഭാര്യ ശാന്തമ്മ എന്നവർ 18-8-2016-ലും, മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതരുടെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ്
പരസ്യം
(1)
നമ്പർ എഫ്1-9994/2019. 2019 ജൂലൈ 23.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ പരുന്തുംകുന്നേൽ വീട്ടിൽ കൊച്ചുകുട്ടി മകൻ അയ്യപ്പൻ എന്നയാൾ 25-4-2017-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ഗോപാലകൃഷ്ണൻ, പരുന്തുംകുന്നേൽ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി അയ്യപ്പൻ 25-4-2017-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാമചന്ദ്രൻ അയ്യപ്പൻ മകൻ 68 2 തങ്കമ്മ സുകുമാരൻ മകൾ 64 3 ഗോപാലകൃഷ്ണൻ മകൻ 62 4 അരവിന്ദാക്ഷൻ ,, 58 5 രാധാകൃഷ്ണൻ, പി. എ. ,, 54 6 ചെല്ലമ്മ അയ്യപ്പൻ ഭാര്യ 85 (പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്.)
മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.