Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 38 Vol. VIII
Tuesday
2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941
PART III
Commissionerate of Land Revenue
24th SEPT. 2019] COMMISSIONERATE OF LAND REVENUE 8499 (4) (2)നമ്പർ സി2-8624/2019. 2019 ആഗസ്റ്റ് 17.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ മേലുകാവ് കരയിൽ കൊച്ചോലിമാക്കൽ വീട്ടിൽ കെ. സി. ജെയിംസ് എന്നയാൾ 20-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ മേലുകാവ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജെയിംസ് ഭാര്യ 55 2 ജിജോ കെ. ജെയിംസ് മകൻ 30 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് മീനച്ചിൽ. തഹശീൽദാർ.
നമ്പർ സി2-5815/2019. 2019 ജൂലൈ 12.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ഷൺമുഖവിലാസം വീട്ടിൽ മുകുന്ദൻ, എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എസ്. എൻ. ശ്രീകുമാർ 11-1-2005-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുകുന്ദൻ, എസ്. മകൻ 41 2 കാർത്തിക, എസ്. മകൾ 44 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ ഷൺമുഖ വിലാസം വീട്ടിൽ പരേതനായ എസ്. എൻ. ശ്രീകുമാർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Changanassery Taluk
പരസ്യം
(1)
നമ്പർ സി2-5668/2019. 2019 ജൂലൈ 12.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ചാലയ്ക്കൽ വീട്ടിൽ എൽസി ചാലയ്ക്കൽ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജഗദീഷ് ചാക്കോ ചാലയ്ക്കൽ 21-9-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാ പിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ചാലയ്ക്കൽ ഭാര്യ 58 2 സീലിയാ പോപ്പി ചാലയ്ക്കൽ മകൾ 21 3 ഫിലിപ്പ് ജോസഫ് ചാലയ്ക്കൽ മകൻ 15 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ചാലയ്ക്കൽ വീട്ടിൽ പരേതനായ ജഗദീഷ് ചാക്കോ ചാലയ്ക്കൽ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫി ക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Gaz. No. 38/2019/DTP (CLR). 259
നമ്പർ സി2-5821/2019. 2019 ജൂലൈ 12.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-യിൽ അൽഫാത്തിഹ വീട്ടിൽ റ്റി. എസ്. ഖദീജ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സെയ്ത് മുഹമ്മദ്, പി. എ. 1-4-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. എസ്. ഖദീജ ഭാര്യ 70 2 ഷാമിൻ എസ്. മുഹമ്മദ് മകൻ 38 3 ഷാഹിൻ എസ്. മുഹമ്മദ് ,, 36 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന പി. ഒ.-യിൽ അൽഫാത്തിഹ വീട്ടിൽ പരേതനായ സെയ്ത് മുഹമ്മദ്, പി. എ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
8500 KERALA GAZETTE [PART III(4)
നമ്പർ സി2-5416/2019. 2019 ജൂലൈ 26.
ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ കൊച്ചുπാപ്പറമ്പിലായ പൂവനോലിയ്ക്കൽ വീട്ടിൽ കെ. എം. കുര്യാക്കോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടയ്ക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ അന്നമ്മ 30-3-1999-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എം. കുര്യാക്കോസ് ഭർത്താവ് 82 2 മഞ്ചു ഏബ്രഹാം മകൾ 49 3 രഞ്ചു കുര്യാക്കോസ്
,, 48 4 മനു കുര്യാക്കോസ് മകൻ 46 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ കൊച്ചുπാപ്പറമ്പിലായ പൂവനോലിയ്ക്കൽ വീട്ടിൽ പരേതയായ അന്നമ്മയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി2-5841/2019. 2019 ജൂലൈ 26.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സലിം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് അബ്ദുൾ കാസിം 15-6-2008-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഒരു മകൾ സുനിതയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നെബീസ ഭാര്യ 85 2 സലിം മകൻ 63 3 റഹിയാനത്ത് മകൾ 61 4 ഇക്ബാൽ മകൻ 59 5 അജിത മകൾ 55 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ അബ്ദുൾ കാസിമിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-5472/2019. 2019 ജൂലൈ 24.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ റൂബി നഗർ പി. ഒ-യിൽ, പടിഞ്ഞാറ്റുംകര ബഥനി വീട്ടിൽ ഡോ. ബഞ്ചമിൻ രാമച്ച ടിയാന്റെ സഹോദരി ലാൻസി ബിജു എന്നിവർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി കിഴക്ക് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകരുടെ മാതാവ് മറിയമ്മ രാമച്ച 16-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലാൻസി ബിജു മകൾ 41 2 ഡോ. ബഞ്ചമിൻ രാമച്ച മകൻ 38 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി കിഴക്ക് വില്ലേജിൽ റൂബി നഗർ പി. ഒ-യിൽ പടിഞ്ഞാറ്റുംകര ബഥനി വീട്ടിൽ പരേതയായ മറിയമ്മ രാമച്ചയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി2-5862/2019. 2019 ജൂലൈ 24.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുകുന്നം വില്ലേജിൽ ചവണിക്കാമണ്ണിൽ വീട്ടിൽ മറിയാമ്മ എബ്രഹാം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. എബ്രഹാം 27-9-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ എബ്രഹാം ഭാര്യ 79 2 ആശ സി. എബ്രഹാം മകൾ 52 24th SEPT. 2019] COMMISSIONERATE OF LAND REVENUE 8501 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ചങ്ങനാശ്ശേരി താലൂക്കിൽ നെടുകുന്നം വില്ലേജിൽ ചവണിക്കാമണ്ണിൽ വീട്ടിൽ പരേതനായ സി. എബ്രഹാമിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി2-5902/2019. 2019 ജൂലൈ 22.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കുളങ്ങരാത്ത് വീട്ടിൽ മുഹമ്മദ് ഷെബിൻ, കെ. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാമഹൻ ഇബ്രാഹിം റാവുത്തർ 7-2-2013-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കളും ഒരു മകനും (ഷംസുദ്ദീൻ, കെ. എ.) ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എെഷാ ബീവി ഭാര്യ 78 2 ഷംലാ ബീവി മകൾ 54 3 ഷാജഹാൻ, കെ. ഇ. മകൻ 48 4 അബ്ദുൾ കരിം, കെ. ഇ.
,, 44 5 സലീനാ ബീവി പരേതനായ മകൻ
ഷംസുദ്ദീൻ, കെ. എ-യുടെ ഭാര്യ 52 6 ഷെമീനാ, കെ. എസ്. ,, മകൾ 33 7 മുഹമ്മദ് ഷെബിൻ, കെ. എസ്. മകൻ 29 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കുളങ്ങരാത്ത്് വീട്ടിൽ പരേതനായ ഇബ്രാഹിം റാവുത്തർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി2-5929/2019. 2019 ജൂലൈ 22.
1 അച്ചാമ്മ തോമസ് ഭാര്യ 65 2 ഷൈനി തോമസ് മകൾ 39 3 ഷെറിൻ തോമസ്
,, 37 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം പി. ഒ.-യിൽ, ആലുംമൂട്ടിൽ വീട്ടിൽ പരേതനായ എ. വി. തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി2-5930/2019. 2019 ജൂലൈ 22.
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ, പൂനോലിയ്ക്കൽ മോളിക്കുട്ടി തോമസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. റ്റി. തോമസ് 14-1-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളിക്കുട്ടി തോമസ് ഭാര്യ 62 2 പ്രിനു എബി മകൾ 42 3 പ്രിജു തോമസ് മകൻ 40 4 പ്രൈറ്റ് തോമസ്
,, 35 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കുറുമ്പനാടം കരയിൽ, പുനോലിയ്ക്കൽ വീട്ടിൽ പരേതനായ പി. റ്റി തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ സി2-6153/2019. 2019 ജൂലൈ 22.
8502 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 പflാവതി @ പflാവതിയമ്മ, കെ. പി. ഭാര്യ 59 2 ജി. സന്ദീപ് @ സന്ദീപ് ഗോവിന്ദപിള്ള മകൻ 27 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഉദയ വീട്ടിൽ പരേതനായ കെ. ജി. ഗോവിന്ദപിള്ളയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ സി2-4244/2018. 2019 ജൂലൈ 22.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് മുറിയിൽ, കളത്തിൽ വീട്ടിൽ സജൻ കെ. ജോസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ലീലാമ്മ ജോസ് 6-7-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ പിതാവും ഭർത്താവ് ജോസ് തോമസും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു ള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സജൻ കെ. ജോസ് മകൻ 48 2 സനിൽ കെ. ജോസ് ,, 43 ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത് മുറിയിൽ, കളത്തിൽ വീട്ടിൽ പരേതയായ ലീലാമ്മ ജോസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ സി2-5517/2019. 2019 ജൂലൈ 18.
1 ജോസഫ്, ഇ. ജെ. പിതാവ് 70 2 സ്മിത ഭാര്യ 35 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ ഈരയിൽ വീട്ടിൽ പരേതനായ അനീഷ് ജോസഫിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ സി2-5901/2019. 2019 ജൂലൈ 22.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കുളങ്ങരാത്ത് വീട്ടിൽ മുഹമ്മദ് ഷെബിൻ, കെ. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ഷംസുദ്ദീൻ, കെ. എെ. 7-2-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എെഷാ ബീവി മാതാവ് 78 2 സലീനാ ബീവി ഭാര്യ 52 3 ഷെമീനാ, കെ. എസ് മകൾ 33 4 മുഹമ്മദ് ഷെബിൻ, കെ. എസ്. മകൻ 29 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ കുളങ്ങരാത്ത്് വീട്ടിൽ പരേതനായ ഷംസുദ്ദീൻ, കെ. എെ. എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ സി2-4319/2018. 2019 ജൂലൈ 18.
24th SEPT. 2019] COMMISSIONERATE OF LAND REVENUE 8503 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഡാൽമിയ ജോർ÷് ഭർത്താവ് 65 2 ഡുബിൻ ഡാൽമിയ ജോർ÷് മകൻ 26 ചങ്ങനാശ്ശേരി താലൂക്കിൽ തോട്ടയ്ക്കാട് വില്ലേജിൽ പോങ്ങന്താനം പി. ഒ-യിൽ, നാങ്കുളത്ത് കിഴക്കേപറമ്പിൽ വീട്ടിൽ പരേതയായ മറിയാമ്മ വർഗ്ഗീസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ സി2-5971/2019. 2019 ജൂലൈ 18.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ടി മുറിയിൽ, പൂവത്തിങ്കൽ വീട്ടിൽ സരസമ്മ, എം. ജി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് ഗോപാലൻ 9-6-2014-ലും മാതാവ് ജാനകി 7-8-2005-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ അവകാശിയായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
സരസമ്മ, എം. ജി. മകൾ 68 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ടി മുറിയിൽ പൂവത്തിങ്കൽ വീട്ടിൽ പരേതരായ ഗോപാലൻ, ജാനകി എന്നിവരുടെ നിയമപരമായ അവകാശിയായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ സി2-5648/2019. 2019 ജൂലൈ 18.
1 തെൽമ ജോൺസൺ മകൾ 52 2 ജോസഫ്, സി. റ്റി. (ബേബൻ) മകൻ 51 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ കരയിൽ ചങ്ങങ്കേരി വീട്ടിൽ പരേതനായ തോമസ്, സി. ജെ. യുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ സി2-5863/2019. 2019 ജൂലൈ 18.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഞാളിയേടത്ത് വീട്ടിൽ ഗോകുൽ കൃഷ്ണൻ, കെ. ജി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. ജി. ഗോപാലകൃഷ്ണൻ നായർ 20-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡി. ഗിരിജ കുമാരി ഭാര്യ 57 2 ഗോപീകൃഷ്ണൻ, കെ. ജി മകൻ 29 3 ഗോകുൽകൃഷ്ണൻ, കെ. ജി. ,, 27 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ ഞാളിയേടത്ത് വീട്ടിൽ പരേതനായ കെ. ജി. ഗോപാലകൃഷ്ണൻ നായർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ സി2-5883/2019. 2019 ജൂലൈ 18.
Gaz. No. 38/2019/DTP (CLR). 2638504 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം 1 ഷെർളി കുര്യൻ ഭാര്യ 57
Sl. Name of the Relationship with Age
No. legal heirs the deceased
2 സ്നേഹ മെറിൻ മാത്യു മകൾ 29 3 അലൻ മാത്യു മകൻ 25 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ നാലുന്നാക്കൽ പി. ഒ-യിൽ കൃപാ നടുവിലേ വീട്ടിൽ പരേതനായ എൻ. സി. മാത്യുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(20) No. C2-6147/2019. 24th July 2019.
1 Thresiakutty Joy Wife 59 2 Limsi Anna Joy Daughter 41 3 Manju Joy ,, 40 4 Ligi Elsa Joy ,, 37 5 Joyal Joy Son 35 6 Ranjumol Joy Daughter 32 Objection if any against the issuance of legal heirship certificate to the above said persons should be filed in person before Tahsildar Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Changanacherry. Tahsildar.
Vaikom Taluk
Notice is hereby given to all to whom it may concern that Thajudeen Mahadur, Taj Villa House residing at Puzhavathu, Changanacherry Village has field an application for lagal heirship certificate in respect of the legal heirs of his wife Salikath Thajudeen who expired on 19-9-2018. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ സി1-7051/2019. 2019 ജൂലൈ 22.
Sl. Name of the Relationship with Age
No. legal heirs the deceased
1 Thajudeen Mahadur Husband 50 2 Najma Fathima Daughter 24 3 Salma Fathima ,, 18 4 Mohammed Ajmal, T. Son 11 5 Jalaludeen, A. Father 72 6 Muthu Beevi Mother 69 Objection if any against the issuance of legal heirship certificate to the above said persons should be filed in person before Tahsildar Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(21) No. C2-962/2019. 18th July 2019.
Notice is hereby given to all to whom it may concern that Thresiakutty Joy, Plathodathil House residing at Perunna, Changanacherry Village has field an application for lagal heirship certificate in respect of the legal heirs of her husband Eappen Joy, Plathodathil who expired on 10-1-2018. Parants of the deceased are not alive. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ അയ്യനാട്ട് കോളനിയിൽ ബിനിൽ, ബി. 7-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലി ലഭ്യമാക്കുന്നതിനും ബാങ്ക്, വസ്തു, സർവ്വീസ് ആനുകൂല്യം സംബന്ധിച്ചും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എെശ്വര്യ, എം. പി. നൽകിയ അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 7-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എെശ്വര്യ, എം. പി. ഭാര്യ 28 2 വരുൺദേവ് ബിനിൽ മകൻ 5 3 ദക്ഷ ബിനിൽ മകൾ 1 മാസം 4 ശോഭന മാതാവ് 56 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.