Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 38 Vol. VIII
Tuesday
2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941
PART III
Commissionerate of Land Revenue
8486 KERALA GAZETTE [PART III (5)നമ്പർ എ5-7598/2019. 2019 ആഗസ്റ്റ് 16.
Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
Konni Taluk
കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ മുട്ടത്തുകോണം നെടിയകാലായിൽ ഷാജിഭവനം വീട്ടിൽ സുമ ഡി. പണിക്കർ 24-4-2019-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതയുടെ ഭർത്താവ് ഷാജി, ആർ. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാജി, ആർ. ഭർത്താവ് 56 2 അമർത്യ കൃഷ്ണ, എസ്. മകൻ 19 3 അനന്യശ്രീ, എസ്. മകൾ 17 പരേതയുടെ മാതാവ് ജീവിച്ചിരിപ്പുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.
പരസ്യം
നമ്പർ എ5-6901/2019. 2019 ആഗസ്റ്റ് 8.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് വിളയിൽ വീട്ടിൽ സുരേന്ദ്രൻ, എൻ. എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ, ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സുജാത, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 20-7-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത, എസ്. ഭാര്യ 50 2 സുധി സുരേന്ദ്രൻ മകൻ 30 3 സൂര്യ സുരേന്ദ്രൻ മകൾ 27 Mallappally Taluk
NOTICE
No. A4-2897/2019. 23rd July 2019.
Notice is hereby given to all whom it may concern that John Thomas, Nedumannil House, Madathumbhagom North P. O., Kallooppara Village, Mallappally Taluk, Pathanamthitta District has filed an application to this office for the issuance of legal heirship certificate in respect of his father M. J. Thomas who expired on 21-10-2018. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.
SCHEDULE
പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ട് പോയിട്ടുള്ളതാണ്. മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-3055/2019. 2019 ജൂലൈ 12.
Sl. Name of the Relationship Age
No. legal heirs with the
deceased
1 Mariamma Thomas Wife 82