Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 24 September 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 38 Vol. VIII

Tuesday

2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941

PART III

Commissionerate of Land Revenue

8580 KERALA GAZETTE [PART III (3) Chalakkudy Taluk പരസ്യം നമ്പർ സി2-7174/2019. 2019 ജൂലൈ 20.

(1)

നമ്പർ സി2-7215/2019. 2019 ജൂലൈ 19.

ചാലക്കുടി താലൂക്ക്, അതിരപ്പിള്ളി വില്ലേജ്, കണ്ണൻകുഴി ദേശത്ത് ചെഞ്ചേരി വീട്ടിൽ ചാത്തു മകൻ അയ്യപ്പൻ എന്നയാൾ 12-5-1980-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൾ വള്ളി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി ക ളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബ്രൻ മകൻ 78 2 അമ്മിണി മകൾ 72 3 വള്ളി

,, 70 4 ഭവാനി

,, 60 5 അമ്മിണി മരണപ്പെട്ട മകൻ

ചാലക്കുടി താലൂക്ക്, കാക്കുളിശ്ശേരി വില്ലേജ്, എരവത്തൂർ മേലാംതുരുത്ത് ദേശത്ത് വിളക്കത്ത് വീട്ടിൽ കോരൻ മകൻ നീലൻ എന്നയാൾ 12-4-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ സുബീഷ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ മകൾ 57 2 ഉഷ മകൾ 51 3 ശിവൻ മകൻ 46 4 സുബീഷ്

വേലായുധന്റെ ഭാര്യ 70 6 അയ്യപ്പൻകുട്ടി ,, മകൻ 50 7 കൃഷ്ണൻ ,, ,, 48 8 രാമകൃഷ്ണൻ ,, ,, 46 9 രാജു ,, ,, 43

(2)

നമ്പർ സി2-7226/2019. 2019 ജൂലൈ 20.

ചാലക്കുടി താലൂക്ക്, കിഴക്കുംമുറി വില്ലേജ്, നാലുകെട്ട് ദേശത്ത് വടക്കുംഞ്ചേരി വീട്ടിൽ വറീത് മകൻ വി. വി. ജോർ÷് എന്നയാൾ 21-6-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഷീല ജോർ÷് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജ രായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷ കൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ്

,, 41

(4)

നമ്പർ സി2-7038/2019. 2019 ജൂലൈ 19.

ചാലക്കുടി താലൂക്ക്, മുരിങ്ങൂർ വടക്കുമുറി വില്ലേജ്, മ≠ിക്കുന്ന് ദേശത്ത് വടക്കുമ്പാടൻ വീട്ടിൽ ജേക്കബ് മകൻ സാജു ജേക്കബ് എന്നയാൾ 8-11-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മാതാവ് റോസി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം നമ്പർ ബന്ധം 1 ഷീല ജോർ÷് ഭാര്യ 49 1 റോസി മാതാവ് 75 2 ആൽഫി ജോർ÷് മകൾ 29 2 ലിസി സഹോദരി 53 3 അഖിൽ ജോർ÷് മകൻ 27 3 ബാബു സഹോദരൻ 50 340 24th SEPT. 2019] COMMISSIONERATE OF LAND REVENUE 8581(7) (5) നമ്പർ സി2-7047/2019. 2019 ജൂലൈ 19. നമ്പർ സി2-8300/2019. 2019 ആഗസ്റ്റ് 26.

ചാലക്കുടി താലൂക്ക്, തിരുമുക്കുളം വില്ലേജ്, കു≠ൂർ ദേശത്ത് പാർവ്വതി നിലയം പരമേശ്വരമേനോൻ മകൻ കെ. അരവിന്ദാക്ഷ മേനോൻ എന്നയാൾ 7-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ നന്ദകുമാർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നന്ദകുമാർ മകൻ 60 2 ശ്രീലത മകൾ 59 3 വത്സല മരണപ്പെട്ട

മകൻ ശ്രീകുമാറിന്റെ ഭാര്യ 56 4 രേഷ്മ ,, മകൾ 26

(6)

നമ്പർ സി2-6964/2019. 2019 ജൂലൈ 19.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, മന്ദരപ്പിള്ളി ദേശത്ത് ചെന്തരത്തി വീട്ടിൽ ഗോവിന്ദൻ ഭാര്യ ചെല്ലമ്മ എന്നവർ 5-10-1996-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ രാജു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നയാൾ മാത്രമാണ് പരേതയുടെ നിയമാനുസൃത അ വ ക ാ ശ ി െ യന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രാജു മകൻ 44 ചാലക്കുടി താലൂക്ക്, കുരുവിലശ്ശേരി വില്ലേജ്, വലിയപറമ്പ് ദേശത്ത് കാര്യാടൻ വീട്ടിൽ കുട്ടപ്പൻ മകൻ ബാബു, കെ. കെ. എന്നയാൾ 23-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഷൈജ ബാബു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈജ ബാബു ഭാര്യ 49 2 ലക്ഷ്മി, കെ. ബി. മകൾ 25 3 അനന്തു ബാബു മകൻ 23 4 അമ്മു കുട്ടപ്പൻ മാതാവ് 78

(8)

നമ്പർ സി2-7053/2019. 2019 ജൂലൈ 19.

ചാലക്കുടി താലൂക്ക്, ആലത്തൂർ വില്ലേജ്, മേലഡൂർ ദേശത്ത് കണിച്ചായിപറമ്പിൽ വീട്ടിൽ കരിച്ചില മകൻ കുഞ്ഞിപേങ്ങൻ എന്നയാൾ 4-1-2008-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ ബാബു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വള്ളിയമ്മ ഭാര്യ 85 2 രജനി മകൾ 56 3 ചന്ദ്രൻ മകൻ 54 4 ബാബു

,, 52 5 ഉഷ മകൾ 48341 8582 KERALA GAZETTE [PART III (8) PALAKKAD DISTRICT നമ്പർ സി2-7039/2019. 2019 ജൂലൈ 19. ചാലക്കുടി താലൂക്ക്, നന്തിപുലം വില്ലേജ്, നന്തിപുലം ദേശത്ത് പുത്തൻ വീട്ടിൽ പ്രഭാകരൻനായർ മകൻ രമേഷ്കുമാർ, പി. എന്നയാൾ 29-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ പിതാവ് പ്രഭാകരൻ നായർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി െ യന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ലീല പ്രഭാകരൻ മാതാവ് 70

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

Alathoor Taluk പരസ്യം

നമ്പർ സി1-5663/9/100/2019. 2019 ജൂലൈ 19.

ആലത്തൂർ താലൂക്ക്, കണ്ണമ്പ്ര-1 വില്ലേജിൽ പന്നിയങ്കര പി. ഒ., പുത്തൻ വീട്ടിൽ സി. കനകാധരൻ എന്നയാൾ 16-7-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി മകൻ സ്മിതേഷ് ബാബു, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര കനകാധരൻ ഭാര്യ 64 2 സ്മിത കനകാധരൻ മകൾ 41 3 സ്മിതേഷ് ബാബു, കെ. മകൻ 39 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

Kunnamkulam Taluk

പരസ്യം

നമ്പർ എ4-5079/2019/TLKKKM. 2019 ജൂലൈ 16.

Mannarkkad Taluk

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, കരിക്കാട് വില്ലേജിൽ കുട്ടത്ത് വീട്ടിൽ അപ്പുണ്ണി മേനോൻ ഭാര്യ സരസ്വതി അമ്മ എന്നവർ 24-3-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ മകൾ രു‹ിണിദേവി എന്നവർ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപാലകൃഷ്ണൻ മകൻ 64 2 രു‹ിണിദേവി മകൾ 62 3 ലക്ഷ്മിദേവി മേനോൻ ,, 53 4 സത്യഭാമ ,, 52 5 ശിവകുമാർ മകൻ 51 6 രാമദാസൻ ,, 45 7 ബാലകൃഷ്ണൻ ,, 43

പരസ്യം

നമ്പർ സി1-3938/9/300/2019. 2019 ജൂലൈ 15.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ സി. എം. സുകുമാരൻ s/o മാധവൻ നായർ, കൃഷ്ണകൃപ വീട്, മന്നംനഗർ, ടി. എസ്. റോഡ്, മണ്ണാർക്കാട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മല്ലിക, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. എം. സുകുമാരൻ എന്നയാൾ 26-8-2018-ന് മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മല്ലിക, എം. ഭാര്യ 62 2 ദിവ്യ, എം. മകൾ 38 3 നിത്യ, എം.

,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കുന്ദംകുളം. തഹശീൽദാർ. താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ. 342
Cite this issue. Kerala Gazette, Government of Kerala, 24 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chalakkudy/. Archive identifier in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chalakkudy.