Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 24 September 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 38 Vol. VIII

Tuesday

2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941

PART III

Commissionerate of Land Revenue

8574

KERALA GAZETTE

[PART III Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-8926/2019. 2019 ജൂലൈ 24.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കരീപ്പാടത്ത് രവീന്ദ്രൻ മകൻ ബിജോയ്, കെ. ആർ. എന്നയാൾ 3-11-2012-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര മാതാവ് 73 2 ബിനി ഭാര്യ 34 3 ബവിൻ മകൻ 14

(2)

നമ്പർ എ5-10018/2019. 2019 ആഗസ്റ്റ് 20.

ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ കിഴക്കേപുരയ്ക്കൽ വീട്ടിൽ അപ്പുണ്ണി മകൻ ബൈജു, കെ. എ. എന്നയാൾ 9-8-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി, കെ. ആർ. ഭാര്യ 39 2 അനുപമ, കെ. ബി. മകൾ 11 3 തങ്കമണി മാതാവ് 72

(3)

നമ്പർ എ5-8852/2019. 2019 ജൂലൈ 23.

ചാവക്കാട് താലൂക്ക്, തളിക്കുളം വില്ലേജിൽ എരണേഴത്ത് വീട്ടിൽ ഇ. കെ. ഗോപാലൻ മകൻ പ്രഹ്ളാദൻ, ഇ. ജി. എന്നയാൾ 1-4-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന പ്രഹ്ളാദൻ ഭാര്യ 62 2 മാല മകൾ 34 3 മധു പ്രഹ്ളാദൻ മകൻ 33 4 പ്രശാന്ത് പ്രഹ്ളാദൻ ,, 31

(4)

നമ്പർ എ5-8851/2019. 2019 ജൂലൈ 23.

ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ രായം മരയ്ക്കാർ വീട്ടിൽ ഷംസുദ്ധീൻ, എം. ഭാര്യ കയ്യുമോൾ, ആർ. വി. എന്നവർ 11-6-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ട്രഷറിയിലുള്ള ഒരു ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

അബ്ദുൾ ജലീൽ, ആർ. എസ്. മകൻ 44

(5)

നമ്പർ എ5-8854/2019. 2019 ജൂലൈ 23.

ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ വേളേക്കാട്ട് വീട്ടിൽ രാമൻ മകൻ ഷൺമുഖൻ, വി. ആർ. എന്നയാൾ 18-10-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിലുള്ള ഒരു ലക്ഷത്തിൽ കുറവായ ട്രാൻസാക്ഷനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തകുമാരി ഭാര്യ 60 2 ഷശാന്ത് ഷൺമുഖൻ മകൻ 40 3 സോന മകൾ 38334 24th SEPT. 2019] COMMISSIONERATE OF LAND REVENUE 8575

(6)

നമ്പർ എ5-8849/2019. 2019 ജൂലൈ 23.

ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ വലിയകത്ത് പെരുംവീട്ടിൽ (സെബീർ നിവാസ്) മൊയ്തീൻകുട്ടി മകൻ വി. പി. ബഷീർ എന്നയാൾ 5-4-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഇയ്യാത്തുമ്മ, വി. പി. മാതാവ് 75 2 സെബീർ, പി. ഒ. ആദ്യ

ഭാര്യയിലെ മകൻ 34 3 സെമില മുഹാജിർ ,, മകൾ 31 4 മുഹമ്മദ് ഷമീർ, വി. പി. ,, മകൻ 28 5 മുഹമ്മദ് സാഹിർ ,, ,, 20 6 ഫാത്തിമ ബഷീർ ര≠ാം ഭാര്യ 50 7 എെഷ ബഷീർ ര≠ാം

ഭാര്യയിലെ മകൾ 12

(8)

നമ്പർ എ5-8581/2019. 2019 ജൂലൈ 17.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ പുതുകുളങ്ങര കളരിക്കൽ വീട്ടിൽ പി. കെ. ബാലൻ പണിക്കർ മകൻ സുരേഷ്കുമാർ, പി. കെ. എന്നയാൾ 13-4-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷത്തിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത, ടി. എസ്. ഭാര്യ 49 2 ഹരിപ്രസാദ്, പി. കെ. മകൻ 18 3 ഹരിപ്രിയ, പി. കെ. മകൾ 21 4 കാർത്ത്യായനി മാതാവ് 73

(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.

Mukundapuram Taluk

(7)

നമ്പർ എ5-8638/2019. 2019 ജൂലൈ 17.

ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ നടുവിൽ പുരക്കൽ നാരായണൻ ഭാര്യ യശോദ എന്നവർ 21-7-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രതാപൻ മകൻ 67 2 ശ്യാമള മകൾ 64 3 ശ്രീകല ,, 49 4 ദിനചന്ദ്രൻ മകൻ 56

പരസ്യം

(1)

നമ്പർ സി2-8230/2019. 2019 ജൂലൈ 11.

മുകുന്ദപുരം താലൂക്ക്, കാറളം വില്ലേജ്, കാറളം ദേശത്ത് കോട്ടുവാലെ വീട്ടിൽ പേങ്ങൻ മകൾ കാളി, കെ. പി. എന്നവർ 20-2-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതയുടെ സഹോദരി തങ്കം ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

തങ്കം സഹോദരി 70 (പരേത അവിവാഹിതയായിരുന്നു.)Gaz. No. 38/2019/DTP (CLR). 335

Cite this issue. Kerala Gazette, Government of Kerala, 24 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chavakkad/. Archive identifier in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Thrissur_Chavakkad.