Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 24 September 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 38 Vol. VIII

Tuesday

2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941

PART III

Commissionerate of Land Revenue

8650

KERALA GAZETTE

(170)

[PART III WAYANAD DISTRICT

റഫ്. കെ3-23496/2019. 2019 ആഗസ്റ്റ് 8.

കോഴിക്കോട് താലൂക്ക്, ബേപ്പൂർ വില്ലേജിൽ ബാബു, കെ., കുറ്റിക്കാട്ടിൽ ഹൗസ്, തമ്പി വളപ്പ് എന്നയാൾ 17-2-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ചിത്രവല്ലി, കുറ്റിക്കാട്ടിൽ ഹൗസ്, ബേപ്പൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ചിത്രവല്ലി ഭാര്യ 53 2 വൈശാഖ് മകൻ 29 3 നാഗേഷ്

,, 23 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ കെ5-20794/2019.

29-1-2019-ാം തീയതിയിലെ 5-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 151, ക്രമനമ്പർ (37)-ൽ 38590/18 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ വില്ലേജിന്റെ പേര് 'കോട്ടൂളി' എന്നത് 'പെരുവയൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

Mananthavady Taluk പരസ്യം

(1)

നമ്പർ എച്ച്1-7323/2019. 2019 ജൂലൈ 17.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, വേമം ദേശത്ത് താമസിച്ചിരുന്ന ബീന ചാക്കോ, തെരുവേൽ വീട്, വേമം പി. ഒ. മാനന്തവാടി എന്നവർ 15-6-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചാക്കോ ഭർത്താവ് 57 2 ബിജിൻ മകൻ 26 3 ബിജിഷ മകൾ 21 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(2)

നമ്പർ എച്ച്1-7322/2019. 2019 ജൂലൈ 16.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന രാജൻ, സി. വി., ചെറുളിയിൽ ഹൗസ്, ആറാട്ടുതറ പി. ഒ. എന്നയാൾ 24-9-2017-ന് മരണ മടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Thamarassery Taluk

തിരുത്തൽ പരസ്യം

നമ്പർ സി2-2413/2019.

2019 ജൂലൈ 5. 21-5-2019-ലെ കേരള ഗസറ്റ് നമ്പർ 21-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4962, ക്രമനമ്പർ (3) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ പേര് കുഞ്ഞായിഷകുട്ടി എന്നതിനു പകരം കുഞ്ഞായിഷ എന്ന് തിരുത്തി വായിക്കേ≠താണ്.

1 ചന്ദ്രിക ഭാര്യ 52 2 രാകേഷ് മകൻ 34 3 രഹന മകൾ 33(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. 410 24th SEPT. 2019] COMMISSIONERATE OF LAND REVENUE 8651

(3)

Vythiri Taluk

നമ്പർ എച്ച്1-7387/2019. 2019 ജൂലൈ 16.

മാനന്തവാടി താലൂക്ക്, ചെറുകാട്ടൂർ അംശം, ചെറുകാട്ടൂർ ദേശത്ത് താമസിച്ചിരുന്ന കേശവൻ, s/o (L) നീലകണ്ഠൻ, ഇന്ദുപ്രഭ ഹൗസ്, പനമരം പി. ഒ. എന്നയാൾ 20-6-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാവതി ഭാര്യ 52 2 ഇന്ദിര മകൾ 33 3 ഹരിപ്രസാദ് മകൻ 29 4 ലക്ഷ്മി അമ്മ മാതാവ് 85 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(4)

നമ്പർ എച്ച്1-7431/2019. 2019 ജൂലൈ 16.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പൈങ്ങാട്ടിരി ദേശത്ത് താമസിച്ചിരുന്ന അബൂബക്കർ ബ്രാൻ, ബ്രാൻ മൻസിൽ (ഫാത്തിമ മൻസിൽ) നല്ലൂർനാട് പി. ഒ. എന്നയാൾ 8-8-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ, സി. മാതാവ് 72 2 ഹസീന, കെ. സി. ഭാര്യ 43 3 ഹർഷാദ് ബ്രാൻ മകൻ 22 4 മുഹമ്മദ് അലിഷാൻ മകൻ 20 5 ഹിന ഫാത്തിമ മകൾ 8

പരസ്യം

(1)

നമ്പർ എ2-5954/2019.

2019 ജൂലൈ 9.

വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ അപ്പയ്യൻ, മാക്കുനി കോളനി, ആറാംമൈൽ, പടിഞ്ഞാറത്തറ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കേളു എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പടിഞ്ഞാറത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അപ്പയ്യൻ, മാക്കുനി കോളനി, ആറാംമൈൽ, പടിഞ്ഞാറത്തറ വില്ലേജ് എന്നയാൾ 30-8-2006-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുമ്പ ഭാര്യ 71 2 പുഷ്പ മകൾ 48 3 കേളു മകൻ 44 4 ലീല മകൾ 40 5 രാമചന്ദ്രൻ മകൻ 40 6 ലക്ഷ്മി മകൾ 36 7 ബിന്ദു

,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-6553/2019. 2019 ജൂലൈ 11.

വൈത്തിരി താലൂക്കിൽ മുട്ടിൽ (നോർത്ത്) വില്ലേജിൽ അഷറഫ്, ചേലാമ്മൽ ഹൗസ്, പരിയാരം പി. ഒ. എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഹസീന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ (നോർത്ത്) വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ അഷറഫ്, ചേലാമ്മൽ ഹൗസ്, പരിയാരം പി. ഒ., മുട്ടിൽ (നോർത്ത്) വില്ലേജ് എന്നയാൾ 2-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹസീന ഭാര്യ 37 2 അൻസില തസ്നി മകൾ 16 3 മുഹമ്മദ് അനസ്, സി. മകൻ 10 4 ആയിശുമ്മ മാതാവ് 76മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. (ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ. Gaz. No. 38/2019/DTP (CLR). 411

Cite this issue. Kerala Gazette, Government of Kerala, 24 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Mananthavady/. Archive identifier in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Mananthavady.