Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 24 September 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 38 Vol. VIII

Tuesday

2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941

PART III

Commissionerate of Land Revenue

24th SEPT. 2019] COMMISSIONERATE OF LAND REVENUE 8651 (3) Vythiri Taluk നമ്പർ എച്ച്1-7387/2019. 2019 ജൂലൈ 16. പരസ്യം

മാനന്തവാടി താലൂക്ക്, ചെറുകാട്ടൂർ അംശം, ചെറുകാട്ടൂർ ദേശത്ത് താമസിച്ചിരുന്ന കേശവൻ, s/o (L) നീലകണ്ഠൻ, ഇന്ദുപ്രഭ ഹൗസ്, പനമരം പി. ഒ. എന്നയാൾ 20-6-2019-ന് മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാവതി ഭാര്യ 52 2 ഇന്ദിര മകൾ 33 3 ഹരിപ്രസാദ് മകൻ 29 4 ലക്ഷ്മി അമ്മ മാതാവ് 85 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(4)

നമ്പർ എച്ച്1-7431/2019. 2019 ജൂലൈ 16.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പൈങ്ങാട്ടിരി ദേശത്ത് താമസിച്ചിരുന്ന അബൂബക്കർ ബ്രാൻ, ബ്രാൻ മൻസിൽ (ഫാത്തിമ മൻസിൽ) നല്ലൂർനാട് പി. ഒ. എന്നയാൾ 8-8-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ, സി. മാതാവ് 72 2 ഹസീന, കെ. സി. ഭാര്യ 43 3 ഹർഷാദ് ബ്രാൻ മകൻ 22 4 മുഹമ്മദ് അലിഷാൻ മകൻ 20 5 ഹിന ഫാത്തിമ മകൾ 8 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു.

(1)

നമ്പർ എ2-5954/2019.

2019 ജൂലൈ 9.

വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ അപ്പയ്യൻ, മാക്കുനി കോളനി, ആറാംമൈൽ, പടിഞ്ഞാറത്തറ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കേളു എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പടിഞ്ഞാറത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ അപ്പയ്യൻ, മാക്കുനി കോളനി, ആറാംമൈൽ, പടിഞ്ഞാറത്തറ വില്ലേജ് എന്നയാൾ 30-8-2006-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുമ്പ ഭാര്യ 71 2 പുഷ്പ മകൾ 48 3 കേളു മകൻ 44 4 ലീല മകൾ 40 5 രാമചന്ദ്രൻ മകൻ 40 6 ലക്ഷ്മി മകൾ 36 7 ബിന്ദു

,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-6553/2019. 2019 ജൂലൈ 11.

വൈത്തിരി താലൂക്കിൽ മുട്ടിൽ (നോർത്ത്) വില്ലേജിൽ അഷറഫ്, ചേലാമ്മൽ ഹൗസ്, പരിയാരം പി. ഒ. എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഹസീന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ (നോർത്ത്) വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ അഷറഫ്, ചേലാമ്മൽ ഹൗസ്, പരിയാരം പി. ഒ., മുട്ടിൽ (നോർത്ത്) വില്ലേജ് എന്നയാൾ 2-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹസീന ഭാര്യ 37 2 അൻസില തസ്നി മകൾ 16 3 മുഹമ്മദ് അനസ്, സി. മകൻ 10 4 ആയിശുമ്മ മാതാവ് 76(ഒപ്പ്) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ. Gaz. No. 38/2019/DTP (CLR). 411 8652

KERALA GAZETTE

[PART III(5) (3) നമ്പർ എ2-6157/2019. 2019 ജൂൺ 28. നമ്പർ എ2-6619/2019. 2019 ജൂലൈ 11.

വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ അസൈൻ, ടി., തൊട്ടിയിൽ ഹൗസ്, അച്ചൂരാനം എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുബൈദ, സി., എന്നവർ സമർപ്പിച്ച അപേക്ഷയി∑േൽ അച്ചൂരാനം വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ അസൈൻ, ടി., തൊട്ടിയിൽ ഹൗസ്, അച്ചൂരാനം വില്ലേജ് എന്നയാൾ 21-12-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ, സി. ഭാര്യ 53 2 ഉബൈദ്, ടി. മകൻ 31 3 ഫസീല, ടി. എ. മകൾ 29 4 ഹസീന, ടി.

,, 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ2-6160/2019.

2019 ജൂൺ 28.

വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ ടോമി, മാവോലി ഹൗസ്, വാരാമ്പറ്റ പി. ഒ., പടിഞ്ഞാറത്തറ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഓമന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ പടിഞ്ഞാറത്തറ വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ ടോമി, മാവോലി ഹൗസ്, വാരാമ്പറ്റ പി. ഒ., പടിഞ്ഞാറത്തറ വില്ലേജ് എന്നയാൾ 25-4-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4(നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന ഭാര്യ 38 2 അജി ടോമി മകൻ 18 3 അമയ ടോമി മകൾ 7 4 ത്രേസ്യ മാതാവ് 60 വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ കെ. പി. ദാമോദരൻ, സുധർമ്മ ഹൗസ്, കരണി പി. ഒ., കണിയാമ്പറ്റ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നിഷ, ഡി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. പി. ദാമോദരൻ, സുധർമ്മ ഹൗസ്, കരണി പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 27-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രു‹ിണി, സി. പി. ഭാര്യ 69 2 നിഷ, ഡി. മകൾ 40 3 നിത, ഡി.

,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ2-6158/2019.

2019 ജൂൺ 28.

വൈത്തിരി താലൂക്കിൽ കോട്ടത്തറ വില്ലേജിൽ അണ്ണൻ, ആനേരിമുട്ടിൽ ഹൗസ്, മടക്കിമല പി. ഒ., കോട്ടത്തറ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അമ്മിണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജ് ആഫീസർ അന്വേഷണം നടത്തിയതിൽ അണ്ണൻ, ആനേരിമുട്ടിൽ ഹൗസ്, മടക്കിമല പി. ഒ., കോട്ടത്തറ വില്ലേജ് എന്നയാൾ 5-3-1995-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ഭാര്യ 85 2 ലീല മകൾ 58 3 രാമൻ മകൻ 55 4 ശാന്ത മകൾ 53 5 ശോഭ ,, 51 6 ലക്ഷ്മണൻ മകൻ 48 7 സുജാത മകൾ 43മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 412 24th SEPT. 2019] COMMISSIONERATE OF LAND REVENUE 8653 (7) Sulthanbethery Taluk പരസ്യം നമ്പർ എ2-6250/2019.

2019 ജൂൺ 28.

വൈത്തിരി താലൂക്കിൽ ചു≠േൽ വില്ലേജിൽ കെ. ജി. ഭാസ്ക്കരൻ, അമ്പലക്കുന്ന് ഹൗസ്, ചു≠േൽ എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമല സമർപ്പിച്ച അപേക്ഷയിൻമേൽ ചു≠േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. ജി. ഭാസ്ക്കരൻ, അമ്പലക്കുന്ന് ഹൗസ്, ചു≠േൽ വില്ലേജ് എന്നയാൾ 8-2-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമല ഭാര്യ 67 2 ജിഷ്മ, കെ. ബി. മകൾ 36 3 രേഷ്മ, കെ. ബി. ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ2-3097/2019.

2019 ജൂൺ 28.

വൈത്തിരി താലൂക്കിൽ ചു≠േൽ വില്ലേജിൽ മുഹമ്മദ്, ചെമ്പ്രക്കുന്നത്ത് വീട്, വൈത്തിരി പി. ഒ., ചു≠േൽ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ലൈല, സി. കെ.

സമർപ്പിച്ച അപേക്ഷയിൻമേൽ ചു≠േൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മുഹമ്മദ്, ചെമ്പ്രക്കുന്നത്ത് വീട്, വൈത്തിരി പി. ഒ., ചു≠േൽ വില്ലേജ് എന്നയാൾ 13-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈമൂന ഭാര്യ 55 2 ലൈല മകൾ 43 3 ലെഹറ ,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(1)

നമ്പർ ജി1-6285/2019. 2019 ജൂലൈ 10.

സുൽത്താൻബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പുളിന്താനത്ത് വീട്ടിൽ വർഗ്ഗീസ്, പി. സി.

എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാറാക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സാറാക്കുട്ടി ഭാര്യ 58 2 ജെൻസി മകൾ 37 3 ജെയ്സൺ മകൻ 36 4 ജെസ്സി മകൾ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-6278/2019.

2019 ജൂലൈ 10 സുൽത്താൻബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് പതിക്കൽ വീട്ടിൽ ഷിബിൻ, പി. ജെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ജോണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശികളുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

ജോണി പിതാവ് 64 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരിതഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി (ഒപ്പ്) കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ. പരിഗണിക്കുന്നതല്ല. 413

Cite this issue. Kerala Gazette, Government of Kerala, 24 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Vythiri/. Archive identifier in.gazette.kerala_new.2019-09-24.kg_38_Part-3_clr_38_Wayanad_Vythiri.