© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 38 2019 സെപ്്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941
PART III
Dairy Development Department
REGISTRATION CERTIFICATE
No. A5-2598/2018. 14th August 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—കക്കോട് ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ക്യു. 360 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്്—കക്കോട്.
5. താലൂക്ക്—പുനലൂർ.
6. ജില്ല—കൊല്ലം.
7. ബ്ലോക്ക്—അഞ്ചൽ.
8. പ്രവർത്തന പരിധി—പുനലൂർ മുൻസിപ്പാലിറ്റിയിലെ കക്കോട് (വാർഡ്-22), എെക്കരക്കോണം (വാർഡ്-23) എന്നീ വാർഡുകളിൽ ഉൾപ്പെട്ട വടക്ക്-കല്ലടയാർ മുതൽ ഇരുവേലിക്കൽ കലുങ്ക് വരെ വരുന്ന പാണങ്ങാട് വട്ടപ്പാറ തോട് ഭാഗവും, ടി ഭാഗം മുതൽ കക്കോട് ഭൂതപ്പാറ വരെയുള്ള ഭാഗം. കിഴക്ക്-പി. എം. സി. 19/113 നമ്പർ വീടിന് ഇഞ്ചത്തടം റോഡിൽ ചേരുന്ന വഴിയും തുടർന്ന് ഇഞ്ചത്തടം റോഡിൽ നിന്ന് ചെങ്കുളം പുനലൂർ റോഡിൽ 20/257 നമ്പർ വീടിന് കിഴക്ക് ചേർന്ന് കോൺക്രീറ്റ് വഴിയും തുടർന്ന് ചെങ്കുളം പുനലൂർ റോഡിൽ വർക്ക് ഷോപ്പിന് പടിഞ്ഞാറ് വശത്തുനിന്നു 68 KERALA GAZETTE [PART III ഭാഗത്ത് ഇടവഴി തുടങ്ങുന്ന ഭാഗം, പുനലൂർ ചെങ്കുളം റോഡ് തുടർന്ന് കല്ലടയാറു വരെ ഇടവഴി. തെക്ക്- ഇഞ്ചത്തടം കടവ് വരെയുള്ള കല്ലടയാർ (പടിഞ്ഞാറ് ഭാഗം 19/113 നമ്പർ വീട്) പഴയ പി. എം. സി. 18/272 നമ്പർ മുതൽ പടിഞ്ഞാറ് ഭാഗം 19/113 നമ്പർ വീട് അതിർത്തി വരെ കല്ലടയാർ. പടിഞ്ഞാറ്-ഇഞ്ചത്തടം കടവ്-തുമ്പശ്ശേരി ഭാഗം കല്ലടയാർ 19/113 നമ്പർ വീട് പടിഞ്ഞാറ് അതിരിന് ഇഞ്ചത്തടം റോഡിന് ചേരുന്ന ഇടവഴി ടി റോഡിൽ നിന്ന് ചെങ്കുളം പുനലൂർ റോഡിൽ പടിഞ്ഞാറ് ചേരുന്ന കോൺക്രീറ്റ് റോഡ്, ചെങ്കുളം പുനലൂർ റോഡിൽ വർക്ക്ഷോപ്പിന് കിഴക്ക് വശത്തുനിന്നും തുടങ്ങുന്ന ഇടവഴി-പാണങ്ങാട് വട്ടപ്പാറ തോട് വരെ ഇടവഴി പ്രദേശങ്ങൾ ആയിരിക്കുന്നതാണ്.
9. ഓഹരി മൂലധനം—` 2,00,000.
10. ആസ്ഥാനം—കക്കോട്.
11. ബാദ്ധ്യത—ക്ലിപ്ത ബാദ്ധ്യത.
12. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
13. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക.
ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടി ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിലെ കാർത്തികപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന കാർത്തികപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 36 (ഡി), ആപ്കോസ് എന്ന ക്ഷീര സംഘം വർഷങ്ങളായി പ്രവർത്തനരഹിതമാവുകയും തുടർന്ന് പ്രവർത്തിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാലും ടി സംഘത്തെ സംബന്ധിച്ചുള്ള യാതൊരു രേഖകളും ലിക്വിഡേറ്റർക്ക് ലഭ്യമാകാത്ത സാഹചര്യത്തിലും ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീക രിക്കുന്നതിനായി പരാമർശം (1) പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്ന ഹരിപ്പാട് ക്ഷീരവികസന ഓഫീസർ പരാമർശം (2, 3) എന്നിവ പ്രകാരം ടി സംഘങ്ങൾ സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതിനാൽ, ഇതിൻമേൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ര≠് മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ ഹരിപ്പാട് ക്ഷീരവികസന ഓഫീസറെ രേഖാമൂലം അറിയിക്കേ≠താണെന്നും, യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ ലഭിക്കുന്നില്ലായെങ്കിൽ, ഇനിയൊരു അറിയിപ്പ് കൂടാതെ സംഘം സമാപ്തീകരിക്കുന്ന താണെന്നും കാണിച്ച് പരാമർശം (1) പ്രകാരം കേരള ഗസറ്റിൽ വി⁄ാപനം നൽകിയിരുന്നു. സംഘം സമാപ്തീ കരിക്കുന്നതിന് തുടർന്നുള്ള നടപടികൾ പൂർത്തീകരിച്ച് പരാമർശം (3) പ്രകാരം ഹരിപ്പാട് ക്ഷീരവികസന ഓഫീസർ (ലിക്വിഡേറ്റർ) അപേക്ഷ സമർപ്പിച്ചിരിക്കുന്നു.
ഉത്തരവ്
കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ.
ആലപ്പുഴ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി
ഡയറക്ടറുടെ നടപടിക്രമം
(ഹാജർ : കെ. ജി. ശ്രീലത)
നമ്പർ സി-1269/2015. 2019 ആഗസ്റ്റ് 14.
വിഷയം:— ക്ഷീരവികസന വകുപ്പ്—ആലപ്പുഴ— ഹരിപ്പാട് ബ്ലോക്ക്, കാർത്തികപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ 36(ഡി) ആപ്കോസ് എന്ന ക്ഷീര സംഘം സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
മേൽ പരാമർശ പ്രകാരം വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്ന ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിലെ കാർത്തികപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന കാർത്തികപ്പള്ളി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 36 (ഡി), ആപ്കോസ് എന്ന ക്ഷീര സംഘം തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലായെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാൽ 1969-ലെ കേരള സഹകരണ നിയമത്തിലെ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് (രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠്) ഇതിനാൽ ഉത്തരവാകുന്നു.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ.
ഇടുക്കി ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയ
റക്ടറുടെ നടപടിക്രമം
പരാമർശം:— (1) ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ
സി/13905/2015 നമ്പർ കത്ത്.
(2) ഈ ഓഫീസിലെ 17-5-2019-ലെ
സി1269/2015 നമ്പർ ഉത്തരവ്.
(3) ഹരിപ്പാട് ക്ഷീരവികസന ഓഫീസറുടെ
(ലിക്വിഡേറ്റർ) 27-6-2019-ലെ 104/2019,
105/2019 നമ്പർ കത്തുകൾ.
(4) കേരള ഗസറ്റ് വി⁄ാപനം വാല്യം 8
(നമ്പർ 28), തീയതി 9-7-2019.
(ഹാജർ : ശ്രീമതി ജിജ സി. കൃഷ്ണൻ)
(1)
നമ്പർ സി/2315/2018/എൽ.ഡിസ്. 2019 ആഗസ്റ്റ് 14.
വിഷയം:—ക്ഷീരവികസന വകുപ്പ്, ഇടുക്കി— ശാസ്താംപാറ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-174 (ഡി) ആപ്കോസ് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ുള്ള ഉത്തരവ്.
24th SEPT. 2019] DAIRY DEVELOPMENT DEPARTMENT 69പരാമർശം:—(1) ഈ ഓഫീസിലെ 4-11-2014-ലെ
സി1939/2010 നമ്പർ ഉത്തരവ്.
(2) തൊടുപുഴ ക്ഷീരവികസന
ആഫീസറുടെ 25-6-2019-ലെ റിപ്പോർട്ട്.
സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാ വുന്നതാണെന്നും പരാമർശം (2) പ്രകാരം ശുപാർശ സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
ഉത്തരവ്
ഇടുക്കി ജില്ലയിലെ തൊടുപുഴ ബ്ലോക്കിൽ പ്രവർത്തന രഹിതമായി കിടന്ന ശാസ്താംപാറ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 174 (ഡി) ആപ്കോസ് സംഘം സമാപ്തീകരിക്കുന്നതിന് തൊടുപുഴ ക്ഷീരവികസന ഓഫീസറെ ലിക്വിഡേറ്റർ ആയി നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു. അതിൻപ്രകാരം തൊടുപുഴ ക്ഷീര വികസന ഓഫീസർ ശാസ്താംപാറ ക്ഷീര സംഘം പരിശോധന നടത്തി, ക്ഷീര സംഘം പ്രവർത്തനം സംബന്ധിച്ച് യാതൊരു രേഖയും ലഭ്യമല്ലാത്തതിനാലും സംഘത്തിന്റെ പേരിൽ ബാധ്യതകൾ ഇല്ലാത്തതിനാലും സംഘം പുനരുദ്ധികരിക്കാൻ യാതൊരു സാധ്യതയും ഇല്ലായെന്നും സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാ വുന്നതാണെന്നും പരാമർശം (2) പ്രകാരം ശുപാർശ സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
മേൽ റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാനത്തിൽ പെരുവന്താനം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-29 (ഡി) സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
(3)
നമ്പർ സി/1607/2017/എൽ. ഡിസ്. 2019 ആഗസ്റ്റ് 14.
വിഷയം:—ക്ഷീരവികസന വകുപ്പ്, ഇടുക്കി—പാമ്പനാർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-13 (ഡി) 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള
ഉത്തരവ്
മേൽ റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാന ത്തിൽ ശാസ്താംപാറ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-174 (ഡി) ആപ്കോസ് സമാപ്തീകരിച്ചു കൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
(2)
നമ്പർ സി/1607/2017/എൽ. ഡിസ്. 2019 ആഗസ്റ്റ് 14.
വിഷയം:—ക്ഷീരവികസന വകുപ്പ്, ഇടുക്കി— പെരുവന്താനം ക്ഷീരോല്പാദക സഹകരണ ഉത്തരവ്.
പരാമർശം:—(1) ഈ ഓഫീസിലെ 25-1-2018-ലെ
സി-1607/2017 നമ്പർ ഉത്തരവ്.
(2) പീരുമേട് ക്ഷീരവികസന ആഫീസറുടെ
28-6-2019-ലെ റിപ്പോർട്ട്.
ഇടുക്കി ജില്ലയിലെ പീരുമേട് ബ്ലോക്കിൽ പ്രവർത്തന രഹിതമായി കിടന്ന പാമ്പനാർ ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 13 (ഡി) സംഘം സമാപ്തീകരിക്കുന്നതിന് പീരുമേട് ഡയറി ഫാം ഇൻസ്ട്രക്ടറെ ലിക്വിഡേറ്റർ ആയി നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു. അതിൻപ്രകാരം പീരുമേട് ഡയറി ഫാം സംഘം ക്ലിപ്തം നമ്പർ എെ-29 (ഡി) ഇൻസ്ട്രക്ടർ പാമ്പനാർ ക്ഷീര സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് സംബന്ധിച്ച് യാതൊരു രേഖയും ലഭ്യമല്ലാത്തതിനാലും 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കൊ≠ുള്ള ഉത്തരവ്.
പരാമർശം:—(1) ഈ ഓഫീസിലെ 25-1-2018-ലെ
സി-1607/2017 നമ്പർ ഉത്തരവ്.
(2) പീരുമേട് ക്ഷീരവികസന ആഫീസറുടെ
28-6-2019-ലെ റിപ്പോർട്ട്.
സംഘത്തിന്റെ പേരിൽ ബാധ്യതകൾ ഇല്ലാത്തതിനാലും സംഘം പുനരുദ്ധികരിക്കാൻ യാതൊരുവിധ സാധ്യതയും ഇല്ലായെന്നും സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്നും പരാമർശം (2) പ്രകാരം ശുപാർശ സഹിതം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
ഉത്തരവ്
ഇടുക്കി ജില്ലയിലെ പീരുമേട് ബ്ലോക്കിൽ പ്രവർത്തന രഹിതമായി കിടന്ന പെരുവന്താനം ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 29 (ഡി) സംഘം സമാപ്തീകരിക്കുന്നതിന് പീരുമേട് ഡയറി ഫാം ഇൻസ്ട്രക്ടറെ ലിക്വിഡേറ്റർ ആയി നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു. അതിൻപ്രകാരം പീരുമേട് ഡയറി ഫാം മേൽ റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാനത്തിൽ പാമ്പനാർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-13 (ഡി) സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
70 KERALA GAZETTE [PART IIIഎറണാകുളം ജില്ലാ ക്ഷീര വികസന വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം
നമ്പർ സി1-3743/2016. 2019 ആഗസ്റ്റ് 8.
വിഷയം:—ക്ഷീര വികസന വകുപ്പ്—എറണാകുളം
കയന്റ ിക്കര—ഏലൂക്കര ക്ഷീരോൽപാദക
സഹകരണ സംഘം ക്ലിപ്തം നമ്പർ
ഇ-224 (ഡി) ആപ്ക്കോസ്-ലിക്വിഡേറ്ററുടെ
കാലാവധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
പരാമർശം:—(1) ഈ ആഫീസിലെ 5-2-2018-ലെ ഇതേ
ആലങ്ങാട് ബ്ലോക്കിലെ കയന്റ ിക്കര—ഏലൂക്കര ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-224 (ഡി) ആപ്ക്കോസിൽ കേരള സഹകരണസംഘം നിയമം 71 (2) വകുപ്പനുസരിച്ച് സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ആലങ്ങാട് ഡയറി ഫാം ഇൻസ്ട്രക്ടറെ ലിക്വിഡേറ്ററായി പരാമർശം (1) പ്രകാരം ഉത്തരവായിട്ടുള്ളതാണ്. ലിക്വിഡേഷനുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ലിക്വിഡേറ്ററുടെ കാലാവധി ദീർഘിപ്പിച്ച് നൽകണമെന്ന് പരാമർശം (2) പ്രകാരം ആലുവ ക്ഷീര വികസന ഓഫീസർ അപേക്ഷിച്ചിരിക്കുന്നു. മേൽ സാഹചര്യത്തിൽ കയന്റിക്കര-ഏലൂ ക്കര ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ-224 (ഡി) ആപ്ക്കോസ് ലിക്വിഡേറ്ററുടെ കാലാവധി ആറു മാസ ത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവാകുന്നു. നി›ിത കാലാവ ധിക്കകം നടപടികൾ പൂർത്തിയാക്കി പ്രസ്തുത വിവരങ്ങൾ രേഖാമുലം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
നമ്പർ ഉത്തരവ്.
(2) ആലുവ ക്ഷീര വികസന ഓഫീസറുടെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) എറണാകുളം. ഡെപ്യൂട്ടി ഡയറക്ടർ. 2-2-2019-ലെ 20(1)/18-19 നമ്പർ കത്ത്.