Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 38 Vol. VIII
Tuesday
2019 സെപ്റ്റംബർ 24 24th September 2019 1195 കന്നി 8 8th Kanni 1195 1941 ആശ്വിനം 2 2nd Aswina 1941
PART IV
Private Advertisements and Miscellaneous
Notifications
24th SEPT. 2019] KERALA GAZETTE 1465സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടിക്രമം
(ഹാജർ: ഡോ. രത്തൻകേൽക്കർ എെ. എ. എസ്.)
വിഷയം:— സി. എഫ്. എസ്.—ഭക്ഷ്യസുരക്ഷാ വകുപ്പ്—മുനിസിപ്പൽ കോമൺ സർവ്വീസിൽനിന്നും ഈ വകുപ്പിൽ പ്രത്യേക ഉത്തരവ് പ്രകാരം മാറ്റി നിയമിക്കപ്പെട്ട് നിലവിൽ പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ അന്തിമ സീനിയോരിറ്റി പട്ടിക—പ്രസിദ്ധീകരിച്ച്—ഉത്തരവാകുന്നു.
പരാമർശം:— (1) ഈ കാര്യാലയത്തിൽനിന്നുള്ള 16-3-2019-ലെ ഇതേ നമ്പരായ സർക്കുലറും പ്രാഥമിക സീനിയോരിറ്റി പട്ടികയും.
(2) ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷാ ഓഫീസർമാർ സമർപ്പിച്ച അപ്പീലുകൾ.
(3) ആരോഗ്യ കുടുംബ ക്ഷേമ (ഇ) വകുപ്പിന്റെ 9-8-2019-ലെ ഇ-217/ഇ1/2019/ആ.കു.വ. നമ്പർ കത്ത്.
ഉത്തരവ് നമ്പർ എ1/258/18/സി.എഫ.്എസ്. തീയതി 27-8-2019
മുനിസിപ്പൽ കോമൺ സർവ്വീസിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം മാറ്റി നിയമിച്ച് നിലവിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ പ്രാഥമിക സീനിയോരിറ്റി പട്ടിക പരാമർശം (1) പ്രകാരം പുറപ്പെടുവിച്ചിട്ടു≠്. ആയതിൻമേൽ ലഭ്യമായ അപ്പീലിൻമേൽ ബന്ധപ്പെട്ട ജീവനക്കാരെ ഹിയറിംഗ് നടത്തുകയും തുടർന്ന് സീനിയോരിറ്റി സംബന്ധിച്ച സ്പഷ്ടീകരണം തേടി സർക്കാരിൽ കത്ത് നൽകിയിട്ടു≠ായിരുന്നു.
മുനിസിപ്പൽ കോമൺ സർവ്വീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായി നിയമിതരായ നി›ിത യോഗ്യതയുള്ള ജീവനക്കാരെ മുനിസിപ്പൽ കോമൺ സർവ്വീസിലെ ഫുഡ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ചട്ടം 9 (a) (i) പ്രകാരമുള്ള താൽക്കാലിക നിയമനം നൽകിയിട്ടുള്ളതിനാൽ പ്രസ്തുത നിയമനം സീനിയോരിറ്റിക്ക് പരിഗണിക്കുവാൻ സാധിക്കുകയില്ലായെന്നും എന്നാൽ ടി ജീവനക്കാരുടെ മുനിസിപ്പൽ കോമൺ സർവ്വീസിലെ ഫുഡ് ഇൻസ്പെക്ർ തസ്തികയിലേക്ക് ചട്ടം 9 (a) (i) പ്രകാരം താൽക്കാലിക നിയമനം ലഭിക്കുന്നതിന് മുമ്പ് വഹിച്ചിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലെ സീനിയോരിറ്റി പ്രകാരമായി രിക്കണം ഭക്ഷ്യ സുരക്ഷാവകുപ്പിൽ അബ്സോർബ് ചെയ്ത ഫുഡ് ഇൻസ്പെക്ടർമാരുടെ സീനിയോരിറ്റി നിർണ്ണയിക്കേ≠തെന്ന് പരാമർശം (3) കത്ത് പ്രകാരം സർക്കാരിൽനിന്നും സ്പഷ്ടീകരണം ലഭ്യമായിട്ടു≠്.
പ്രസ്തുത സാഹചര്യത്തിൽ ടി ജീവനക്കാർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനം ലഭ്യമായ കേരളാ പബ്ളിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ 27-4-2004-ലെ കേരള ഗസറ്റ് വാല്യം 49 നമ്പർ 17 പ്രകാരം കേരളാ സർക്കാർ ആധികാരികമായി പ്രസിദ്ധപ്പെടുത്തിയ പട്ടിക അടിസ്ഥാനത്തിൽ ടി ജീവനക്കാരുടെ അന്തിമസീനിയോരിറ്റി പട്ടിക ഇതോടൊപ്പം (അനുബന്ധം-എ) പ്രസിദ്ധീകരിക്കുന്നു.
പ്രസ്തുത അന്തിമ സീനിയോരിറ്റി പട്ടിക ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (www.foodsafety.kerala.gov.in).
(ഒപ്പ്) തിരുവനന്തപുരം-695 014.
ഭക്ഷ്യസുരക്ഷാ കമ്മീഷണർ.
717Annexure-A 1 4 6 6 Final Seniority List of Food Safety Officers
Sl . Date of Date of entry in Advise No. & Order No. & Remarks/Date of
No. Name Birth Qualification Service date date Joining in the
Present Department
(1) (2)
(3) (4) (5) (6)
(7)
(8) 1 Aji, S. 20-5-1975 MSc, Zoology 17-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-637 171
dated 24-11-2001 H&FWD dated 2-2-2013
2 N. Anil Kumar 13-5-1972 BSc, BEd 17-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-682 584
dated 24-11-2001 H&FWD dated 2-2-2013
3 John Vijayakumar, P. K. 30-5-1969 BSc. 18-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-682 657
dated 24-11-2001 H&FWD dated 2-2-2013
4 Randeep, C. R. 2-5-1973 BSc. 17-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 7-6-2013
K E R A L A PEN-640 243 Chemistry
dated 24-11-2001 H&FWD dated 2-2-2013
7 1 8
5 Vinodkumar, T. S. 23-4-1973 BSc, BEd 21-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013
G A Z E T T E PEN-682 662
dated 24-11-2001 H&FWD dated 2-2-2013
6 Jose Lawrance 28-9-1972 BSc, 21-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-709 688 Chemistry
dated 24-11-2001 H&FWD dated 2-2-2013
7 Vinodkumar, K. 29-4-1969 BSc. 19-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 7-6-2013 PEN-671 447
dated 24-11-2001 H&FWD dated 2-2-2013
8 K. P. Musthafa 30-4-1969 BSc. 24-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-637 333
dated 24-11-2001 H&FWD dated 2-2-2013
9 C. V. Jayakumar 31-5-1971 BSc. 24-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-682 858 Zoology
dated 24-11-2001 H&FWD dated 2-2-2013
[ 10 Subimol, Y. J. 15-5-1978 BSc. 18-1-2002 RE (III)(2)44/98 5 KPSC G. O. (MS) No. 24/2013/ 1-6-2013
P A R T
I PEN-628 245 Zoology
dated 24-11-2001 H&FWD dated 2-2-2013
V 2 4
t
h G
11 Byju. P. Joseph 1-6-1974 BSc. 18-1-2002 RE (III)(2)44/98 KPSC (MS) No. 24/2013/ 1-6-2013 a z
.
S E P T
.
N
PEN-628 423 Chemistry
dated 24-11-2001 H&FWD dated 2-2-2013
o
.
3 8
2 0 1 9 /
] 12 Sakkeer Hussain 15-5-1974 BSc. 21-2-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 2 0 1 9
PEN-709 478
dated 24-11-2001 H&FWD dated 2-2-2013
/
D T P
(
13 Sujith Pereira 21-12-1973 BSc. 21-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 P a r t
PEN-709 156
dated 24-11-2001 H&FWD dated 2-2-2013
I
V
) .
14 Leni Varghese 5-4-1966 BSc. 18-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-643349
dated 24-11-2001 H&FWD dated 2-2-2013
15 Biby Mathew 3-1-1975 BSc. 19-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-709538
dated 24-11-2001 H&FWD dated 2-2-2013
16 Shanmukhan, V. 24-5-1969 BSc. 22-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-709155
dated 24-11-2001 H&FWD dated 2-2-2013
K E R A L A 7 1 9 17 Sujayan, K. 10-5-1970 BSc. 12-4-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 7-6-2013 PEN-671454
dated 24-11-2001 H&FWD dated 2-2-2013
G A Z E T T E 18 Anaze, A. A. 1-6-1971 BSc. 28-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-710709
dated 24-11-2001 H&FWD dated 2-2-2013
19 Indu, V. S. 7-4-1973 BSc. 24-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 4-6-2013 PEN-709703 Chemistry
dated 24-11-2001 H&FWD dated 2-2-2013
20 Rajesh, C. S. 28-4-1973 BSc. 22-1-2002 RE (III)(2)44/98 KPSC G. O. (MS) No. 24/2013/ 1-6-2013 PEN-709525
dated 24-11-2001 H&FWD dated 2-2-2013
1 4 6 7