© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII
}
Tuesday
നമ്പർ
39
No.
} 2019 ഒക്ടോബർ 1 1st October 2019 1195 കന്നി 15 15th Kanni 1195 1941 ആശ്വിനം 9 9th Aswina 1941
PART III
Co-operative Department
REGISTRATION CERTIFICATE
No. O1-1041/2019/R.dis. 8th August 2019.
I do hereby certify in exercise of the powers conferred up on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the under mentioned Society is also hereby registered under the said section.
4. Liability—Limited.
5. Area of operation—Kanjirappally Taluk 6. Main Objects—Social and Economic Welfare of its Members.
7. Type of Society—Miscellaneous Societies-(1) Social Welfare Societies-Better living Societies, Literary Societies and Welfare Societies, as per Rule 15-12(1).
8. Authorized Share Capital— ` 15,00,000.
Categorical Statement
1. Name and Number of the Society—Kanjirappally Taluk Urban Social Welfare Co-operative Society Ltd. No. K. 1222
2. Date of Registration—8-8-2019.
3. Address—Chethu Thozhilali Union Building, 9. Maximum borrowing power—150 times of the paid up Share Capital + Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Pathanamthitta.
(General).
Kanjirappally.
202 KERALA GAZETTE [PART III മേൽ സൂചന (2) പ്രകാരം സമാപ്തീകരണ നടപടികൾ ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് പൂർത്തിയായിട്ടുള്ളതായും കേരള സഹകരണ നിയമം വകുപ്പ് 74 രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്(ഹാജർ ഏലിയാസ് എം. കുന്നത്ത്)
നമ്പർ എ.ഇ.എൽ. 6129/2018. 2019 ജൂൺ 26.
വിഷയം:—സഹകരണ വകുപ്പ്—ലിക്വിഡേഷൻ— കുടയത്തൂർ വനിതാ സഹകരണസംഘം— ക്ലിപ്തം നമ്പർ—എെ. 288—സമാപ്തീകരണ നടപടികൾ പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദുചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുന്നതിന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്. ലിക്വിഡേറ്ററുടെ അപേക്ഷ സൂചന (3) പ്രകാരം തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ.
ഇൻസ്പെക്ടർ പരിശോധിച്ചിട്ടു≠്. സംഘത്തിന് നിലവിൽ ആസ്തി ബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല. ടി സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സൂചന:—(1) ഈ ആഫീസിലെ 8-1-2016-ാം തീയതിയിലെ എസ്.സി.ടി.എം. 7238/2014-ാം നമ്പർ ഉത്തരവ.്
(2) സംഘം ലിക്വിഡേറ്ററുടെ 8-5-2019-ാം തീയതിയിലെ 2-ാം നമ്പർ തീരുമാനം.
(3) തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)ടെ 13-5-2019-ാം തീയതിയിലെ ഡി. 1449/2018 നമ്പർ കത്ത്.
എെ. 288-ാം നമ്പർ കുടയത്തൂർ വനിതാ സഹകരണ സംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സമാപ്തികരണത്തിന് സൂചന (1) പ്രകാരം ഉത്തരവാകുകയും തൊടുപുഴ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ഡി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. തുടർന്ന് ലിക്വിഡേറ്റർ 1-10-2016-ൽ ചുമതല ഏറ്റെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുള്ളതാണ്.
കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 288-ാം നമ്പർ കുടയത്തൂർ വനിതാ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
സഹകരണ സംഘം
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാറുടെ(ജനറൽ) ജോയിന്റ ് രജിസ്ട്രാർ കാര്യാലയം, ഇടുക്കി. (ജനറൽ) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : ഡി. സുമകുമാരി അമ്മ)
നമ്പർ 3575/2018/എ.ഇ.എൽ./കെഡിസ്.
2019 മേയ് 10.
വിഷയം:—സമാപ്തീകരണം—ക്ലിപ്തം നമ്പർ സി. 1044-കണ്ണൂർ ടൗൺ ബീഡി സൊസൈറ്റി വർക്കേഴ്സ് ആന്റ ് സ്റ്റാഫ് സഹകരണ കൺസ്യൂമർ സ്റ്റോർ—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:— (1) ഈ ആഫീസിലെ 27-4-2011-ലെ 2388/2011/എ.ഇ.എൽ. നമ്പർ ഉത്തരവ്. (2) സംഘം ലിക്വിഡേറ്ററുടെ 8-4-2019-ലെ 1684/11/കെ1 നമ്പർ നടപടിക്രമം.
കണ്ണൂർ ടൗൺ ബീഡി സൊസൈറ്റി വർക്കേഴ്സ് ആന്റ ് സ്റ്റാഫ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ സി. 1044 പ്രവർത്തന രഹിതമായതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ കാര്യാലയത്തിലെ കണ്ണൂർ 1 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. ലിക്വിഡേറ്റർ 11-7-2011 തീയതിയിൽ ചുമതലയേൽക്കുകയും സമാപ്തീകരണ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടു≠്.
മേൽ സൂചന (2) പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിക്കുകയും ചെയ്തിട്ടു≠്.
1st OCT. 2019] CO-OPERATIVE DEPARTMENT 203സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠.് സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരംഉപയോഗിച്ച് നമ്പർ സി 1044 കണ്ണൂർ ടൗൺ ബീഡി സൊസൈറ്റി വർക്കേഴ്സ് സ്റ്റാഫ് സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കേ≠താണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
PROCEEDINGS OF THE LIQUIDATOR KANNUR TOWN BEEDI SOCIETY WORKERS AND
STAFF CONSUMER CO-OPERATIVE STORE LTD. NO. C 1044
(Present: Preman Kunnirikkan )
No. 1684/2011/K1.
8th April 2019.
Sub:—Liquidation—Kannur Town Beedi Society Workers and Staff Consumer—Co-operative Store Ltd. No. C1044—
Final winding up Proceedings submitted regarding.
Ref:—(1) Proceedings No. 2388/2011/AEL dated 27-4-2011 of the Joint Registrar (General) Kannur.
(2) Proceedings No. 3575/2018/AEL dated 28-3-2019 of the Joint Registrar (General) Kannur.
As per proceedings 1st cited, the affairs of the Kannur Town Beedi Society Workers And Staff Consumer Co-operative Store Ltd. No. C1044 has been ordered to wound up and the Unit Inspector Kannur-1 has been appointed as the Official Liquidator. The Liquidator took charge of the assets and the Records of the society as on 11-7-2011.
The Balance Sheet of the Society as on the date of taking charge of the Liquidator was as follows.
Liabilities
Assets
Share Capital A Class 8375 Cash in hand 12800.80 LCDP Loan 25000 Cash at Bank 111576.66 Reserve 26794.45 Share Capital in KDCB 100.00 Depreciation Fund 9924.75 Furniture
7510.00 Furniture list difference 1054.75 Office equipments 3344.75 Adj. heads due by 28888.90 Deficit Stock 47158.24 Deficit Stock Reserve 47158.24 Adj. Heads due to 30888.90 Education Fund 4931.75 Net Loss
26742.17 Establishment 11763.50
Due to 1098.26
Undistributed Profit 75131.92
Total 240121.52 Total 240121.52
Statutory Notice inviting claims against the society was published and no claim received.
The liquidator has collected all the realisable assets and make payments of dischargable liabilities. The receipts and 204 KERALA GAZETTE [PART III payments relating to the liquidator are as follows:
Cash at Bank` 111576.66 ICDP Loan 25000 Interest Received 34560.00 Audit Fee 11514 Share in KDCB 100.00 Travelling Expense 36
Advertisement 7392
Donation CCU 20000
Audit fee
11514
Affiliation fee 250
Common Liquidation Fund 64272.66
Education Fund 4932
Liquidation Expense 1326 Total 146236.66 Total 146236.66 The Final General Body meeting was convened on 28-3-2019 in Circle Co-operative Union Hall, Kannur at 11 a.m. But nobody was present for the general body meeting.
The liquidator requested the Joint Registrar of Co-operative Societies (General), Kannur for the permission to write off the unrealisable assets and forfeit the undischargeable liabilities. Permission was obtained from the Joint Registrar of Co-operative Societies General Kannur to write off the assets and forfiet the liabilities as shown below wide order No. 3575/2018/AEL dated 28-3-2019.
Liabilities Forfeited Amount ` Assets Written off Amount `
Share Capital A Class 8375 Cash in hand 12800.80 Reserve Fund Uninvested 26794.45 Furniture
7510 Other reserves 87026.64 Office equipments 3344.75 Establishment Charges due 11763.5 Stock
47158.24 Adj. Heads due 1098.26 Adj. Heads due 30888.90 Undistributed Profit 75131.92 Net loss
26742.17 Total 2,10,189.77
Total 128444.86 The Liquidation charges have been remitted as per rules. The liquidation accounts have been audited by the AEL Auditor, Office of the Joint Registrar of Co-op. Societies (General), Kannur. Under the above circumstances, the following order is issued.
ORDER
The affairs of the Kannur Town Beedi Society Workers and Staff Consumer Co-operative Store Ltd. No. C 1044 is hereby finally wound up under section 73 of the Kerala Co-operative Socieites Act and Rule 1969 and the Registration Certificate of the Society is recommended for the cancellation under section 74 of the said Act. Office of the Assistant Registrar of Co-operative Societies (General), Kannur.
(Sd.)
Liquidator,
Kannur Town Beedi Society Workers
and Staff Consumer Co-operative
Store Ltd. No. C 1044 Unit Inspector,
Kannur-1 Unit.
1st OCT. 2019] CO-OPERATIVE DEPARTMENT 205 (2) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ നമ്പർ 2801/2017/എ.ഇ.എൽ./കെഡിസ്. 2019 ജൂലൈ 29.(ഭരണം) പുറപ്പെടുവിക്കുന്ന
വിഷയം:—സമാപ്തീകരണം—ക്ലിപ്തം നമ്പർ സി. 1097-
ഉത്തരവ്
(ഹാജർ : എം. കെ. ദിനേശ്ബാബു)
(1)
നമ്പർ 3838/2011/എ.ഇ.എൽ./കെഡിസ്. 2019 ജൂലൈ 22.
വിഷയം:—ലിക്വിഡേഷൻ—ക്ലിപ്തം നമ്പർ സി. 1118 പാപ്പിനിശ്ശേരി മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണസംഘം— സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമംവകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 3-6-2011-ലെ 3838/2011/ എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 11-7-2019-ലെ 1712/2011/പി. നമ്പർ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1118 പാപ്പിനിശ്ശേരി മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘം പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പാപ്പിനിശ്ശേരി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 17-8-2011-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമംവഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠.് സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1118 പാപ്പിനിശ്ശേരി മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
നെരുവമ്പ്രം സഹകരണ സ്റ്റോർ—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ആഫീസിലെ 15-7-2000-ലെ 3301/2000/
എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 10-7-2019-ലെ 3301/2000/എം. നമ്പർ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1097 നെരുവമ്പ്രം സഹകരണ സ്റ്റോർ പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71(1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 31-1-2001-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠.് സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നില നിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നമ്പർ സി. 1097 നെരുവമ്പ്രം സഹകരണ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്)
രജിസ്ട്രാറുടെ കാര്യാലയം, ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കണ്ണൂർ. ഇൻചാർ÷്.