Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 01 October 2019

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-01.pdf_2019_kg_39_Part-3_Dairy-Development-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII

}

Tuesday

നമ്പർ

39

No.

} 2019 ഒക്ടോബർ 1 1st October 2019 1195 കന്നി 15 15th Kanni 1195 1941 ആശ്വിനം 9 9th Aswina 1941

PART III

Dairy Development Department

REGISTRATION CERTIFICATE

No. C-706/2018.

മേൽവിലാസം—അഞ്ചിരി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-220 (ഡി)

12th March 2019.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

ആപ്കോസ്

പോസ്റ്റോഫീസ്്—അഞ്ചിരി.

താലൂക്ക്—തൊടുപുഴ.

ജില്ല—ഇടുക്കി.

പ്രവർത്തന പരിധി—ആലക്കോട് ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകളിൽ ഉൾപ്പെട്ട

കിഴക്ക് : ആനക്കയം പാലം മുതൽ പരപ്പിൻകര റോഡിൽ വയനക്കാവ് പാലം വരെ.

തെക്ക് : ആനക്കയം കോളപ്ര റോഡിൽ പരപ്പിൻകര ജംഗ്ഷനിലുള്ള കലുങ്കു മുതൽ മഞ്ഞപ്ര അംഗൻവാടിക്ക് സമീപം മലങ്കര എസ്റ്റേറ്റ് ആരംഭം വരെ.

സംഘത്തിന്റെ പേര്—അഞ്ചിരി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എെ-220 പടിഞ്ഞാറ് : സെന്റ ് മാർട്ടിൻ ഗ്രാനൈറ്റിന് സമീപം (ഡി) ആപ്കോസ്. പാറമട മുതൽ മലങ്കര എസ്റ്റേറ്റ് ആലക്കോട് രജിസ്റ്റർ ചെയ്ത തീയതി—12-3-2019. പഞ്ചായത്ത് കിണർ വരെ. Gaz. No. 39/2019/DTP (Dairy Development). 253 72 KERALA GAZETTE [PART III വടക്ക്് : സെന്റ ് മാർട്ടിൻ ഗ്രാനൈറ്റിന് സമീപം പാറമട മുതൽ തേ∑ാരി ആനക്കയം റോഡ് ഇടതു

വശം കൊച്ചിൻ റ∫ർ ഫാക്ടറിക്ക് സമീപം

വെട്ടിമറ്റം എണ്ണപ്പന πാന്റേഷനിലേക്കുള്ള

കോൺക്രീറ്റ് റോഡ് വരെ.

ബാദ്ധ്യത—ക്ലിപ്ത ബാധ്യതാ സംഘം.

പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

അംഗീകൃത ഓഹരി മൂലധനം—` 1,00,000.

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം,

സഞ്ചിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ

തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ

കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ

പാടുള്ളതല്ല.

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്)

ഇടുക്കി. ഡെപ്യൂട്ടി ഡയറക്ടർ.

254
Cite this issue. Kerala Gazette, Government of Kerala, 01 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-01.pdf_2019_kg_39_Part-3_Dairy-Development-Department/. Archive identifier in.gazette.kerala_new.2019-10-01.pdf_2019_kg_39_Part-3_Dairy-Development-Department.