Servants of Knowledge
Kerala Gazette · Government of Kerala

Provisional Seniority List of fair Copy Superintendent/Typist

Published 08 October 2019

Department
Animal Husbandry Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_Animal-Husbandry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40 Thiruvananthapuram,

} Vol. VIII}

No.

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Notifications by Heads of Departments

Animal Husbandry Department

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നടപടിക്രമം

നമ്പർ എ.എച്ച്.ഡി.-4624/2018/ജെ1.

2019 ആഗസ്റ്റ് 4.

വിഷയം:—മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്—ജീ.കാ.—ഫെയർകോപ്പി സൂപ്ര≠്/ടൈപ്പിസ്റ്റ് തസ്തികയിലെ 31-3-2019 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക—അന്തിമമാക്കി ഉത്തരവാകുന്നു.

പരാമർശം:—(1) മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 27-1-2018-ലെ എ. എച്ച്. ഡി./662/17/ജെ-1 നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 22-7-2019-ലെ ഇതേ നമ്പർ ഉത്തരവ്.

ഉത്തരവ്

മൃഗസംരക്ഷണ വകുപ്പിലെ ഫെയർ കോപ്പി സൂപ്ര≠്/ടൈപ്പിസ്റ്റ് തസ്തികയിലെ 30-6-2016 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക പരാമർശം (1) പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഫെയർകോപ്പി സൂപ്ര≠്/ടൈപ്പിസ്റ്റ് തസ്തികയിലെ 31-3-2019 നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക സൂചന (2) പ്രകാരം പ്രസിദ്ധീകരിച്ചു. ടി ലിസ്റ്റിൽ എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് നടപടിക്രമം പുറപ്പെടുവിച്ച തീയതി മുതൽ 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ നാളിതുവരെയായി പരാതികളൊന്നും ലഭിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ പരാമർശം (2) പ്രകാരം പ്രസിദ്ധീകരിച്ച 31-3-2019 നിലവെച്ചുള്ള ഫെയർ കോപ്പി സൂപ്ര≠്/ ടൈപ്പിസ്റ്റ് തസ്തികയുടെ താൽക്കാലിക മുൻഗണനാ പട്ടിക അന്തിമമാക്കി ഇതിനാൽ ഉത്തരവാകുന്നു. ടി പട്ടിക കേരള ഗസറ്റിലും വകുപ്പിന്റെ www.ahdkerala.gov.in. എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്. എല്ലാ ജില്ലാ ആഫീസർമാരും വകുപ്പതല മേധാവികളും ഈ ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ജീവനക്കാർക്കിടയിൽ സർക്കുലേറ്റ് ചെയ്യേ≠താണെന്നും നിർദ്ദേശിക്കുന്നു. ഡോ. പ്രസാദ്, എം.കെ.,

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം.

മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ (ഇൻചാർ÷്).

Gaz. No. 40/2019/DTP (Animal Husbandry). 13
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_Animal-Husbandry/. Archive identifier in.gazette.kerala_new.2019-10-08.part_3_Animal-Husbandry.