Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration-Liquidation Order of District Joint Registrar General (Wayanad, Kasaragod)-Registration Certificate and Categorical Statement

Published 08 October 2019

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_Co-operaive
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Co-operative Department

മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(ഹാജർ ശ്രീ. മുഹമ്മദ് അഷ്റഫ്, ടി.)

നമ്പർ ജെ.ആർ.എം.പി.എം./3075/2019/എ.ഇ.എൽ.

2019 ജൂൺ 29.

വിഷയം:—സമാപ്തീകരണം—പരപ്പനങ്ങാടി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ 485—ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്— സംബന്ധിച്ച്.

പരാമർശം:—(1) മലപ്പുറം ജില്ല ജോയിന്റ ് രജിസ്ട്രാർ (ജനറൽ) 28-4-2003-ലെ എച്ച്. എം. സി. 652/03 ഉത്തരവ്.

(2) സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) 5-10-2018-ാം തീയതിയിലെ എ. ഇ. എൽ. 7209/2018 നമ്പർ ഉത്തരവ്.

(3) മലപ്പുറം ജില്ല ജോയിന്റ ് രജിസ്ട്രാർ (ജനറൽ) 22-6-2019-ലെ ജെ. ആർ. എം. പി. എം. 3075/2019 എ. ഇ. എൽ. നമ്പർ ഉത്തരവ്.

(4) 29-6-2019-ലെ സംഘം അന്തിമ പൊതുയോഗത്തിന്റെ 1-ാം നമ്പർ തീരുമാനവും ലിക്വിഡേറ്ററുടെ 29-6-2019-ലെ റിപ്പോർട്ടും അപേക്ഷയും.

(5) തിരൂരങ്ങാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 29-6-2019-ലെ 2849/2015 നമ്പർ കത്ത്.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ അഞ്ചപ്പുര ആസ്ഥാനമാക്കി ഒരു വനിതാ സഹകരണ സംഘമായി 29-6-1994-ൽ രജിസ്റ്റർ ചെയ്യപ്പെട്ട് 15-8-1994-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത പരപ്പനങ്ങാടി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ 485-ന്റെ പ്രവർത്തനം പരാമർശം (1) പ്രകാരം സമാപ്തീകരിച്ച് കൊ≠് ഉത്തരവായതിന്റെ അടിസ്ഥാനത്തിൽ 1-6-2003-ന് ലിക്വിഡേറ്റർ ചാർ÷െടുത്ത് സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി-ബാധ്യതകൾ താഴെ നൽകുന്നു.

Gaz. No. 40/2019/DTP (Co-operative). 243 8th OCT. 2019] CO-OPERATIVE DEPARTMENT 208

ബാദ്ധ്യതകൾ തുക ആസ്തികൾ തുക

`

` ഓഹരി എ-15,800.00

സർക്കാർ ബി-25,000.00 40,800.00 കൈയ്യിരിപ്പ് 8.53

ബാങ്കിൽ 845.00 853.53 തേയ്മാന ഫ≠് 27,054.50 അകസാമാനം 16,620.00 സംഘത്തിന് വരേ≠വ 5,700.00 ഫിറ്റിംഗ്സ്

915.00 കൊടുക്കാനുള്ള പലിശ 8,385.00 ലൈബ്രറി

120.00 ഗ്രാന്റ ്

55,000.00 ടൈലറിംഗ് മെഷീൻ 14,663.50 സെക്യൂരിറ്റി

11,000.00 നീക്കിയിരിപ്പ് ചരക്ക് 6,015.04 സിൽബന്തി ചെലവ് 11,335.50 സംഘത്തിന് വരേ≠വ 5,700.00 സംഘത്തിൽ നിന്നും അറ്റ നഷ്ടം 1,15,656.93 കൊടുക്കാനുള്ളവ 1269.00

ആകെ 1,60,544.00 ആകെ 1,60,544.00

സമാപ്തീകരണ നടപടികളുടെ ഭാഗമായി ചട്ടം 69(2)-നു വിധേയമായി ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയു≠ായി.

സംഘത്തിന്റെ ആസ്തി ബാധ്യതകൾ സംബന്ധിച്ച് ക്ലെയിം ഉന്നയിച്ചുകൊ≠് ആരും ലിക്വിഡേറ്ററെ സമീപിക്കുകയു≠ായില്ല.

സ്ഥിര ആസ്തി ഇനത്തിൽ സംഘത്തിലു≠ായിരുന്ന ഫർണിച്ചർ ലേലം ചെയ്ത് ലഭ്യമായ തുകയും മലപ്പുറം ജില്ലാസഹകരണ ബാങ്കിലും ജില്ലാ ട്രഷറിയിലു≠ായിരുന്ന നീക്കിയിരിപ്പ് തുകയും ഉൾപ്പടെ പിൻവലിച്ച് ലിക്വിഡേറ്ററുടെ പേരിൽ ആരംഭിച്ച അക്കൗ≠ിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠് അവസാനിപ്പിച്ച് ആർ÷ിച്ച പലിശയടക്കം പിൻവലിച്ച് സർക്കാർ ഓഹരി ഇനത്തിലേക്ക് ` 10,956 ലിക്വിഡേഷൻ ഫ≠് ` 1,964 കോമൺ ലിക്വിഡേഷൻ ഫ≠് 655 അടവാക്കി. സർക്കാർ ഓഹരി ഇനത്തിൽ തുടർന്നും ബാക്കിനിൽപ്പു≠ായിരുന്ന 14,044 ജോയിന്റ ് രജിസ്ട്രാറുടെ `

`

6-6-2019-ലെ എ.ഇ.എൽ. 3075/2019 നമ്പർ ഉത്തരവിൻ പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാറുടെ കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും പിൻവലിച്ച് അടവാക്കുകയും ചെയ്തിട്ടു≠്. ആഡിറ്റ് ഫീസ് ഇനത്തിൽ ബാക്കിനിൽപ്പു≠ായിരുന്ന 60.50 സർക്കിൾ

` സഹകരണ യൂണിയനിൽ നിന്നും സംഭാവന സ്വീകരിച്ച് അടവാക്കുകയും ചെയ്തു. ലിക്വിഡേഷൻ ആഡിറ്റ് യഥാവിധി എ.ഇ.എൽ.

ആഡിറ്റർ പൂർത്തീകരിച്ചിട്ടു≠്.

ചാർജെടുത്ത തീയതി മുതൽ നാളിതുവരെയുള്ള ലിക്വിഡേറ്ററുടെ വരവ് ചെലവ് കണക്കുകൾ താഴെ നൽകുന്നു.

വരവ് തുക ചെലവ് തുക

`

` ഫർണ്ണിച്ചർ വിറ്റ വകയിൽ 9,645.00 ബാങ്കിൽ അടവാക്കിയത് 12,521.00 നിക്ഷേപത്തിന്റെ പലിശ 3,601.00 ട്രഷറിയിൽ അടവാക്കിയത് 200.00 ബാങ്ക് നിക്ഷേപം പിൻവലിച്ചത് 13,295.00 ലേല ചെലവ്

525.00 ട്രഷറി നിക്ഷേപം പിൻവലിച്ചത് 271.00 സർക്കാർ ഓഹരി അടവാക്കിയത് 25,000.00 സർക്കിൾ സഹകരണ ലിക്വിഡേഷൻ ഫ≠് 1,964.00 യൂണിയൻ സംഭാവന 60.50 കോമൺ ലിക്വിഡേഷൻ ഫ≠് 655.00 കോമൺ ലിക്വിഡേഷൻ ആഡിറ്റ് ഫീസ്

60.50 ഫ≠ിൽ നിന്നും സംഭാവന 14,044.00

ആകെ 40,916.50 ആകെ 40,925.50

നീക്കിയിരിപ്പ് 9.00 ബാക്കിയിരിപ്പ് 0.00

ആകെ 40,925.50 ആകെ 40,925.50

സർക്കാർ പ്രവർത്തന മൂലധന ഗ്രാന്റ ് വിനിയോഗിച്ചതായി പരിശോധനയിൽ ബോധ്യപ്പെടുകയും ചെയ്തിട്ടു≠്. തുടർന്നും ബാക്കിനിന്നിരുന്നതും എന്നാൽ യാതൊരു നിലക്കും ഈടാക്കാൻ കഴിയാത്തതുമായ ` 1,49,527.50-ന്റെ ആസ്തികളും കൊടുത്ത് വീട്ടാൻ കഴിയാത്ത 1,49,527.50 ബാധ്യതകളും യഥാക്രമം എഴുതി തള്ളുന്നതിനും ക≠്കെട്ടുന്നതിനും ലിക്വിഡേറ്റർ പരാമർശം `

(3) പ്രകാരം തീരുമാനം കൈകൊ≠് അപേക്ഷിക്കുകയും പ്രസ്തുത അപേക്ഷ പരിശോധിച്ച് പരാമർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ആയതിനു ശുപാർശ ചെയ്തതിന്റേയും അടിസ്ഥാനത്തിൽ അവ യഥാക്രമം എഴുതി തള്ളിയും ക≠്കെട്ടിയും പരാമർശം (5) പ്രകാരം ഉത്തരവാകുകയും ചെയ്തു. വിശദവിവരങ്ങൾ താഴെ നൽകുന്നു.

244 8th OCT. 2019] CO-OPERATIVE DEPARTMENT 209

ആസ്തികൾ തുക ബാദ്ധ്യതകൾ തുക

`

` ഓഹരി-എ 15,800.00 സംഘത്തിന് വരേ≠വ 5,700.00 മറ്റ് ഫ≠ുകൾ കരുതലുകൾ 5,700.00 അറ്റ നഷ്ടം 1,43,827.50 തെയ്മാന ഫ≠് 27,054.50

കൊടുക്കാനുള്ള പലിശ 8,385.00

സർക്കാർ പ്രവർത്തന

മൂലധന ഗ്രാന്റ ് 50,000.00

ജീവനക്കാരുടെ സെക്യൂരിറ്റി

നിക്ഷേപം

11,000.00

സിൽബന്തി ചെലവ് 11,275.00

സംഘത്തിൽ നിന്നും

കൊടുക്കാനുള്ള തുക 15,313.00

മാനേജീരിയൽ സബ്സിഡി 5,000.00

ആകെ 149527.50 ആകെ 1,49,527.5

മേൽപ്രകാരമുള്ള നടപടികൾക്ക് ശേഷം സംഘത്തിൽ ആസ്തിബാധ്യതകൾ യാതൊന്നും ബാക്കിനിൽപ്പില്ല. സർക്കാർ ബാധ്യതകൾ മുഴുവനായും അടവാക്കിയിട്ടു≠്. സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് അന്തിമ പൊതുയോഗം 29-6-2019-നു ലിക്വിഡേറ്റർ വിളിച്ച് ചേർക്കുകയും പരാമർശം (4) പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് സംഘത്തിന്റെ അന്തിമപൊതുയോഗത്തിൽ തീരുമാനംകൈകൊ≠് പരാമർശം (5) പ്രകാരം തിരൂരങ്ങാടി അസിസ്റ്റന്റ ് രജിസ്ട്രാർ മുഖേന അപേക്ഷ സമർപ്പിക്കുകയും ടി അപേക്ഷ പരിശോധിച്ച അസിസ്റ്റന്റ ് രജിസ്ട്രാർ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ശുപാർശയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

പരപ്പനങ്ങാടി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 485-ന്റെ അന്തിമ സമാപ്തീകരണ നടപടികൾ ലിക്വിഡേറ്റർ പൂർത്തീകരിച്ചതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ സംഘം നിയമം 1969, ചട്ടം 70 പ്രകാരം മൂന്ന് വർഷം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ഓഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കാവുന്നതാണ്.

സഹകരണസംഘം ജോയിന്റ ്

രജിസ്ട്രാറുടെ കാര്യാലയം,

(ഒപ്പ്)

മലപ്പുറം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർ÷്.

വയനാട് ജില്ലാ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : പി. റഹീം)

(1)

നമ്പർ എ. ഇ. എൽ./779/2019.

2019 ജൂലൈ 29.

വിഷയം :—സഹകരണ വകുപ്പ്—മാനന്തവാടി താലൂക്ക് പട്ടുനൂൽ ഉൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു 70—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.

സൂചന :— (1) 15-1-2019-ലെ സഹകരണ നിയമം 66 പ്രകാരം മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ റിപ്പോർട്ട്.

(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-1-2019-ാം തീയതിയിലെ 827/17(8) നമ്പർ കത്ത്.

(3) ഈ ആഫീസിലെ 19-3-2019-ാം തീയതിയിലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

245 8th OCT. 2019] CO-OPERATIVE DEPARTMENT 210

മാനന്തവാടി താലൂക്കിൽ മാനന്തവാടി ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന മാനന്തവാടി താലൂക്ക് പട്ടുനൂൽ ഉൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 70-ന്റെ പ്രവർത്തനം, ഘടന എന്നിവ സംബന്ധിച്ചും സംഘം പ്രവർത്തനം നിലച്ചതിന്റെ കാരണം എന്നിവയും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ ഒന്നും ലഭ്യമായില്ല എന്നും സംഘം ഭരണ സമിതി സംബന്ധിച്ച യാതൊരു വിവരങ്ങളും പരിശോധനയിൽ ലഭ്യമായില്ല എന്നും സംഘത്തിൽ 1998-1999 വരെ മാത്രമേ ആഡിറ്റ് നടത്തിയിട്ടുള്ളുവെന്നും സംഘം മേൽ വിലാസത്തിലേക്ക് അയച്ച രജിസ്ട്രേഡ് തപാൽ മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാതെ തിരികെ വന്നുവെന്നും സംഘം തീർത്തും പ്രവർത്തന രഹിതമാണെന്നും പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും അറിയിച്ചതായി സൂചന (1)-ൽ പ്രതിപാദിച്ചിട്ടു≠്. ടി സാഹചര്യത്തിൽ മേപ്പടി സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്ത് സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും 4-4-2019-ലെ വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ മറുപടിയിൽ സംഘം സമാപ്തീകരിക്കുന്നതിന് എതിരഭിപ്രായമില്ല എന്ന് അറിയിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മാനന്തവാടി താലൂക്ക് പട്ടുനൂൽ ഉൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 70-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ./866/2019.

2019 ജൂലൈ 29.

വിഷയം :—സഹകരണ വകുപ്പ്—മാനന്തവാടി അഗ്രിക്കൾച്ചറൽ & ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു 166—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.

സൂചന :— (1) 23-2-2019-ലെ സഹകരണ നിയമം 66 പ്രകാരം മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ റിപ്പോർട്ട്.

(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 11-3-2019-ാം തീയതിയിലെ 827/17(7) നമ്പർ കത്ത്.

(3) ഈ ആഫീസിലെ 19-3-2019-ാം തീയതിയിലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന മാനന്തവാടി അഗ്രിക്കൾച്ചറൽ & ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 166, അതിന്റെ പ്രവർത്തനം, ഘടന എന്നിവ സംബന്ധിച്ചും സംഘം പ്രവർത്തനം നിലച്ചതിന്റെ കാരണം എന്നിവയും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങളോ, ആഫീസ് പ്രവർത്തിച്ചതിന്റെ വിവരങ്ങളോ ഒന്നും ലഭ്യമായില്ല എന്നും, സംഘം പ്രവർത്തന രഹിതമാണെന്നും പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും അറിയിച്ചതായി സൂചന (1)-ൽ പ്രതിപാദിച്ചിട്ടു≠്. സംഘം രജിസ്റ്റർ ചെയ്തുവെന്നല്ലാതെ യാതൊരു പ്രവർത്തവും നടത്തുന്നില്ലയെന്നും സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാഹചര്യവും നിലവിലില്ല എന്നും യൂണിറ്റ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സാഹചര്യത്തിൽ മേപ്പടി സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്ത് സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും 4-4-2019-ലെ വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ മറുപടിയിൽ സംഘം സമാപ്തീകരിക്കുന്നതിന് എതിരഭിപ്രായമില്ല എന്ന് അറിയിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.

246 8th OCT. 2019] CO-OPERATIVE DEPARTMENT 211

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മാനന്തവാടി അഗ്രിക്കൾച്ചറൽ & ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 166-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസറുടെ കാര്യാലയം, കൽപ്പറ്റ, വയനാട്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്

(1)

നമ്പർ. ഒ/1408/2019.

2019 ജൂലൈ 27.

വിഷയം :—ചീമേനി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 67—

സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടർ 17-4-2018-ൽ സമർപ്പിച്ച 32020/2014/ടി നമ്പർ അന്വേഷണ റിപ്പോർട്ട്.

(2) ഈ ഓഫീസിലെ 26-6-2019-ലെ ഇതേ നമ്പർ നോട്ടീസ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗിന്റെ 10-1-2019-ലെ 3202/2014/ടി നമ്പർ കത്ത്.

ചീമേനി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 67 ഹോസ്ദുർഗ്ഗ് താലൂക്കിൽ ചീമേനി ആസ്ഥാനമായി 5-2-1992-ൽ രജിസ്റ്റർ ചെയ്ത സംഘം 2002 വരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നെന്നും സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ സെക്യൂരിറ്റി നൽകി കെട്ടിടം വാടകയ്ക്ക് എടുക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ സംഘത്തിന്റെ പ്രവർത്തനം നിലച്ച് പോയെന്നും പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണ നിയമം 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാ വുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തികൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71(1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(1) ചീമേനി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 67 കേരള സഹകരണ നിയമം 71(1)-ാം വകുപ്പ് പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ. എം. ജ്യോതീശനെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

(2) ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

Gaz. No. 40/2019/DTP (Co-operative). 247 8th OCT. 2019] CO-OPERATIVE DEPARTMENT 212

(2)

നമ്പർ ഒ/1247/2019.

2019 ആഗസ്റ്റ് 7.

വിഷയം :—പിലിക്കോട് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ എസ്. 938—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ യൂണിറ്റ് ഇൻസ്പെക്ടറുടെ 30-11-2018-ലെ 1638/2016(8)/ ഒ. എെ. നമ്പർ അന്വേഷണ റിപ്പോർട്ട്.

(2) ഈ ഓഫീസിലെ 27-5-2019-ലെ ഇതേ നമ്പർ നോട്ടീസ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഹോസ്ദുർഗ്ഗിന്റെ 1-2-2019-ലെ 1638/2016(8)/ഒ. എെ. നമ്പർ കത്ത്.

പിലിക്കോട് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ എസ്. 938 ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ പടുവളം ആസ്ഥാനമായി 7-12-1983-ൽ രജിസ്റ്റർ ചെയ്യുകയും 27-12-1983-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിന്റെ പ്രവർത്തന പരിധി പിലിക്കോട് പഞ്ചായത്താണ്. 31-3-2011 വരെ സംഘം നല്ല നിലയിൽ പ്രവർത്തിച്ചിരുന്നെന്നും സംഘത്തിന്റെ 2008-2013 വർഷത്തെ ഭരണസമിതി അംഗങ്ങളിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നുവെന്നും ബാക്കി 7 ഭരണസമിതി അംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞതിൽ ടി സംഘം തുടർന്ന് പ്രവർത്തിക്കുവാനുള്ള സാഹചര്യം നിലവിലില്ല എന്നറിയിച്ചതായും സംഘത്തിന്റെ പ്രവർത്തനം നിലച്ച് പോയെന്നും പുനരു÷ീവിപ്പിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും ആയതിനാൽ കേരള സഹകരണ നിയമം 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിട്ടു≠്. സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തികൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71(1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ, അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

(1) പിലിക്കോട് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ എസ്. 938 കേരള സഹകരണ നിയമം 71(1)-ാം വകുപ്പ് പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ഉദുമ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ. രഞ്ജിത്ത്, പി. വി. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.

(2) ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)

ഓഫീസറുടെ കാര്യാലയം, കാസറഗോഡ്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

248 8th OCT. 2019] CO-OPERATIVE DEPARTMENT 213

4. Liability—Limited.

REGISTRATION CERTIFICATE

5. Area of Operation—Kanhangad Municipality, No. O-1443/2019. 8th August 2019.

Madikal, Ajanur, Pullur-Periye and Pallikere I do hereby certify in exercise of the powers

Grama Panchayath.

conferred up on me under Section 7 of the Kerala

Co-operative Societies Act, 1969 (Act 21 of 1969) that

6. Main Objects—Welfare of Members.

the following Society, the particulars which is furnished

in the Categorical Statement is registered by me today as

7. Type of Society—Miscellaneous Societies-(1) a Co-operative Society under the said Act, on the basis

Social Welfare Societies—as per Rule 15-12.(1).

of limited liability and that the bye-laws of the

8. Authorised Share Capital—` 1,51,00,000.

undermentioned Society is also hereby registered under

the said section.

9. Maximum borrowing power—150 times of Categorical Statement

paid up Share Capital Plus Reserve Fund.

1. Name and Number of the Society—Kanhangad

Pravasi Kshema Sahakarana Sangham K-578.

Office of the Joint Registrar of (Sd.) 2. Date of Registration —8-8-2019.

Co-operative Societies (General), Joint Registrar

Kasaragod.

(General).

3. Address—Kanhangad.

249
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_Co-operaive/. Archive identifier in.gazette.kerala_new.2019-10-08.part_3_Co-operaive.