© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 40 2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ ഡി3-6705/2018/സി.റ്റി.ഇ. 2019 ജനുവരി 21.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2017 നവംബർ മാസത്തിൽ നടത്തിയ ഡിπോമ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ സർക്കാർ പോളിടെക്നിക് കോളേജ്, വെച്ചൂച്ചിറ നിന്നും 14240103 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി രേഷ്മ രാജ്, കെ. ആർ.
എന്നവർക്ക് നൽകിയ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
(2)
നമ്പർ ഡി3-1458/2019/സി.റ്റി.ഇ. 2019 ഏപ്രിൽ 9.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ സർക്കാർ പോളിടെക്നിക്ക് കോളേജ്, വെണ്ണിക്കുളം-ൽ നിന്നും 81011008 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. മാത്യു വി. എെസക് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
8th OCT. 2019] EDUCATION DEPARTMENT 64 (3) (5)നമ്പർ ഡി6-3181/2019. 2019 ആഗസ്റ്റ് 14.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ശ്രീരാമ പോളിടെക്നിക്ക് കോളേജ്, തൃപ്പയാറിൽ നിന്നും 16585 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ജോജി, യു. വി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ ഡി4-4088/2019. 2019 ആഗസ്റ്റ് 26.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2016 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നിന്നും 13010137 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അനന്തകൃഷ്ണൻ, റ്റി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
നമ്പർ ഡി3-5151/2019. 2019 സെപ്റ്റംബർ 2.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2010 ഏപ്രിൽ മാസത്തിൽ നടത്തിയ കംപ്യൂട്ടർ എഞ്ചിനീയറിംഗ് പരീക്ഷയിൽ സർക്കാർ പോളിടെക്നിക് കോളേജ്, നെയ്യാറ്റിൻകര നിന്നും 87280009 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അനൂപ്, എ. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(6)
നമ്പർ സി3-5309/2019. 2019 സെപ്റ്റംബർ 20.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2001 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. ടി. ഇ. ടൈലറിങ്, എംബ്രോയിഡറി, നീഡിൽ വർക്ക് പരീക്ഷയിൽ 18199 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ നിനു മോൾ, ഒ. യു. എന്നവർക്ക് നല്കിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ കൈമനം, തിരുവനന്തപുരം. കൺട്രോളർ.