© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 40 2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Labour Department
നോട്ടീസ്
നമ്പർ സി1-509/2018. 2019 സെപ്റ്റംബർ 4.
സതേൺ റെയിൽവെ, തിരുവനന്തപുരം ഡിവിഷന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിജയകുമാർ, പി. കെ., പുതിയ നികർത്തിൽ, കാട്ടിക്കുന്ന് പി. ഒ., ചെമ്പ്, വൈക്കം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,63,575 (എട്ട് ലക്ഷത്തി അറുപത്തി മൂവായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പുതിയ നികർത്തിൽ, കാട്ടിക്കുന്ന് പി. ഒ., ചെമ്പ്, വൈക്കം, കോട്ടയം-686 608-ൽ താമസം (1) ശ്രീമതി സിന്ധു, കെ. ആർ. (ഭാര്യ), (2) ശ്രീ. അനന്തു, വി. വി. (മകൻ), (3) ദേവി ചന്ദന, വി. വി.
(മൈനറായ മകൾ), (4) ശ്രീമതി കൗസല്ല്യ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്)
ട്രൈബ്യൂണലിന്റെ കമ്മീഷണർ ഫോർ എംπോയീസ് കാര്യാലയം, ആലപ്പുഴ. കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ
ട്രൈബ്യൂണൽ.
8th OCT. 2019] LABOUR DEPARTMENT 104നോട്ടീസ്
നമ്പർ ബി-2107/2019. 2019 ആഗസ്റ്റ് 29.
ജോലിക്കിടയിൽ മരണപ്പെട്ട ശ്രീ. പി. സി. വേണു, പുളിയിലപറമ്പിൽ വീട്, തുമ്പൂർ പി. ഒ., തുമ്പൂർ എന്നയാളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ടിയാന്റെ തൊഴിലുടമയായ കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ്, എസ്. ആർ. എം. റോഡ്, എറണാകുളം ` 3,10,325 (മൂന്ന് ലക്ഷത്തി പതിനായിരത്തി മുന്നൂറ്റി ഇരുപത്തഞ്ച് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര നിയമത്തിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി അനിത വേണു (ഭാര്യ) മാത്രമേ ഉള്ളൂവെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊളിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ തൃശ്ശൂർ. കമ്മീഷണർ.
NOTICES
(1)
No. ECC-114/2017. 24th August 2019.
Whereas the New India Insurance Company Limited has deposited with this Court an amount of ` 8,19,226 (Eight lakh Nineteen thousand Two hundred and Twenty six only) towards compensation payable to the dependents of the deceased Sajeevkumar who met with fatal accident in the course of work while he was working as a driver in a Bus Bearing Registration No. KL15 8917 on 2-3-2017. The Assistant Labour Officer, Koyilandy has reported that (1) Kalyani Amma (Mother), (2) Rajasree (Wife), (3) Sankeerthana (Daughter) (4) Swathikrishna (Daughter), Valiyaparambil, Keezhpayoor P.O., Meppayoor, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
2-3-2017-ാം തീയതി, KL15 8917 നമ്പർ ബസ്സിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട സജീവ്കുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,19,226 (എട്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിയാറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപ രിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) കല്ല്യാണി അമ്മ (മാതാവ്), (2) രാജശ്രീ (ഭാര്യ), (3) സങ്കീർത്തന (മകൾ) (4) സ്വാതികൃഷ്ണ (മകൾ), വലിയപറമ്പിൽ, കീഴ്പയൂർ പി. ഒ., മേപ്പയ്യൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊയിലാ≠ി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെ ങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. ECC-122/2017. 24th August 2019.
Whereas the United India Insurance Company Limited has deposited with this Court an amount of ` 5,60,488 (Five lakh sixty thousand four hundred and eightyeight only) towards compensation payable to the dependents of the deceased Raveendran who met with fatal accident in the course of work while he was working as a driver in a Autoriksha Bearing Registration No. KL56C 8992 on 26-6-2017. The Assistant Labour Officer, Koyilandy has reported that (1) Janaki (Mother), (2) Ambika, C. K. (Wife), (3) Akhila, A. K. (Daughter), Areekkarakandy House, Unnikulam, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same.
If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
8th OCT. 2019] LABOUR DEPARTMENT 105ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള
ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം 20-6-2017-ാം തീയതി, KL56C-8992 നമ്പർ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ
എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് മരണപ്പെട്ട രവീന്ദ്രൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക്
തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു
അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,60,488 (അഞ്ച് ലക്ഷത്തി അറുപതിനായിരത്തി നാനൂറ്റി എൺപത്തിയെട്ട്
മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി
ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച്
നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ജാനകി
(മാതാവ്), (2) അംബിക, സി. കെ. (ഭാര്യ), (3) അഖില, എ. കെ.
(Sd.) (മകൾ), അരീക്കരക്ക≠ി (വീട്), ഉണ്ണികുളം, കോഴിക്കോട്
Office of the Industrial Presiding Officer, എന്നിവർ മാത്രമേ ഉള്ളൂവെന്ന് കൊയിലാ≠ി അസിസ്റ്റന്റ്
Tribunal & Employees' Industrial Tribunal & ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള
Compensation Commissioner, Employees' Compensation ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും
Kozhikode. Commissioner.