ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ L. A. Notifications and Declarations
ഈ സർവ്വെ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കു
കയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ KANNUR DISTRICT
ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും
ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരി കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
ക്കുന്നതുമാണ്.
റഫ്. ഡി1-2177/14. 2019 സെപ്റ്റംബർ 2.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കണ്ണൂർ.
താലൂക്ക്—തളിപ്പറമ്പ്. വില്ലേജ്—കയരളം.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്റ്റ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
റീ-സർവ്വേ ബ്ലോക്ക് നമ്പരും പേരും—ബ്ലോക്ക്-119 കയരളം.
2. പ്രസ്തുത ആക്ടിലെ 13എ വകുപ്പിലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരമോ, 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം സിവിൽ കോടതിയിലെ ഡിക്രിമൂലമോ ഇതിനാൽ പരസ്യം
റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കണ്ണൂർ. അസിസ്റ്റന്റ ് ഡയറക്ടർ.