Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 08 October 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8971 ക്രമ പേര് പരേതനുമായുള്ള വയസ് (7) നമ്പർ ബന്ധം

No. C-10-4237/2019. 20th September 2019.

Notice is hereby given to whom it may concern that Sarma Devi Udayan, Uzhathil (H), Kadapra Village, Thiruvalla Taluk of Pathanamthitta District has field an application before this office of the grant of a legal heirship certificate in respect of the legal heirs of her husband late Udayan V Panicker who died on 4-8-2018.

Enquiry conducted through the Village Officer, Kadapra reveals that the persons named in the schedule below are the legal heirs of late Udayan V Panicker.

SCHEDULE

1 മറിയാമ്മ പാപ്പച്ചൻ ഭാര്യ 58 2 ബ്ലസ്സൻ, പി. ഡാനിയേൽ മകൻ 31 3 ബെൻസൺ പി. ഡാനിയേൽ ,, 28 4 ബിൻസൺ പി. ഡാനിയേൽ ,, 21 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികളെന്ന് ഉളളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Sl. Name of the Relationship with Age

No. legal heirs the deceased

1 Sarma Devi Udayan Wife 54 2 Deepthy Udayan Panicker Daughter 29 3 Chippy Udayan Panicker ,, 23

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

Hence it is proposed to issue a legal heirship Karthikappally Taluk

certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in persons before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Thiruvalla.

പരസ്യം

(1)

നമ്പർ എ3-6976/2019. 2019 ജൂലൈ 19.

Tahsildar.

Konni Taluk

പരസ്യം

നമ്പർ എ5-6591/2019. 2019 ജൂലൈ 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് പിണർനിൽക്കുന്നതിൽ പെനിയേൽ വീട്ടിൽ പാപ്പച്ചൻ, പി. ഡി. എന്നയാൾ 2-9-2016-ാം തീയതി മരിച്ചുപോയിട്ടുളളതാണ്. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയാമ്മ പാപ്പച്ചൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ കാട്ടുപറമ്പിൽ കിഴക്കതിൽ വീട്ടിൽ ഉഷ ടിയാളുടെ ഭർത്താവ് രാജു മരണപ്പെട്ടുപോയി എന്നും പരേതന്റെ ജോലി അവകാശികൾക്ക് ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജു 23-4-2014-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്ന വരാണ് അവകാശികളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ ഭാര്യ 50 2 രഞ്ജുഷ മകൾ 33 3 രാജേന്ദ്രപ്രസാദ് മകൻ 30വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ രാജുവിന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

87 8th OCT. 2019] COMMISSIONERATE OF LAND REVENUE 8972 (2) പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. നമ്പർ എ3-7309/2019. 2019 ജൂലൈ 20. ആകയാൽ ടിയിൽ പരേതയായ എസ്. ജാനകിദേവിയുടെ

കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ വേരുവളളി ഭാഗം മുറിയിൽ പന്തപ്ളാവിൽ വീട്ടിൽ കെ. കൃഷ്ണകുമാരി ടിയാളുടെ ഭർത്താവ് അനിൽകുമാർ, എസ്. മരണപ്പെട്ടുപോയി എന്നും ക്ഷീരസംഘം ഓഫീസിൽ നിന്നും പെൻഷൻ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനിൽകുമാർ, എസ്. 30-4-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണകുമാരി, കെ. ഭാര്യ 47 2 അനന്ദു, എ. മകൻ 18 3 അഖില, കെ. മകൾ 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ അനിൽകുമാർ, എസ്.-ന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 3 പേർ മാത്രമാ ണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-7805/2019. 2019 ജൂലൈ 20.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ഹരിപ്പാട് മുറിയിൽ സമന്വയം വീട്ടിൽ രാമചന്ദ്രൻ നായർ ടിയാന്റെ ഭാര്യ എസ്. ജാനകിദേവി 19-8-2017-ൽ മരണപ്പെട്ടുപോയി എന്നും ഹരിപ്പാട് നഗരസഭയിൽ ഹാജരാക്കുന്നതിനും ഇതര ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എസ്. ജാനകിദേവി 19-8-2017-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻ നായർ ഭർത്താവ് 80 2 നിഷാന്ത്, ആർ. മകൻ 46 3 സിലു രാമചന്ദ്രൻ @

സിലു ആർ.സതീഷ് മകൾ 41 നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-7168/2019. 2019 ജൂലൈ 20.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർക്കാല മുറിയിൽ ദാറുൽ അമാൻ വീട്ടിൽ നൂർജഹാൻ ടിയാളുടെ ഭർത്താവ് സൈഫുദ്ദീൻ, എസ്.

മരണപ്പെട്ടുപോയി എന്നും ട്രാൻസ്പോർട്ട് വർക്കേഴ്സ് ക്ഷേമനിധിയിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സൈഫുദ്ദീൻ, എസ്. 15-5-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നൂർജഹാൻ ഭാര്യ 45 2 അർഷിയ മകൾ 21 3 അൽഫിയ ,, 17 4 അമാനിയ ,, 13 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 3, 4 കക്ഷികൾ മൈനറായതിനാൽ ഇവർക്കുവേ≠ി 1-ാം കക്ഷി തന്നെയാണ് മൊഴി നൽകിയിട്ടുളളത്. ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് 1-ാം കക്ഷിയെ ചുമതലപ്പെടുത്തിക്കൊ≠് മറ്റുളളവർ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ സൈഫുദ്ദീൻ, എസ്.-ന്റെ നിയമാനുസൃത അവകാശി ഭാര്യ നൂർജഹാൻ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

88 8th OCT. 2019] COMMISSIONERATE OF LAND REVENUE 8973 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ എ3-10157/2019. 2019 സെപ്റ്റംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ പൊത്തപ്പളളി വടക്ക് മുറിയിൽ കണത്തറ വീട്ടിൽ എസ്. ബി. സുമതി ടിയാളുടെ ഭർത്താവ് എസ്. സോമനാഥൻ നായർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എസ്. സോമനാഥൻ നായർ 23-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത, എം. പി. ഭാര്യ 67 2 പ്രിയങ്ക ഷാജി മകൾ 36 3 പ്രതീക് ഷാജി മകൻ 29 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ഷാജി, റ്റി. ഡി.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

Ambalapuzha Taluk

1 എസ്. ബി. സുമതി ഭാര്യ 68 2 എസ്. സീതാലക്ഷ്മി മകൾ 49 3 എസ്. സുരേഷ് മകൻ 46 4 എസ്. സതീഷ്

,, 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

വിവിധ ആവശ്യങ്ങൾക്കായി അവകാശികളെ പ്രതിനിധീകരിച്ച് ഹാജരാകുന്നതിന് സുരേഷ്, എസ്.-നെ ചുമതലപ്പെടുത്തി മറ്റുളളവർ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ എസ്. സോമനാഥൻ നായർ-ന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-9409/2019. 2019 സെപ്റ്റംബർ 3.

കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ മംഗലം മുറിയിൽ തറയിൽ പുതുവൽ വീട്ടിൽ പ്രതീക് ഷാജി ടിയാന്റെ പിതാവ് ഷാജി, റ്റി. ഡി. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും

പരസ്യം

(1)

നമ്പർ എ4-6075/2019. 2019 ആഗസ്റ്റ് 2.

അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി വില്ലേജിൽ വെളിയിൽ വീട്ടിൽ പരമേശ്വരൻ, ടിയാന്റെ ഭാര്യ തങ്കമ്മ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബിജു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 25-12-2007, 22-2-2011 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പത്ത് പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രേണുക മകൾ 60 2 പൊന്നപ്പൻ മകൻ 58 3 ശോഭ മകൾ 56 4 പുഷ്പൻ മകൻ 54 5 ബൈജു

,, 48 6 ഓമന മകൾ 46 7 ബിജു മകൻ 44 8 ഷീബ മരണപ്പെട്ട മകൻ

മഹേശന്റെ ഭാര്യ 46 9 മനീഷ്

,, മകൻ 24 10 മോനിഷ ,, മകൾ 21അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷാജി, റ്റി. ഡി. 11-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുളളതെന്നും അറിവായിട്ടു≠്.

മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ ആണെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 40/2019/DTP (CLR). 89
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_alappuzha_Karthikappally.