Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 08 October 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8976 KOTTAYAM DISTRICT Mavelikkara Taluk പരസ്യം Meenachil Taluk

നമ്പർ സി1-7288/2019. 2019 സെപ്റ്റംബർ 4.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ഈരേഴ വടക്കുംമുറിയിൽ കല്ലിക്കാട്ട് തറയിൽ വീട്ടിൽ ആർ. രശ്മി 25-5-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശിയെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ പിതാവ് ടിയിൽ രാധാകൃഷ്ണൻ ആചാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നവരാണെന്ന് കാണുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കീർത്തി രാജേഷ് മകൾ (മൈനർ) 12 ടി കീർത്തി രാജേഷ് പരേതയുടെ പിതാവ് രാധാകൃഷ്ണൻ ആചാരിയുടെയും മാതാവ് രത്നമ്മയുടെയും സംരക്ഷണയിലാണ് കഴിയുന്നത്. പരേതയുടെ പേരിൽ കുറത്തികാട് എസ്. ബി. എെ. ലോക്കറിലുള്ള സ്വർണ്ണം തിരികെ എടുക്കുന്നതിന് മുകളിൽ പറഞ്ഞ കീർത്തി രാജേഷ് മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശി എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി1-5187/2019. 2019 സെപ്റ്റംബർ 17.

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ മുതുകാട്ടുകര മുറിയിൽ അജയഭവനത്തിൽ ഗിരിജ, ആർ. 27-7-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രജീഷ്, പി. സമർപ്പിച്ച അപേക്ഷ പ്രകാരം പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിച്ചുകൊ≠ുള്ള ഒരു പരസ്യം 25-12-2018-ലെ 51-ാം നമ്പർ കേരള ഗസറ്റിന്റെ 11341-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 രജീഷ്, പി. ഭർത്താവ് 36 2 നിരഞ്ജന മകൾ 22

പരസ്യം

(1)

നമ്പർ സി2-8440/2019. 2019 ജൂലൈ 30.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വടക്കേക്കര കരയിൽ പാറയിൽ കരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, ബി. എന്നയാൾ 14-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, കെ. ബി. ഭാര്യ 44 2 വൈശാഖ് ഉണ്ണികൃഷ്ണൻ മകൻ 23 3 നന്ദന ഉണ്ണികൃഷ്ണൻ മകൾ 18 4 പങ്കജാക്ഷിയമ്മ മാതാവ് 75 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അനന്തരാവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-9378/2019. 2019 സെപ്റ്റംബർ 3.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ വെള്ളിയേപ്പള്ളി കരയിൽ രാജ് ഭവൻ വീട്ടിൽ പി. കെ. രാജശേഖരൻ നായർ എന്നയാൾ 16-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ആർ. ഓമന ഭാര്യ 60 2 സന്ധ്യാരാജ്, പി. മകൾ 42 3 സൗമ്യാരാജ്, പി.

,, 37ഇതിൽ ഒന്നാം കക്ഷിയും അപേക്ഷകനുമായ രജീഷ്, പി-യുടെ പ്രായം തെറ്റായി 36 എന്നതിനു പകരം 46 എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ആയത് സംബന്ധിച്ച് രേഖകൾ ടിയാൻ ഹാജരാക്കിയിട്ടുള്ളതും ആകുന്നു. ആയതിനാൽ ടിയാന്റെ പ്രായം മേൽ ചേർത്തതു പ്രകാരം 36 എന്ന് തിരുത്തി വായിക്കേ≠താണ്. (ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ. ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല. 92

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_alappuzha_Mavelikkara.