Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 9011മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(74)
നമ്പർ എ5-16134/2019. 2019 ആഗസ്റ്റ് 28.
കണയന്നൂർ താലൂക്കിൽ ചേരാനല്ലൂർ വില്ലേജിൽ ചേരാനല്ലൂർ ദേശത്ത് തടവിള്ളിൽ വീട്ടിൽ സന്തോഷ്കുമാർ, പി. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ബിജി, പി. എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജി, പി. എൻ. ഭാര്യ 48 2 ഗൗതം എസ്. മേനോൻ മകൻ 24 3 ഗായത്രി എസ്. മേനോൻ മകൾ 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(75)
നമ്പർ എ5-17818/2019. 2019 സെപ്റ്റംബർ 24.
കണയന്നൂർ താലൂക്കിൽ നടമ വില്ലേജിൽ തെക്കുംഭാഗം ദേശത്ത് ബാലമുരളി വീട്ടിൽ കെ. കൃഷ്ണകുമാർ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ പ്രിയരാജ്, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-3-2003-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജഗോപാൽ, കെ. മകൻ 44 2 പ്രിയരാജ്, കെ.
,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-8112/2019. 2019 ആഗസ്റ്റ് 21.
2019 ജൂൺ 18-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25-ൽ പാർട്ട് III, വാല്യം 8 കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5647 ക്രമനമ്പർ (63) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ വി. വാസുദേവന്റെ മകനായ കനുദേവിന്റെ 'വയസ് 37' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, 'വയസ് 31' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.
Aluva Taluk പരസ്യം
(1)
നമ്പർ എച്ച്3-7097/2019. 2019 ജൂലൈ 22.
ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ മൂഞ്ചോട്ടിൽ വീട്ടിൽ കെ. ജി. രാമചന്ദ്രകുറുപ്പ് ടിയാൻ ഭാര്യ എം. ഗൗരി കുഞ്ഞമ്മ എന്നിവർ യഥാക്രമം 25-4-1999, 30-7-2010 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ രാധാകൃഷ്ണൻ കർത്ത, എം. ആർ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാകൃഷ്ണൻ കർത്ത, എം. ആർ. മകൻ 61 2 ഹരി എന്നു വിളിക്കുന്ന
നാരായണൻ കർത്ത ,, 58 3 രാജൻ, എം. ആർ.
,, 53 4 ഗീത മുകേഷ് മകൾ 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-5587/2019. 2019 ജൂലൈ 22.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ദേശം കരയിൽ പറാട്ട് ഭവൻ, അയ്യപ്പൻപിള്ള മകൻ ബാഹുലേയൻ നായർ ടിയാൻ ഭാര്യ പി. കെ. കാന്തിമതി പിള്ള എന്ന കക്ഷികൾ 13-9-2018, 11-11-2018 എന്നീ തീയതികളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ഗിരിഷ് ബി. നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറി വായിരിക്കുന്നു.
8th OCT. 2019] COMMISSIONERATE OF LAND REVENUE 9012ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു പ്രേംനാഥ് മകൾ 48 2 ഇന്ദു ബാഹുലേയൻ നായർ ,, 46 3 ഗിരീഷ് ബാഹുലേയൻ നായർ മകൻ 44 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-2894/2019. 2019 ജൂലൈ 22.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ദേശം കരയിൽ കൈലാസ് വീട്ടിൽ ആർ. വാസുദേവൻ ഭാര്യ ഇന്ദുമതി വാസുദേവൻ എന്ന കക്ഷി 19-12-2014-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ലത വാസുദേവൻ (ലത മുരളിധരൻ) അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത വെങ്കിടേഷ് മകൾ 48 2 ലത മുരളീധരൻ ,, 45 3 ദിവ്യ ജയകുമാർ മരണമടഞ്ഞ മകൻ
ജയകുമാറിന്റെ ഭാര്യ 36 4 രാഹുൽ, കെ. ജെ. ,, മകൻ 14 5 രേണുക, കെ. ജെ. ,, മകൾ 8 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-7570/2019. 2019 ആഗസ്റ്റ് 1.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ ബേബി ഭാര്യ 66 2 ഗീതു ബേബി മകൾ 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-7557/2019. 2019 ആഗസ്റ്റ് 1.
ആലുവ താലൂക്ക്, കാലടി വില്ലേജിൽ കാലടി കരയിൽ മണ്ണാർക്കാട്ട് വീട്ടിൽ ചെല്ലയ്യ മകൻ ഇരുളപ്പൻ എന്ന കക്ഷി 22-8-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നാഗജ്യോതി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാഗജ്യോതി ഭാര്യ 34 2 ജീവൻ, എെ. മകൻ 13 3 വരുൺ, എെ.
,, 2½ മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-7577/2019. 2019 ആഗസ്റ്റ് 1.
ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ തുറവുങ്കര കരയിൽ പൊട്ടൻകുടി വീട്ടിൽ നാരായണൻ മകൻ പി. എൻ. സുധൻ ടിയാൻ ഭാര്യ രാധ സുധൻ എന്നീ കക്ഷികൾ 30-3-1995, 22-4-2018 തീയതികളിൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ നീതു സുധൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം 8th OCT. 2019] COMMISSIONERATE OF LAND REVENUE 9013 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-6825/2019. 2019 ജൂലൈ 30.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കല്ലുങ്കൽ വീട്ടിൽ ഖാലിദ് മകൻ ഹുസൈൻ, റ്റി. കെ. എന്ന കക്ഷി 23-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുനിത ഹുസൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത ഹുസൈൻ ഭാര്യ 52 2 തഫ്ലമോൾ മകൾ 26 3 ഫിഫ്ല ,, 23 4 മുഹമ്മദ് ആസിഫ് മകൻ 15 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(8)
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-4910/2019. 2019 ജൂലൈ 30.
ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ ചെങ്ങൽ കരയിൽ തളിയൻ വീട്ടിൽ ദേവസി മകൻ റ്റി. ഡി. തോമസ് എന്ന കക്ഷി 15-1-2016-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി ഭാര്യ 62 2 മിനി മകൾ 42 3 സിനി
,, 39 4 സിനോജ് മകൻ 33 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.
Paravoor Taluk
നമ്പർ എച്ച്3-2933/2019. 2019 ജൂലൈ 30.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ നെടുവനൂർ കരയിൽ തോട്ടപ്പിള്ളി വീട്ടിൽ പാപ്പു മകൻ ദേവസ്സി പാപ്പു എന്ന കക്ഷി 2-1-2012-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആന്റണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസിലി മാതാവ് 65
പരസ്യം
(1)
നമ്പർ ബി3-5892/2019. 2019 ജൂലൈ 25.
4 ജോസഫ്
,, 32 ഉഷാദേവി മാതാവ് 56