Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 08 October 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9022 (18) Kothamangalam Taluk നമ്പർ എ4-7016/2019. 2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, പെരുമറ്റം കരയിൽ, പാറയ്ക്കക്കുടി വീട്ടിൽ മുഹമ്മദ് ബഷീർ, പി. എ. 12-2-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സുഹറ ബഷീർ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹറ ബഷീർ ഭാര്യ 58 2 മൺസൂർ മകൻ 35 3 മനാഫ്

,, 33 4 മൻഷാദ്

,, 30 5 മാഹിൻ ,, 29 6 മജീദ്

,, 28 7 മനൂപ്

,, 26 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(19)

നമ്പർ എ4-5016/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഇലഞ്ഞി വില്ലേജ്, ആലപുരം കരയിൽ, കേളാംകുളം വീട്ടിൽ പൈങ്കൻ 11-5-2010-ാം തീയതിയും ഭാര്യ പെണ്ണമ്മ 4-1-2009-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൻ കെ. പി. കുട്ടപ്പൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജോഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. കുട്ടപ്പൻ മകൻ 56 2 ലീല മകൾ 58 3 തങ്കമണി

,, 50 4 ശാരദ ,, 48 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

പരസ്യം

(1)

നമ്പർ എ4-282/2019.

2019 ആഗസ്റ്റ് 1.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കറുകടം കരയിൽ കോമയിൽ വീട്ടിൽ പൗലോസ് മകൻ വർഗീസ് പൗലോസ് എന്നയാൾ 8-11-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ബിജു വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1് ഏലിയാമ്മ വർഗീസ് ഭാര്യ 64 2 ബിജു വർഗീസ് മകൻ 46 3 ബിനു വർഗീസ്

,, 41 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-2760/2019. 2019 ആഗസ്റ്റ്് 1.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ വെ≠ുവഴി കരയിൽ കൊല്ലംമോളയിൽ വീട്ടിൽ രവി, കെ. കെ. മകൻ രാജേഷ് രവി എന്നയാൾ 26-7-2005-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ പിതാവ് കെ. കെ. രവീന്ദ്രൻ @ കെ. കെ. രവി സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. കെ. രവീന്ദ്രൻ @ കെ. കെ. രവി പിതാവ് 59 (പരേതന്റെ മാതാവും സഹോദരിയും നേരത്തേ മരണ മടഞ്ഞിട്ടുള്ളതാണ്.)(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല. 138 8th OCT. 2019] COMMISSIONERATE OF LAND REVENUE 9023 (3) THRISSUR DISTRICT നമ്പർ എ4-4470/2019. 2019 ജൂലൈ 27.

Thrissur Taluk

കോതമംഗലം താലൂക്കിൽ ഇരുമല്ലൂർ വില്ലേജിൽ ഇരുമലപ്പടി കരയിൽ അരയ്ക്കക്കുടിയിൽ വീട്ടിൽ പരീത് മകൻ ഷിഹാബുദ്ദീൻ എന്നയാൾ 12-5-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഖദീജ ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ പരീത് മാതാവ് 62 2 ഖദീജ ബീവി ഭാര്യ 35 3 ബീമ നെഹ്ല മകൾ 12 4 ഫാത്തിമ ഷിഹാബുദ്ദീൻ ,, 8 5 എെഷ ബിൻത് ഷിഹാബുദ്ദീൻ ,, 5 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോതമംഗലം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-3939/2019. 2019 ആഗസ്റ്റ് 24. 16-4-2019-ലെ കേരള ഗസറ്റ് നമ്പർ 16 (പാർട്ട്-III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3882 & 3883 പേജുകളിൽ ക്രമനമ്പർ 3-ാമതായി പ്രസിദ്ധപ്പെടുത്തിയ കെ. ഡിസ്. 1321/19 എ4 നമ്പർ പരസ്യത്തിൽ പ്രതിപാദിപ്പിച്ചിട്ടുള്ള അവകാശികളിൽ 4-ാം പേരായി ചേർത്തിരുന്ന ജിനു ജോസഫ് എന്നയാൾ പരേതന്റെ മരണമടഞ്ഞ മകനായ ജോസഫിന്റെ മകൻ എന്ന് തെറ്റായി വന്നിട്ടുള്ളതും ആയത് പരേതന്റെ മരണമടഞ്ഞ മകനായ ജോസഫിന്റെ മകൾ എന്ന് തിരുത്തി വായിക്കേ≠ തുമാണ്. 7-ാം അവകാശിയായ അഞ്ജു പോൾ, പരേതന്റെ മരണമടഞ്ഞ പൗലോസിന്റെ മകൾ എന്നത് രഞ്ജുപോൾ പരേതന്റെ മരണമടഞ്ഞ പൗലോസിന്റെ മകൻ എന്നും തിരുത്തി വായിക്കേ≠തുമാണ്.

പരസ്യം

നമ്പർ എ4-18951/2019. 2019 ആഗസ്റ്റ് 2.

തൃശ്ശൂർ താലൂക്ക്, പോട്ടോർ വില്ലേജിൽ പോട്ടോർ ദേശത്ത് തെക്കിനിയേടത്ത് വീട്ടിൽ മധുസൂദനൻ, ടി. ബി. s/o ബാലകൃഷ്ണൻ എന്നയാൾ 2-6-2019-ൽ മരിച്ചി ട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത ഭാര്യ 43 2 മിഥുൻ മകൻ 23 3 മൃദുല മകൾ 20 4 ജാനകി മാതാവ് 65 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തൃശ്ശൂർ. തഹശീൽദാർ. തിരുത്തൽ പരസ്യം

(1)

നമ്പർ എ4-1035/2019. 2019 സെപ്റ്റംബർ 17. 18-6-2019-ലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5661-ൽ ക്രമനമ്പർ 8-ാമതായി പ്രസിദ്ധ പ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പട്ടികയിലെ ക്രമനമ്പർ 4 റെന്നി വി. ജോസിന് മരിച്ചയാളുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ4-1036/2019. 2019 സെപ്റ്റംബർ 17. 2-4-2019-ലെ കേരള ഗസറ്റ് നമ്പർ 14 (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3393-ൽ ക്രമനമ്പർ 8-ാമതായി പ്രസിദ്ധ പ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പട്ടികയിലെക്രമനമ്പർ 4-ൽ മരിച്ചവരുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ. താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ. 139

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_ernakulam_Kothamangalam.