Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 08 October 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9017 (14) (16)

നമ്പർ ബി3-5657/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കണിയാംപറമ്പിൽ വീട്ടിൽ അബ്ദുൾഖാദർ മകൾ ഷഹബ, കെ. എ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് ഷക്കീല സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷഹബ 12-5-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ഷക്കീല മാതാവ് 42 2 അബ്ദുൾഖാദർ പിതാവ് 59 3 ഷാബിർ സഹോദരൻ 19 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ബി3-5712/2019. 2019 ജൂലൈ 24.

നമ്പർ ബി3-5606/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കേ കടുങ്ങല്ലൂർ കരയിൽ കല്ലുമഠത്തിൽ വീട്ടിൽ വേലു മകൻ കെ. വി. നാരായണൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുർജിത്ത് സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. നാരായണൻ 13-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കെ. എൻ. ബീനാകുമാരി മകൾ 55 2 കെ. എൻ. മിനിമോൾ ,, 53 3 കെ. എൻ. സുർജിത്ത് മകൻ 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

Moovattupuzha Taluk

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ ഉളിയന്നൂർ കരയിൽ ശ്രീകൃഷ്ണ ഭവൻ വീട്ടിൽ നാരായണൻ പോറ്റി, എ. എന്നയാളുടെ മകൻ എൻ. നാരായണൻ പോറ്റി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദ്രൗപതി, എ. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എൻ. നാരായണൻ പോറ്റി 24-11-2013-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ദ്രൗപതി, എ. എസ്. ഭാര്യ 59 2 ദീപക് നാരായണൻ മകൻ 27 3 അരുൺ നാരായണൻ ,, 24 4 ശ്രീദേവി നാരായണൻ മകൾ 30 5 ഹൈമാവതി അന്തർജനം മാതാവ് 89

പരസ്യം

(1)

നമ്പർ എ4-3456/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജിൽ കുന്നയ്ക്കാൽ കരയിൽ, അരിമാരിയിൽ വീട്ടിൽ ഒൗസേഫ് വർഗ്ഗീസ് 19-3-2015-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഏലിയാമ്മ ഒൗസേഫ് സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഏലിയാമ്മ ഒൗസേഫ് ഭാര്യ 51മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനസൃത അവകാശി എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു ള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശിൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 133 Gaz. No. 40/2019/DTP (CLR). 8th OCT. 2019] COMMISSIONERATE OF LAND REVENUE 9018 (2) (4) നമ്പർ എ4-7018/2019. 2019 ജൂലൈ 27. നമ്പർ എ4-7084/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജിൽ മൂവാറ്റുപുഴ കരയിൽ, കല്ലുങ്കൽ വീട്ടിൽ എ. സി. ലീലാമ്മ 22-12-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് പോൾ വർഗീസ് സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 പോൾ വർഗീസ് ഭർത്താവ് 70 2 ലിജോ പോൾ മകൻ 39 3 ലിബിൻ പോൾ ,, 32 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന്് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു ള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്ക് ശേഷമോ, തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ എ4-9546/2019. 2019 സെപ്റ്റംബർ 5.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, പെരുമറ്റം കരയിൽ, തറക്ക≠ത്തിൽ വീട്ടിൽ നവാസ്, ടി.എസ്. 22-4-2005-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മാതാവ് ഖദീജ, എം. എച്ച്. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ, എം. എച്ച്. മാതാവ് 59 2 അജ്മി സഹോദരി 39 3 ബിസ്മി

,, 38 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, കടാതി കരയിൽ, കുന്നാൽ വീട്ടിൽ പി. എൽ. സരസ്വതി അമ്മ 30-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ മകൻ ഡി. സന്തോഷ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഡി. ജയകുമാർ മകൻ 64 2 ഡി. ചന്ദ്രമോഹൻ ,, 62 3 ഡി. സന്തോഷ്

,, 48 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ എ4-7635/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഏനാനല്ലൂർ വില്ലേജ്, ഏനാനല്ലൂർ കരയിൽ, മാലിക്കുന്നേൽ വീട്ടിൽ എം. കെ. രാമചന്ദ്രൻ 7-2-2016-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 62 2 അജി, എം. ആർ. മകൻ 45 3 അനൂപ്, എം. ആർ.

,, 44 4 രാജി, എം. ആർ. മകൾ 40മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 134 8th OCT. 2019] COMMISSIONERATE OF LAND REVENUE 9019 (6) (8) നമ്പർ എ4-7389/2019. 2019 ജൂലൈ 27. നമ്പർ എ4-7608/2019. 2019 ജൂലൈ 27. എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഇലഞ്ഞി വില്ലേജ് ആലപുരം കരയിൽ, പാലയ്ക്കത്തടത്തിൽ വീട്ടിൽ സാബു എബ്രാഹം 12-9-2017-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ജെസ്സി സാബു സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി സാബു ഭാര്യ 53 2 ആൽഫിൻ സാബു മകൻ 27 3 അഖിൽസാബു

,, 25 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ എ4-7412/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഓണക്കൂർ വില്ലേജ്, നോർത്ത് പിറമാടം കരയിൽ, കുരുട്ടാംപുറത്ത് വീട്ടിൽ വർക്കി തങ്കച്ചൻ 14-8-2015-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ലില്ലി തങ്കച്ചൻ സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലില്ലി തങ്കച്ചൻ ഭാര്യ 55 2 സ്നേഹ അലക്സ് മകൾ 35 3 എൽദോ അലക്സ് മകൻ 31 എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, രാമമംഗലം വില്ലേജ്, മാമ്മലശ്ശേരി കരയിൽ, മാബ്ലേത്ത് വീട്ടിൽ രാജപ്പൻ 2-7-2016-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ പ്രശാന്ത് രാജപ്പൻ സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രശാന്ത് രാജപ്പൻ മകൻ 28 2 ആശ രാജപ്പൻ ഭാര്യ 48 3 ശാന്തി, എം. ആർ. മകൾ 24 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ എ4-7317/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, ഇടയാർ കരയിൽ കുരുവിലക്കുന്നേൽ വീട്ടിൽ സരസു, ടി. കെ. 8-7-2018-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ മകൾ ആതിര തങ്കപ്പൻ സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യ പ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആതിര തങ്കപ്പൻ മകൾ 28 2 തങ്കപ്പൻ, കെ. വി. ഭർത്താവ് 62 3 ആരതി തങ്കപ്പൻ മകൾ 22 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 135 8th OCT. 2019] COMMISSIONERATE OF LAND REVENUE 9020 (10) (12) നമ്പർ എ4-9407/2019. 2019 സെപ്റ്റംബർ 5. നമ്പർ എ4-3468/2019. 2019 ജൂലൈ 27. എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക് തിരുമാറാടി വില്ലേജ്, തിരുമാറാടി കരയിൽ, ദേവസ്വം തൊട്ടിയിൽ വീട്ടിൽ ഡി. എൻ. തങ്കപ്പൻ 22-7-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ ഷിജിമോൻ, റ്റി. സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജോഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിജിമോൻ, റ്റി. മകൻ 45 2 അമ്മിണി തങ്കപ്പൻ ഭാര്യ 72 3 ജിജിമോൻ, റ്റി. മകൻ 49 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ എ4-6988/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ്, കായനാട് കരയിൽ, ഇഷ്ണപ്പിള്ളിൽ വീട്ടിൽ ഇ. എെ. സണ്ണി 25-6-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ മെൽവിൻ സണ്ണി എെപ്പ് സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോയ്സ്, കെ. ജെ. ഭാര്യ 61 2 മെൽവിൻ സണ്ണി എെപ്പ് മകൻ 31 3 ആൻ ഡയാന സണ്ണി മകൾ 34 എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജ്, മൂവാറ്റുപുഴ കരയിൽ, പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ ശിവൻ, പി. പി. 9-6-2013-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ കെ. പി. അമ്മിണി സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. അമ്മിണി ഭാര്യ 53 2 ഷീബ, പി. എസ്. മകൾ 33 3 ദീപ, പി. എസ്.

,, 29 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ എ4-7636/2019. 2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ആരക്കുഴ, വില്ലേജ്, പെരുമ്പല്ലൂർ കരയിൽ, ചാത്തനാട്ട് വീട്ടിൽ ബോസ്, സി. എ. 25-3-2013-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ കാർത്യായനി, സി.

സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്യായനി, സി. ഭാര്യ 72 2 ബോണി ബോസ് മകൻ 43 3 ഡോണി ബോസ്

,, 42 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴതഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 136 8th OCT. 2019] COMMISSIONERATE OF LAND REVENUE 9021 (14) (16) നമ്പർ എ4-4867/2019. 2019 ജൂലൈ 27. നമ്പർ എ4-6521/2019. 2019 ജൂലൈ 27. എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മഞ്ഞള്ളൂർ വില്ലേജ്, വാഴക്കുളം കരയിൽ, കുരിശുങ്കൽ വീട്ടിൽ ലിതിൻ തോമസ് 3-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ പിതാവ് കെ. വി. തോമസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. വി. തോമസ് പിതാവ് 48 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(15)

നമ്പർ എ4-6931/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മഞ്ഞള്ളൂർ വില്ലേജ്, കദളിക്കാട് കരയിൽ, പടിഞ്ഞാറേൽ വീട്ടിൽ ഗോപി, പി. ആർ. 11-1-2010-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ശാന്ത ഗോപി സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജോഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഗോപി ഭാര്യ 60 2 ജിൻസ് ഗോപി മകൻ 37 3 ജെയിംസ് ഗോപി

,, 35 4 ജിൻസി ഗോപി മകൾ 30 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, പിറവം കരയിൽ, ശ്രീഭവൻ വീട്ടിൽ എൻ. കെ. നാരായണൻ നായർ 26-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സുമതി നാരായണൻ നായർ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജോഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി നാരായണൻ നായർ ഭാര്യ 58 2 ശ്യാം നാരായണൻ മകൻ 38 3 ശരത് നാരായണൻ ,, 33 4 ശ്രീനിവാസ് നാരായണൻ മകൻ 30 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(17)

നമ്പർ എ4-6989/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മേമുറി വില്ലേജ്, ഊരമന കരയിൽ, പാടിയേടത്ത് വീട്ടിൽ ജോർ÷്, പി. കെ. 13-3-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ അല്ലി ജോർ÷് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അല്ലി ജോർ÷് ഭാര്യ 64 2 സന്തോഷ് പി. ജോർ÷് മകൻ 44 3 ഷാജി ജോർ÷്

,, 41 4 നാൻസി ജോർ÷് മകൾ 34സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 137 Gaz. No. 40/2019/DTP (CLR). 8th OCT. 2019] COMMISSIONERATE OF LAND REVENUE 9022 (18) Kothamangalam Taluk നമ്പർ എ4-7016/2019. 2019 ജൂലൈ 27. എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, പെരുമറ്റം കരയിൽ, പാറയ്ക്കക്കുടി വീട്ടിൽ മുഹമ്മദ് ബഷീർ, പി. എ. 12-2-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സുഹറ ബഷീർ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹറ ബഷീർ ഭാര്യ 58 2 മൺസൂർ മകൻ 35 3 മനാഫ്

,, 33 4 മൻഷാദ്

,, 30 5 മാഹിൻ ,, 29 6 മജീദ്

,, 28 7 മനൂപ്

,, 26 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(19)

നമ്പർ എ4-5016/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഇലഞ്ഞി വില്ലേജ്, ആലപുരം കരയിൽ, കേളാംകുളം വീട്ടിൽ പൈങ്കൻ 11-5-2010-ാം തീയതിയും ഭാര്യ പെണ്ണമ്മ 4-1-2009-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൻ കെ. പി. കുട്ടപ്പൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജോഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. കുട്ടപ്പൻ മകൻ 56 2 ലീല മകൾ 58 3 തങ്കമണി

,, 50 4 ശാരദ ,, 48

പരസ്യം

(1)

നമ്പർ എ4-282/2019.

2019 ആഗസ്റ്റ് 1.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കറുകടം കരയിൽ കോമയിൽ വീട്ടിൽ പൗലോസ് മകൻ വർഗീസ് പൗലോസ് എന്നയാൾ 8-11-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ബിജു വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1് ഏലിയാമ്മ വർഗീസ് ഭാര്യ 64 2 ബിജു വർഗീസ് മകൻ 46 3 ബിനു വർഗീസ്

,, 41 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-2760/2019. 2019 ആഗസ്റ്റ്് 1.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ വെ≠ുവഴി കരയിൽ കൊല്ലംമോളയിൽ വീട്ടിൽ രവി, കെ. കെ. മകൻ രാജേഷ് രവി എന്നയാൾ 26-7-2005-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ പിതാവ് കെ. കെ. രവീന്ദ്രൻ @ കെ. കെ. രവി സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. കെ. രവീന്ദ്രൻ @ കെ. കെ. രവി പിതാവ് 59 (പരേതന്റെ മാതാവും സഹോദരിയും നേരത്തേ മരണ മടഞ്ഞിട്ടുള്ളതാണ്.)മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽ മാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. (ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

138
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_ernakulam_Moovattupuzha.