Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 08 October 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9013

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്3-6825/2019. 2019 ജൂലൈ 30.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കല്ലുങ്കൽ വീട്ടിൽ ഖാലിദ് മകൻ ഹുസൈൻ, റ്റി. കെ. എന്ന കക്ഷി 23-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുനിത ഹുസൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത ഹുസൈൻ ഭാര്യ 52 2 തഫ്ലമോൾ മകൾ 26 3 ഫിഫ്ല ,, 23 4 മുഹമ്മദ് ആസിഫ് മകൻ 15 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(8)

മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എച്ച്3-4910/2019. 2019 ജൂലൈ 30.

ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ ചെങ്ങൽ കരയിൽ തളിയൻ വീട്ടിൽ ദേവസി മകൻ റ്റി. ഡി. തോമസ് എന്ന കക്ഷി 15-1-2016-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൽസി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി ഭാര്യ 62 2 മിനി മകൾ 42 3 സിനി

,, 39 4 സിനോജ് മകൻ 33 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

Paravoor Taluk

നമ്പർ എച്ച്3-2933/2019. 2019 ജൂലൈ 30.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ നെടുവനൂർ കരയിൽ തോട്ടപ്പിള്ളി വീട്ടിൽ പാപ്പു മകൻ ദേവസ്സി പാപ്പു എന്ന കക്ഷി 2-1-2012-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആന്റണി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസിലി മാതാവ് 65 2 മോളി മകൾ 36 3 ആൻണി മകൻ 35 4 ജോസഫ്

,, 32

പരസ്യം

(1)

നമ്പർ ബി3-5892/2019. 2019 ജൂലൈ 25.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ ഇളമനപറമ്പ് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ മകൻ പ്രശോഭ്, ഇ. ജി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ പ്രജീഷ്കുമാർ സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രശോഭ്, ഇ. ജി. 17-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉഷാദേവി മാതാവ് 56Gaz. No. 40/2019/DTP (CLR). 129 8th OCT. 2019] COMMISSIONERATE OF LAND REVENUE 9014 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-5830/2019. 2019 ജൂലൈ 27.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ കോട്ടപ്പുറം കരയിൽ പെരുന്തോട്ടത്ത് ഇല്ലം കൃഷ്ണൻ ഇളയത് മകൻ ജയകൃഷ്ണൻ, പി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സതി ജയകൃഷ്ണൻ സമർപ്പിച്ച അപേക്ഷയി∑േൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജയകൃഷ്ണൻ, പി. കെ. 10-2-2016-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സതി ജയകൃഷ്ണൻ ഭാര്യ 54 2 ശില്പ അനൂപ് മകൾ 30 3 പി. ജെ. ഉണ്ണിമായ ,, 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-7397/2019. 2019 സെപ്റ്റംബർ 6.

പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ വാവക്കാട് കരയിൽ തൈക്കൂട്ടത്തിൽ വീട്ടിൽ കുഞ്ഞിരാമൻ മകൻ ടി. കെ. രാമൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. കെ. ശോഭന സമർപ്പിച്ച അപേക്ഷയി∑േൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. കെ. രാമൻ 10-8-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കെ. കെ. ശോഭന ഭാര്യ 73 2 രശ്മി, ടി. ആർ. മകൾ 48 3 സിമി, ടി. ആർ.

,, 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-5897/2019. 2019 ജൂലൈ 27.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ മുപ്പത്തടം കരയിൽ കോച്ചേരി വീട്ടിൽ വേലുനായർ മകൻ ശശിധരൻനായർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സതീദേവി സമർപ്പിച്ച അപേക്ഷയി∑േൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശശിധരൻനായർ 12-6-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സതീദേവി ഭാര്യ 62 2 പ്രതീഷ് മകൻ 40 3 പ്രമീഷ്

,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്.കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി3-5765/2019. 2019 ജൂലൈ 25.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ എരമം കരയിൽ തിട്ടേത്തറ വീട്ടിൽ കൃഷ്ണൻ മകൻ ചന്ദ്രൻ, പി.

എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുമാരി ചന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി ചന്ദ്രൻ, പി. 14-11-2015-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കുമാരി ചന്ദ്രൻ ഭാര്യ 57 2 സന്ധ്യാദേവി മകൾ 36 3 സജിത് മകൻ 33130 8th OCT. 2019] COMMISSIONERATE OF LAND REVENUE 9015 (8) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി3-5763/2019. 2019 ജൂലൈ 25.

പറവൂർ താലൂക്കിൽ ഏഴിക്കര വില്ലേജിൽ തെക്കുംഭാഗം കരയിൽ തറേപ്പറമ്പ് വീട്ടിൽ ക≠ൻ മകൻ രാജൻ, ടി. കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയി∑േൽ ഏഴിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാജൻ, ടി. കെ. 28-5-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ബിന്ദു ഭാര്യ 38 2 നേഹ, ടി. ആർ. മകൾ 13 3 നിതിൻ, ടി. ആർ. മകൻ 9 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി3-6068/2019.

2019 ആഗസ്റ്റ് 1.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ നികത്തിൽ വലിയപറമ്പിൽ വീട്ടിൽ കൃഷണൻകുട്ടി മകൻ നിതിൻ, വി. കെ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഹരിത സമർപ്പിച്ച അപേക്ഷയി∑േൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി നിതിൻ, വി. കെ. 24-2-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ഹരിത ഭാര്യ 34 2 മീനാക്ഷി മകൾ 2½ 3 നളിനി മാതാവ് 54 നമ്പർ ബി3-6050/2019.

2019 ആഗസ്റ്റ് 1.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കേ കടുങ്ങല്ലൂർ കരയിൽ വെളിയത്തുപറമ്പിൽ വീട്ടിൽ ചന്ദ്രൻ മകൻ മനോഹരൻ, വി. സി. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ലിമ സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി മനോഹരൻ, വി. സി. 23-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ലാലി, എം. കെ. ഭാര്യ 56 2 ലിമ, വി. എം. മകൾ 31 3 ലിനു, വി. എം. മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-6186/2019.

2019 ആഗസ്റ്റ് 1.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ നന്ത്യാട്ടുകുന്നം കരയിൽ കൃഷ്ണഗാഥ ചന്ദ്രസദനത്തിൽ കെ. ദാമോദരൻപിള്ള മകൻ ഡി. ആർ. തമ്പി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി മായ സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഡി. ആർ. തമ്പി 24-4-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 മായ സഹോദരി 73 2 എൻ. ഗിരിജ മരണമടഞ്ഞ സഹോദരൻ ഡി. ഗോപിനാഥൻ

തമ്പിയുടെ ഭാര്യ 79 3 മിനി ജി. തമ്പി ,, മകൾ 53 4 ലക്ഷ്മി ജി. തമ്പി ,,

,, 48മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 131 8th OCT. 2019] COMMISSIONERATE OF LAND REVENUE 9016 (12) (10) നമ്പർ ബി3-6192/2019.

2019 ആഗസ്റ്റ് 1.

പറവൂർ താലൂക്കിൽ ഏഴിക്കര വില്ലേജിൽ ചാത്തനാട് കരയിൽ മരത്തോന്ത്ര വീട്ടിൽ എം. പി. ജോസഫ് ഭാര്യ കുഞ്ഞമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വിൻസെന്റ ് യുദാതദേവൂസ് സമർപ്പിച്ച അപേക്ഷയി∑േൽ ഏഴിക്കര വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടി കുഞ്ഞമ്മ 16-3-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 വിൻസെന്റ ്, എം. ജെ. മകൻ 56 2 വിൻസെന്റ ് യുദാതദേവൂസ് ,, 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി3-5927/2019.

2019 ആഗസ്റ്റ് 1.

പറവൂർ താലൂക്കിൽ ഏഴിക്കര വില്ലേജിൽ പെരുമ്പടന്ന കരയിൽ കൂനന്തറ വീട്ടിൽ കെ. കെ. കുമാരൻ മകൻ കെ. കെ. ചന്ദ്രസേനൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരസ്വതി, എൻ. ബി. സമർപ്പിച്ച അപേക്ഷയി∑േൽ ഏഴിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ചന്ദ്രസേനൻ 2-7-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സരസ്വതി, എൻ. ബി. ഭാര്യ 54 2 സൗമ്യ, കെ. സി. മകൾ 34 3 റെഞ്ചിമോൻ, കെ. സി. മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നമ്പർ ബി3-5601/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ വാവക്കാട് കരയിൽ കാലാക്കശ്ശേരി വീട്ടിൽ രാജൻ മകൻ ബാബു എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അർ÷ുൻ രാജ് സമർപ്പിച്ച അപേക്ഷയി∑േൽ മൂത്തകുന്നം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബാബു 7-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 മല്ലിക ഭാര്യ 62 2 അർ÷ുൻ രാജ് മകൻ 22 3 രാജമണി മാതാവ് 82 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ബി3-5761/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ ഏഴിക്കര വില്ലേജിൽ പെരുമ്പടന്ന കരയിൽ ചില്ലിത്തറ (കളവന്തറ) വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ രവി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിനി, പി. എൽ. സമർപ്പിച്ച അപേക്ഷയി∑േൽ ഏഴിക്കര വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രവി 5-8-2015-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 മിനി, പി. എൽ. ഭാര്യ 42 2 രമ്യ, കെ. ആർ. മകൾ 19 3 രമിത, കെ. ആർ.

,, 17 4 സീത മാതാവ് 69നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 132 8th OCT. 2019] COMMISSIONERATE OF LAND REVENUE 9017 (14) (16) നമ്പർ ബി3-5657/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കണിയാംപറമ്പിൽ വീട്ടിൽ അബ്ദുൾഖാദർ മകൾ ഷഹബ, കെ. എ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് ഷക്കീല സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷഹബ 12-5-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ഷക്കീല മാതാവ് 42 2 അബ്ദുൾഖാദർ പിതാവ് 59 3 ഷാബിർ സഹോദരൻ 19 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ബി3-5712/2019. 2019 ജൂലൈ 24.

നമ്പർ ബി3-5606/2019. 2019 ജൂലൈ 24.

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ കിഴക്കേ കടുങ്ങല്ലൂർ കരയിൽ കല്ലുമഠത്തിൽ വീട്ടിൽ വേലു മകൻ കെ. വി. നാരായണൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുർജിത്ത് സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. നാരായണൻ 13-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കെ. എൻ. ബീനാകുമാരി മകൾ 55 2 കെ. എൻ. മിനിമോൾ ,, 53 3 കെ. എൻ. സുർജിത്ത് മകൻ 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

Moovattupuzha Taluk

പറവൂർ താലൂക്കിൽ കടുങ്ങല്ലൂർ വില്ലേജിൽ ഉളിയന്നൂർ കരയിൽ ശ്രീകൃഷ്ണ ഭവൻ വീട്ടിൽ നാരായണൻ പോറ്റി, എ. എന്നയാളുടെ മകൻ എൻ. നാരായണൻ പോറ്റി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദ്രൗപതി, എ. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ കടുങ്ങല്ലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എൻ. നാരായണൻ പോറ്റി 24-11-2013-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ദ്രൗപതി, എ. എസ്. ഭാര്യ 59 2 ദീപക് നാരായണൻ മകൻ 27 3 അരുൺ നാരായണൻ ,, 24 4 ശ്രീദേവി നാരായണൻ മകൾ 30 5 ഹൈമാവതി അന്തർജനം മാതാവ് 89

പരസ്യം

(1)

നമ്പർ എ4-3456/2019.

2019 ജൂലൈ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജിൽ കുന്നയ്ക്കാൽ കരയിൽ, അരിമാരിയിൽ വീട്ടിൽ ഒൗസേഫ് വർഗ്ഗീസ് 19-3-2015-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഏലിയാമ്മ ഒൗസേഫ് സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഏലിയാമ്മ ഒൗസേഫ് ഭാര്യ 51മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനസൃത അവകാശി എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു ള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശിൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 133 Gaz. No. 40/2019/DTP (CLR).

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_ernakulam_Paravoor.