Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 8992 ക്രമ പേര് പരേതനുമായുള്ള വയസ് തിരുത്തൽ പരസ്യം നമ്പർ ബന്ധം1 മിനി ഭാര്യ 45 2 അഡോണ മാത്യു മകൾ 22 3 ആൽബിൻ മാത്യു മകൻ 18 പരേതനായ മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി നമ്പർ എ3-4237/2019. 2019 ആഗസ്റ്റ് 9. 9-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 28-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6256-ൽ ക്രമനമ്പർ (8)-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ ഷൈല ജോണി എന്ന അവകാശിക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഇടുക്കി. തഹശീൽദാർ.
ERNAKULAM DISTRICT
കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(36)
നമ്പർ എ3-5627/2019. 2019 ജൂലൈ 15.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ പാറക്കടവ് കരയിൽ പുളിന്താനത്ത് വീട്ടിൽ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ 17-6-2007-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ പി. കെ. ചാ≠ി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ 17-6-2007-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ഭാര്യ 83 2 ഏലിക്കുട്ടി മകൾ 56 3 ചാ≠ി മകൻ 51 4 സെലിൻ മകൾ 47 5 കുര്യാക്കോസ് മകൻ 46 പരേതനായ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി
ലേല പരസ്യം
നമ്പർ എ2-2999/2017. 2019 സെപ്റ്റംബർ 2.
കോതമംഗലം താലൂക്ക് കുട്ടമ്പുഴ വില്ലേജ് പുത്തൻപുരയ്ക്കൽ വീട്ടിൽ കൊച്ചെറുക്കൻ ഭാര്യ ചീരമ്മ എന്നവരുടെയും മറ്റു 3 പേരുടെയും താമസവീടിന് ഭീഷണിയായി കുന്നേൽ തങ്കച്ചൻ എന്ന കക്ഷി വീടുവച്ച് താമസിച്ചുവരുന്നതും പട്ടയമില്ലാത്തതുമായ റവന്യു ഭൂമിയിൽ നിൽക്കുന്ന മൂന്ന് തേക്കുമരങ്ങൾ ലേലം ചെയ്ത് മുറിച്ചുമാറ്റുന്നതിന് ജില്ലാ കളŒർ ഉത്തരവായിട്ടുള്ളതാണ്. വില നി›യിച്ച് ലഭിച്ചിട്ടുള്ള താഴെ പറയുന്ന മൂന്ന് തേക്കുമരങ്ങൾ 23-10-2019-ാം തീയതി പകൽ 11 മണിക്ക് കുട്ടമ്പുഴ വില്ലേജ് ആഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 2,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുനൽകുന്നതുമാണ്. ലേലം കഴിഞ്ഞാൽ ഉടൻതന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠താണ്. ലേലം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ബാക്കി തുക, ജി.എസ്.ടി., വനവികസന നികുതി, അനുബന്ധ ചെലവുകളും അടയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടി വിവരം
ക്രമ ഇനം, ക്ലാസ്സ് ജി.ബി.എച്ച്. തടി നമ്പർ (സെ.മീ.) (ക്യൂബിക് മീറ്റർ) 1 തേക്ക് II A (LL) 125 0.593 2 തേക്ക് III C (L) 110 0.411