Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 8981 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ഖദീജ കൊന്താലം ഭാര്യ 68 2 ഷാജി, പി. കെ. മകൻ 52 3 ഷൈല, പി. കെ. മകൾ 49 4 സംല, പി. കെ.
,, 45 5 സുധീർ, പി. കെ. മകൻ 42 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
Idukki Taluk
മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എഫ്1-7986/2019. 2019 ജൂലൈ 30.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ വാകശ്ശേരിൽ വീട്ടിൽ വി. ജെ. മൈക്കിൾ 15-10-2017-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ജോസഫ് മൈക്കിൾ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി വി. ജെ. മൈക്കിൾ 15-10-2017-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനീസ് (ആനി മൈക്കിൾ) ഭാര്യ 61 2 ജോസഫ് മൈക്കിൾ മകൻ 33 3 റോസമ്മ മൈക്കിൾ മകൾ 27 മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ എഫ്1-7060/2019. 2019 ആഗസ്റ്റ് 1.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പാറത്തലയ്ക്കൽ വീട്ടിൽ ബേബി ജോസഫ് 16-4-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ വിശാഖ് ബേബി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബേബി ജോസഫ് 16-4-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. (പരേതന്റെ മാതാപിതാക്കൾ മരണ പ്പെട്ടിട്ടുള്ളതാണ്.)
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ലിസിയമ്മ മാത്യു ഭാര്യ 63 2 ലിബ്സി ആൻ മെറിൻ ബേബി മകൾ 37 3 അഖിൽ ജോസ് ബേബി മകൻ 32 4 വിശാഖ് ബേബി
,, 29
പരസ്യം
(1) നമ്പർ എ3-4954/2019. 2019 ജൂലൈ 16.
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ വിമലഗിരി കരയിൽ വെള്ളാപ്പാണിയിൽ വീട്ടിൽ സോണി തോമസ് എന്നയാൾ 29-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ എമിൽഡ സോണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സോണി തോമസ് എന്നയാൾ 29-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് ജോസഫ് പിതാവ് 85 2 ഏലിക്കുട്ടി തോമസ് മാതാവ് 80 3 എമിൽഡ സോണി ഭാര്യ 46 4 ഡോണൽ സോണി മകൻ 19 5 ഡെലോണ സോണി മകൾ 18 6 ഡെറോൺ സോണി മകൻ 12 പരേതനായ സോണി തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2) നമ്പർ എ3-5080/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ പടമുഖം കരയിൽ ആലപ്പാട്ട് വീട്ടിൽ പോത്തൻ സിറിയക് എന്നയാൾ 14-9-1993-ലും ടിയാൻ ഭാര്യ അന്നമ്മ സിറിയക് 24-10-2017-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ 8th OCT. 2019] COMMISSIONERATE OF LAND REVENUE 8982 ഫിലിപ്പ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ പോത്തൻ സിറിയക് 14-9-1993-ലും ടിയാൻ ഭാര്യ അന്നമ്മ സിറിയക് 24-10-2017-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഫിലിപ്പ് മകൻ 55 2 ലൈസ മകൾ 52 3 ലിസി
,, 51 4 സാലി
,, 50 5 ലീന ,, 46 6 ലിൻസി
,, 43 7 ലയന ,, 40 പരേതരായ പോത്തൻ സിറിയക്, അന്നമ്മ സിറിയക് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3) നമ്പർ എ3-7022/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ 5-ാം മൈൽ കരയിൽ ശാസ്താവിലാസം വീട്ടിൽ നാരായണൻ നായർ എന്നയാൾ 6-6-2005-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സുരേഷ് കുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ നാരായണൻ നായർ 6-6-2005-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി ഭാര്യ 73 2 വിജയകുമാർ മകൻ 60 3 രാജി മകൾ 59 4 രമേഷ് കുമാർ, എസ്. എൻ. മകൻ 56 5 സുരേഷ് കുമാർ ,, 51 6 ഉണ്ണികൃഷ്ണൻ, എസ്. എൻ. ,, 50 7 ശാരദ മകൾ 62 പരേതനായ നാരായണൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4) നമ്പർ എ3-6548/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുനിയറ കരയിൽ ചാരംക≠ത്തിൽ വീട്ടിൽ മാത്യു S/o മത്തായി 29-9-2011-ലും ടിയാൻ ഭാര്യ ബ്രിജിത്താ മാത്യു 28-9-2013-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജിജോ, സി. എം. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മാത്യു S/o മത്തായി 29-9-2011-ലും ടിയാൻ ഭാര്യ ബ്രിജിത്താ മാത്യു 28-9-2013-ലും മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രാജു, സി. എം. മകൻ 49 2 മിനി, സി. എം. മകൾ 46 3 ജിജോ, സി. എം. മകൻ 42 4 സ്വപ്ന മാത്യു മകൾ 41 പരേതരായ മാത്യു S/o മത്തായി, ഭാര്യ ബ്രിജിത്താ മാത്യു എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(5) നമ്പർ എ3-4768/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ ചെറുതോണി കരയിൽ പാലക്കുഴിയിൽ വീട്ടിൽ, തങ്കപ്പൻ, റ്റി. കെ. എന്നയാൾ 21-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സിബു, പി. റ്റി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ തങ്കപ്പൻ, റ്റി. കെ. എന്നയാൾ 21-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8983 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന1 കമലാക്ഷി ഭാര്യ 68 2 സാബു പി. തങ്കപ്പൻ മകൻ 54 3 സിബു, പി. റ്റി.
,, 46 പരേതനായ തങ്കപ്പൻ, റ്റി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(6) നമ്പർ എ3-5324/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ മുളകരമേട് കരയിൽ തെക്കേനാത്ത് വീട്ടിൽ ഓമന, കെ. കെ. എന്നവർ 3-10-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് കുട്ടപ്പൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഓമന, കെ. കെ. 3-10-2018-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുട്ടപ്പൻ ഭർത്താവ് 52 2 പ്രദീപ്കുമാർ, റ്റി. കെ. മകൻ 30 3 രാഹുൽ, റ്റി. കെ.
,, 27 പരേതയായ ഓമന, കെ. കെ. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(7) നമ്പർ എ3-4015/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പനംകുട്ടി കരയിൽ ആന്തിയാട്ട് വീട്ടിൽ ഭവാനി രാമൻകുട്ടി എന്നവർ 20-10-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ സദാശിവൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ റിക്കാർഡുകൾ പരിശോധിച്ചതിൽ ഭവാനി രാമൻകുട്ടി 20-10-2014-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സദാശിവൻ മകൻ 52 2 ഭാനുമതി മകൾ 54 3 മോഹനൻ മകൻ 50 (പരേതയുടെ ഭർത്താവ് രാമൻകുട്ടി 5-4-1976-ൽ മരണമടഞ്ഞിട്ടുള്ളതാണ്.)
പരേതയായ ഭവാനി രാമൻകുട്ടി എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(8) നമ്പർ എ3-5338/2019. 2019 ആഗസ്റ്റ് 2.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പണിക്കൻകുടി കരയിൽ കാനത്തിൽ വീട്ടിൽ വാസു എന്നയാൾ 24-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ധനീഷ്, കെ. വി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ വാസു 24-1-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷി ഭാര്യ 62 2 ധനീഷ്, കെ. വി. മകൻ 37 3 സുധീഷ്, കെ. വി.
,, 34 പരേതനായ വാസു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8984 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം (9) നമ്പർ എ3-9913/2016. 2019 ജൂലൈ 23.ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ രാജപുരം കരയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ചിന്നമ്മ രാജു എന്നവർ 7-9-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ ജിനു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചിന്നമ്മ രാജു 7-9-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ മാതാവ് 88 2 രാജു ഭർത്താവ്
3 ജിനു രാജു മകൻ 30 4 ജീന രാജു മകൾ 25 പരേതയുടെ ഭർത്താവ് രാജു 24 വർഷങ്ങൾക്ക് മുൻപ് പരേതയേയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ട് പോയിട്ടുള്ളതാണ്. ടിയാനെ സംബന്ധിച്ച് യാതൊരു അറിവും ഇല്ലാത്തതുമാണ്. 2017 ജനുവരി 17, വാല്യം 6, നമ്പർ 3 കേരള ഗസറ്റിൽ എ3-9913/16 നമ്പർ പരസ്യത്തിൽ പരേതയുടെ ഭർത്താവ് വളരെ നാളുകൾക്ക് മുൻപ് മരണപ്പെട്ടു പോയിട്ടുള്ളതായി പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
പരേതയായ ചിന്നമ്മരാജു എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(10) നമ്പർ എ3-5438/2019. 2019 ജൂലൈ 15.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ കൊറ്റാത്തയിൽ വീട്ടിൽ വാസു, കെ. വി. @ വാസു ആശാരി എന്നയാൾ 15-8-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കമലാക്ഷി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.
ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാസു, കെ. വി. @ വാസു ആശാരി 15-8-2000-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 കമലാക്ഷി ഭാര്യ 85 2 ബാബു മകൻ 52 3 ഉഷ മകൾ 50 4 പൊന്നമ്മ പരേതനായ മകൻ
രാമചന്ദ്രന്റെ ഭാര്യ 55 5 ഷിജു, കെ. ആർ. ,, മകൻ 37 6 റിന്റോ ചന്ദ്രൻ ,, ,, 31 7 സിനി സുരേഷ് ,, മകൾ 33 (പരേതന്റെ മകൻ രാമചന്ദ്രൻ 24-11-2013-ൽ മരണപ്പെട്ടി ട്ടുള്ളതാണ്.)
പരേതനായ വാസു, കെ. വി. @ വാസു ആശാരി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷി കൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(11) നമ്പർ എ3-5002/2019. 2019 ജൂലൈ 15.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ നാരകക്കാനം കരയിൽ കരിന്തേൽ വീട്ടിൽ അന്നമ്മ വർഗ്ഗീസ് 28-7-2018-ലും ടി അന്നമ്മയുടെ ഭർത്താവ് വർഗ്ഗീസ് കുര്യൻ 22-12-1985-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകന്റെ ഭാര്യ സോഫിയാമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അന്നമ്മ വർഗ്ഗീസ് 28-7-2018-ലും ഭർത്താവ് വർഗ്ഗീസ് കുര്യൻ 22-12-1985-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സോഫിയാമ്മ
കുര്യൻ മകൻ
കുര്യൻ വർഗ്ഗീസിന്റെ ഭാര്യ 58 2 ഷിനി മോൾ ,, മകൾ 36 3 ജിൻസ് കുര്യൻ ,, മകൻ 31 4 ജോബിൻസ് കുര്യൻ ,,
,, 30 5 ജിജി ജോസഫ് @
ജിജി ജോർ÷് മകൻ
കെ. വി. ജോർജിന്റെ ഭാര്യ 49 6 എബിൻ ജോർജ് ,, മകൻ 22 7 അലീന ജോർജ് ,, മകൾ 16 8th OCT. 2019] COMMISSIONERATE OF LAND REVENUE 8985 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതരായ അന്നമ്മ വർഗ്ഗീസ്, ഭർത്താവ് വർഗ്ഗീസ് കുര്യൻ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(12) നമ്പർ എ3-7085/2019. 2019 ജൂലൈ 15.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കോഴിമല കരയിൽ പൂവത്തോലിൽ വീട്ടിൽ ഒൗസേഫ് തോമസ് എന്നയാൾ 31-12-1994-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സോണി മോൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഒൗസേഫ് തോമസ് 31-12-1994-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി തോമസ് ഭാര്യ 72 2 ലൈസാമ്മ തോമസ് മകൾ 52 3 സാലി സണ്ണി
,, 44 4 സലീന തോമസ്
,, 42 5 ഷൈനി ഷാജി
,, 39 6 സോണിമോൻ മകൻ 35 പരേതനായ ഒൗസേഫ് തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(13) നമ്പർ എ3-8324/2019. 2019 ജൂലൈ 27.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ ഈട്ടിത്തോപ്പ് കരയിൽ തോട്ടുംമാക്കൽ വീട്ടിൽ ഭാസ്ക്കരൻ കുഞ്ഞൻ എന്നയാൾ 4-7-2017-ൽ മരിച്ചുപോയി ട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജാനകി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഭാസ്ക്കരൻ കുഞ്ഞൻ 4-7-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 ജാനകി ഭാര്യ 69 2 തങ്കമണി സോമൻ മകൾ 53 3 ഗോപി ഭാസ്ക്കരൻ മകൻ 50 4 രാജേന്ദ്രൻ ഭാസ്ക്കരൻ ,, 49 5 ശ്യാമള ചന്ദ്രൻ മകൾ 46 6 ഉഷ ഭാസ്ക്കരൻ ,, 40 7 ശോഭന ഭാസ്ക്കരൻ ,, 37 പരേതനായ ഭാസ്ക്കരൻ കുഞ്ഞൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(14)
നമ്പർ എ3-8326/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കുഞ്ചിമല കരയിൽ വാഴക്കാലായിൽ വീട്ടിൽ ശശികുമാർ, വി. കെ. 19-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സോഫി ശശികുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശശികുമാർ, വി. കെ. 19-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോഫി ശശികുമാർ ഭാര്യ 41 2 സൗമ്യമോൾ ശശി മകൾ 23 3 രമ്യമോൾ ശശി
,, 19 4 അഭിജിത്ത് മകൻ 17 പരേതനായ ശശികുമാർ, വി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8986(15) നമ്പർ എ3-8323/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ പ്രകാശ് കരയിൽ കൈപ്പടമലയിൽ വീട്ടിൽ ശ്രീധരൻ 27-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സജീവ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശ്രീധരൻ 27-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 67 2 സജീവ് മകൻ 48 3 ബിന്ദു സുരേഷ് മകൾ 44 പരേതനായ ശ്രീധരൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(16) നമ്പർ എ3-8199/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ തങ്കമണി കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ സ്ക്കറിയ ജോസഫ് 19-12-2013-ലും ടിയാൻ ഭാര്യ തങ്കമ്മ സ്ക്കറിയ 24-7-2017-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ബിനോയി, പി. എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ സ്ക്കറിയ ജോസഫ് 19-12-2013-ലും ടിയാൻ ഭാര്യ തങ്കമ്മ സ്ക്കറിയ 24-7-2017-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനോയി മകൻ 46 2 ബിന്ദു മകൾ 44 3 ബിജോയി മകൻ 42 പരേതരായ സ്ക്കറിയ ജോസഫ്, തങ്കമ്മ സ്ക്കറിയ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(17) നമ്പർ എ3-7474/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ മണിപ്പാറ കരയിൽ പുത്തൻപറമ്പിൽ വീട്ടിൽ ഹമീദ്, പി. പി. 3-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ നസീർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഹമീദ്, പി. പി. 3-8-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന ഭാര്യ 65 2 മുംതാസ് മകൾ 42 3 റഷീദ ,, 41 4 നസീർ മകൻ 40 (പരേതന്റെ അൻസാരി എന്ന മകൻ 16-3-2007-ൽ മരണപ്പെട്ടിട്ടുള്ളതും ടിയാൻ അവിവാഹിതനുമായിരുന്നു.) പരേതനായ ഹമീദ്, പി. പി. എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(18) നമ്പർ എ3-8180/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊമ്പൊടിഞ്ഞാൽ കരയിൽ പുന്നയ്ക്കൽ വീട്ടിൽ ചിന്നമ്മ കുര്യാക്കോസ് 30-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ സിജു പി. കുര്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ചിന്നമ്മ കുര്യാക്കോസ് 30-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുര്യാക്കോസ്, പി. പി. ഭർത്താവ് 65 2 സീമ സാജു മകൾ 41 3 സിജു പി. കുര്യൻ മകൻ 36 4 ബേസിൽ പി. കുര്യൻ മകൻ 31 8th OCT. 2019] COMMISSIONERATE OF LAND REVENUE 8987 പരേതയായ ചിന്നമ്മ കുര്യാക്കോസ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(19) നമ്പർ എ3-7392/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ മേരികുളം കരയിൽ പുതുവേലിൽ വീട്ടിൽ മാണി ഒൗസേപ്പ് 30-10-2015-ലും ടിയാൻ ഭാര്യ കത്രീന മാണി 29-8-2013-ലും മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജോസ് മാണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മാണി ഒൗസേപ്പ് 30-10-2015-ലും ടിയാൻ ഭാര്യ കത്രീന മാണി 29-8-2013-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസ് മകൻ 57 2 ഷീന മകൾ 55 3 ട്രിസമ്മ ,, 51 4 റജീന ,, 46 5 സിസ്റ്റർ ദീപാമേരി
,, 63 പരേതരായ മാണി ഒൗസേപ്പ്, കത്രീന മാണി എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(20) നമ്പർ എ3-7391/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ മാട്ടുക്കട്ട കരയിൽ കോടിയാട്ട് വീട്ടിൽ ജോളി @ കെ. എം. മാണി 11-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോയിസ് കെ. ഇമ്മാനുവൽ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ജോളി @ കെ. എം. മാണി 11-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസി ഭാര്യ 61 2 ജോസി സുജിത് മകൾ 39 3 ജോയിസ് കെ. ഇമ്മാനുവൽ മകൻ 28 പരേതനായ ജോളി @ കെ. എം. മാണി എന്നയാൾക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(21)
നമ്പർ എ3-4899/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ കീരിത്തോട് കരയിൽ വടക്കേമുക്കൂട്ടിൽ വീട്ടിൽ ഗോപാലകൃഷ്ണൻ 4-4-2019-ലും ടിയാൻ ഭാര്യ ശോഭനകുമാരി, കെ. ജി. 19-5-2019-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ അജേഷ്കുമാർ, വി. ജി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഗോപാലകൃഷ്ണൻ 4-4-2019-ലും ടിയാൻ ഭാര്യ ശോഭനകുമാരി, കെ. ജി. 19-5-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അജേഷ്കുമാർ, വി.ജി. മകൻ 29 2 അജിതകുമാരി, വി. ജി. മകൾ 26 പരേതരായ ഗോപാലകൃഷ്ണൻ, ശോഭനകുമാരി, കെ. ജി. എന്നിവർക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8988(22)
നമ്പർ എ3-3079/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ മുക്കുടം കരയിൽ കൂവയിൽ വീട്ടിൽ ഭാസ്ക്കരൻ, കെ. കെ. 28-12-2015-ലും ടിയാൻ ഭാര്യ ഭവാനി 3-11-2012-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ പ്രസാദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണനടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഭാസ്ക്കരൻ, കെ. കെ. 28-12-2015-ലും ടിയാൻ ഭാര്യ ഭവാനി 3-11-2012-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻ മകൻ 62 2 ലത മകൾ 50 3 ഉഷ ,, 48 4 പ്രസാദ് മകൻ 42 5 ഹരിദാസ് മകൻ 44 6 സുബിത മകൾ 39 പരേതരായ ഭാസ്ക്കരൻ, കെ. കെ., ഭവാനി എന്നിവർക്ക് അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(23)
നമ്പർ എ3-7209/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ ഇടുക്കി വില്ലേജിൽ ഭൂമിയാംകുളം കരയിൽ പാറയ്ക്കൽ വീട്ടിൽ മാത്യു വർക്കി 29-7-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലീലാമ്മ മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഇടുക്കി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മാത്യു വർക്കി 29-7-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാമ്മ ഭാര്യ 69 2 പി. എം. ബെന്നി മകൻ 51 3 വിൽസൺ ,, 47 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) പരേതനായ മാത്യു വർക്കി എന്നയാൾക്ക് അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(24)
നമ്പർ എ3-3539/2019.
2019 ജൂലൈ 5.
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ കൊച്ചുകരിമ്പൻ കരയിൽ തെങ്ങുംതൊട്ടിയിൽ വീട്ടിൽ മത്തായി തോമസ് 20-11-2008-ലും ടിയാന്റെ ഭാര്യ മറിയക്കുട്ടി മത്തായി 4-7-2000-ലും മരിച്ചുപോയി ട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജോണി തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മത്തായി തോമസ് 20-11-2008-ലും ടിയാന്റെ ഭാര്യ മറിയക്കുട്ടി മത്തായി 4-7-2000-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി സാമുവൽ പരേതനായ ശാമുവേൽ (സാമുവേൽ) മത്തായിയുടെ ഭാര്യ 67 2 ലെനിമോൾ ,, മകൾ 41 3 മാത്യു, റ്റി. എസ്. ,, മകൻ 38 4 പോൾ സാമുവൽ ,, ,, 36 5 അജയമോൻ സാമുവൽ ,, ,, 34 6 ജോസഫ് മത്തായി
,, 64 7 ജോണി മത്തായി
,, 55 8 സെലിൻ തോമസ് പരേതനായ
തോമസ് മത്തായിയുടെ ഭാര്യ 55 9 സജി തോമസ് ,, മകൻ 33 10 സോളി റോയി ,, മകൾ 35 11 റെയ്ച്ചൽ ദേവസ്യ ,, 62 12 ആലീസ് ജോർജ്
,, 60 13 മോളി മാത്യു
,, 43 14 ഡോളി
,, 46 പരേതരുടെ മക്കളായ ശാമുവേൽ മത്തായി 20-1-2007-ലും തോമസ് മത്തായി 4-11-1989-ലും മരണപ്പെട്ടിട്ടുള്ളതാണ്.
പരേതരായ മത്തായി തോമസ്, മറിയക്കുട്ടി മത്തായി എന്നയാളുകളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം 8th OCT. 2019] COMMISSIONERATE OF LAND REVENUE 8989 കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(25)
നമ്പർ എ3-7084/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ സ്വരാജ് കരയിൽ മൂക്കൻതോട്ടത്തിൽ വീട്ടിൽ ബിനു ജോസഫ് 22-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജാൻസി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ബിനു ജോസഫ് 22-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജാൻസി ഭാര്യ 46 2 നീനു ജോസ് മകൾ 20 പരേതനായ ബിനു ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(26)
നമ്പർ എ3-8136/2019.
2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കുന്തളംപാറ കരയിൽ ബഥേൽ വീട്ടിൽ സാമുവൽ, പി. സി. 27-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മേരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ സാമുവൽ, പി. സി. 27-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ഭാര്യ 68 2 ഷിനു ജേക്കബ് സാമുവൽ മകൻ 41 3 ഷിജു ജോൺ സാമുവൽ ,, 39 പരേതനായ സാമുവൽ, പി. സി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(27)
നമ്പർ എ3-8325/2019. 2019 ജൂലൈ 27.
ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ കൊച്ചുകാമാക്ഷി കരയിൽ മംഗലത്ത് വീട്ടിൽ ദാമോദരൻ 1-9-2007-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ശാന്ത ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ദാമോദരൻ 1-9-2007-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഭാര്യ 74 2 ഗീത രാജൻ മകൾ 49 3 വാസന്തി പരേതനായ മകൻ
മോഹനന്റെ ഭാര്യ 54 4 പ്രദീപ്
,, മകൻ 31 5 പ്രവീൺകുമാർ ,,
,, 33 (പരേതന്റെ മകനായ മോഹനൻ 16-11-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്.)
പരേതനായ ദാമോദരൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(28)
നമ്പർ എ3-7377/2019. 2019 ജൂലൈ 24.
ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ പടമുഖം കരയിൽ കുരുട്ടുപറമ്പിൽ വീട്ടിൽ മത്തായി, കെ. കെ. 23-3-2009-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സിബി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വാത്തിക്കുടി വില്ലേജാഫീസർ മുഖേന അവകാശ 8th OCT. 2019] COMMISSIONERATE OF LAND REVENUE 8990 വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മത്തായി, കെ. കെ. 23-3-2009-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയക്കുട്ടി ഭാര്യ 86 2 മോളി ജോസ് മകൾ 63 3 സാലി ജോർജ്
,, 60 4 ഗ്രേസി
,, 54 5 സണ്ണി മാത്യു മകൻ 53 6 സാബു മാത്യു ,, 51 7 സിബി
,, 49 8 ബിജു
,, 45 പരേതനായ മത്തായി, കെ. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(29)
നമ്പർ എ3-3946/2019.
2019 മേയ് 21.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ പാലംകുന്നേൽ വീട്ടിൽ ജോസഫ് മത്തായി 11-6-2005-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോസഫ് മത്തായി 11-6-2005-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയക്കുട്ടി ജോസഫ് ഭാര്യ 85 2 റോസിലി മകൾ 58 3 മാത്യു @ രാജൻ മകൻ 56 4 മോളി മകൾ 54 5 മോൻസി
,, 52 6 ബിനു മകൻ 50 7 ജോസഫ്
,, 43 പരേതനായ ജോസഫ് മത്തായി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(30)
നമ്പർ എ3-2501/2019.
2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ കീരിത്തോട് കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ബാലൻ 16-12-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വള്ളിയമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ബാലൻ 16-12-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വള്ളിയമ്മ ഭാര്യ 78 2 രമണി മകൾ 60 3 രാജമ്മ ,, 58 4 രവീന്ദ്രൻ മകൻ 56 5 സുരേന്ദ്രൻ ,, 54 പരേതനായ ബാലൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(31)
നമ്പർ എ3-6040/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ കാലായിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ കുഞ്ഞുഞ്ഞ് 20-6-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകൻ വിജയൻ, കെ. കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ചെല്ലമ്മ കുഞ്ഞുഞ്ഞ് 20-6-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലത വിജയൻ മകൻ 59 2 സജിനി മകൾ 56 3 വിജയൻ, കെ. കെ. മകൻ 50 4 അനിത മകൾ 46 8th OCT. 2019] COMMISSIONERATE OF LAND REVENUE 8991 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതയായ ചെല്ലമ്മ കുഞ്ഞുഞ്ഞ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(32)
നമ്പർ എ3-6473/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കൽത്തൊട്ടി കരയിൽ പന്തപ്പള്ളിൽ വീട്ടിൽ ആന്റണി ലൂക്കോസ് s/o ലൂക്കോസ് 20-10-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലോലമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ആന്റണി ലൂക്കോസ് s/o ലൂക്കോസ് 20-10-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലോലമ്മ ഭാര്യ 60 2 അനൂപ് മകൻ 37 3 നിഷ പി. ബേബി മകൾ 34 4 അഞ്ജുമോൾ ,, 30 പരേതനായ ആന്റണി ലൂക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(33)
നമ്പർ എ3-1335/2019.
2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ അമ്പലക്കവല കരയിൽ കാശാംകുളം വീട്ടിൽ മറിയക്കുട്ടി ജേക്കബ് 1-9-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിജോ കെ. ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മറിയക്കുട്ടി ജേക്കബ് 1-9-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 സെലിമണി ജേക്കബ് മകൾ 59 2 ലൈസാമ്മ ,, 55 3 ജോൺസൺ ജേക്കബ് മകൻ 53 4 ജിജോ കെ. ജേക്കബ്
,, 47 (പരേതയുടെ ഭർത്താവ് വർഷങ്ങൾക്കുമുൻപ് മരണപ്പെട്ടു പോയിട്ടുള്ളതാണ്.)
പരേതയായ മറിയക്കുട്ടി ജേക്കബ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(34)
നമ്പർ എ3-7083/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ രാജമുടി കരയിൽ വെള്ളാരംകുന്നേൽ വീട്ടിൽ ഗോപി 29-12-2002-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അമ്മിണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ഗോപി 29-12-2002-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അമ്മിണി ഭാര്യ 65 പരേതനായ ഗോപി എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(35)
നമ്പർ എ3-7007/2019. 2019 ആഗസ്റ്റ് 5.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കടമാക്കുഴി കരയിൽ ചുക്കനാനിക്കൽ വീട്ടിൽ മാത്യു 23-12-2002-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മിനി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മാത്യു 23-12-2002-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8992 ക്രമ പേര് പരേതനുമായുള്ള വയസ് തിരുത്തൽ പരസ്യം നമ്പർ ബന്ധം1 മിനി ഭാര്യ 45 2 അഡോണ മാത്യു മകൾ 22 3 ആൽബിൻ മാത്യു മകൻ 18 പരേതനായ മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി നമ്പർ എ3-4237/2019. 2019 ആഗസ്റ്റ് 9. 9-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 28-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6256-ൽ ക്രമനമ്പർ (8)-ാമതായി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ ഷൈല ജോണി എന്ന അവകാശിക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്നത് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഇടുക്കി. തഹശീൽദാർ.
ERNAKULAM DISTRICT
കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(36)
നമ്പർ എ3-5627/2019. 2019 ജൂലൈ 15.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ പാറക്കടവ് കരയിൽ പുളിന്താനത്ത് വീട്ടിൽ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ 17-6-2007-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ പി. കെ. ചാ≠ി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ 17-6-2007-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ഭാര്യ 83 2 ഏലിക്കുട്ടി മകൾ 56 3 ചാ≠ി മകൻ 51 4 സെലിൻ മകൾ 47 5 കുര്യാക്കോസ് മകൻ 46 പരേതനായ കുര്യാക്കോസ് ദേവസ്യ s/o ദേവസ്യ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
ലേല പരസ്യം
നമ്പർ എ2-2999/2017. 2019 സെപ്റ്റംബർ 2.
കോതമംഗലം താലൂക്ക് കുട്ടമ്പുഴ വില്ലേജ് പുത്തൻപുരയ്ക്കൽ വീട്ടിൽ കൊച്ചെറുക്കൻ ഭാര്യ ചീരമ്മ എന്നവരുടെയും മറ്റു 3 പേരുടെയും താമസവീടിന് ഭീഷണിയായി കുന്നേൽ തങ്കച്ചൻ എന്ന കക്ഷി വീടുവച്ച് താമസിച്ചുവരുന്നതും പട്ടയമില്ലാത്തതുമായ റവന്യു ഭൂമിയിൽ നിൽക്കുന്ന മൂന്ന് തേക്കുമരങ്ങൾ ലേലം ചെയ്ത് മുറിച്ചുമാറ്റുന്നതിന് ജില്ലാ കളŒർ ഉത്തരവായിട്ടുള്ളതാണ്. വില നി›യിച്ച് ലഭിച്ചിട്ടുള്ള താഴെ പറയുന്ന മൂന്ന് തേക്കുമരങ്ങൾ 23-10-2019-ാം തീയതി പകൽ 11 മണിക്ക് കുട്ടമ്പുഴ വില്ലേജ് ആഫീസിൽ വച്ച് റവന്യൂ ഡിവിഷണൽ ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 2,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുനൽകുന്നതുമാണ്. ലേലം കഴിഞ്ഞാൽ ഉടൻതന്നെ ലേലത്തുകയുടെ മൂന്നിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠താണ്. ലേലം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ബാക്കി തുക, ജി.എസ്.ടി., വനവികസന നികുതി, അനുബന്ധ ചെലവുകളും അടയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടി വിവരം
ക്രമ ഇനം, ക്ലാസ്സ് ജി.ബി.എച്ച്. തടി നമ്പർ (സെ.മീ.) (ക്യൂബിക് മീറ്റർ) 1 തേക്ക് II A (LL) 125 0.593 2 തേക്ക് III C (L) 110 0.411 3 തേക്ക് II A (LL) 120 0.495 റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ.