Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 8979(3)
നമ്പർ ബി3-9043/2019. 2019 ജൂലൈ 1.
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ ചെല്ലാർ കോവിൽ കരയിൽ ചെമ്പകശ്ശേരിയിൽ വീട്ടിൽ ദാമോദരൻ എന്നയാൾ 6-8-1998-ൽ മരണമടഞ്ഞിട്ടുള്ളതാണ്.
പരേതന്റെ ഭാര്യ സരോജിനി പരേതന്റെ പിൻതുടർച്ചാ അവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി ഭാര്യ 78 2 രവീന്ദ്രൻ മകൻ 57 3 അംബുജാക്ഷി മകൾ 52 4 വത്സല അജിത്ത്
,, 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) നമ്പർ 32, വാല്യം 7' എന്നാണ് പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത് ആയത് തിരുത്തി '7-8-2018-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 32 വാല്യം 7, പാർട്ട് III-ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7073-ൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(3)
നമ്പർ ബി3-3889/2019. 2019 ആഗസ്റ്റ് 26. 16-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6475, ക്രമനമ്പർ 3-ാമതായി പ്രസിദ്ധീകരിച്ച ബി3-3889-2019 നമ്പർ പരസ്യത്തിലെ പരേതരുടെ അവകാശികളിൽ 6-ാമത്തെ അവകാശിയായ "ഗോപാലൻ 19-2-1970-ൽ മരണമടഞ്ഞ മകൾ കമലാക്ഷിയുടെ ഭർത്താവ്" എന്നയാളെ ഒഴിവാക്കി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
Peerumede Taluk
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി3-4998/2019.
2019 മേയ് 9. 18-6-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 25 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5625, ക്രമനമ്പർ 6-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ 13-ാമത്തെ അവകാശിയായ ഇനിയശ്രീ, പരേതനായ ചെറുമകൻ മുരുകേശന്റെ മകൾ എന്നും 15-ാമത്തെ അവകാശിയായ ആര്യ എന്നത് പരേതനായ ചെറുമകൻ മണികണ്ഠന്റെ മകൻ എന്നും തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ബി3-19129/2017. 2019 ആഗസ്റ്റ് 21. 2-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 27 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6051-ൽ, തിരുത്തൽ പരസ്യം പ്രസിദ്ധീകരിച്ചതിൽ '7-8-2019-ാം തീയതിയിലെ കേരള ഗസറ്റ്
പരസ്യം
നമ്പർ ജി1-6368/2019. 2019 സെപ്റ്റംബർ 18.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ പാമ്പനാർ കരയിൽ അസ്മി ഭവൻ വീട്ടിൽ പ്രഭു എന്നയാൾ 28-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സോഫിയ സ്റ്റീഫൻ സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ അസ്മി ഭവൻ വീട്ടിൽ പ്രഭു എന്നയാൾ 28-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോഫിയ സ്റ്റീഫൻ ഭാര്യ 44 2 സ്റ്റെഫിൻ അസ്മി പ്രഭു മകൻ 16 3 പ്രഫിയ അസ്മി പ്രഭു മകൾ 13 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുൻപാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ.് കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8980തിരുത്തൽ പരസ്യം
നമ്പർ ജി1-9166/2018.
2019 ജൂൺ 18. 25-12-2019-ലെ കേരള ഗസറ്റ് നമ്പർ 51, (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11370-ൽ ക്രമ നമ്പർ 31-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ കര 'കാക്കത്തോട്ട് കര' എന്നും വീട്ടുപേര് ആറ്റുമാട്ടേൽ ദിവാകരൻ, പി. കെ. എന്നും തെറ്റായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആയത് തിരുത്തി 'മലയപുതുവൽ കരയിൽ, പത്തിരിക്കൽ വീട്ടിൽ ദിവാകരൻ, പി. കെ.' എന്നും തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) പീരുമേട്. തഹശീൽദാർ.
പ്രദീപ്കുമാർ, റ്റി. സി. 6-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത പ്രദീപ് ഭാര്യ 49 2 വിഷ്ണു പ്രദീപ്, റ്റി. മകൻ 25 3 അർജുൻ പ്രദീപ്
,, 18 4 അരവിന്ദ് പ്രദീപ്
,, 18 (പരേതന്റെ മാതാവ് 25-5-2006-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി Thodupuzha Taluk
പരസ്യം
(1)
നമ്പർ എഫ്7-10499/2019. 2019 ആഗസ്റ്റ് 1.
തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ ഇടത്തൊട്ടിയിൽ വീട്ടിൽ എ. എെ. ഇസ്മായിൽ 16-5-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ കെ. പി. ശാന്തകുമാരി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ ടി എ. എെ. ഇസ്മായിൽ 16-5-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തകുമാരി, കെ. പി. ഭാര്യ 63 2 രേഷ്മ എസ്. ഇസ്മാൻ മകൾ 34 3 രെൺഷ എസ്. ഇസ്മാൻ മകൻ 32 4 അൻഷ എസ്. ഇസ്മാൻ ,, 30 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്7-10396/2019. 2019 ജൂലൈ 30.
തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ തയ്യിൽ വീട്ടിൽ പ്രദീപ് കുമാർ, റ്റി. സി. 6-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അനിത പ്രദീപ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എഫ്1-6436/2019. 2019 ആഗസ്റ്റ് 3.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ ചക്കനാനിക്കൽ വീട്ടിൽ ശ്രീകുമാർ, സി. എസ്. 22-4-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ബിബിൻ ശ്രീകുമാർ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ ടി ശ്രീകുമാർ, സി. എസ്. 22-4-2019-ാം തീയതി മരിച്ച തായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീന ശ്രീകുമാർ ഭാര്യ 45 2 ബിബിൻ ശ്രീകുമാർ മകൻ 26 3 ലീലാമ്മ മാതാവ് 69 മേൽവിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എഫ്1-10489/2019. 2019 ആഗസ്റ്റ് 5.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പടത്തനാട്ട് (പാതിരിക്കൽ) വീട്ടിൽ കൊന്താലം, പി. എച്ച്. 27-8-2015-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ഷാജി, പി. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കൊന്താലം, പി. എച്ച്. 27-8-2015-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.