Servants of Knowledge
Kerala Gazette · Government of Kerala

Thodupuzha

Published 08 October 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_idukki_Thodupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8980

തിരുത്തൽ പരസ്യം

നമ്പർ ജി1-9166/2018.

2019 ജൂൺ 18. 25-12-2019-ലെ കേരള ഗസറ്റ് നമ്പർ 51, (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11370-ൽ ക്രമ നമ്പർ 31-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ കര 'കാക്കത്തോട്ട് കര' എന്നും വീട്ടുപേര് ആറ്റുമാട്ടേൽ ദിവാകരൻ, പി. കെ. എന്നും തെറ്റായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആയത് തിരുത്തി 'മലയപുതുവൽ കരയിൽ, പത്തിരിക്കൽ വീട്ടിൽ ദിവാകരൻ, പി. കെ.' എന്നും തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പീരുമേട്. തഹശീൽദാർ.

പ്രദീപ്കുമാർ, റ്റി. സി. 6-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത പ്രദീപ് ഭാര്യ 49 2 വിഷ്ണു പ്രദീപ്, റ്റി. മകൻ 25 3 അർജുൻ പ്രദീപ്

,, 18 4 അരവിന്ദ് പ്രദീപ്

,, 18 (പരേതന്റെ മാതാവ് 25-5-2006-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി Thodupuzha Taluk

പരസ്യം

(1)

നമ്പർ എഫ്7-10499/2019. 2019 ആഗസ്റ്റ് 1.

തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ ഇടത്തൊട്ടിയിൽ വീട്ടിൽ എ. എെ. ഇസ്മായിൽ 16-5-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ കെ. പി. ശാന്തകുമാരി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ ടി എ. എെ. ഇസ്മായിൽ 16-5-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തകുമാരി, കെ. പി. ഭാര്യ 63 2 രേഷ്മ എസ്. ഇസ്മാൻ മകൾ 34 3 രെൺഷ എസ്. ഇസ്മാൻ മകൻ 32 4 അൻഷ എസ്. ഇസ്മാൻ ,, 30 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്7-10396/2019. 2019 ജൂലൈ 30.

തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ തയ്യിൽ വീട്ടിൽ പ്രദീപ് കുമാർ, റ്റി. സി. 6-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അനിത പ്രദീപ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എഫ്1-6436/2019. 2019 ആഗസ്റ്റ് 3.

തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ ചക്കനാനിക്കൽ വീട്ടിൽ ശ്രീകുമാർ, സി. എസ്. 22-4-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ബിബിൻ ശ്രീകുമാർ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ ടി ശ്രീകുമാർ, സി. എസ്. 22-4-2019-ാം തീയതി മരിച്ച തായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റീന ശ്രീകുമാർ ഭാര്യ 45 2 ബിബിൻ ശ്രീകുമാർ മകൻ 26 3 ലീലാമ്മ മാതാവ് 69 മേൽവിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എഫ്1-10489/2019. 2019 ആഗസ്റ്റ് 5.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പടത്തനാട്ട് (പാതിരിക്കൽ) വീട്ടിൽ കൊന്താലം, പി. എച്ച്. 27-8-2015-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ഷാജി, പി. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കൊന്താലം, പി. എച്ച്. 27-8-2015-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

96 8th OCT. 2019] COMMISSIONERATE OF LAND REVENUE 8981

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ കൊന്താലം ഭാര്യ 68 2 ഷാജി, പി. കെ. മകൻ 52 3 ഷൈല, പി. കെ. മകൾ 49 4 സംല, പി. കെ.

,, 45 5 സുധീർ, പി. കെ. മകൻ 42 (പരേതന്റെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.

Idukki Taluk

മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എഫ്1-7986/2019. 2019 ജൂലൈ 30.

തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ വാകശ്ശേരിൽ വീട്ടിൽ വി. ജെ. മൈക്കിൾ 15-10-2017-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ജോസഫ് മൈക്കിൾ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി വി. ജെ. മൈക്കിൾ 15-10-2017-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനീസ് (ആനി മൈക്കിൾ) ഭാര്യ 61 2 ജോസഫ് മൈക്കിൾ മകൻ 33 3 റോസമ്മ മൈക്കിൾ മകൾ 27 മേൽവിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എഫ്1-7060/2019. 2019 ആഗസ്റ്റ് 1.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പാറത്തലയ്ക്കൽ വീട്ടിൽ ബേബി ജോസഫ് 16-4-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ വിശാഖ് ബേബി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബേബി ജോസഫ് 16-4-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. (പരേതന്റെ മാതാപിതാക്കൾ മരണ പ്പെട്ടിട്ടുള്ളതാണ്.)

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ലിസിയമ്മ മാത്യു ഭാര്യ 63 2 ലിബ്സി ആൻ മെറിൻ ബേബി മകൾ 37 3 അഖിൽ ജോസ് ബേബി മകൻ 32 4 വിശാഖ് ബേബി

,, 29

പരസ്യം

(1) നമ്പർ എ3-4954/2019. 2019 ജൂലൈ 16.

ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ വിമലഗിരി കരയിൽ വെള്ളാപ്പാണിയിൽ വീട്ടിൽ സോണി തോമസ് എന്നയാൾ 29-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ എമിൽഡ സോണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഉപ്പുതോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സോണി തോമസ് എന്നയാൾ 29-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് ജോസഫ് പിതാവ് 85 2 ഏലിക്കുട്ടി തോമസ് മാതാവ് 80 3 എമിൽഡ സോണി ഭാര്യ 46 4 ഡോണൽ സോണി മകൻ 19 5 ഡെലോണ സോണി മകൾ 18 6 ഡെറോൺ സോണി മകൻ 12 പരേതനായ സോണി തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2) നമ്പർ എ3-5080/2019. 2019 ആഗസ്റ്റ് 2.

ഇടുക്കി താലൂക്കിൽ വാത്തിക്കുടി വില്ലേജിൽ പടമുഖം കരയിൽ ആലപ്പാട്ട് വീട്ടിൽ പോത്തൻ സിറിയക് എന്നയാൾ 14-9-1993-ലും ടിയാൻ ഭാര്യ അന്നമ്മ സിറിയക് 24-10-2017-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ97 Gaz. No. 40/2019/DTP (CLR).

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_idukki_Thodupuzha/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_idukki_Thodupuzha.