Servants of Knowledge
Kerala Gazette · Government of Kerala

Vellarikundu

Published 08 October 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_kasaragod_Vellarikundu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9109 (18) (16) നമ്പർ ബി2-9466/2019. 2019 ജൂലൈ 18.

നമ്പർ ബി2-28827/2018. 2019 ജൂൺ 28.

ഹോസ്ദുർഗ്ഗ് താലൂക്കിൽ മടിക്കൈ വില്ലേജിൽ മൂടൽ കൊടൽ ദേശത്ത് വീട്ടിൽ പി. വി. കുഞ്ഞിരാമൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമണി, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-6-1984-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി. പി. വി. ഭാര്യ 69 2 സാവിത്രി. പി. വി. മകൾ 48 3 സരസ്വതി. പി. വി.

,, 43 4 ഗീത. പി. വി.

,, 43 5 ശ്രീജ. പി. വി.

,, 40 6 അനിത. പി. വി.

,, 37 7 അനിൽ, പി. വി. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ഹോസ്ദുർഗ്ഗ് താലൂക്കിൽ പടന്ന വില്ലേജിൽ പടന്ന ദേശത്ത് എസ്. വി. അബ്ദുൾ റഹിമാൻ s/o (ലേറ്റ് ) മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പാട്ടില്ലത്ത് കൊവ്വൽ മുഹമ്മദ് കുഞ്ഞി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-2-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബുഷ്റ, പി. കെ. മകൾ 44 2 ഖാലിദ്, പി. കെ. മകൻ 43 3 അബ്ദുൾ നാസർ പാട്ടില്ലത്ത് ,, 39 4 പാട്ടില്ലത്ത് കൊവ്വൽ മുഹമ്മദ് കുഞ്ഞി

,, 33 5 ഷംസീറ, പി. കെ. മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

Vellarikundu Taluk

ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ ബി2-1111/2019. 2019 ജൂലൈ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ വലിയപറമ്പ വില്ലേജിൽ ഒരിയര ദേശത്ത് ഒ. കെ. ചിരുത w/o രാഘവൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സരോജിനി, ഒ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-7-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ഒ. കെ. സരോജിനി മകൾ 58 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ബി4-6006/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ ബിരിക്കുളം ദേശത്ത് തച്ചരാറ്റിപ്പിൽ ചന്ദ്രൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-9-2017-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല, വി. ഭാര്യ 49 2 ധന്യ, വി. മകൾ 32 3 ധനീഷ്, വി. മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 40/2019/DTP (CLR). 225 8th OCT. 2019] COMMISSIONERATE OF LAND REVENUE 9110 (2)

നമ്പർ ബി2-5834/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ അട്ടേങ്ങാനം ദേശത്ത് പാൽക്കുളം വീട്ടിൽ എ. നാരായണൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പി. ദാമോദരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-6-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 9 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. രാഘവൻ നായർ മകൻ 69 2 സുമംഗല, പി. മകൾ 65 3 ഓമന ,, 62 4 പി. ദാമോദരൻ നായർ മകൻ 60 5 നളിനി പി. നായർ മകൾ 56 6 ഇന്ദിര, പി.

,, 54 7 ജലജ, സി. എം. മരണപ്പെട്ട മകൻ

വിശ്വംഭരൻ, പി.

എന്നയാളുടെ ഭാര്യ 40 8 വിഷ്ണുജിത്ത് ,, മകൻ 21 9 ശിവജിത്ത്, സി. എം. ,, മകൻ (മൈനർ) 17 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-5835/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ അട്ടേങ്ങാനം തട്ടുമ്മൽ ദേശത്ത് തട്ടുമ്മൽ വീട്ടിൽ സി. കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യ ത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സി. നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2008-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ, സി. മകൾ 59 2 ഭവാനി, ടി. വി. മകൾ 57 3 സി. നാരായണൻ മകൻ 54 4 കാർത്ത്യായനി, സി. മകൾ 52 5 മോഹനൻ, സി. മകൻ 49 6 ഗീത, സി. മകൾ 45 7 സന്തോഷ്, സി. മകൻ 43 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-5836/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ പാൽക്കുളം അട്ടേങ്ങാനം ദേശത്ത് പി. പൊന്നമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. ദാമോദരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-7-2014-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 8 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. രാഘവൻ നായർ മകൻ 69 2 സുമംഗല, പി. മകൾ 65 3 ഓമന ,, 62 4 പി. ദാമോദരൻ നായർ മകൻ 60 5 നളിനി പി. നായർ മകൾ 56 6 ഇന്ദിര, പി.

,, 54 7 വിഷ്ണുജിത്ത് മരണപ്പെട്ട മകൻ വിശ്വംഭരൻ, പി.

എന്നയാളുടെ മകൻ 21 8 ശിവജിത്ത്, സി. എം. ,, മകൻ (മൈനർ) 17 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി2-5837/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ അട്ടേങ്ങാനം തട്ടുമ്മൽ ദേശത്ത് തട്ടുമ്മൽ വീട്ടിൽ മാണി, ബി. സി. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സി. നാരായണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

226 8th OCT. 2019] COMMISSIONERATE OF LAND REVENUE 9111 ക്രമ പേര്് പരേതയുമായുള്ള വയസ് ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 നാരായണി, കെ. വി. മകൾ 68 2 ശാരദ, സി. മകൾ 59 3 ഭവാനി, ടി. വി. മകൾ 57 4 സി. നാരായണൻ മകൻ 54 5 കാർത്ത്യായനി, സി. മകൾ 52 6 മോഹനൻ, സി. മകൻ 49 7 ഗീത, സി. മകൾ 45 8 സന്തോഷ്, സി. മകൻ 43 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി2-5833/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ വെസ്റ്റ് എളേരി വില്ലേജിൽ എളേരിത്തട്ട് ദേശത്ത് മരുതുങ്കൽ വീട്ടിൽ എെസക്ക്, എം. എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സജിനി എെസക്ക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-1-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സജിനി എെസക്ക് ഭാര്യ 51 2 ജിത്ത് എം. എെസക്ക് മകൻ (മൈനർ) 14 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി2-5827/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ചിറ്റാരിക്കാൽ വില്ലേജിൽ ചിറ്റാരിക്കാൽ കുരുത്തോലവയൽ ദേശത്ത് തടത്തിപ്പറമ്പിൽ വീട്ടിൽ ചിന്നമ്മ ജോയി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോജി ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

1 റെജി ജോയി മകൾ 48 2 ജോജി ജോയി മകൻ 42 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി2-5829/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ പനത്തടി വില്ലേജിൽ ഉഡിയാര, കല്ലപ്പള്ളി ദേശത്ത് കുടേക്കല്ല് വീട്ടിൽ ചാമയ്യ ഗൗഡ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഭുവനേഷ്, കെ. സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-2-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മല്ലിക ഭാര്യ 56 2 ഭുവനേഷ്, കെ. സി. മകൻ 33 3 രമണി, കെ. സി. മകൾ 30 4 മഹേശ, കെ. സി. മകൻ 28 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി2-5830/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ പനത്തടി വില്ലേജിൽ റാണിപുരം, ഘടിക്കാൽ ദേശത്ത് ചെട്ടിയാർമറ്റത്തിൽ വീട്ടിൽ മേരി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കൊച്ചുത്രേസ്യ, സി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-10-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

227 8th OCT. 2019] COMMISSIONERATE OF LAND REVENUE 9112 ക്രമ പേര്് പരേതയുമായുള്ള വയസ് (11) നമ്പർ ബന്ധം

1 വത്സമ്മ ജോസഫ് മകൾ 56 2 തങ്കമ്മ മത്തായി

,, 52 3 വർഗ്ഗീസ് സാമുവൽ മകൻ 50 4 കൊച്ചുത്രേസ്യ, സി. എസ്. മകൾ 48 5 മിനി മാത്യു

,, 45 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി2-5832/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ ഭീമനടി വില്ലേജിൽ കാലിക്കടവ് ദേശത്ത് ചിരുത കൂലോത്ത് വളപ്പിൽ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ലക്ഷ്മണൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-12-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 8 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മണൻ, കെ. വി. മകൻ 60 2 ശാലിനി, കെ. വി. മകൾ 49 3 ഷീജ, കെ. വി.

മരണപ്പെട്ട മകൻ രാമകൃഷ്ണൻ, കെ. വി.

എന്നയാളുടെ മകൾ 38 4 സീന, കെ. വി. ,,

,, 31 5 സനൂപ്, ടി. കെ. മരണപ്പെട്ട മകൻ

അമ്പുവിന്റെ മകൻ 29 6 സൗഭാഗ്യ, ടി. കെ. ,, മകൾ 25 7 ശ്യാമിനി, കെ. മരണപ്പെട്ട മകൻ

ഭാസ്കരന്റെ മകൾ 26 8 ജിഷ്ണു, കെ. ,, മകൻ 22 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ബി2-6094/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ മാലോത്ത് വില്ലേജിൽ പാമത്തട്ട് ദേശത്ത് പുല്ലാട്ട് വീട്ടിൽ മേരി കുര്യൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജെയിംസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-3-1998-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈസമ്മ സിറിയക് മകൾ 64 2 ആനി സിറിയക് മകൾ 55 3 സാബു സിറിയക് മകൻ 50 4 സിജി മകൾ 42 5 ജെയിംസ് മകൻ 38 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി2-6315/2019. 2019 ജൂലൈ 25.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ കൂടോൽ ദേശത്ത് പനക്കൂൽ അപ്പു എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എ. വി. ലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-4-1995-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. ലക്ഷ്മി ഭാര്യ 76 2 എ. വി. ശാന്ത മകൾ 55 3 എ. വി. ദിവാകരൻ മകൻ 51 4 സുരേഷ്കുമാർ, എ. വി. മകൻ 49 5 ശോഭന, എ. വി. മകൾ 45 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

228 8th OCT. 2019] COMMISSIONERATE OF LAND REVENUE 9113 (15) (13)

നമ്പർ ബി2-6316/2019. 2019 ജൂലൈ 27.

വെള്ളരിക്കു≠് താലൂക്കിൽ ഭീമനടി വില്ലേജിൽ അരിഞ്ചിറ, കുന്നുംകൈ ദേശത്ത് അബ്ദുൾ റഹിമാൻ, എ. സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ ഭാര്യ 54 2 സുഹറ, എ. സി. മകൾ 39 3 അബ്ദുൾ റഷീദ് മകൻ 28 4 റബീന, എ. സി. മകൾ 24 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ ബി2-6092/2019. 2019 ജൂലൈ 27.

വെള്ളരിക്കു≠് താലൂക്കിൽ മാലോത്ത് വില്ലേജിൽ ദർഘാസ് ദേശത്ത് ആനാനിയുറുമ്പേൽ വീട്ടിൽ തോമസ് ജോസഫ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സോളി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോളി ഭാര്യ 48 2 അമ്പിളി തോമസ് മകൾ 24 3 അഞ്ജു മേരി തോമസ് ,, 19 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ബി2-6090/2019. 2019 ജൂലൈ 27.

വെള്ളരിക്കു≠് താലൂക്കിൽ വെസ്റ്റ് എളേരി വില്ലേജിൽ വരക്കാട്, കോട്ടമല ദേശത്ത് ഉപരിക്കൽ വീട്ടിൽ അനിത, വി. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഒ. കെ. വിശ്വനാഥൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഒ. കെ. വിശ്വനാഥൻ ഭർത്താവ് 61 2 അശ്വിൻ വിശ്വനാഥൻ മകൻ 26 3 അർജുൻ വിശ്വനാഥൻ ,, 23 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ബി2-6093/2019. 2019 ജൂലൈ 27.

വെള്ളരിക്കു≠് താലൂക്കിൽ മാലോത്ത് വില്ലേജിൽ പാമത്തട്ട് ദേശത്ത് പുല്ലാട്ട് വീട്ടിൽ കുര്യൻ എന്ന സിറിയക് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജെയിംസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-8-1984-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈസമ്മ സിറിയക് മകൾ 64 2 ആനി സിറിയക്

,, 55 3 സാബു സിറിയക് മകൻ 50 4 സിജി മകൾ 42 5 ജെയിംസ് മകൻ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 40/2019/DTP (CLR). 229 8th OCT. 2019] COMMISSIONERATE OF LAND REVENUE 9114 (17) േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ

നമ്പർ ബി2-1992/2019. 2019 ജൂലൈ 29.

വെള്ളരിക്കു≠് താലൂക്കിൽ പാലാവയൽ വില്ലേജിൽ തയ്യേനി ദേശത്ത് പാലമറ്റത്തിൽ വീട്ടിൽ തോമസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശോശാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-3-2004-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ ഭാര്യ 50 2 ലിഡിയ മകൾ 30 3 സുബിമോൾ ,, 28 4 നിമ്മ്യ

,, 25 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ ബി2-4131/2019. 2019 ജൂലൈ 29.

വെള്ളരിക്കു≠് താലൂക്കിൽ പനത്തടി വില്ലേജിൽ ബളാംന്തോട് ദേശത്ത് കാപ്പിത്തോട്ടത്തിൽ വീട്ടിൽ വേണുഗോപാലൻ, കെ. എന്ന വേണുഗോപാൽ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ നാരായണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 8 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അക്കാച്ചു ഭായി മാതാവ് 96 2 ചോമണ്ണൻ നായ്ക്ക് സഹോദരൻ 75 3 നാരായണൻ, കെ.

,, 72 4 ലക്ഷ്മി സഹോദരി 70 5 കൃഷ്ണൻ, കെ. സഹോദരൻ 68 6 നാരായണി, കെ. എന്ന

നാരായണിഭായി കൃഷ്ണൻകുട്ടി സഹോദരി 62 7 കെ. ഭാസ്ക്കരൻ സഹോദരൻ 60 8 കെ. സരോജിനി സഹോദരി 56 എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ ബി2-7842/2016. 2019 ജൂലൈ 20.

വെള്ളരിക്കു≠് താലൂക്കിൽ പരപ്പ വില്ലേജിൽ പെരിയങ്ങാനം ദേശത്ത് ചക്കാലക്കൽ വീട്ടിൽ സി. കേശവൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പങ്കജാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-11-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പങ്കജാക്ഷി ഭാര്യ 65 2 ഷാജി, സി. മകൻ 48 3 രാജേഷ്, സി.

,, 43 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(20)

നമ്പർ ബി2-6171/2018. 2019 ജൂലൈ 20.

വെള്ളരിക്കു≠് താലൂക്കിൽ കരിന്തളം വില്ലേജിൽ കുറുഞ്ചേരി, പെരിയങ്ങാനം ദേശത്ത് തെക്കേമുറിയിൽ വീട്ടിൽ അബ്രഹാം ജോസഫ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജു അബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-6-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

230 8th OCT. 2019] COMMISSIONERATE OF LAND REVENUE 9115 ക്രമ പേര്് പരേതനുമായുള്ള വയസ് ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 അന്നക്കുട്ടി അബ്രഹാം ഭാര്യ 65 2 ബിജു അബ്രഹാം മകൻ 47 3 ബിന്ദു സിജു മകൾ 43 4 ബിൻസി അബ്രഹാം ,, 38 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ ബി2-4320/2016. 2019 ജൂലൈ 20.

വെള്ളരിക്കു≠് താലൂക്കിൽ മാലോത്ത് വില്ലേജിൽ ചുള്ളി, കാര്യോട്ടുചാൽ ദേശത്ത് നെല്ലിവേലിൽ വീട്ടിൽ തോമസ്, എൻ. ഡി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-6-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ തോമസ് ഭാര്യ 60 2 സിബി തോമസ് മകൻ 37 3 ചാക്കോ, എൻ. ടി.

,, 36 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(22)

നമ്പർ ബി2-6383/2019. 2019 ജൂലൈ 27.

വെള്ളരിക്കു≠് താലൂക്കിൽ പാലാവയൽ വില്ലേജിൽ കണ്ണിവയൽ ദേശത്ത് മൈലാടിയിൽ വീട്ടിൽ ലീലാമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ റോബിൻ, എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 9 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ഫിലിപ്പ്, എം. എം. ഭർത്താവ് 80 2 മാത്യു, എം. പി. മകൻ 57 3 ലിസ്സി മകൾ 55 4 മേരി മാത്യു

,, 53 5 ജാൻസി മാത്യു

,, 50 6 സെബാസ്റ്റ്യൻ മകൻ 48 7 അന്നമ്മ മകൾ 45 8 ജയ ഫ്രാൻസിസ്

,, 40 9 റോബിൻ, എം. പി. മകൻ 39 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ ബി2-3597/2018 (2). 2019 ജൂലൈ 23.

വെള്ളരിക്കു≠് താലൂക്കിൽ കള്ളാർ വില്ലേജിൽ കൊട്ടോടി ദേശത്ത് ശാന്താലയം വീട്ടിൽ ശാന്തമ്മ, എം. ബി.

എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ അശ്വതി, സി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര്് പരേതയുമായുള്ള വയസ്

ബന്ധം

അശ്വതി, സി. ആർ. മകൾ 40 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

231 8th OCT. 2019] COMMISSIONERATE OF LAND REVENUE 9116 (3) (24)

നമ്പർ ബി2-3597/2018 (1). 2019 ജൂലൈ 23.

വെള്ളരിക്കു≠് താലൂക്കിൽ കള്ളാർ വില്ലേജിൽ കൊട്ടോടി ദേശത്ത് ശാന്താലയം വീട്ടിൽ രവീന്ദ്രൻ നായർ, സി. കെ.

എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ അശ്വതി, സി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-1-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി യായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര്് പരേതനുമായുള്ള വയസ്

ബന്ധം

നമ്പർ ബി2-2850/2019. 2019 ജൂലൈ 23. 11-6-2019-ലെ കേരള ഗസറ്റ് നമ്പർ 24-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5544-ൽ വെള്ളരിക്കു≠് താലൂക്ക് പരസ്യത്തിൽ ക്രമനമ്പർ (16) ആയി പ്രസിദ്ധപ്പെടുത്തിയ ബി2-2850/19 മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത്തെ അവകാശിയുടെ പരേതനുമായുള്ള ബന്ധം "ജ്യോതി, ആർ.-മകൾ" എന്നതിന് പകരം "ജ്യോതി, ആർ.-മകൻ" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) വെള്ളരിക്കു≠്. തഹശീൽദാർ.

Manjeswaram Taluk

അശ്വതി, സി. ആർ. മകൾ 40 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വെള്ളരിക്കു≠്. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി2-2145/2017. 2019 ജൂലൈ 20. 2-4-2019-ലെ കേരള ഗസറ്റ് നമ്പർ 14-ൽ

NOTICE

Ref. C2-4895/2019. 29th July 2019.

Notice is hereby given to all to whom it may concern that Beefathima Alias Fathima w/o Abdulla, K., Saife Mahal, Kopra Bazar, Mogral Post, Mogral Village of Manjeshwaram Taluk has filed an application for legal heirship certificate in respect of the legal heirs of late Abdulla, K., s/o Khader who expired on 18-7-2004 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Abdulla, K. that it is proposed to issue a Legal Heirship Certificate according to this to the applicant.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

(വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3512-ൽ ക്രമനമ്പർ (1)ആയി പ്രസിദ്ധപ്പെടുത്തിയ ബി2-2145/17 നമ്പർ പരസ്യത്തിന്റെ 1, 2, 3, നമ്പർ അവകാശികളുടെ പേര് മാണി, സി. വി., അന്നമ്മ, സി. വി., കുര്യാക്കോസ്, സി. വി. എന്നതിന് പകരം യഥാക്രമം മാണി, വി. വി., അന്നമ്മ, വി. വി., കുര്യാക്കോസ്, വെള്ളരിങ്ങാട്ട് ജോർ÷് എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി2-1996/2019. 2019 ജൂലൈ 18. 11-6-2019-ലെ കേരള ഗസറ്റ് നമ്പർ 24-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5541-ൽ ക്രമനമ്പർ (2)ആയി പ്രസിദ്ധപ്പെടുത്തിയ ബി2-1996/19 നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത്തെ അവകാശിയുടെ പരേതനുമായുള്ള ബന്ധം "അയ്യപ്പൻ നായ്ക്ക്" എന്നതിന് പകരം "അപ്പയ്യൻ നായ്ക്ക്" എന്ന് തിരുത്തി വായിക്കേ≠താണ്.

1 Beefathima Alias Fathima Wife 70 2 Muhammad Kunhi Son 54 3 Abdul Khader, M. A. ,, 53 4 Ashraf, M. A.

,, 47 5 Nizar, M. A.

,, 44 6 Raoof, M. A.

,, 41 7 Saifuddeen, M. A. ,, 35 8 Ahmed Shabeer, M. A. ,, 32 Objection if any against the issue of the said Legal Heirship Certificate should be filed in person before the Tahsildar, Manjeshwaram within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

Taluk Office,

(Sd.) Manjeswaram. Thasildar.

232
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_kasaragod_Vellarikundu/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_kasaragod_Vellarikundu.