Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 08 October 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8953 (3) KOLLAM DISTRICT

Kollam Taluk

പരസ്യം

(1)

നമ്പർ ബി3-21329/2019. 2019 ജൂലൈ 23.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ അയത്തിൽ പി. ഒ. കാവുങ്ങൽ വടക്കതിൽ വീട്ടിൽ ഗോപിനാഥൻ, പി. 30-9-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുധാമണി, റ്റി. വി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധാമണി, റ്റി. വി. ഭാര്യ 46 2 ഗോപിക, ജി. എസ്. മകൾ 22 3 അമ്മുകുട്ടി, ജി. എസ്.

,, 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(2)

നമ്പർ ബി3-21325/2019. 2019 ജൂലൈ 23.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ പൂതക്കുളം ചേരിയിൽ കൃഷ്ണമന്ദിരം വീട്ടിൽ വിലാസിനി, എം. എസ്. 8-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ബിനു, കെ. ആർ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ബിനു, കെ. ആർ. മകൻ 44 [പരേതയുടെ ഭർത്താവ്, മകൾ (അവിവാഹിത), മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.]

നമ്പർ ബി4-23384/2019. 2019 ആഗസ്റ്റ് 24.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തേവള്ളി ആർ. വി. സി. ആർ. എ. 163, പഴീക്കൽ വീട്ടിൽ വിശ്വനാഥൻ നായർ 4-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഗീതാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഗീതാകുമാരി ഭാര്യ 56 (പരേതൻ സന്താന രഹിതനാണ്.)

പരേതന്റെ അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി3-18483/2019. 2019 ജൂലൈ 30.

കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ കോങ്ങാൽ ചേരിയിൽ അൻസിയ മൻസിൽ വീട്ടിൽ ബേബി സുനൈദ 30-7-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ അയൂബ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കോട്ടപ്പുറം, പള്ളിമൺ, വെളിയം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അയൂബ് ഭർത്താവ് 65 2 സുലേഖ, ബി. മകൾ 31 3 അൽഫിയ, എ.

,, 24 4 അൻസിയ, എ.

,, 22 5 സഫിയ ബീവി മാതാവ് 76 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.)പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷി ആണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. Gaz. No. 40/2019/DTP (CLR). 69 8th OCT. 2019] COMMISSIONERATE OF LAND REVENUE 8954 (5) (7) നമ്പർ ബി3-19864/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ അയത്തിൽ പി. ഒ. സുരഭി നഗർ 264, മാവുങ്കൽ വീട്ടിൽ മിൽസിയാന പെരേര 15-10-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ടി വീട്ടിൽ ജോസഫൈൻ പെരേര ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള, കിളികൊല്ലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി യതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫൈൻ പെരേര മകൾ 58 2 മേരി മഗ്ദലിൻ പെരേര ,, 55 3 വിൽഫ്രഡ് പെരേര മകൻ 53 4 കയസ് വിൻസെന്റ ് ജോൺ പെരേര ,, 51 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(6)

നമ്പർ ബി3-19998/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ ഉമയനല്ലൂർ പി. ഒ., മേവറം ജയാലയം വീട്ടിൽ രാജമ്മ അമ്മ 7-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വില്ലേജിൽ രോഹിണി വീട്ടിൽ രാജേഷ് കുമാർ, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പflാക്ഷി അമ്മ മകൾ 69 2 മുരളീധരൻ നായർ മകൻ 66 3 സതീകുമാരി മകൾ 58 4 അംബിക ,, 56 5 രാജേഷ് കുമാർ, ബി. മകൻ 51 നമ്പർ ബി3-18621/2019. 2019 ജൂലൈ 30.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ ഇടയാടി, വി. ആർ. സദനത്തിൽ വി. രമേശൻ പിള്ള 23-9-2016-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ വത്സല ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല ഭാര്യ 59 2 ആശ, വി. ആർ. മകൾ 35 3 നിഷ, വി. ആർ.

,, 32 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(8)

നമ്പർ ബി3-20192/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ പൂതക്കുളം ഇടയാടി, അശ്വതി ഭവനിൽ ജനാർദ്ദനൻപിള്ള, കെ. 13-6-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ശ്രീകുമാരിഅമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പൂതക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകുമാരി അമ്മ ഭാര്യ 56 2 ലൈജു, എസ്. ജെ. മകൻ 40 3 ബൈജു, എസ്. ജെ.

,, 38 4 അശ്വതി, എസ്. ജെ. മകൾ 34 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരിഗണനാർഹമല്ലാത്തതാണ്. 70 8th OCT. 2019] COMMISSIONERATE OF LAND REVENUE 8955 (9) (11) നമ്പർ ബി3-20520/2019. 2019 ജൂലൈ 24. കൊല്ലം താലൂക്കിൽ തഴുത്തല വില്ലേജിൽ മൈലാപ്പൂര് താഴെ കളീലിൽ വീട്ടിൽ തിലകൻ, എസ്. 16-1-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ആശ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തഴുത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആശ ഭാര്യ 38 2 അനന്ത തിലക് മകൾ 21 3 സരോ തിലക്

,, 18 4 ആനന്ദവല്ലി മാതാവ് 70 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(10)

നമ്പർ ബി3-20437/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ കിളികൊല്ലൂർ വില്ലേജിൽ കല്ലുംതാഴം പി. ഒ., ലതാലയം വീട്ടിൽ എസ്. ഭാസ്ക്കരൻ നായർ 22-10-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിളികൊല്ലൂർ, നീ≠കര, ഇളമ്പള്ളൂർ, കൊട്ടാരക്കര, തൃക്കോവിൽവട്ടം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മിക്കുട്ടി അമ്മ ഭാര്യ 85 2 ഹേമലത മകൾ 63 3 തിലകകുമാരി

,, 60 4 ശശികല ,, 55 5 സുപ്രിയ ,, 53 6 നന്ദകുമാർ മകൻ 51 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) നമ്പർ ബി3-20418/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ പേരയം വില്ലേജിൽ കാഞ്ഞിരകോട്, കോടിമേൽ പുത്തൻവീട്ടിൽ വിൽഫ്രഡ്, എ. 11-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ സുജ, ജെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പേരയം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജ, ജെ. ഭാര്യ 46 2 കീർത്തന വിൽഫ്രഡ് മകൾ 25 3 സോണിയ വിൽഫ്രഡ്

,, 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(12)

നമ്പർ ബി2-21192/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൈതക്കുഴി, റോസ് ലാന്റ ് ഭവനിൽ റോസമ്മ എബ്രഹാം 11-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വീട്ടിൽ ജോർജ് എബ്രഹാം ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർജ് എബ്രഹാം മകൻ 41 2 ജോൺസൺ എബ്രഹാം ,, 38 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 71 8th OCT. 2019] COMMISSIONERATE OF LAND REVENUE 8956 (15) (13) നമ്പർ ബി2-21278/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ കടപ്പാക്കട പി. ഒ., മൈത്രി നഗർ 22, കൃഷ്ണ ഭവനിൽ രമേശൻ, ജി. 4-1-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ ടി വീട്ടിൽ നിമ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ,് മു≠യ്ക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവ കാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണകുമാരി ഭാര്യ 65 2 ദീപ മകൾ 37 3 നിമ

,, 35 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(14)

നമ്പർ ബി2-21206/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ ഇരവിപുരം കടകത്ത് വീട്ടിൽ നാരായണപിള്ള 16-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ലളിത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിത ഭാര്യ 65 2 ശശികുമാർ മകൻ 42 3 നന്ദകുമാർ ,, 40 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

നമ്പർ ബി2-21238/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുംഗൽ വസന്ത നിവാസ് വീട്ടിൽ വേണുഗോപാൽ 18-9-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ വസന്തമാല ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തമാല ഭാര്യ 70 2 ദിലീപ് കുമാർ, വി. മകൻ 46 3 സന്തോഷ് കുമാർ, വി. ജി. ,, 44 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(16)

നമ്പർ ബി2-21127/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ πാക്കാട് ചേരിയിൽ ലതിക നിവാസ് വീട്ടിൽ ജി. ഭാസ്കരൻ നായർ 26-2-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ സരോജിനി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ, പൂതക്കുളം, ചെമ്മരുതി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി അമ്മ ഭാര്യ 73 2 ലതിക, ബി. എസ്. മകൾ 50 3 ജയ, ബി. എസ്.

,, 46 4 ഗീത, ബി. എസ്.

,, 43 5 ഗോപൻ കുമാർ, ബി. എസ്. മകൻ 41 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. 72 8th OCT. 2019] COMMISSIONERATE OF LAND REVENUE 8957 (19) (17) നമ്പർ ബി2-21740/2019. 2019 ജൂലൈ 30.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ ശ‡ികുളങ്ങര പി. ഒ., അഷ്ടമി വീട്ടിൽ പ്രദീപ്കുമാർ 9-4-2019-ന് രാത്രി 10.30-നും 25-4-2019-ന് ഉച്ചയ്ക്ക് 12.15-നും മദ്ധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വില്ലേജിൽ ശ‡ികുളങ്ങര തൃദീപ് ഭവൻ, അഷ്ടമി വീട്ടിൽ ദിവ്യ, വി. ജി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാ ശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദിവ്യ, വി. ജി. ഭാര്യ 34 2 ആര്യ പ്രദീപ് മകൾ 11 3 ഗോപു പ്രദീപ് മകൻ 9 4 ലീല മാതാവ് 65 മേൽക്കാണിച്ച മൈനർമക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(18)

നമ്പർ ബി2-20412/2019. 2019 ജൂലൈ 23.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തങ്കശ്ശേരി, ഈസ്റ്റ് വെസ്റ്റ് നഗർ 68, അശ്വതിയിൽ ലോയ്ഡ് സ്റ്റീഫൻ 18-1-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ജസീന്ത ലോയ്ഡ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീന്ത ലോയ്ഡ് ഭാര്യ 51 2 അനീഷ് മകൻ 28 3 സഞ്ചിത മകൾ 24 നമ്പർ ബി2-20615/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ പെരുമ്പുഴ പി. ഒ., ചരുവിള പുത്തൻ വീട്ടിൽ ബാലകൃഷ്ണപിള്ള 14-1-2001-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ഗോമതി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, മയ്യനാട്, വെളിനല്ലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോമതി അമ്മ ഭാര്യ 82 2 ഓമന അമ്മ മകൾ 61 3 ആനന്ദ അമ്മ ,, 58 4 രാധാമണി

,, 54 5 ഗീത ,, 49 6 രാജേന്ദ്രൻപിള്ള മകൻ 46 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(20)

നമ്പർ ബി2-20617/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ ആലുംമൂട് പി. ഒ., ചിറക്കരോട്ട് പുത്തൻ വീട്ടിൽ സോമരാജൻപിള്ള 8-5-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മിനി കുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, ആദിച്ചനെല്ലൂർ, വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാ രണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാ ശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി കുമാരി ഭാര്യ 49 2 സൗമ്യ, എസ്. മകൾ 24 3 ഗോമതി അമ്മ മാതാവ് 74പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. Gaz. No. 40/2019/DTP (CLR). 73 8th OCT. 2019] COMMISSIONERATE OF LAND REVENUE 8958 (21) (23) നമ്പർ ബി2-20674/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ റ്റി. കെ. എം. സി. പി. ഒ., ശ്രീഹരി വീട്ടിൽ ജയരാജൻ, കെ. 27-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വീട്ടിൽ ഷീജ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കൊറ്റങ്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറ യുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ ഭാര്യ 37 2 ദേവിക എസ്. രാജ് മകൾ 16 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(22)

നമ്പർ ബി2-20276/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കടവൂർ, പെരിനാട് പി. ഒ., തട്ടുവിള പുത്തൻവീട്ടിൽ ഗോപിനാഥൻ 14-5-2019-ലും ടി മേൽവിലാസത്തിൽ ബാലാദേവി 1-5-2019-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൾ ടി വീട്ടിൽ ദീപകുമാരി ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സൂര്യകാന്ത് മകൻ 45 2 ദീപകുമാരി മകൾ 41 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) നമ്പർ ബി2-20494/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ കാവനാട് പി. ഒ., ഉരുമാളൂർ പടിഞ്ഞാറ്റതിൽ വീട്ടിൽ സാൻഡോ 21-9-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ടി വീട്ടിൽ ജെസ്സി ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര, പരവൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവരാണ് അനന്തരാവകാശിയെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മീനു, എം. ഭാര്യ 22 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(24)

നമ്പർ ബി2-20906/2019. 2019 ജൂലൈ 25.

കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ വടക്കേവിള പി. ഒ., മുള്ളുവിള നഗർ 54, നന്ദനം വീട്ടിൽ സുനിത പ്രദീപ് 12-11-2013-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് കൊല്ലം ഈസ്റ്റ് വില്ലേജിൽ കടപ്പാക്കട പി. ഒ., ഉളിയക്കോവിൽ ചാക്കയിൽ വീട്ടിൽ എസ്. പ്രദീപ് കുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ്, വടക്കേവിള വില്ലേജ് ആഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രദീപ് കുമാർ ഭർത്താവ് 47 2 അനന്തകൃഷ്ണൻ മകൻ 13 3 അഭിഷേക്

,, 12 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞു വരുന്നതും മൈനറുകൾക്കുവേ≠ി അപേക്ഷകൻ സംരക്ഷകൻ എന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതയുടെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണ പരേതരുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്. നാർഹമല്ലാത്തതാണ്. 74 8th OCT. 2019] COMMISSIONERATE OF LAND REVENUE 8959 (25) (27) നമ്പർ ബി2-19138/2019. 2019 ജൂലൈ 25. നമ്പർ ബി2-19363/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ കച്ചേരി പി. ഒ., കോട്ടമുക്ക് അവൂക്കർപിള്ള കോമ്പൗ≠ിൽ ശ്രീദുർഗ്ഗാ നിവാസിൽ രാധാമണി, ആർ. 18-2-2015-ലും ടി മേൽവിലാസത്തിൽ രംഗനാഥൻ, എം. 15-2-2010-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൾ ടി വീട്ടിൽ കാർത്തിക ലക്ഷ്മി, ആർ.

ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം വെസ്റ്റ്, പരവൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

കാർത്തിക ലക്ഷ്മി, ആർ. മകൾ 39 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല)

പരേതരുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.

(26)

നമ്പർ ബി3-24124/2019. 2019 സെപ്റ്റംബർ 20.

കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ ഇഞ്ചവിള പി. ഒ., ചിറ്റയം മൂലയിൽ വീട്ടിൽ പുഷ്പമ്മ 12-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സിബി, എസ്.

ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പനയം, പെരിനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സിജി, എസ്. മകൾ 36 2 സിബി, എസ്. മകൻ 33 (പരേതയുടെ ഭർത്താവ്, അവിവാഹിതനായ ഒരു മകൻ എന്നിവർ ജീവിച്ചിരിപ്പില്ല)

പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കുരീപ്പുഴ ചേരിയിൽ കാവനാട് പി. ഒ., വള്ളിക്കീഴ്, ശ്രീനഗർ 56, കൊരട്ടുവിള വീട്ടിൽ ശാന്തമ്മ 4-7-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ബിന്ദു, എസ്.

ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ബിന്ദു, എസ്. മകൾ 43 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല) പരേതയുടെ ഏക അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(28)

നമ്പർ ബി2-18550/2019. 2019 ജൂലൈ 24.

കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പുനുക്കന്നൂർ ആലുംമൂട് പി. ഒ., സാരഥി മന്ദിരത്തിൽ പി. ദാമോദരൻ നായർ 4-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ബി. സരസ്വതിയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, പട്ടാഴി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബി. സരസ്വതി അമ്മ ഭാര്യ 75 2 സുരേഷ് കുമാർ, ഡി. എസ്. മകൻ 54 3 ഷാജി, ഡി. എസ്.

,, 51 4 ഷീന, ഡി. എസ്. മകൾ 49 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല)

പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 75 8th OCT. 2019] COMMISSIONERATE OF LAND REVENUE 8960 (31) (29) നമ്പർ ബി2-19397/2019. 2019 ജൂലൈ 25. നമ്പർ ബി2-17462/2019. 2019 ജൂലൈ 29. കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ പി. ഒ., വാഴപ്പള്ളിൽ ഹൗസിൽ, ഡിസ്ന 10-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ പിതാവ് ഡൊമനിക് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിലീപ് ഭർത്താവ് 33 2 എസ്തർ മകൾ 1 മേൽക്കാണിച്ച മൈനർ മകൾ പിതാവ് ദിലീപിന്റെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിന് വേ≠ി അപേക്ഷകൻ സംരക്ഷകൻ എന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതയുടെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(30)

നമ്പർ ബി2-19316/2017. 2019 ജൂലൈ 30 കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ കാവനാട് പി. ഒ., മങ്കുഴിയിൽ വീട്ടിൽ ജെ. സതീഷ്കുമാർ 12-8-2016-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ജയലക്ഷ്മി, ജെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി യാണെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജയലക്ഷ്മി, ജെ. മകൾ 33 (പരേതൻ വിവാഹമോചിതനും മാതാവ് ജീവിച്ചിരിപ്പി

ല്ലാത്തതുമാണ്)

പരേതന്റെ ഏക അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ മയ്യനാട് ചേരിയിൽ കളീലഴികം വീട്ടിൽ സാജു, എസ്. 5-10-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജയശ്രീ, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, എസ്. ഭാര്യ 53 2 നന്ദു മകൻ 22 3 ഗൗരി മകൾ 18 4 സിസിലി മാതാവ് 83 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(32)

നമ്പർ ബി2-23965/2019. 2019 സെപ്റ്റംബർ 3.

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ ചാത്തന്നൂർ പി. ഒ., താഴം, കുന്നുവിള പുത്തൻ വീട്ടിൽ ഗംഗാഭായി 11-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ചന്ദ്രൻപിള്ള ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട്, ഉമ്മന്നൂർ, ചിറക്കര, തഴുത്തല, വടക്കേവിള, കൊല്ലം വെസ്റ്റ് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ധനലക്ഷ്മി മകൾ 65 2 പുഷ്പ ,, 63 3 രാജമ്മ ,, 64 4 വിജയമ്മ ,, 56 5 പflാവതി

,, 54 6 ചന്ദ്രൻപിള്ള മകൻ 55 7 സരോജം മകൾ 46 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല)ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 76 8th OCT. 2019] COMMISSIONERATE OF LAND REVENUE 8961 Karunagappally Taluk (33) ലേലപ്പരസ്യം No. B3-24727/2019. 6th September 2019. Notice is hereby given to all to whom it may concern that Bindu Sivaprasad residing at J. R. Sadanam, Karadimukku, Poothakkulam Village, Kollam Taluk, Kollam District in Kerala State has filed an application before this office for the issuance of a legal heirship certificate in respect of Sivaprasad Unnithan who died on 12-8-2019.

The certificate is requested for producing various purposes. Enquiry conducted through the Village Officer of Poothakkulam reveals that the undermentioned are the legal heirs of the deceased.

SCHEDULE

നമ്പർ സി1-3788/2018. 2018 ആഗസ്റ്റ് 3.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 7-ൽപ്പെട്ട 69/1, 69/2 എന്നിവയിൽപ്പെട്ട വൃദ്ധസദനം സ്ഥിതി ചെയ്യുന്ന 23.60 ആർസ് ഭൂമിയിൽ നിന്നിരുന്ന വൃക്ഷങ്ങൾ വൃദ്ധസദനത്തിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ച് നീക്കിയിട്ടുള്ളതാണ്.

Sl. Name of the Relationship Age

No. legal heirs with the deceased

1 Bindu Sivaprasad Wife 36 2 Aswathy Sivaprasad Daughter 22 3 Rathnamma Amma Mother 76 (First wife of the deceased is no more) It is proposed to issue a legal heirship certificate in favour of the above said members for receiving the above said benefits. Objections if any against the issue of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office,

(Sd.) Kollam.

ടി വൃക്ഷങ്ങളുടെ കഷ്ണങ്ങൾക്കും ചെറുകഷ്ണങ്ങൾക്കു മുൾപ്പെടെ വനം വകുപ്പ് ` 6,956 (ആറായിരത്തി തൊള്ളായിരത്തി അൻപത്തിയാറ്) വില നി›യിച്ചു നൽകിയിട്ടുള്ളതാണ്. ടി തടികൾ 24-10-2019-ന് പകൽ 11 മണിക്ക് ആലപ്പാട് വില്ലേജാഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ടി ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ടി ദിവസം ടി ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ി പേരിൽ ലേല തുക താത്ക്കാലികമായി ഉറപ്പിക്കുന്നതും നിരതദ്രവ്യം കഴിച്ചുള്ള ലേല തുകയും നിയമാനുസൃതമായ നികുതികളും അപ്പോൾതന്നെ ഒടുക്കുവരുത്തേ≠താണ്. മറ്റു സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി താലൂക്ക് ഓഫീസുമായോ, ആലപ്പാട് വില്ലേജാഫീസുമായോ ബന്ധപ്പെടേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി6-6940/2019. 2019 ജൂലൈ 27.

Tahsildar.

തിരുത്തൽ പരസ്യം

നമ്പർ സി2-14026/2019. 2019 ആഗസ്റ്റ് 19. 2-7-2019-ലെ കേരള ഗസറ്റ് നമ്പർ 27 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6005, 6006-ൽ ക്രമനമ്പർ (1)-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയായ ദേവകിയമ്മയുടെ അവകാശികളായി ചേർത്തിട്ടുള്ള 2, 5 കക്ഷികൾ ടിയാരിയുടെ പുത്രഭാര്യമാരാണ്. ടി കക്ഷികൾ പരേതയുടെ അനന്തരാവകാശികളായിവരാത്തതിനാൽ ടി കക്ഷികളെ ഒഴിവാക്കി 1,3,4,6,7 കക്ഷികളാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് തിരുത്തി വായിക്കേ≠താണ്.

കരുനാഗപ്പള്ളി താലൂക്കിൽ പ∑ന വില്ലേജിൽ കളരി മുറിയിൽ കണിച്ചുകുളങ്ങര വീട്ടിൽ മോഹിനി അമ്മാൾ 21-6-2017-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ വിനോദ് സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ പ∑ന, കടമ്പനാട്, കൊല്ലം ഈസ്റ്റ് വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റുപ്രകാരവും മോഹിനി അമ്മാൾ 21-6-2017-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിനോദ് മകൻ 36 2 ദീപ മകൾ 33 3 ദിയ ദീപു മരണപ്പെട്ട മകൻ

ദീപുവിന്റെ മകൾ 4 പരേതയുടെ ഭർത്താവും മാതാപിതാക്കളും മകനായ ദീപുവും മരണപ്പെട്ടിട്ടുള്ളതാണ്. ഇതിൽ 3-ാം കക്ഷി മൈനറും മാതാവായ രമ്യയുടെ സംരക്ഷണയിലുമാണ്.

താലൂക്കാഫീസ്, (ഒപ്പ്) പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കൊല്ലം. തഹശീൽദാർ. Gaz. No. 40/2019/DTP (CLR). 77
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_kollam_Kollam.