Servants of Knowledge
Kerala Gazette · Government of Kerala

Kottarakkara

Published 08 October 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_kollam_Kottarakkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8962

(2)

നമ്പർ സി6-9507/2019. 2019 ആഗസ്റ്റ് 30.

കരുനാഗപ്പള്ളി താലൂക്കിൽ നീ≠കര വില്ലേജിൽ നീ≠കര മുറിയിൽ ഉമ്മിണിമന്ദിരം വീട്ടിൽ അപ്പുക്കുട്ടൻപിള്ള 10-4-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ദേവകിയമ്മ സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ നീ≠കര, അയണിവേലിക്കുളങ്ങര, തെക്കുംഭാഗം, ശ‡ികുളങ്ങര, പ∑ന, കരീപ്ര വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും അപ്പുക്കുട്ടൻപിള്ള 10-4-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകിയമ്മ ഭാര്യ 78 2 ബാബുകുട്ടൻ പിള്ള മകൻ 64 3 ലളിത കുമാരി മകൾ 62 4 സത്യൻ പിള്ള മകൻ 60 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു മകൾ 36 2 സിന്ധു

,, 34 3 ബിനീഷ്, വി. മകൻ 33 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല) പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കരുനാഗപ്പള്ളി. തഹശീൽദാർ.

Kottarakkara Taluk

5 ഷൈലജകുമാരി @ ഷൈലജ മകൾ 58 6 ലീലാമ്മ ,, 56 7 സരസ്വതിയമ്മ ,, 54 8 സതീശൻ പിള്ള മകൻ 52 9 ശിവൻപിള്ള ,, 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി6-2099/2019. 2019 ജൂലൈ 27.

കരുനാഗപ്പള്ളി താലൂക്കിൽ പ∑ന വില്ലേജിൽ ചിറ്റൂർ മുറിയിൽ ബിന്ദു ഭവനം വീട്ടിൽ രമണി 21-11-2006-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ബിനീഷ്, വി.

സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ പ∑ന, ശ‡ികുളങ്ങര വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റുപ്രകാരവും

പരസ്യം

(1) നമ്പർ എ4-11067/2019. 2019 ജൂലൈ 26.

കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ കൈതോട് എന്ന സ്ഥലത്ത് ആലുംകുന്നിൽ വീട്ടിൽ റഹിയാ അബ്ദീൻ 19-3-2018-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള ബാങ്കിടപാടുകൾക്കും, പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ നജീവ്, എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത യുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നജീവ്, എസ്. മകൻ 43 2 സജീവ്, എസ്.

,, 43 3 സജ്ന, എസ്. മകൾ 25 പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധിരമണി 21-11-2006-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാ കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 78 8th OCT. 2019] COMMISSIONERATE OF LAND REVENUE 8963 (2) നമ്പർ എ4-11136/2019. 2019 ജൂലൈ 26.

കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ കാക്കക്കോട്ടൂർ πാവറ കൊച്ചുവീട്ടിൽ രാമചന്ദ്രൻ നായർ, കെ. 29-6-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക വാങ്ങുന്നതിനും ഗ്യാസ് കണക്ഷൻ മാറ്റുന്നതിനും ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ കരീപ്ര വില്ലേജിൽ വാക്കനാട് വിന്ധ്യാലയം വീട്ടിൽ രഞ്ജു ദിലീപ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രഞ്ജു ദിലീപ് മകൾ 36 2 രതീഷ് ചന്ദ്രൻ, ആർ. മകൻ 33 പരേതന്റെ ഭാര്യയും മാതാപിതാക്കളും മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ എ4-10853/2019. 2019 ജൂലൈ 27.

കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ ചെങ്കുളം മുറിയിൽ പറങ്ങോട്ട് ചരുവിള വീട്ടിൽ രാജേന്ദ്രൻ 31-5-2014-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള എം. എ. സി.റ്റി. ക്ലെയിം തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മാതാവ് ടിയിൽ നാണി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത ന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

നാണി മാതാവ് 64 പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ നിയമാനുസൃത അവകാശി ഇതിൽ മുകളിൽ രേഖപ്പെടുത്തിയി ട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ എ4-9838/2019. 2019 ജൂലൈ 27.

കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ മരുതമൺപള്ളി പേഴുവിള വീട്ടിൽ സരസമ്മ 22-11-2018-ൽ മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ പ്രസന്നകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പ േ ര ത യുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പ്രസന്നകുമാരി, എസ്. മകൾ 54 പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശി മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5) നമ്പർ എ4-12211/2019. 2019 ആഗസ്റ്റ് 5.

കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ ഇടവട്ടം മുറിയിൽ കാരുവേലിൽ പി. ഒ. യിൽ രാമമംഗലത്തു വീട്ടിൽ രാധാകൃഷ്ണൻ പിള്ള 10-5-2019-ൽ മരണപ്പെട്ടു പോയി. പരേതന്റെ പേരിൽ ഉള്ള ആക്സിഡന്റ ് ക്ലെയിം കൈപ്പറ്റുന്നതിനുവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ വിജയകുമാരി, ആർ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയി∑േൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാരി, ആർ. ഭാര്യ 52 2 കാർത്തിക മകൾ 29 3 രഞ്ജിത്ത്, ആർ. മകൻ 28 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊട്ടാരക്കര. തഹശീൽദാർ.

79 8th OCT. 2019] COMMISSIONERATE OF LAND REVENUE 8964

തിരുത്തൽ പരസ്യം

(1)

നമ്പർ എ4-4631/2019. 2019 ആഗസ്റ്റ് 20. 9-7-2019-ലെ 28-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6223-ാം നമ്പർ പേജിൽ ക്രമനമ്പർ (6) ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ അവകാശികളിൽ 2-ാം കക്ഷിയായി രേഖപ്പെടുത്തിയിട്ടുള്ള 'പ്രദീപ, എസ്.' എന്നത് 'പ്രതീപ, എസ്.' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ4-2411/2019. 2019 ആഗസ്റ്റ് 19. 16-7-2019-ലെ 29-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6431, 6432 എന്നീ നമ്പർ പേജുകളിൽ മേൽനമ്പരായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിലെ ക്രമനമ്പർ (3)-ാം കക്ഷിയായ 'ശ്രീആനന്ദ് ഷാജി' എന്നത് 'ശ്രീഅനന്ദ് ഷാജി.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കൊട്ടാരക്കര. തഹശീൽദാർ.

മരണമടഞ്ഞ ദിവാകരൻ പേരിൽ കടമ്പനാട് എസ്. ബി. എെ.

ശാഖയിലുള്ള സ്ഥിര നിക്ഷേപങ്ങൾ, പരേതന്റെയും ഭാര്യയുടേയും പേരിൽ ജോയിന്റ ് അക്കൗ≠ിലുള്ള തുക എന്നിവ പിൻവലിക്കുന്നതിനും KL-61-C1427-ാം നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതിനുമുള്ള നിയമാനുസൃത അവകാശികൾ പരേതന്റെ ഭാര്യ ശിവവല്ലി, മക്കളായ അരുൺ പ്രകാശ്, അഷോർ പ്രകാശ് എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്.

നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-3842/2019. 2019 ജൂലൈ 12.

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ എെവർകാല നടുവിൽ മുറിയിൽ വിമലാസദനം വീട്ടിൽ ചെല്ലമ്മ 13-1-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള ഇ. പി. എഫ്. ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റത്യാവശ്യകാര്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതയുടെ മകൾ വിമല അപേക്ഷ Kunnathoor Taluk

പരസ്യം

(1)

നമ്പർ എ3-5102/2019./K.Dis. 2019 ജൂലൈ 23.

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ എെവർകാല പടിഞ്ഞാറ് വടക്ക് മുറിയിൽ പ്രകാശ് ഭവനം വീട്ടിൽ ദിവാകരൻ 15-4-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിൽ കടമ്പനാട് എസ്. ബി. എെ. ശാഖയിലുള്ള സ്ഥിരനിക്ഷേപങ്ങൾ, പരേതന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ ് അക്കൗ≠ിലുള്ള തുക എന്നിവ പിൻവലിക്കുന്നതിനും KL-61-C1427-ാം നമ്പർ സുസുക്കി ആക്സസ് സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ശിവവല്ലി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ കുന്നത്തൂർ വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ദിവാകരൻ 15-4-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവവല്ലി ഭാര്യ 68 2 അരുൺ പ്രകാശ് മകൻ 43 3 അഷോർ പ്രകാശ്

,, 41 ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ കുന്നത്തൂർ വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ചെല്ലമ്മ 13-1-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി മകൾ 64 2 വിമല ,, 56 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)

മരണമടഞ്ഞ ചെല്ലമ്മ പേരിലുള്ള ഇ. പി. എഫ്.

ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റത്യാവശ്യ കാര്യങ്ങൾക്കുമുള്ള നിയമാനുസൃത അവകാശികൾ പരേതയുടെ മക്കളായ വിലാസിനി, വിമല എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട്രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 80

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_kollam_Kottarakkara/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_kollam_Kottarakkara.