Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 08 October 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8965

(3) നമ്പർ എ3-7412/2019. 2019 സെപ്റ്റംബർ 19.

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ തുരുത്തിക്കര മുറിയിൽ കൊച്ചുമങ്ങാട്ട് വീട്ടിൽ ശ്രീകുമാർ 23-7-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതന്റെ മകൻ ആദർശ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ കുന്നത്തൂർ വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽ സാക്ഷിമൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ശ്രീകുമാർ 23-7-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകിയമ്മ മാതാവ് 73 2 ശ്രീദേവി ഭാര്യ 47 3 ആദർശ് മകൻ 21 4 തനൂജ മകൾ 24 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല)

മരണമടഞ്ഞ ശ്രീകുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ എ3-6900/2019. 2019 സെപ്റ്റംബർ 7.

കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റകിഴക്ക് മുറിയിൽ ഷൈജുഭവനം വീട്ടിൽ കുഞ്ഞന്ന 22-7-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിന് വേ≠ി പരേതയുടെ മകൻ ബൈജു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും കുഞ്ഞന്ന 22-7-2019-ാം തീയതി മരണമടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സോളമൻ ഭർത്താവ് 65 2 ഷൈജു മകൻ 40 3 ഷൈനി മകൾ 38 4 ബൈജു മകൻ 35 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ കുഞ്ഞന്നയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Pathanapuram Taluk പരസ്യം

(1) നമ്പർ എൻ2-3920/2019. 2019 ആഗസ്റ്റ് 1.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ശാസ്ത്രി ജംഗ്ഷൻ എന്ന സ്ഥലത്ത് കുഴിക്കൽ പുത്തൻ വീട്ടിൽ ഗോപകുമാരൻ ഉണ്ണിത്താൻ 11-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ടിയാന്റെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ക്ലെയിം കിട്ടുന്ന ആവശ്യത്തിലേക്കും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അഞ്ജലി ഗോപൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാനുമതിയമ്മ മാതാവ് 69 2 അഞ്ജലി ഗോപൻ ഭാര്യ 29 3 നിരഞ്ജനാ ജി. ഉണ്ണിത്താൻ മകൾ 8 4 നിരഞ്ജൻ ജി. ഉണ്ണിത്താൻ മകൻ 7 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 3-ം 4-ം കക്ഷികൾ മൈനറുകളും 2-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. അവർക്ക് വേ≠ി 2-ാം കക്ഷി മൊഴി നൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി1-4166/2019. 2019 ജൂലൈ 27.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ നടുക്കുന്ന് മുറിയിൽ ആലിയാ ഹൗസിൽ ഫാത്തിമാ ബീവി 13-5-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള വസ്തുവകകൾ ഭാഗം ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും വേ≠ി അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് അ ന ു വ ദ ി ക്ക ണ െ മന്ന ് കാണിച്ച് പരേതയുടെ മകൻ എസ്. സലീം, ജാസിം ഡെയിൽ, പാതിരിക്കൽ പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എെഷാബീവി മകൾ 59 2 എസ്. സലീം മകൻ 55 3 അസീനാ ബീവി മകൾ 52(ഒപ്പ്) പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെയുള്ള കക്ഷികൾ പരേതയുടെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, കുന്നത്തൂർ തഹശീൽദാർ. Gaz. No. 40/2019/DTP (CLR). 81 8th OCT. 2019] COMMISSIONERATE OF LAND REVENUE 8966 (5) (3) നമ്പർ സി1-4077/2019. 2019 ജൂലൈ 15. നമ്പർ സി1-5867/2019. 2019 ആഗസ്റ്റ് 17. പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ അയണിക്കാട്ട് ബം•ാവിൽ എ. ജി. ജോൺ 11-11-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. എസ്. ബി. എെ. യിൽ ഈട് വച്ചിട്ടുള്ള സ്വർണ്ണപ്പണയം എടുക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൂസൻ ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ ജോൺ ഭാര്യ 72 2 മായാ ജോർ÷് മകൾ 49 3 ജിയാ ജോൺ ,, 47 4 ദയാഡെറിക് ഫിലിപ്പ്

,, 44 5 ദീപു ജോൺ മകൻ 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-4007/2019. 2019 ജൂലൈ 9.

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ ഞാറയ്ക്കാട് മുറിയിൽ വിജയവിലാസത്തിൽ ഗൗരിക്കുട്ടിയമ്മ 5-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ഡിഫൻസ് പെൻഷൻ ഡിസ്ബേഴ്സിംഗ് ആഫീസിൽ ഹാജരാക്കുന്നതിനു വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഏക മകനായ വിജയകുമാരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

വിജയകുമാരൻ നായർ മകൻ 63 പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ കറവൂർ മുറിയിൽ പുത്തൻപുര പടിഞ്ഞാറ്റതിൽ വീട്ടിൽ കുട്ടൻപിള്ള 13-3-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പുനലൂർ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമനയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമനയമ്മ ഭാര്യ 64 2 നിഷ കെ. നായർ മകൾ 38 3 നിബു കെ. നായർ മകൻ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി1-4520/2019. 2019 ജൂലൈ 15.

പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ ഏറത്തു വടക്ക് തേരിയിൽ വലിയമഠത്തിൽ കിഴക്കേതിൽ കൊച്ചുചെറുക്കൻ 14-3-2019-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പത്തനാപുരം ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാരദ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ ഭാര്യ 57 2 ഉഷ മകൾ 38 3 ലീല ,, 36 4 രാധാകൃഷ്ണൻ മകൻ 34പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. ടി സാഹചര്യത്തിൽ ഏക അവകാശിയായ വിജയകുമാരൻ നായർ പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ മകനായ രവീന്ദ്രൻ അവിവാഹിതനായിരിക്കേ മരണപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 82 8th OCT. 2019] COMMISSIONERATE OF LAND REVENUE 8967 (7) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ സി1-5235/2019. 2019 ജൂലൈ 27. നമ്പർ ബന്ധം പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ നടുത്തേരി മുറിയിൽ കാഞ്ഞിരംവിള വീട്ടിൽ ഗ്രേസി 2-4-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. തലവൂർ ഗ്രാമപഞ്ചായത്ത്, തലവൂർ ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ബിജുമോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റോയി മകൻ 55 2 ലിസി മകൾ 50 3 ബിജുമോൻ മകൻ 35 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം 1 അബ്ദുൾ റഹിം, എം. എ. മകൻ 48 2 ആമിനാ ബീവി, എം. എ. മകൾ 47 3 റ"ത്ത് ബീവി, എ.

,, 45 4 സുമയ്യ ബാനു, എം. എ.

,, 42 പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ട് പോയിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപറഞ്ഞ 4 പേർ മാത്രമാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പികേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴഞ്ചേരി. തഹശീൽദാർ.

Ranni Taluk

പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.

പരസ്യം

(1)

2019 ജൂലൈ 3.

നമ്പർ എ3-4445/2019.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ പെരുനാട് മുറിയിൽ കപ്പക്കാട് എന്ന സ്ഥലത്ത് ളാഹ എസ്റ്റേറ്റിൽ എം. കെ. അനിൽകുമാർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ്. അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലതാ ജോസഫ് സമർപ്പിച്ച PATHANAMTHITTA DISTRICT അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം Kozhencherry Taluk

പരസ്യം

നമ്പർ എ5-7594/2019. 2019 സെപ്റ്റംബർ 16.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ മേപ്പുറത്ത് വീട്ടിൽ എം. എസ്. അബ്ദുള്ള 6-7-2018-ലും പരേതന്റെ ഭാര്യ ടിയിൽ സീനത്ത് ബീവി 1-12-2018-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 14-5-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതാ ജോസഫ് ഭാര്യ 33അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതരുടെ 2 അർഷിത മകൾ 6½ മകൻ അബ്ദുൾ റഹിം സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട 3 അർഷിത് മകൻ 4 വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

4 വി. കെ. മണി മാതാവ് 6383

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_kollam_Pathanapuram.