Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 8976KOTTAYAM DISTRICT
Mavelikkara Taluk
പരസ്യം
Meenachil Taluk
നമ്പർ സി1-7288/2019. 2019 സെപ്റ്റംബർ 4.
മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ഈരേഴ വടക്കുംമുറിയിൽ കല്ലിക്കാട്ട് തറയിൽ വീട്ടിൽ ആർ. രശ്മി 25-5-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശിയെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ പിതാവ് ടിയിൽ രാധാകൃഷ്ണൻ ആചാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നവരാണെന്ന് കാണുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
കീർത്തി രാജേഷ് മകൾ (മൈനർ) 12 ടി കീർത്തി രാജേഷ് പരേതയുടെ പിതാവ് രാധാകൃഷ്ണൻ ആചാരിയുടെയും മാതാവ് രത്നമ്മയുടെയും സംരക്ഷണയിലാണ് കഴിയുന്നത്. പരേതയുടെ പേരിൽ കുറത്തികാട് എസ്. ബി. എെ. ലോക്കറിലുള്ള സ്വർണ്ണം തിരികെ എടുക്കുന്നതിന് മുകളിൽ പറഞ്ഞ കീർത്തി രാജേഷ് മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശി എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി1-5187/2019. 2019 സെപ്റ്റംബർ 17.
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ മുതുകാട്ടുകര മുറിയിൽ അജയഭവനത്തിൽ ഗിരിജ, ആർ. 27-7-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രജീഷ്, പി. സമർപ്പിച്ച അപേക്ഷ പ്രകാരം പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിച്ചുകൊ≠ുള്ള ഒരു പരസ്യം 25-12-2018-ലെ 51-ാം നമ്പർ കേരള ഗസറ്റിന്റെ 11341-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 രജീഷ്, പി. ഭർത്താവ് 36 2 നിരഞ്ജന മകൾ 22 ഇതിൽ ഒന്നാം കക്ഷിയും അപേക്ഷകനുമായ രജീഷ്, പി-യുടെ പ്രായം തെറ്റായി 36 എന്നതിനു പകരം 46 എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ആയത് സംബന്ധിച്ച് രേഖകൾ ടിയാൻ ഹാജരാക്കിയിട്ടുള്ളതും ആകുന്നു. ആയതിനാൽ ടിയാന്റെ പ്രായം മേൽ ചേർത്തതു പ്രകാരം 36 എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-8440/2019. 2019 ജൂലൈ 30.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വടക്കേക്കര കരയിൽ പാറയിൽ കരോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, ബി. എന്നയാൾ 14-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനിമോൾ, കെ. ബി. ഭാര്യ 44 2 വൈശാഖ് ഉണ്ണികൃഷ്ണൻ മകൻ 23 3 നന്ദന ഉണ്ണികൃഷ്ണൻ മകൾ 18 4 പങ്കജാക്ഷിയമ്മ മാതാവ് 75 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അനന്തരാവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-9378/2019. 2019 സെപ്റ്റംബർ 3.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ വില്ലേജിൽ വെള്ളിയേപ്പള്ളി കരയിൽ രാജ് ഭവൻ വീട്ടിൽ പി. കെ. രാജശേഖരൻ നായർ എന്നയാൾ 16-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മീനച്ചിൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ആർ. ഓമന ഭാര്യ 60 2 സന്ധ്യാരാജ്, പി. മകൾ 42 3 സൗമ്യാരാജ്, പി.
,, 37 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
8th OCT. 2019] COMMISSIONERATE OF LAND REVENUE 8977(3)
നമ്പർ സി2-7051/2019. 2019 ജൂലൈ 20.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ മൂരിക്കനാട് കരയിൽ ഈറ്റത്തോട്ട് വീട്ടിൽ ഡേവിസ് വിൽസൺ എന്നയാൾ 10-3-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പുലിയന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശി ഉള്ളതായി കാണുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഡി. വിൽസൺ പിതാവ് 64 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശി മേൽ വിവരിച്ചയാൾ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ള പക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ സി2-8450/2019. 2019 ജൂലൈ 30.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കോഴ കരയിൽ നെച്ചിമ്യാലിൽ വീട്ടിൽ ഒൗസേഫ്, എം. ഡി. എന്നയാൾ 18-11-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട
(5)
നമ്പർ സി2-7242/2019. 2019 ആഗസ്റ്റ് 5.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വടക്കേക്കര കരയിൽ വെള്ളിയേപ്പള്ളിൽ പാലസ് വീട്ടിൽ പി. രാജശേഖര വർമ്മ എന്നയാൾ 16-11-2004-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീനാ രാജശേഖര വർമ്മ ഭാര്യ 59 2 ധന്യ രാജശേഖര വർമ്മ മകൾ 41 3 ധനേഷ് രാജശേഖര വർമ്മ മകൻ 36 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അനന്തരാവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.
Vaikom Taluk
അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസി ജേക്കബ് ഭാര്യ 49 2 ശില്പ മകൾ 23 3 ഷോൺ മകൻ 9 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി1-6969/2019. 2019 ജൂലൈ 30.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി തെക്കേമുറി കരയിൽ വേക്കൽ വീട്ടിൽ വേക്കൽ കോര തോമസ് എന്ന വി. കെ. തോമസ് 30-5-2013-ലും ഭാര്യ മേരി തോമസ് 27-12-2018-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ജോൺ ടി.
വേക്കൽ നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വേക്കൽ കോര തോമസ് എന്ന വി. കെ. തോമസ് 30-5-2013-ലും ഭാര്യ മേരി തോമസ് 27-12-2018-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.