Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 08 October 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8977

(3)

നമ്പർ സി2-7051/2019. 2019 ജൂലൈ 20.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ മൂരിക്കനാട് കരയിൽ ഈറ്റത്തോട്ട് വീട്ടിൽ ഡേവിസ് വിൽസൺ എന്നയാൾ 10-3-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പുലിയന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശി ഉള്ളതായി കാണുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഡി. വിൽസൺ പിതാവ് 64 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശി മേൽ വിവരിച്ചയാൾ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ള പക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി2-8450/2019. 2019 ജൂലൈ 30.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കോഴ കരയിൽ നെച്ചിമ്യാലിൽ വീട്ടിൽ ഒൗസേഫ്, എം. ഡി. എന്നയാൾ 18-11-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട

(5)

നമ്പർ സി2-7242/2019. 2019 ആഗസ്റ്റ് 5.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ വടക്കേക്കര കരയിൽ വെള്ളിയേപ്പള്ളിൽ പാലസ് വീട്ടിൽ പി. രാജശേഖര വർമ്മ എന്നയാൾ 16-11-2004-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂഞ്ഞാർ നടുഭാഗം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനാ രാജശേഖര വർമ്മ ഭാര്യ 59 2 ധന്യ രാജശേഖര വർമ്മ മകൾ 41 3 ധനേഷ് രാജശേഖര വർമ്മ മകൻ 36 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അനന്തരാവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മീനച്ചിൽ. തഹശീൽദാർ.

Vaikom Taluk

അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസി ജേക്കബ് ഭാര്യ 49 2 ശില്പ മകൾ 23 3 ഷോൺ മകൻ 9 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണ് എന്ന് കാണിച്ച് ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി1-6969/2019. 2019 ജൂലൈ 30.

വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി തെക്കേമുറി കരയിൽ വേക്കൽ വീട്ടിൽ വേക്കൽ കോര തോമസ് എന്ന വി. കെ. തോമസ് 30-5-2013-ലും ഭാര്യ മേരി തോമസ് 27-12-2018-ലും മരണ മടഞ്ഞിട്ടുള്ളതാണെന്നും ടിയാളുകളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ജോൺ ടി.

വേക്കൽ നൽകിയ അപേക്ഷയിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ വേക്കൽ കോര തോമസ് എന്ന വി. കെ. തോമസ് 30-5-2013-ലും ഭാര്യ മേരി തോമസ് 27-12-2018-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുകളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

Gaz. No. 40/2019/DTP (CLR). 93 8th OCT. 2019] COMMISSIONERATE OF LAND REVENUE 8978

IDUKKI DISTRICT

ക്രമ പേര് പരേതരുമായുള്ള വ യ സ ് നമ്പർ ബന്ധം

Udumbanchola Taluk

1 അമ്മിണി ഡിക്സൻ മകൾ 63 2 ബേസിൽ തോമസ് മകൻ 59 3 ജോൺ ടി. വേക്കൽ ,, 56 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-6968/2019. 2019 ജൂലൈ 29.

വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ ഞീഴൂർ കരയിൽ ശ്രീകൃഷ്ണനിലയം വീട്ടിൽ വിശ്വംഭരൻ നായർ, കെ. 30-10-2012-ൽ മടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ദേവകിയമ്മ, എൽ. സമർപ്പിച്ച അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 30-10-2012-ൽ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ വിവരിക്കുന്ന 9 (ഒമ്പത്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വ യ സ ് നമ്പർ ബന്ധം

1 ദേവകിയമ്മ, എൽ. ഭാര്യ 85 2 ഉണ്ണികൃഷ്ണൻ, എൻ. വി. മകൻ 64 3 ഗോപീകൃഷ്ണൻ, പി. വി. ,, 62 4 രാധാകൃഷ്ണൻ, പി. വി. ,, 59 5 ജയകൃഷ്ണൻ, എൻ. വി. ,, 56 6 കൃഷ്ണവാണി, പി. ഡി. മകൾ 54 7 ഹരികൃഷ്ണൻ, എസ്. വി. മകൻ 49 8 കൃഷ്ണറാണി, എസ്. ഡി. മകൾ 47 9 കൃഷ്ണലത, എസ്. ഡി. ,, 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 1 മുതൽ 9 വരെ കക്ഷികൾ ആണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ബി3-5508/2019. 2019 ഏപ്രിൽ 10.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ കൊച്ചറ കരയിൽ കുടിലിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ എബ്രഹാം എന്നയാൾ 4-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ഏലിയാമ്മ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ഭാര്യ 47 2 ജിൻസ് കെ. എബ്രഹാം മകൻ 19 പരേതന്റെ മാതാപതാക്കൾ ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ ബി3-8862/2019. 2019 ജൂലൈ 1.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ കൊച്ചറ കരയിൽ വാണിയപ്പുരയ്ക്കൽ വീട്ടിൽ കുര്യാക്കോസ് വർക്കി എന്നയാൾ 22-2-2016-ലും ടിയാൻ ഭാര്യ അന്നമ്മ കുര്യാക്കോസ് 12-4-2000-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മകൾ സിനി കുര്യക്കോസ്, കളപ്പുരയ്ക്കൽ പരേതരുടെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ അനന്തരാ വകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി മകൾ 59 2 ലിസ്സമ്മ ,, 58 3 ജെസ്സി

,, 55 4 ഷേർളി

,, 50 5 സിനി

,, 45 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

94
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_kottayam_Vaikom.