Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 9048 ക്രമ പേര് പരേതനുമായുള്ള വയസ് KOZHIKODE DISTRICT നമ്പർ ബന്ധംVadakara Taluk
പരസ്യം
റഫ്. ജെ2-10201/2019. 2019 ജൂലൈ 30.
വടകര താലൂക്കിൽ മരുതോങ്കര വില്ലേജിൽ മൊയിലോത്തറ ദേശത്ത് ലക്ഷ്മി അമ്മ, കു≠ിലക്ക≠ി വീട്, മരുതോങ്കര എന്നവർ 27-9-2004-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ബാലൻ സമർപ്പിച്ച അപേക്ഷയിൽ മരുതോങ്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ആളാണ് അവകാശി എന്നു ക≠ിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ബാലൻ മകൻ 75 മേൽ ചേർത്തയാളെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
1 അ"ദ് അബ്ദുറഹ്മാൻ മകൻ 24 2 ഹനാൻ മകൾ 18 3 കുഞ്ഞായൻ, പി. പിതാവ് 81 4 ഹാജറ ബീവി, പി. എ. ഭാര്യ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി3-6762/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ പുത്തൂർവട്ടം ദേശത്ത് ശ്രീരേഖ d/o രാഘവൻ നായർ എന്നവർ 30-3-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി കല്യാണിക്കുട്ടി അമ്മ, വടക്കെ വളപ്പിൽ, എകരൂൽ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കല്യാണിക്കുട്ടി അമ്മ മാതാവ് 60 2 വിസ്മയ, എം. മകൾ 20 3 വരുൺകൃഷ്ണ, എം. മകൻ 14 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും Quilandy Taluk
പരസ്യം
(1)
നമ്പർ ജി2-9584/2019.
2019 ജൂലൈ 29.
കൊയിലാ≠ി താലൂക്കിൽ കൊഴുക്കല്ലൂർ വില്ലേജിൽ നരക്കോട് ദേശത്ത് പഞ്ഞോല മുഹമ്മദ് അബ്ദുറഹിമാൻ s/o കുഞ്ഞായൻ, വെങ്ങളവൻ ഉത്രോത്ത്, നരക്കോട് എന്നയാൾ 6-4-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അ"ദ് അബ്ദുറ"ാൻ, അൽഫത്തഹ് മൻസിൽ, വേളൂർ വെസ്റ്റ്, പി. ഒ. അത്തോളി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി3-7934/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്കിൽ ഉള്ളിയേരി വില്ലേജിൽ കുന്നത്തറ ദേശത്ത് വിജയരാഘവൻ s/o ബാപ്പൂട്ടി എന്നയാൾ 26-4-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
പരേതന്റെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സതീരത്നം, എടോടി മീത്തൽ, കന്നൂർ, കുന്നത്തറ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
8th OCT. 2019] COMMISSIONERATE OF LAND REVENUE 9049 (6) പേര് പരേതനുമായുള്ള വയസ് ബന്ധം നമ്പർ ജി3-9238/2019. 2019 ജൂലൈ 25.സതീരത്നം ഭാര്യ 55 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി3-7941/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്കിൽ പന്തലായനി വില്ലേജിൽ കുറുവങ്ങാട് ദേശത്ത് കൃഷ്ണൻ, പി. കെ. s/o വെള്ളൻ എന്നയാൾ 24 -12-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രദീപൻ, പി. കെ., പടിക്കുനി വീട്, കുറവങ്ങാട് ദേശം, പന്തലായനി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രഭാകരൻ, പി. മകൻ 68 2 സാവിത്രി, പി. കെ. മകൾ 58 3 ശിവദാസൻ, പി. കെ. മകൻ 56 4 സഹദേവൻ, പി.
,, 54 5 പ്രദീപൻ, പി. കെ.
,, 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി3-9219/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്കിൽ തിക്കോടി വില്ലേജിൽ പള്ളിക്കര ദേശത്ത് കുമാരൻ, കെ. എൻ. s/o ദാമോദരൻ എന്നയാൾ 18-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശ്രീധരൻ, കിഴക്കെ നിടുവാട്ട്, പള്ളിക്കര പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജാനു മാതാവ് 84 കൊയിലാ≠ി താലൂക്കിൽ കീഴരിയൂർ വില്ലേജിൽ നമ്പ്രത്ത്കര ദേശത്ത് ഗോവിന്ദൻ നായർ s/o ചന്തുക്കുട്ടി നായർ എന്നയാൾ 26-6-2018-ൽ മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പി. തങ്കമണി, വൃന്ദാവൻ, നമ്പ്രത്ത്കര, നടുവത്തൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പി. തങ്കമണി ഭാര്യ 76 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ജി3-9242/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കണ്ണങ്കുളം ദേശത്ത് എൻ. എം. കുഞ്ഞിമാധവി അ മ്മ d/o രാമൻ അടിയോടി എന്നവർ 14-10-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രേമലത, കൊടക്കാട് വീട്, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പ്രേമലത മകൾ 58 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ജി3-9579/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ മൂടാടി ദേശത്ത് മാത d/o കണാരൻ എന്നവർ 1-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷീബ, കുറുങ്ങോട്ട് വീട്, മൂടാടി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമ മകൾ 51 2 ബേബി
,, 50 3 ഷീബ ,, 43 4 അമ്പിളി മരണപ്പെട്ട മകൻ 8th OCT. 2019] COMMISSIONERATE OF LAND REVENUE 9050 (11) നമ്പർ ജി2-9144/2019. 2019 ജൂലൈ 20. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ജി3-9580/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ എരമംഗലം ദേശത്ത് അപ്പാരി എന്ന രാമൻ എന്നയാൾ 1-3-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ദേവകി, കടുക്കാച്ചിമാക്കൂൽ, എരമംഗലം പി. ഒ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി മകൾ 73 2 മാധവൻ മകൻ 68 3 ദേവകി മകൾ 63 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ജി3-9586/2019.
2019 ജൂലൈ 25.
കൊയിലാ≠ി താലൂക്ക്, ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് പflനാഭൻ നായർ s/o കുഞ്ഞിക്കേളു നായർ എന്നയാൾ 5-4-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സരോജിനി അമ്മ, കുന്നത്ത്, അയനിക്കാട് പി. ഒ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജിനി അമ്മ ഭാര്യ 65 2 ജിജീഷ് മകൻ 37 കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് നാരായണി, എൻ. ടി. d/o കോരപ്പൻ എന്നവർ 27-1-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ലീല, നടത്തലക്കൽ, കീഴൂർ പി. ഒ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല മകൾ 67 2 ദേവി
,, 60 3 ബാലകൃഷ്ണൻ മകൻ 57 4 ചന്ദ്രിക മകൾ 53 5 രാജീവൻ മകൻ 45 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ജി2-8922/2019.
2019 ജൂലൈ 15.
കൊയിലാ≠ി താലൂക്ക,് ഉള്ള്യേരി വില്ലേജിൽ ഒറവിൽ ദേശത്ത് മമ്മു s/o അബ്ദുള്ളക്കുട്ടി എന്നയാൾ 19-1-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബഷീർ, താനിയിൽ, ഒറവിൽ പി. ഒ. എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞായിശ ഉമ്മ ഭാര്യ 71 2 അബു മകൻ 56 3 ബഷീർ ,, 52 4 റസിയ മകൾ 49 5 റസീന ,, 46