Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 9033 ക്രമ പേര് പരേതയുമായുള്ള വയസ് MALAPPURAM DISTRICT നമ്പർ ബന്ധംErnad Taluk
1 പാർവ്വതി, യു. മകൾ 56 2 ഇന്ദിര, യു.
,, 54 3 മണികണ്ഠൻ, യു. മകൻ 50 4 ശങ്കരനാരായണൻ ,, 48
(19)
നമ്പർ സി2-2019/6917/9/400. 2019 ആഗസ്റ്റ് 22.
ഒറ്റപ്പാലം താലൂക്ക്, കടമ്പഴിപ്പുറം- I വില്ലേജിൽ ദേവസ്യ ജോസഫ് s/o ജോസഫ്, താമരപ്പറമ്പിൽ വീട്, ആലങ്ങാട് പി. ഒ. എന്നയാൾ 1-7-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ റിന്റുമോൻ ദേവസ്യ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ദേവസ്യ ഭാര്യ 55 2 റിന്റുമോൻ ദേവസ്യ മകൻ 36 3 റീന സെബാസ്റ്റ്യൻ മകൾ 34
(20)
നമ്പർ സി2-2019/6971/9/400. 2019 ആഗസ്റ്റ് 22.
ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം- II വില്ലേജിൽ രാമകൃഷ്ണൻ, ടി., തലശ്ശീരി വീട്, തോട്ടക്കര, ഒറ്റപ്പാലം എന്നയാൾ 13-12-2018-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ കെ. ലീലാവതി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ലീലാവതി ഭാര്യ 65 2 സഞ്ജീവ് കുമാർ, ടി. ആർ. മകൻ 45
പരസ്യം
{{^{{FOOTNOTE (1)}}}}
റഫ്. ഇ2-7837/2019.
2019 ജൂലൈ 25.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ കടന്നക്കുഴി ഹൗസ്, നിയർ എം. എസ്. പി. വർക്ക്ഷോപ്പ,് മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മധുസുദനൻ വില്ലൊടി എന്നയാൾ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിഘ്നേഷ് വില്ലൊടി, കടന്നക്കുഴി ഹൗസ്, നിയർ എം. എസ്. പി. വർക്ക്ഷോപ്പ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാർത്ത്യായനി മാതാവ് 78 2 വിവൽ, കെ. എൻ. ഭാര്യ 44 3 വിഘ്നേഷ് വില്ലൊടി മകൻ 23 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ്. ഇ2-13800/2018.
2019 ജൂലൈ 29.
ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ മൂന്നാംപടിയൻ ഹൗസ് വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലുക്കുട്ടി എന്നയാൾ 17-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രകാശ്, എം. പി., മൂന്നാംപടിയൻ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പത്മാവതി ഭാര്യ 58 2 പ്രകാശ്, എം. പി. മകൻ 38