Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 08 October 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9044 (12) നമ്പർ സി5-7553/2019. 2019 ജൂലൈ 27.

പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ പെരിഞ്ചീരി വീട്ടിൽ താമസക്കാരനായിരുന്നതും 27-4-2019-ൽ അന്തരിച്ചതുമായ അലവി ഹാജി s/o കുഞ്ഞാലി (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ അസീബ് അലി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഫാത്തിമ ഭാര്യ 60 2 അബ്ദുൽ റഷീദ്, പി. മകൻ 48 3 മുഹമ്മദ് ഷാഫി

,, 45 4 റജീഷ് അലി

,, 33 5 അസീബ് അലി, പി. ,, 31 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി5-7554/2019. 2019 ജൂലൈ 27.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ കൈതവളപ്പിൽ വീട്ടിൽ താമസക്കാരനായിരുന്നതും 2-3-2019-ൽ അന്തരിച്ചതുമായ അബ്ദു സലാം, കെ. വി. s/o കോയണ്ണി ഹാജി (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനു വേ≠ി ടിയാന്റെ മകൻ മുഹമ്മദ് കോയണ്ണി, കെ. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശിയുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബീവിക്കുട്ടി ഭാര്യ 50 2 മുഹമ്മദ് കോയണ്ണി, കെ. വി. മകൻ 30 3 മുഹമ്മദ് ഹാഷിം, കെ. വി. ,, 18 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(14)

നമ്പർ സി5-7609/2019. 2019 ജൂലൈ 27.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ പനങ്ങാട്ട് വീട്ടിൽ താമസക്കാരനായിരുന്നതും 11-6-2019-ൽ അന്തരിച്ചതുമായ സുദർശൻ, കെ. ആർ. s/o രാമകൃഷ്ണൻ നായർ (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സിന്ധു, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സിന്ധു, പി. ഭാര്യ 44 2 കൃഷ്ണ, പി. മകൾ 18 3 ലക്ഷ്മി, പി.

,, 14 4 സതീദേവി മാതാവ് 75 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി5-7607/2019. 2019 ജൂലൈ 27.

പെരിന്തൽമണ്ണ താലൂക്കിൽ മേലാറ്റൂർ വില്ലേജിൽ അശ്വതി വീട്ടിൽ താമസക്കാരനായിരുന്നതും 26-1-2016-ന് അന്തരിച്ചതുമായ പുത്തൻവീട്ടിൽ കൃഷ്ണൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സി. ബാലാമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ കാണിച്ചവർ മാത്രമാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സി. ബാലാമണി ഭാര്യ 67 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.

Kondotty Taluk പരസ്യം

(1)

നമ്പർ സി2-7065/2019. 2019 ജൂലൈ 19.

കൊ≠ോട്ടി താലൂക്കിൽ നെടിയിരിപ്പ് വില്ലേജിൽ തരുവറ വീട്ടിൽ കൊട്ടുക്കര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആയിഷാബി, എൻ. ഇ. എന്നവർ 22-7-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദ് അബ്ദുൽ ഖാദർ, ടി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ നെടിയിരിപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

160 8th OCT. 2019] COMMISSIONERATE OF LAND REVENUE 9045 (3) ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ സി2-7352/2019. 2019 ജൂലൈ 19. നമ്പർ പേര് ബന്ധം

1 മുഹമ്മദ് അബ്ദുൽ ഖാദർ, ടി. മകൻ 60 2 കദീജ മകൾ 58 3 ആയിഷ, ടി.

,, 55 4 മുഹമ്മദ് അബ്ദുൽ റഷീദ്, ടി. മകൻ 54 5 സുമയ്യത്ത് ബീവി, ടി. മകൾ 51 6 അബ്ദുൽ അസീസ് തരുവറ മകൻ 48 7 റംല മകൾ 44 8 മുഹമ്മദ് അബ്ദു സമദ് തരുവറ മകൻ 42 9 അബ്ദു സലിം ,, 40 10 സബ്ന മകൾ 38 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-7351/2019. 2019 ജൂലൈ 19.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പള്ളികുത്തെയിൽ പറമ്പ് വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വീരാൻകുട്ടി, പി.

എന്നയാൾ 28-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി ടിയാന്റെ മകൻ സൈതലവി, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പള്ളികുട്ടി, പി. ഭാര്യ 72 2 മുഹമ്മദ്, പി മകൻ 57 3 നഫീസ, കെ. മകൾ 49 4 ജമീല, പി.

,, 47 5 സുബൈദ ,, 46 6 ഫാത്തിമ, പി.

,, 44 7 സൈതലവി, പി. മകൻ 41 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കലിയൻകുഴി വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുട്ട്യാലി, കെ. കെ. എന്നയാൾ 23-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഉസ്മാൻ, കെ. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബിയ്യക്കുട്ടി ഭാര്യ 69 2 ആമിന, പി. മകൾ 55 3 ഉമ്മു സൽമ, കെ. കെ. ,, 49 4 സുഹറ, കെ. കെ.

,, 48 5 ഉസ്മാൻ, കെ. കെ. മകൻ 45 6 കദീജ മകൾ 41 7 നൗഷാദ്, കെ. കെ. മകൻ 38 8 അലി അസ്കർ ,, 35 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-7353/2019. 2019 ജൂലൈ 19.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ ദാറുൽ ഹുദ, അ≠ിക്കാടൻ കുഴി വീട്ടിൽ ഫാറൂഖ് കോളേജ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറഹിമാൻ മു…ിയാർ, എ. കെ. എന്നയാൾ 14-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജാബിർ, എ. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 റാബിയ, എ. കെ. ഒന്നാംഭാര്യയിലെ മകൾ 48 2 അബ്ദുൽ

വഹാബ്, എ. കെ. ,, മകൻ 45 3 അബ്ദുൽ

വാഹിദ്, എ. കെ. ,, ,, 43 4 ജാബിർ, എ. കെ. ,, ,, 40 5 റാഫിദത്ത്, എ. കെ. ,, മകൾ 31 6 ഫാത്തിമ സുഹ്റ, എം. ര≠ാംഭാര്യ 39ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Gaz. No. 40/2019/DTP (CLR). 1618th OCT. 2019] COMMISSIONERATE OF LAND REVENUE 9046 (7) (5) നമ്പർ സി2-7358/2019. 2019 ജൂലൈ 19. നമ്പർ സി2-7354/2019. 2019 ജൂലൈ 16. കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കരുമകൻ കാവിൽ വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പീതാംബരൻ എന്നയാൾ 20-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബിന്തോഷ്, എം. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സരോജിനി ഭാര്യ 58 2 ബിന്ദു, എം. മകൾ 39 3 ബിന്തോഷ്, എം. കെ. മകൻ 37 4 ബിജി, എം. കെ. മകൾ 33 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-7355/2019. 2019 ജൂലൈ 19.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ വെമ്പോയിൽ വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഷാഹുൽ ഹമീദ്, കെ. എന്നയാൾ 19-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഫൈസൽ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഫാത്തിമ, കെ. മാതാവ് 68 2 സുബൈദ, കെ. ഭാര്യ 53 3 ഫൗസിയ, കെ. മകൾ 35 4 ഫൈസൽ, കെ. മകൻ 33 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മൂഴിപ്പുറത്ത് വീട്ടിൽ കാരാട് പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചന്തു എന്നയാൾ 28-1-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രമോദ്കുമാർ, എം. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മാധവി ഭാര്യ 83 2 ശ്രീദേവി മകൾ 60 3 ലത, എം.

,, 54 4 ഗീത ,, 48 5 പ്രമോദ്കുമാർ, എം. മകൻ 43 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-7359/2019. 2019 ജൂലൈ 27.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മോതിയിൽ വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദാമോദരൻ എന്നയാൾ 8-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സോമൻ, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മൈഥിലി ഭാര്യ 61 2 സോമൻ, കെ. പി. മകൻ 40 3 ബിജി, കെ. പി. മകൾ 37 4 ലിജി, കെ. പി.

,, 34ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 162 8th OCT. 2019] COMMISSIONERATE OF LAND REVENUE 9047 (9) (11) നമ്പർ സി2-7802/2019. 2019 ജൂലൈ 27. നമ്പർ സി2-8056/2019. 2019 ജൂലൈ 27. കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ മു≠ക്കൽ വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻകുട്ടി എന്നയാൾ 10-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സിദ്ധീഖ്, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നബീസ ഭാര്യ 54 2 റജിലാ ബാനു മകൾ 34 3 അഹമ്മദ് കബീർ മകൻ 35 4 മുഹമ്മദ് ഷാഫി

,, 32 5 സിദ്ദീഖ്

,, 29 6 ഫാത്തിമ മകൾ 25 7 ഹഫ്സത്ത്

,, 22 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-7803/2019. 2019 ജൂലൈ 27.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ വെളുത്തപറമ്പിൽ വീട്ടിൽ പുല്ലിപ്പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാത്തേയ് എന്നവർ 23-11-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ കുഞ്ഞിമുട്ടി, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കുഞ്ഞിമുട്ടി, കെ. പി. ആദ്യ

ഭർത്താവിലെ മകൻ 68 2 ഹസ്സൻ ,, ,, 62 3 സക്കീന, ബി. കെ. ര≠ാം

ഭർത്താവിലുള്ള മകൾ 51 4 കദീജ, കെ.

,, ,, 50 കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ പുടായിൽ പുറായിൽ വീട്ടിൽ പുല്ലിപ്പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബിരിയുമ്മ എന്നവർ 9-7-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ മുഹമ്മദ് കോയ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മുഹമ്മദ് കോയ മകൻ 60 2 ആയിശാബീവി മകൾ 56 3 ഉമ്മർകോയ, ഇ. മകൻ 52 4 അബ്ദുൽ അസീസ്, ഇ. ,, 50 5 മുഹമ്മദ്, ഇ.

,, 14-7-2017-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി2-8057/2019. 2019 ജൂലൈ 27.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ ചുകന്നക≠ി വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാത്തുമ്മ എന്നവർ 22-7-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അസീസ്, ആർ. ടി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അബ്ദുൾ മജീദ്, ആർ. ടി. മകൻ 68 2 സഫിയ, ആർ. ടി. മകൾ 65 3 സൈതലവി, ആർ. ടി. മകൻ 62 4 റുഖിയ മകൾ 61 5 അസീസ്, ആർ. ടി. മകൻ 55മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ. 163

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_malappuram_Kondotty.