Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 08 October 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9034

Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-4499/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ കുഞ്ഞാത്തു, വി. പി., ത≠ുപാറക്കൽ ഹൗസ്, കുറ്റുമു≠, വാണിയമ്പലം പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടി. പി. അബുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-2-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. പി. അബുട്ടി ഭർത്താവ് 76 2 സൗദത്ത്, ടി. പി. മകൾ 50 3 ഷീബാമോൾ, ടി. പി. ,, 47 4 ഷമീർ, ടി. പി. മകൻ 45 5 ഷമീന, ടി. പി. മകൾ 45 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-4498/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ റ്റി. എം. കുരിയാക്കോസ്, ശാന്തിഭവൻ, മണലി, ചുങ്കത്തറ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോജി കുരിയാക്കോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-1-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോജി കുരിയാക്കോസ് മകൻ 46 2 ജോസ് കുരിയാക്കോസ് ,, 52 3 ജോളി കുരിയാക്കോസ് മകൾ 55 4 ജെസി കുരിയാക്കോസ് ,, 49 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-4496/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ കരുവാരകു≠് വില്ലേജിൽ സീത, വാഴക്കുത്ത് വീട്, തരിശ് പി. ഒ., കരുവാരകു≠് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സോമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാ ഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-5-2015-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്്.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സോമൻ മകൻ 54 മേൽപ്പറഞ്ഞയാൾ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-4495/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ തിരുവാലി വില്ലേജിൽ പത്മിനിക്കുട്ടി, ശ്രീനിവാസ് ഹൗസ്, പത്തിരിയാൽ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മാലിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-11-2015-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭാര്യയും മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, എ. മകൾ 53 2 മാലിനി, എ.

,, 50 3 രജനി അരങ്ങത്ത്

,, 47 4 സിന്ധു, എ.

,, 44 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

150 8th OCT. 2019] COMMISSIONERATE OF LAND REVENUE 9035 (5) നമ്പർ ബി3-4494/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ തിരുവാലി വില്ലേജിൽ ശങ്കരനാരായണൻ നമ്പൂതിരി, ശ്രീനിവാസ് ഹൗസ്, പത്തിരിയാൽ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ മാലിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-11-2015-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, എ. മകൾ 53 2 മാലിനി, എ.

,, 50 3 രജനി അരങ്ങത്ത്

,, 47 4 സിന്ധു, എ.

,, 44 5 പflിനിക്കുട്ടി ഭാര്യ 20-6-2018-ന്

മരണപ്പെട്ടു.

മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി3-4493/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ മുഹമ്മദലി, കൈപ്പാൻതൊടി വീട്, ചക്കാലക്കുത്ത്, നിലമ്പൂർ ആർ. എസ്. പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മോൻസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-3-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ഭാര്യ 57 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി3-4492/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ കുഞ്ഞിമൊയ്തീൻ, കെ. പി., കുട്ടപ്പിലാൻ ഹൗസ്, ചന്തക്കുന്ന് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹംസ കുട്ടപ്പിലാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-8-2008-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ഏഴ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ഭാര്യ 75 2 അബ്ദുൾ റഷീദ് മകൻ 59 3 അബ്ദുൾ റഹീം ,, 57 4 മുഹമ്മദ്

,, 55 5 ഹംസ കുട്ടപ്പിലാൻ ,, 52 6 ഇസ്ഹാഖ്

,, 49 7 റംലത്ത് മകൾ 46 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി3-4491/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ തിരുവാലി വില്ലേജിൽ സുരേഷ് ബാബു, ടി. പി., തയ്യിൽപടി ഹൗസ്, രാമംകുത്ത് പി. ഒ., നിലമ്പൂർ എന്നയാൾ മരിച്ചുപോയെന്നും വിവിധ2 മിൻസി മകൾ 38 3 മോൻസി മകൻ 35 ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ മിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2011-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്. 4 സാൻസി മകൾ 32 151 8th OCT. 2019] COMMISSIONERATE OF LAND REVENUE 9036 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി ഭാര്യ 69 2 മിനി മകൾ 46 3 കവിത ,, 44 4 സുനിത ,, 40 5 ഷൈലജ ,, 38 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി3-16558/2018. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ ചുങ്കത്തറ വില്ലേജിൽ മാമ്പള്ളി കതിയക്കുട്ടി, മാമ്പള്ളി ഹൗസ്, ചളിക്കുളം, ചുങ്കത്തറ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുറഹിമാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-12-2003-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി ആറ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 18-5-2010-ന്

മരണപ്പെട്ടു 2 മുഹമ്മദ് മകൻ 16-5-2011-ന്

മരണപ്പെട്ടു 3 ആമിന മകൾ 68 4 ഷൗക്കത്തലി മകൻ 66 5 അബ്ദുറഹിമാൻ ,, 62 6 അബ്ദുൽനാസർ ,, 61 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി3-1480/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ കേരള എസ്റ്റേറ്റ് വില്ലേജിൽ മുഹമ്മദ്, ചെറുമല വീട്, കേരള എസ്റ്റേറ്റ് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷമീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-12-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ ആദ്യ ഭാര്യ 59 2 ആസ്യ ര≠ാം ഭാര്യ 58 3 ഷഹറാബാനു മകൾ 46 4 സിബോസ്ക്കാൻ മകൻ 42 5 സജ്ന മകൾ 40 6 സെലീന ,, 40 7 ഷമീർ മകൻ 38 8 അനൂഫ്

,, 31 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി3-19775/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ ചോക്കാട് വില്ലേജിൽ വി. ഗോപാലകൃഷ്ണൻ, വട്ടാറമ്പത്ത് ഹൗസ്, പുല്ലങ്കോട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വരുൺ, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-11-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflലത, എം. കെ. ഭാര്യ 50 2 വരുൺ, വി. മകൻ 30 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

152 8th OCT. 2019] COMMISSIONERATE OF LAND REVENUE 9037 (12) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബി3-16454/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ നാരായണൻ, വി., വരിവെട്ടുചാലിൽ വീട്, അത്തിക്കാട്, എരഞ്ഞിമങ്ങാട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വേലു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-1993-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി പന്ത്ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1) (2) (3) (4) 1 ലക്ഷ്മി മകൾ 75 2 വേലു മകൻ 73 3 കാളി മകൾ 69 4 ഗോപാലൻ മകൻ 68 5 മാധവൻ ,, 64 6 വാസുദേവൻ ,, 60 7 സുകുമാരൻ ,, 58 8 ദേവയാനി മകൾ 56 9 ശാന്തകുമാരി

,, 54 10 രു‹ിണി

,, 50 11 രാജേന്ദ്രൻ മകൻ 49 12 ജാനകി ഭാര്യ 27-3-2008-ന് മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ബി3-17300/2018. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ സൈനബ, കിണറ്റിങ്ങൽ ഹൗസ്, ചന്തക്കുന്ന് പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഷംസുദ്ദീൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-10-2018-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി അഞ്ചു പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ഒരു മകനും മുമ്പേ മരണപ്പെട്ടതാണ്്.

Gaz. No. 40/2019/DTP (CLR). 153

1 ഖൈറുന്നീസ മകൾ 54 2 സലീം മകൻ 49 3 നാസർ ,, 47 4 സറഫുന്നീസ മകൾ 43 5 ഷംസുദ്ദീൻ മകൻ 40 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ ബി3-8705/2018. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ മമ്പാട് വില്ലേജിൽ മൊയ്തീൻ ഹാജി, അത്തിമണ്ണിൽ ഹൗസ്, പത്തിരിയാൽ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാനവാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-7-2003-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി പന്ത്ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷക്കുട്ടി ഭാര്യ 80 2 ആയിഷ മകൾ 58 3 ഫാത്തിമ ,, 53 4 റസിയ ,, 52 5 ആരിഫ് മകൻ 50 6 ഹഫ്സത്ത് മകൾ 47 7 സലീം മകൻ 45 8 മുർഷാദ്

,, 44 9 ഷാനവാസ്

,, 43 10 ജമൈക്ക മകൾ 42 11 മുഹമ്മദ് മകൻ 6-4-2004-ന് മരണപ്പെട്ടു 12 അബൂബക്കർ ,, 5-4-2010-ന് മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

8th OCT. 2019] COMMISSIONERATE OF LAND REVENUE 9038 (17) (15) നമ്പർ ബി3-19762/2018. 2019 ജൂലൈ 29. നമ്പർ ബി3-4500/2019. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ വഴിക്കടവ് വില്ലേജിൽ മറിയംകുട്ടി, മൂച്ചിക്കൽ ഹൗസ്, കമ്പളക്കല്ല് പി. ഒ., മാമാങ്കര എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മുഹമ്മദ് ശരീഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-11-2018-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി ഏഴ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ശരീഫ് ഭർത്താവ് 55 2 മുഹമ്മദ് ജരീർ മകൻ 33 3 ഷാക്കിറ, എം. മകൾ 31 4 റാഹില ,, 29 5 സുമയ്യ തസ്നി ,, 22 6 സുഹൈല ,,

16 7 പാത്തുമ്മ, കെ. മാതാവ് 69 നിലമ്പൂർ താലൂക്കിൽ ചുങ്കത്തുറ വില്ലേജിൽ കെ. എസ്. സ്ക്കറിയ, കല്ലുപുരയിൽ ഹൗസ്, മുട്ടിക്കടവ്, പള്ളിക്കുത്ത് പി. ഒ., ചുങ്കത്തറ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ അന്നമ്മ സ്ക്കറിയ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-7-1996-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാ ണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ സ്ക്കറിയ ഭാര്യ 67 2 അജുമോൾ സ്ക്കറിയ മകൾ 36 3 അനുമോൾ സ്ക്കറിയ ,, 40 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ബി3-15110/2018. 2019 ജൂലൈ 29.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ തോമസ് മത്തായി, പുത്തൻ പുരയിൽ ഹൗസ്, നല്ലംതണ്ണി പി. ഒ., നിലമ്പൂർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ഡാനിയൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2018-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് പിതാവ് 86 2 ശോശാമ്മ മാതാവ് 80

പരസ്യം

(1)

നമ്പർ ജി1-8992/2019. 2019 ജൂലൈ 24.

തിരൂർ താലൂക്കിൽ മംഗലം വില്ലേജിൽ സി. മുഹമ്മദ്, ചെറുവളപ്പിൽ ഹൗസ്, കൂട്ടായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഫാത്തിമ, ചെറുവളപ്പിൽ ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (എഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ചെറുവളപ്പിൽ ഭാര്യ 68 2 സക്കീർ ചെറുവളപ്പിൽ മകൻ 48 3 സാജിത ചെറുവളപ്പിൽ മകൾ 464 ജമാലുദ്ദീൻ ചെറുവളപ്പിൽ മകൻ 44 5 ബിലാൽ ചെറുവളപ്പിൽ ,, 42 6 സാബിറ ചെറുവളപ്പിൽ മകൾ 40 7 ഹസ്നത്ത് ചെറുവളപ്പിൽ ,, 31 മേൽപ്പറഞ്ഞവരാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 154

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_malappuram_Nilambur.