Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 08 October 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9027 (2) Talappilly Taluk

തിരുത്തൽ പരസ്യം

(1)

നമ്പർ ബി7-2843/2019. 2019 ആഗസ്റ്റ് 20. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5859-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ രാധ, വി.-യുടെ വയസ്് '55' എന്നുള്ളത് '65' ആയി തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി7-5213/2019. 2019 ആഗസ്റ്റ് 20. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5859-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ മേൽവിലാസം 'വില്ലടത്ത് (വീട്)' എന്ന് കൂടി ചേർത്ത് വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ,് തലപ്പിള്ളി. തഹശീൽദാർ.

നമ്പർ എ4-7166/2019/TLKKKM. 2019 ആഗസ്റ്റ് 16.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, കാണിപ്പയ്യൂർ വില്ലേജിൽ കൃഷ്ണശ്രുതിയിൽ കരിവന്നൂർ വീട്ടിൽ ഗോവിന്ദൻ നായർ, കെ. മകൻ ശശികുമാർ, കെ. ജി. എന്നയാൾ 29-6-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ശോഭ ശശികുമാർ എന്നവർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേ തന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ ശശികുമാർ ഭാര്യ 50 2 സച്ചിൻ കെ. നായർ മകൻ 28 Kunnamkulam Taluk

പരസ്യം

(1)

നമ്പർ എ4-5080/2019/TLKKKM. 2019 ജൂലൈ 30.

താലൂക്കാഫീസ,്

(ഒപ്പ്) കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

Alathoor Taluk

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ക≠ാണശ്ശേരി വില്ലേജിൽ ചൊവ്വല്ലൂർ വീട്ടിൽ ഗോവിന്ദൻ മകൻ നാരായണൻ എന്നയാൾ 1-3-1998-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മക്കൾ സുജാത മുതൽ പേർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 വിശാലാക്ഷി മകൾ 67 2 കോമള ,, 63 3 സുജാത ,, 60 4 മല്ലിക ,, 50 5 ഷീജ മരണപ്പെട്ട

ദേവകിയുടെ മകൾ 41 6 ഷീന ,, ,, 41 7 ഷാജി ,, മകൻ 39

പരസ്യം

(1)

നമ്പർ സി1-2019/5648/9/100. 2019 ആഗസ്റ്റ് 3.

ആലത്തൂർ താലൂക്ക്, ആലത്തൂർ വില്ലേജ്, പെരുങ്കുളം, കാര്യോട്ട് ഗ്രാമം, ആഷ നിലയത്തിൽ സജിവർമ്മ എന്നയാൾ 9-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മാതാവ് രാജേശ്വരിഭായ് തമ്പുരാട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രാജേശ്വരിഭായ് തമ്പുരാട്ടി മാതാവ് 70 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

143 8th OCT. 2019] COMMISSIONERATE OF LAND REVENUE 9028 (2) Chittur Taluk നമ്പർ സി1-2019/1257/9/100. 2019 ആഗസ്റ്റ് 3.

ആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി-2 വില്ലേജിൽ ഇളവംപാടം പുന്നപപ്പാടം ഹുസൈൻ മൻസിലിൽ ഉമ്മഹാനി എന്നവർ 20-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ സൈജുദീൻ, പി. എച്ച്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മുൽ ഫതിൽ മകൾ 46 2 താഹിറ ,, 58 3 അബ്ദുൾ കാദർ, പി. എച്ച്. മകൻ 54 4 കിബിന്നിയ മകൾ 52 5 ബൾക്കീസ്

,, 50 6 ഹക്കീം മകൻ 46 7 ഷിഹാബുദീൻ ,, 40 8 സൈജുദീൻ ,, 34 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പരസ്യം

നമ്പർ സി2-2019/6434/9/200. 2019 ആഗസ്റ്റ് 1.

ചിറ്റൂർ താലൂക്ക്, തെക്കേദേശം വില്ലേജ്, ലത w/o പഴണിമല, കുറ്റിപ്പള്ളം, പാറക്കാൽ, നല്ലേപ്പിള്ളി, തേക്കേദേശം, പാലക്കാട് എന്നവർ 25-2-2019-ന് മരണപ്പെട്ടു.

ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ നകുൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിൽ, കെ. പി. മകൻ 26 2 നകുൽ, കെ. പി.

,, 25 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ചിറ്റൂർ. തഹശീൽദാർ.

Mannarkkad Taluk

(3)

നമ്പർ സി1-2018/10179/9/100. 2019 ആഗസ്റ്റ് 3.

ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ സ്വവാബ് നഗർ, മുഹമ്മദ് മൻസിലിൽ മുഹമ്മദ്കുട്ടി എന്നയാൾ 7-9-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൾ സെമി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സെമി മകൾ 45 2 ഷംല ,, 40 3 സജിത ,, 38 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

തിരുത്തൽ പരസ്യം

(1)

നമ്പർ സി1-3867/9/300/2019. 2019 സെപ്റ്റംബർ 2. 16-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6515-ൽ ക്രമനമ്പർ (4) പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ അനന്തരാവകാശികളിൽ ര≠ാമതായി ചേർത്തിട്ടുള്ള ബിബിൻ സി. വർഗ്ഗീസിന് പരേതയുമായുള്ള ബന്ധം 'മകൾ' എന്നത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി1-3538/9/300/2019. 2019 സെപ്റ്റംബർ 2. 16-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6514-ൽ ക്രമനമ്പർ (1) പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ വീട്ടുപേര് 'കൊ≠ച്ചാൽ വളപ്പിൽ' എന്നത് 'കൊ≠ച്ചാൻ വളപ്പിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ,് (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ,് ആലത്തൂർ. തഹശീൽദാർ. മണ്ണാർക്കാട്. തഹശീൽദാർ. 144
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_palakkad_Alathoor.