Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
40
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941
PART III
Commissionerate of Land Revenue
8th OCT. 2019] COMMISSIONERATE OF LAND REVENUE 9028 (2) Chittur Taluk നമ്പർ സി1-2019/1257/9/100. 2019 ആഗസ്റ്റ് 3. പരസ്യംആലത്തൂർ താലൂക്കിൽ കിഴക്കഞ്ചേരി-2 വില്ലേജിൽ ഇളവംപാടം പുന്നപപ്പാടം ഹുസൈൻ മൻസിലിൽ ഉമ്മഹാനി എന്നവർ 20-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ സൈജുദീൻ, പി. എച്ച്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മുൽ ഫതിൽ മകൾ 46 2 താഹിറ ,, 58 3 അബ്ദുൾ കാദർ, പി. എച്ച്. മകൻ 54 4 കിബിന്നിയ മകൾ 52 5 ബൾക്കീസ്
,, 50 6 ഹക്കീം മകൻ 46 7 ഷിഹാബുദീൻ ,, 40 8 സൈജുദീൻ ,, 34 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
നമ്പർ സി2-2019/6434/9/200. 2019 ആഗസ്റ്റ് 1.
ചിറ്റൂർ താലൂക്ക്, തെക്കേദേശം വില്ലേജ്, ലത w/o പഴണിമല, കുറ്റിപ്പള്ളം, പാറക്കാൽ, നല്ലേപ്പിള്ളി, തേക്കേദേശം, പാലക്കാട് എന്നവർ 25-2-2019-ന് മരണപ്പെട്ടു.
ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ മകൻ നകുൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽ, കെ. പി. മകൻ 26 2 നകുൽ, കെ. പി.
,, 25 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.
താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) ചിറ്റൂർ. തഹശീൽദാർ.
Mannarkkad Taluk
(3)
നമ്പർ സി1-2018/10179/9/100. 2019 ആഗസ്റ്റ് 3.
ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ സ്വവാബ് നഗർ, മുഹമ്മദ് മൻസിലിൽ മുഹമ്മദ്കുട്ടി എന്നയാൾ 7-9-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൾ സെമി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സെമി മകൾ 45 2 ഷംല ,, 40 3 സജിത ,, 38 തിരുത്തൽ പരസ്യം
(1)
നമ്പർ സി1-3867/9/300/2019. 2019 സെപ്റ്റംബർ 2. 16-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6515-ൽ ക്രമനമ്പർ (4) പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ അനന്തരാവകാശികളിൽ ര≠ാമതായി ചേർത്തിട്ടുള്ള ബിബിൻ സി. വർഗ്ഗീസിന് പരേതയുമായുള്ള ബന്ധം 'മകൾ' എന്നത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി1-3538/9/300/2019. 2019 സെപ്റ്റംബർ 2. 16-7-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 29 (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6514-ൽ