Servants of Knowledge
Kerala Gazette · Government of Kerala

Ranni

Published 08 October 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Ranni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8967 (7) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ സി1-5235/2019. 2019 ജൂലൈ 27. നമ്പർ ബന്ധം

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ നടുത്തേരി മുറിയിൽ കാഞ്ഞിരംവിള വീട്ടിൽ ഗ്രേസി 2-4-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. തലവൂർ ഗ്രാമപഞ്ചായത്ത്, തലവൂർ ഇന്ത്യൻ ബാങ്ക് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ബിജുമോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അനന്തരാവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റോയി മകൻ 55 2 ലിസി മകൾ 50 3 ബിജുമോൻ മകൻ 35 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം 1 അബ്ദുൾ റഹിം, എം. എ. മകൻ 48 2 ആമിനാ ബീവി, എം. എ. മകൾ 47 3 റ"ത്ത് ബീവി, എ.

,, 45 4 സുമയ്യ ബാനു, എം. എ.

,, 42 പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ട് പോയിട്ടുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപറഞ്ഞ 4 പേർ മാത്രമാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പികേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴഞ്ചേരി. തഹശീൽദാർ.

Ranni Taluk

പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.

പരസ്യം

(1)

2019 ജൂലൈ 3.

നമ്പർ എ3-4445/2019.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ പെരുനാട് മുറിയിൽ കപ്പക്കാട് എന്ന സ്ഥലത്ത് ളാഹ എസ്റ്റേറ്റിൽ എം. കെ. അനിൽകുമാർ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ്. അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലതാ ജോസഫ് സമർപ്പിച്ച PATHANAMTHITTA DISTRICT അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം Kozhencherry Taluk

പരസ്യം

നമ്പർ എ5-7594/2019. 2019 സെപ്റ്റംബർ 16.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ മേപ്പുറത്ത് വീട്ടിൽ എം. എസ്. അബ്ദുള്ള 6-7-2018-ലും പരേതന്റെ ഭാര്യ ടിയിൽ സീനത്ത് ബീവി 1-12-2018-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 14-5-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതാ ജോസഫ് ഭാര്യ 33അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതരുടെ 2 അർഷിത മകൾ 6½ മകൻ അബ്ദുൾ റഹിം സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട 3 അർഷിത് മകൻ 4 വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

4 വി. കെ. മണി മാതാവ് 6383 8th OCT. 2019] COMMISSIONERATE OF LAND REVENUE 8968 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിൽ ളാഹ എസ്റ്റേറ്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഭാര്യയായ അപേക്ഷകയുടെ പേരിൽ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

2019 ആഗസ്റ്റ് 1.

നമ്പർ എ3-5123/2019.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചേത്തയ്ക്കൽ വില്ലേജിൽ ഇടമുറി പി. ഒ., മക്കപ്പുഴ വഞ്ചിവേലിൽ വീട്ടിൽ വി. എസ്. യോഹന്നാൻ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ്. അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യയായ സാറാ യോഹന്നാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 29-1-2018-ാം മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സാറാ യോഹന്നാൻ ഭാര്യ 74 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിലുള്ള KL62-7964 രജിസ്ട്രേഷൻ നമ്പർ ആൾട്ടോ മാരുതി വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്കും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-3510/2019. 2019 ആഗസ്റ്റ് 3.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ നാറാണംമൂഴി പി. ഒ. യിൽ വള്ളിപുരയിടത്തിൽ വീട്ടിൽ ബിജി തോമസ് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ.് അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സജിനി ജേക്കബ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 23-3-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

1 സജിനി ജേക്കബ് ഭാര്യ 56 2 ദീപ മേരി ജേക്കബ് മകൾ 28 3 ദീപ്തി എൽസ തോമസ് ,, 27 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണ പ്പെട്ടിട്ടുള്ളതും പരേതന് നിയമപരമായ മറ്റ് അവകാശികൾ ആരും തന്നെ ഇല്ലാത്തതുമാണ്. ഭാവിയിൽ ഉ≠ായേക്കാവുന്ന നിയമപരമായ ആവശ്യങ്ങൾക്ക് സമർപ്പിക്കുന്നതിലേയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അന ന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-5459/2019. 2019 ആഗസ്റ്റ് 1.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ കുമരംപേരൂർ തെക്കേക്കരമുറിയിൽ കുമ്പളത്താൺ മുല്ലയ്ക്കൽ വീട്ടിൽ തോമസുകുട്ടി, എം. സി. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ്. അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൂസൻ ശാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-7-2017-ാം മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ ശാമുവേൽ ഭാര്യ 42 2 അൻസു മേരി തോമസ് മകൾ (മൈനർ) 15 3 അൻജു മേരി തോമസ്

,, 14 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതൻ വടശ്ശേരിക്കരയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവർ ആയി ജോലി ചെയ്തു വരവേയാണ് മരണപ്പെട്ടിട്ടുള്ളത്. ടിയാന് ഈ ഇനത്തിൽ ലഭിക്കേ≠ുന്ന പി. എഫ്., ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

84 8th OCT. 2019] COMMISSIONERATE OF LAND REVENUE 8969 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എ3-4269/2019. 2019 ആഗസ്റ്റ് 5. നമ്പർ ബന്ധം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം മുറിയിൽ കക്കുഴിയിൽ വീട്ടിൽ ജോയിക്കുട്ടി ഏബ്രഹാം എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ.് അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ അമ്മിണി ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 22-4-2019-ാം മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ജോയി ഭാര്യ 59 2 അജിമോൻ കെ. ജോയി മകൾ 35 3 അനിമോൾ കെ. ജോയി ,, 30 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ മരണത്തെ തുടർന്നുള്ള ധനസഹായത്തിന് കരികുളം ഫോറസ്റ്റ് ആഫീസിൽ അപേക്ഷിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്.

ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) റാന്നി. തഹശീൽദാർ.

1 ഗിരിജദേവി, സി. എസ്. ഭാര്യ 44 2 സച്ചിൻ, പി. മകൻ 20 3 അനഘ, പി. മകൾ 18 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-6413/2019. 2019 സെപ്റ്റംബർ 16.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ പുത്തൻപുരയിൽ വീട്ടിൽ ഉഷാകുമാരി, കെ. ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ പി. കെ. ഗോപാലകൃഷ്ണൻ 23-7-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. കെ. ഗോപാലകൃഷ്ണൻ 23-7-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Thiruvalla Taluk

പരസ്യം

(1)

നമ്പർ സി10-4185/2019. 2019 ജൂലൈ 26.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ, പflസദൻ വീട്ടിൽ ഗിരിജദേവി, സി. എസ്., ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ പflകുമാർ, സി. 24-1-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പflകുമാർ, സി. 24-1-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

1 ഉഷാകുമാരി, കെ. ഭാര്യ 49 2 സാന്ദ്ര പി. ഗോപാലകൃഷ്ണൻ മകൾ 27 3 ശരൺ പി. ഗോപാലകൃഷ്ണൻ മകൻ 23 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 40/2019/DTP (CLR). 85
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Ranni/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Ranni.