Servants of Knowledge
Kerala Gazette · Government of Kerala

Thiruvalla

Published 08 October 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8969 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എ3-4269/2019. 2019 ആഗസ്റ്റ് 5. നമ്പർ ബന്ധം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം മുറിയിൽ കക്കുഴിയിൽ വീട്ടിൽ ജോയിക്കുട്ടി ഏബ്രഹാം എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ.് അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ അമ്മിണി ജോയി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 22-4-2019-ാം മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ജോയി ഭാര്യ 59 2 അജിമോൻ കെ. ജോയി മകൾ 35 3 അനിമോൾ കെ. ജോയി ,, 30 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ മരണത്തെ തുടർന്നുള്ള ധനസഹായത്തിന് കരികുളം ഫോറസ്റ്റ് ആഫീസിൽ അപേക്ഷിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്.

ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മുഖേനയോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) റാന്നി. തഹശീൽദാർ.

1 ഗിരിജദേവി, സി. എസ്. ഭാര്യ 44 2 സച്ചിൻ, പി. മകൻ 20 3 അനഘ, പി. മകൾ 18 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-6413/2019. 2019 സെപ്റ്റംബർ 16.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ പുത്തൻപുരയിൽ വീട്ടിൽ ഉഷാകുമാരി, കെ. ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ പി. കെ. ഗോപാലകൃഷ്ണൻ 23-7-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. കെ. ഗോപാലകൃഷ്ണൻ 23-7-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Thiruvalla Taluk

പരസ്യം

(1)

നമ്പർ സി10-4185/2019. 2019 ജൂലൈ 26.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ, പflസദൻ വീട്ടിൽ ഗിരിജദേവി, സി. എസ്., ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ പflകുമാർ, സി. 24-1-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പflകുമാർ, സി. 24-1-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

1 ഉഷാകുമാരി, കെ. ഭാര്യ 49 2 സാന്ദ്ര പി. ഗോപാലകൃഷ്ണൻ മകൾ 27 3 ശരൺ പി. ഗോപാലകൃഷ്ണൻ മകൻ 23 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 40/2019/DTP (CLR). 85 8th OCT. 2019] COMMISSIONERATE OF LAND REVENUE 8970

(3) നമ്പർ സി10-4574/2019. 2019 ജൂലൈ 26.

തിരുവല്ല താലൂക്കിൽ കാവുംഭാഗം വില്ലേജിൽ ആലുംമൂട്ടിൽ വീട്ടിൽ ഏബ്രഹാം വർഗീസ് ടിയാന്റെ ഭാര്യ ടി വിലാസത്തിൽ അന്നമ്മ കെ. വർഗീസ്, 1-1-2019-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംഭാഗം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ അന്നമ്മ കെ. വർഗീസ് 1-1-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഏബ്രഹാം വർഗീസ് ഭർത്താവ് 83 2 ബീന ജയേഷ് മകൾ 54 3 ബിജു ഏബ്രഹാം മകൻ 52 4 ബിനു ഏബ്രഹാം ,, 50 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ സി10-4156/2019. 2019 ജൂലൈ 26.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ മഠത്തിലേത്ത് വീട്ടിൽ ജയശ്രീ മോഹൻ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ മോഹനകുമാർ, കെ. എസ്. 19-5-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് മോഹനകുമാർ, കെ. എസ്. 19-5-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ മോഹൻ ഭാര്യ 61 2 ദിവ്യ ജെ. മോഹൻ മകൾ 39 3 ദീപ്തി ജെ. മോഹൻ ,, 37

(5) നമ്പർ സി10-4576/2019. 2019 ജൂലൈ 26.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ മല്ലപ്പളളിൽ വീട്ടിൽ എൻ. ജയകുമാരി ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ എം. എൻ. അപ്പുക്കുട്ടൻ കുറുപ്പ് 15-5-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. എൻ. അപ്പുക്കുട്ടൻ കുറുപ്പ് 15-5-2019-ൽ മരണമടഞ്ഞു വെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. ജയകുമാരി ഭാര്യ 66 2 അഭിലാഷ്, എം. എ. മകൻ 40 3 അനീഷ്, എം. എ.

,, 34 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ സി10-3331/2019. 2019 ആഗസ്റ്റ് 1.

തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ സാജൻവില്ല വീട്ടിൽ ശാന്തമ്മ ജോൺ ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ റ്റി. വി. ജോൺ 27-6-2018-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് റ്റി. വി. ജോൺ 27-6-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തമ്മ ജോൺ ഭാര്യ 62 2 സരിത സൂസൻ ജോൺ മകൾ 37 3 സാജൻ വി. വർഗീസ് ജോൺ മകൻ 34മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 86 8th OCT. 2019] COMMISSIONERATE OF LAND REVENUE 8971 ക്രമ പേര് പരേതനുമായുള്ള വയസ് (7) നമ്പർ ബന്ധം No. C-10-4237/2019. 20th September 2019.

Notice is hereby given to whom it may concern that Sarma Devi Udayan, Uzhathil (H), Kadapra Village, Thiruvalla Taluk of Pathanamthitta District has field an application before this office of the grant of a legal heirship certificate in respect of the legal heirs of her husband late Udayan V Panicker who died on 4-8-2018.

Enquiry conducted through the Village Officer, Kadapra reveals that the persons named in the schedule below are the legal heirs of late Udayan V Panicker.

SCHEDULE

1 മറിയാമ്മ പാപ്പച്ചൻ ഭാര്യ 58 2 ബ്ലസ്സൻ, പി. ഡാനിയേൽ മകൻ 31 3 ബെൻസൺ പി. ഡാനിയേൽ ,, 28 4 ബിൻസൺ പി. ഡാനിയേൽ ,, 21 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികളെന്ന് ഉളളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Sl. Name of the Relationship with Age

No. legal heirs the deceased

1 Sarma Devi Udayan Wife 54 2 Deepthy Udayan Panicker Daughter 29 3 Chippy Udayan Panicker ,, 23

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

ALAPPUZHA DISTRICT

Hence it is proposed to issue a legal heirship Karthikappally Taluk

certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in persons before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Thiruvalla.

പരസ്യം

(1)

നമ്പർ എ3-6976/2019. 2019 ജൂലൈ 19.

Tahsildar.

Konni Taluk

പരസ്യം

നമ്പർ എ5-6591/2019. 2019 ജൂലൈ 27.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് പിണർനിൽക്കുന്നതിൽ പെനിയേൽ വീട്ടിൽ പാപ്പച്ചൻ, പി. ഡി. എന്നയാൾ 2-9-2016-ാം തീയതി മരിച്ചുപോയിട്ടുളളതാണ്. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയാമ്മ പാപ്പച്ചൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ കാട്ടുപറമ്പിൽ കിഴക്കതിൽ വീട്ടിൽ ഉഷ ടിയാളുടെ ഭർത്താവ് രാജു മരണപ്പെട്ടുപോയി എന്നും പരേതന്റെ ജോലി അവകാശികൾക്ക് ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജു 23-4-2014-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്ന വരാണ് അവകാശികളായിട്ടുളളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ ഭാര്യ 50 2 രഞ്ജുഷ മകൾ 33 3 രാജേന്ദ്രപ്രസാദ് മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ രാജുവിന്റെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

87
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Thiruvalla/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_pathanamthitta_Thiruvalla.