Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 08 October 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 8950

(10)

നമ്പർ ബി4-15124/2019. 2019 ആഗസ്റ്റ് 5.

ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ പൊന്നിലി വീട്ടിൽ എസ്. രവീന്ദ്രൻ 4-5-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ പെൻഷൻ ആനുകൂല്യങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഹാജരാക്കുന്നതി നുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ എസ്. ചന്ദ്രിക സമർപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എസ്. രവീന്ദ്രൻ, 4-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. ചന്ദ്രിക ഭാര്യ 64 2 രോഷ്ന, സി. ആർ. മകൾ 42 3 രചന, സി. ആർ.

,, 39 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി4-15418/2019. 2019 ആഗസ്റ്റ് 22.

(12) നമ്പർ ബി4-15127/2019. 2019 ആഗസ്റ്റ് 5.

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ രേവതി ഭവനിൽ സുരാജ്, വി. 17-5-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ പേരിൽ എൽ. എെ. സി. ഓഫീസിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുധ, ആർ. വി. സമർപ്പിച്ച അപേക്ഷ യിൻമേൽ നഗരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫി ക്കറ്റും പരിശോധിച്ചതിൽ സുരാജ്, വി. 17-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്ന, വി. മാതാവ് 69 2 സുധ, ആർ. വി. ഭാര്യ 39 3 സൗരവ്, എസ്. മകൻ 12 4 സൗരാഗ്, എസ്.

,, 10 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.

Varkala Taluk

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ കൊല്ലംകാവുവിള വീട്ടിൽ അമ്മു, 14-6-1995-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ബാലമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അമ്മു 14-6-1995-ാം തീയതി മരണപ്പെട്ടു വെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ബാലമ്മ മകൾ 78 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)

പരസ്യം

(1) നമ്പർ ബി2-9754/2019. 2019 ആഗസ്റ്റ് 1.

വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ മേൽവെട്ടൂർ പി. ഒ., നരിക്കുന്നിൽ വീട്ടിൽ ശിവജി 28-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാ ക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്യാമള സമർപ്പിച്ച അപേക്ഷ യിൻമേൽ ചെറുന്നിയൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവജി, 28-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള ഭാര്യ 632 റീജു മകൻ 43 3 റിഞ്ചു ,, 37 4 റിനോജ് ,, 31 ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല. 66 8th OCT. 2019] COMMISSIONERATE OF LAND REVENUE 8951 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ

SCHEDULE

Sl. Name of the Relationship Age

അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും No. legal heirs with the deceased ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-9874/2019. 2019 ആഗസ്റ്റ് 3.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., കണ്ണംബ, കണ്ണംബ ഭഗവതിക്ഷേത്രത്തിന് സമീപം, ശ്യാമവിലാസത്തിൽ ശ്യാംകുമാർ, എസ്. 6-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾ ക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ശാന്തമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശ്യാംകുമാർ 6-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശാന്തമ്മ മാതാവ് 56 ടി പരേതൻ അവിവാഹിതനും നിസന്തതീയനുമാണ്.

പരേതന്റെ പിതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 1 Rudra Satheeshkumar Wife 36 2 Anash, S. R. Son 9 3 Anakha, S. R. Daughter 7 The parents of the deceased are not alive. Objections if any against the issuance of the legal heirship certificate to the above said 3 persons has to b e f i l e d i n p e r s o n s b e f o r e t h e undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

(4)

Ref. B2-9744/2019. 3rd August 2019.

Notice is hereby given to all whom it may concern that K. N. Valsalakumari d/o Narayanan, Plamthundam Veedu, Venkulam, Edava Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for various purposes due to her father K. Narayanan, who died on 31-1-2005.

Enquiries conducted through the Village Officer, Edava reveals that the following persons are the legal heirs of the deceased K. Narayanan.

SCHEDULE

Sl. Name of the Relationship Age

ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി No. legal heirs with the deceased രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

Ref. B2-11709/2019. 27th September 2019.

Notice is hereby given to all to whom it may concern that Rudra Satheesh Kumar, Rudra Kochuvila, Kurakkanni, Varkala Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for availing death compensation from abroad and other purposes due to her husband Satheesh Kumar Sathyan, Syamala Bhavan, Munduvilakam, Kadakkavoor Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State who died on 9-9-2019. Enquiries conducted through the Village Officer, Kadakkavoor, Varkala reveals that the following persons are the legal heirs of the deceased Satheesh Kumar Sathyan.

1 Babu Rajendra Prasad Son 71 2 K. N. Sakunthaladevi Daughter 77 3 K. N. Valsalakumari ,, 68 The wife named P. Karthiyayani, an unmarried daughter named K. N. Sathikumari and parents of the deceased are not alive. Objections if any against the issuance of the legal heirship certificate to the above said 3 persons has to b e f i l e d i n p e r s o n s before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

67
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_Varkala/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_Varkala.