Servants of Knowledge
Kerala Gazette · Government of Kerala

Thiruvananthapuram

Published 08 October 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_auction-notice_tvm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 40 Vol. VIII

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

ലേല പരസ്യം

നമ്പർ എ-2167/2019.

2019 സെപ്റ്റംബർ 20.

കാട്ടാക്കട താലൂക്ക് പരിധിയിൽ മണ്ണൂർക്കര വില്ലേജ് ഓഫീസ് പരിസരത്ത് നിന്നിരുന്ന ഒരു മാഞ്ചിയം ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ 1-6-2018-ലെ എച്ച് 4-121804/18-ാം നമ്പർ നോട്ടീസ് പ്രകാരം മരം മുറിച്ചുമാറ്റി കഷണങ്ങളാക്കി സൂക്ഷിച്ചിട്ടുള്ളതും (തടി വിവര പട്ടിക പ്രത്യേകം ഉള്ളടക്കം ചെയ്യുന്നു.) ആയത് 18-10-2019-ാം തീയതി 2 മണിക്ക് മണ്ണൂർക്കര വില്ലേജാഫീസ് കോമ്പൗ≠ിൽ വച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ മേൽവിലാസം തെളിയിക്കുന്നതിനുവേ≠ി ആധാർ കാർഡിന്റെയോ ഫോട്ടോ പതിച്ച എെഡന്റിറ്റി കാർഡിന്റെയോ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേ≠തും ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും അത് ലേലത്തിനുശേഷം തിരികെ നൽകുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലത്തുകയും അതിന്റെ 18% ജി. എസ്. റ്റി. യും ആകെ തുകയുടെ 5% വന വികസന നികുതിയും കൂട്ടി കിട്ടുന്ന ആകെ തുക അന്നേ ദിവസം തന്നെ അടയ്ക്കേ≠താണ്.

ലേലം മേലധികാരികളിൽ നിന്നും സ്ഥിരപ്പെടുത്തി കിട്ടിയതിനുശേഷം 7 ദിവസത്തിനകം പ്രസ്തുത തടി സ്വന്തം ചെലവിൽ സമീപത്തുള്ള വസ്തു വകകൾക്ക് കേടുപാടുകൾ വരാത്തവിധം മാറ്റേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേല തീയതി അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്.

തടി വിവര പട്ടിക

Species Middle Girth at Length Volume M3 Timber Rate/Cubic Value in Total Amount BH in c.m Meter in ` ` in ` മാഞ്ചിയം 120 1000 0.900 19,260 17,334 17,334ആകെ 17,334 (ഒപ്പ്) റവന്യു ഡിവിഷണൽ ഓഫീസ്, നെടുമങ്ങാട്.

റവന്യു ഡിവിഷണൽ ഓഫീസർ.

Gaz. No. 40/2019/DTP (CLR). 25
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_auction-notice_tvm/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_thiruvanathapuram_auction-notice_tvm.