Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 08 October 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

40

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഒക്ടോബർ 8 8th October 2019 1195 കന്നി 22 22nd Kanni 1195 1941 ആശ്വിനം 16 16th Aswina 1941

PART III

Commissionerate of Land Revenue

8th OCT. 2019] COMMISSIONERATE OF LAND REVENUE 9027 (2) Talappilly Taluk

തിരുത്തൽ പരസ്യം

(1)

നമ്പർ ബി7-2843/2019. 2019 ആഗസ്റ്റ് 20. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5859-ാം നമ്പർ പേജിൽ ക്രമനമ്പർ (2) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ രാധ, വി.-യുടെ വയസ്് '55' എന്നുള്ളത് '65' ആയി തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി7-5213/2019. 2019 ആഗസ്റ്റ് 20. 25-6-2019-ലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5859-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽനമ്പർ പരസ്യത്തിൽ മേൽവിലാസം 'വില്ലടത്ത് (വീട്)' എന്ന് കൂടി ചേർത്ത് വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ,് തലപ്പിള്ളി. തഹശീൽദാർ.

നമ്പർ എ4-7166/2019/TLKKKM. 2019 ആഗസ്റ്റ് 16.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, കാണിപ്പയ്യൂർ വില്ലേജിൽ കൃഷ്ണശ്രുതിയിൽ കരിവന്നൂർ വീട്ടിൽ ഗോവിന്ദൻ നായർ, കെ. മകൻ ശശികുമാർ, കെ. ജി. എന്നയാൾ 29-6-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ ശോഭ ശശികുമാർ എന്നവർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേ തന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ ശശികുമാർ ഭാര്യ 50 2 സച്ചിൻ കെ. നായർ മകൻ 28 Kunnamkulam Taluk

പരസ്യം

(1)

നമ്പർ എ4-5080/2019/TLKKKM. 2019 ജൂലൈ 30.

താലൂക്കാഫീസ,്

(ഒപ്പ്) കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

Alathoor Taluk

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, ക≠ാണശ്ശേരി വില്ലേജിൽ ചൊവ്വല്ലൂർ വീട്ടിൽ ഗോവിന്ദൻ മകൻ നാരായണൻ എന്നയാൾ 1-3-1998-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മക്കൾ സുജാത മുതൽ പേർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ട ആളുമായുള്ള വയസ് നമ്പർ ബന്ധം

1 വിശാലാക്ഷി മകൾ 67 2 കോമള ,, 63 3 സുജാത ,, 60 4 മല്ലിക ,, 50

പരസ്യം

(1)

നമ്പർ സി1-2019/5648/9/100. 2019 ആഗസ്റ്റ് 3.

ആലത്തൂർ താലൂക്ക്, ആലത്തൂർ വില്ലേജ്, പെരുങ്കുളം, കാര്യോട്ട് ഗ്രാമം, ആഷ നിലയത്തിൽ സജിവർമ്മ എന്നയാൾ 9-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മാതാവ് രാജേശ്വരിഭായ് തമ്പുരാട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രാജേശ്വരിഭായ് തമ്പുരാട്ടി മാതാവ് 70 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശസർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം 5 ഷീജ മരണപ്പെട്ട ദേവകിയുടെ മകൾ 41 6 ഷീന ,, ,, 41 ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 7 ഷാജി ,, മകൻ 39 143

Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2019-10-08.part_3_clr_thrissur_Talappilly.