Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 08 October 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-08.part_3_fair-value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 40 dated 8th October 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം റവന്യൂ ഡിവിഷണൽ ആഫീസർ (ഇൻ-ചാർജ്)-ന്റെ നടപടിക്രമം

(ഹാജർ : ഗ്രിഗറി കെ. ഫിലിപ്പ്)

നമ്പർ എഫ്-2492/2019.

2019 ആഗസ്റ്റ് 14.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പുനുക്കന്നൂർ, സന്തോഷ് ഭവനിൽ സന്ധ്യാകുമാരി സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം തഹശീൽദാരുടെ 20-2-2019-ലെ ബി18-21127/18-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം 2010-ലെ ന്യായവിലയായ ` 70,000 ടി വസ്തുവിന് നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sub-

Fair Value

Sl. Block Re-Survey

Local

Village Classification

Division

Taluk

per Are

No. No. No.

Body

No.

` 1 17 102 13-2 ഇളമ്പള്ളൂർ കൊല്ലം ഇളമ്പള്ളൂർ Residential 70,000

Plot without

Vehicle access റവന്യൂ ഡിവിഷണൽ ഓഫീസ്,

(ഒപ്പ്)

കൊല്ലം. റവന്യൂ ഡിവിഷണൽ ആഫീസർ (ഇൻ-ചാർജ്).

PATHANAMTHITTA DISTRICT

തിരുവല്ല സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ഡോ. വിനയ് ഗോയൽ, എെ.എ.എസ്.)

(1)

നമ്പർ എ2-2468/2019/കെ.ഡിസ്.

2019 ആഗസ്റ്റ് 26.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീമതി ഓമന പാ≠്യാംപറമ്പിൽ, കടപ്ര വില്ലേജ് സമർപ്പിച്ച അപേക്ഷ.

(3) തിരുവല്ല തഹശീൽദാരുടെ 17-6-2019-ാം തീയതിയിലെ സി7-3212/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ.3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Gaz. No. 40/2019/DTP CLR-Fair Value (Supplement). 235 2

ന്യായവില തദ്ദേശ സർവ്വെ സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

ക്ലാസിഫിക്കേഷൻ

താലൂക്ക് വില്ലേജ്

(ആർ. ഒന്നിന്)സ്ഥാപനം നമ്പർ ഡിവിഷൻ

`നമ്പരും

തിരുവല്ല കടപ്ര പഞ്ചായത്ത് 4 റീ സർവെ പുരയിടം 50,000 (നിരണം) നമ്പർ 89/2

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവുംകൂടി ഇതിനു പുറമെ കണക്കാക്കാവുന്നതാണ്.

FORM 'A'

[See Rule 4]

NOTIFICATION

No. A2-2468/2019/K.Dis.

26th August 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Block 4, Re Survey No. 89/2 Kadappra Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

by use of the

Panchayath Ward

land fixed

Name of Name of Village and Classification

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Thiruvalla Kadapra, Niranam .. Dry land 50,000

Re Survey No. 89/2

(2)

നമ്പർ എ2-2009/2019/കെ.ഡിസ്.

2019 ആഗസ്റ്റ് 30.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീ. കെ. പി. തങ്കപ്പൻ, കൊച്ചുപറമ്പിൽ, ചേത്തയ്ക്കൽ സമർപ്പിച്ച അപേക്ഷ.

(3) റാന്നി തഹശീൽദാരുടെ 30-7-2019-ാം തീയതിയിലെ എച്ച്1-5358/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ.3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശ സർവ്വെ ന്യായവില

ക്ലാസിഫിക്കേഷൻ (ആർ. ഒന്നിന്) താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

സ്ഥാപനം നമ്പർ ഡിവിഷൻ

`നമ്പരും

റാന്നി ചേത്തയ്ക്കൽ പഞ്ചായത്ത്

.. സർവെ നമ്പർ പുരയിടം 20,000 (പഴവങ്ങാടി) 7/1B-4-6-15സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിനു പുറമെ കണക്കാക്കാവുന്നതാണ്. 236 3 FORM 'A'

[See Rule 4]

NOTIFICATION

No. A2-2009/2019/K.Dis.

30th August 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Survey No. 7/1B-4-6-15 Chethakkal Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

Name of Name of Village and Classification

Panchayath Ward

by use of the

Land fixed

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Chethakkal Pazhavangadi .. Dry land 20,000

Survey No.

7/1B-4-6-15

(3)

നമ്പർ എ2-2493/2019/കെ.ഡിസ്.

2019 ആഗസ്റ്റ് 30.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീമതി ലിസി, എം. കെ., മരുത്തൻപറമ്പിൽ, പുല്ലാട്, കോയിപ്രം സമർപ്പിച്ച അപേക്ഷ.

(3) തിരുവല്ല തഹശീൽദാരുടെ (ഭൂരേഖ) 21-6-2019-ാം തീയതിയിലെ സി7-487/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ.3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

സർവ്വെ

ന്യായവില തദ്ദേശ

ബ്ലോക്ക് നമ്പരും സബ്

(ആർ. ഒന്നിന്) താലൂക്ക് വില്ലേജ് സ്വയംഭരണ

ക്ലാസിഫിക്കേഷൻ

നമ്പർ ഡിവിഷൻ

സ്ഥാപനം

`നമ്പരും

തിരുവല്ല കോയിപ്രം പഞ്ചായത്ത് 22 റീ സർവെ നമ്പർ പുരയിടം 25,000 (കോയിപ്രം) 134/1-1സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിനു പുറമെ കണക്കാക്കാവുന്നതാണ്. 237 4 FORM 'A'

[See Rule 4]

NOTIFICATION

No. A2-2493/2019/K.Dis.

30th August 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Block 22 Survey No. 134/1-1 Koipuram Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

Panchayath Ward

by use of the

Land fixed

Name of Name of Village and Classification

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Thiruvalla Koipuram Koipuram .. Dry land 25,000 Re-Survey No.

134/1-1

(4)

നമ്പർ എ2-3103/2019/കെ.ഡിസ്.

2019 സെപ്റ്റംബർ 5.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീ. ഏബ്രഹാം കെ. ജോൺ, കണമൂട്ടിലായ മുള്ളുംകാട്ടിൽ, അങ്ങാടി, റാന്നി സമർപ്പിച്ച അപേക്ഷ.

(3) റാന്നി തഹശീൽദാരുടെ 23-7-2019-ാം തീയതിയിലെ എച്ച്1-4340/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ.3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

സർവ്വെ

തദ്ദേശ

ന്യായവില

ബ്ലോക്ക് നമ്പരും സബ്

താലൂക്ക് വില്ലേജ് സ്വയംഭരണ

ക്ലാസിഫിക്കേഷൻ (ആർ. ഒന്നിന്)

നമ്പർ ഡിവിഷൻ

സ്ഥാപനം

`നമ്പരും

റാന്നി റാന്നി പഞ്ചായത്ത് 6 റീ സർവെ നമ്പർ ഗാർഡൻ ലാന്റ ് 30,000 (റാന്നി) 544/6, 544/4 വിത്ത് റോഡ്

ആക്സസ്സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിനു പുറമെ കണക്കാക്കാവുന്നതാണ്. 238 5 FORM 'A'

[See Rule 4]

NOTIFICATION

No. A2-3103/2019/K.Dis.

5th September 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Block 6, Survey Nos. 544/6, 544/4, Ranni Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

Panchayath Ward

by use of the

Land fixed

Name of Name of Village and Classification

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Ranni, Ranni .. Garden land with 30,000 Re-Survey No.

road access

544/6, 544/4

(5)

നമ്പർ എ2-3104/2019/കെ.ഡിസ്.

2019 സെപ്റ്റംബർ 5.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിയ്ക്ക് വില നി›യിക്കുന്നത്്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീ. ഏബ്രഹാം കെ. ജോൺ, കണമൂട്ടിലായ മുള്ളുംകാട്ടിൽ, അങ്ങാടി, റാന്നി സമർപ്പിച്ച അപേക്ഷ.

(3) റാന്നി തഹശീൽദാരുടെ 23-7-2019-ാം തീയതിയിലെ എച്ച്1-4341/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ.3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശ സർവ്വെ

ന്യായവില സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

താലൂക്ക് വില്ലേജ്

ക്ലാസിഫിക്കേഷൻ (ആർ. ഒന്നിന്) സ്ഥാപനം നമ്പർ ഡിവിഷൻ

`നമ്പരും

റാന്നി റാന്നി പഞ്ചായത്ത് 6 റീ സർവ്വെ നമ്പർ ഗാർഡൻ ലാന്റ ് 30,000 (റാന്നി)

544/5 വിത്ത് റോഡ്

ആക്സസ്സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിനു പുറമെ കണക്കാക്കാവുന്നതാണ്. Gaz. No. 40/2019/DTP CLR-Fair Value (Supplement). 239 6 FORM 'A' (See Rule 4)

NOTIFICATION

No. A2-3104/2019/K.Dis.

5th September 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Block 6, Survey Nos. 544/5 Ranni, Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

by use of the

Panchayath Ward

Land fixed

Name of Name of Village and Classification

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Ranni, Ranni .. Garden land with 30,000

road access

Re-Survey No. 544/5

Revenue Divisional Office, Thiruvalla.

(Sd.) Sub Collector.

ERNAKULAM DISTRICT

NOTIFICATION

No. N-3521/2019.

3rd September 2019.

Whereas, it is expedient to publish the Fair Value of the Land as required under Section 28A of the Kerala Stamp Act, 1950 read with Rule 4 of the Kerala Stamp (Fixation of Value of Land) Rules, 1995.

Now, therefore it is hereby made known to the public that the fair value fixed for the land mentioned against each serial numbers in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each shall be as shown against it in Column (1) thereof.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamaly.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 11 630 20-6 Municipality Angamaly Valavazhi Residential 5,25,000

9 plot with

Corp./Muni./ Panchayat road access Revenue Divisional Office, Fort Cochi.

(Sd.) Sub Collector.

240 7 FORM 'A' [See Rule 4]

NOTIFICATIONS

Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value Land) Rules, 1995;

Now, therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof.

(1)

No. A9-4382/2019/K.Dis.

5th August 2019.

SCHEDULE

District—Ernakulam.

Taluk—Kothamangalam.

Village—Keerampara.

Sl. Sy. Sub Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. No. Div. Block No. Sub Division Municipality/ Local Body No. of fication Value

No. No. Corporation Panchayath/ Ward by use per Are

Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 394 2-1 .. .. .. Panchayath Keerampara 09 Residential 40,000

Oonjappara plot with

Panchayath road access

(2)

No. A9-4692/2019/K.Dis.

26th August 2019.

SCHEDULE

District—Ernakulam.

Taluk—Muvattupuzha.

Village—Piravom.

Sl. Sy. Sub Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. No. Div. Block No. Sub Division Municipality/ Local Body No. of fication Value

No. No. Corporation Panchayath/ Ward by use per Are

Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 841 1-C .. .. .. Municipality Piravom .. Residential 75,000

plot with

Municipal

road access Revenue Divisional Office, (Sd.) Muvattupuzha.

Revenue Divisional Officer.

241 8

KASARAGOD DISTRICT

കാസർഗോഡ് റവന്യൂ ഡിവിഷണൽ ഓഫീസറുടെ 26-7-2019-ാം തീയതിയിലെ നടപടിക്രമം

(ഹാജർ : ശ്രീ. ടി. ആർ. അഹമ്മദ് കബീർ)

നമ്പർ ബി2-691/2019.

2019 ആഗസ്റ്റ് 29.

വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) അസാധാരണ ഗസറ്റ് വി⁄ാപന നമ്പർ 515 (21), തീയതി 6-3-2010.

(2) ശ്രീ. പുഷ്പരാജ ഷെട്ടി, s/o ബാലകൃഷ്ണ ഷെട്ടി, ബെളിഞ്ചെ, കുമ്പഡാജെ സമർപ്പിച്ച അപേക്ഷ.

(3) കാസർഗോഡ് തഹശീൽദാരുടെ 27-2-2019-ലെ സി3-3639/2019-ാം നമ്പർ റിപ്പോർട്ട്.

ബദിയടുക്ക സബ് രജിസ്ട്രാർ ഓപീസിലെ 4253/18-ാം നമ്പർ ആധാരപ്രകാരം ബെളിഞ്ചെ പ്രദേശത്ത് താമസിക്കുന്ന ബാലകൃഷ്ണ ഷെട്ടി മകൻ പുഷ്പരാജ ഷെട്ടി പേർക്ക് സിദ്ധിച്ച റീ സർവ്വേ നമ്പർ 320/6 പാർട്ട് 1-ൽപ്പെട്ട 06.48 ഏക്കർ, 320/6 പാർട്ട്-2-ൽപ്പെട്ട 4.05 ഏക്കർ ഭൂമിയുടെ ന്യായവില നി›യിച്ചിട്ടില്ലായെന്ന് കാണിച്ച് സൂചന (2) പ്രകാരം സമർപ്പിച്ച അപേക്ഷയിൽ രജിസ്റ്ററുകൾ പരിശോധിച്ചതിൽ അപേക്ഷ വസ്തുവിന് ന്യായവില നി›യിച്ചിട്ടുള്ളതായി കാണുന്നില്ല. കൂടാതെ വില്ലേജ് റിക്കാർഡുകൾ പ്രകാരം ടി സ്ഥലം "നഞ്ച" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നുവെങ്കിലും നിലവിൽ "തോട്ടം" ആയിട്ടാണ് കാണപ്പെടുന്നത്. അപേക്ഷവസ്തുവിന് സമവും സമസ്വിതവുമായ റീ സർവ്വേ നമ്പർ 320/1-ൽപ്പെട്ട വില്ലേജ് റിക്കാർഡിൽ നിലവും ഫെയർവാല്യൂ രജിസ്റ്റർ പ്രകാരം " Garden land without road access" എന്ന ഭൂമിയുടെ ഫെയർവാല്യൂ ആയ ` 4,500 അപേക്ഷാവസ്തുവിന് നി›യിക്കാവുന്നതാണെന്ന് കാസർഗോഡ് തഹശീൽദാരും ഈ ആഫീസിലെ എ വിഭാഗം ജൂനിയർ സൂപ്ര≠് നടത്തിയ സ്ഥലപരിശോധന റിപ്പോർട്ടിലും കാണുന്നു.

മേൽ സാഹചര്യത്തിൽ കാസർഗോഡ് താലൂക്ക്, കുമ്പഡാജെ വില്ലേജ് റീ സർവ്വെ നമ്പർ 320/6-ൽപ്പെട്ട ഭൂമി "Wet Land" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 4,500 (നാലായിരത്തി അഞ്ഞൂറ് രൂപ മാത്രം) ന്യായവില നി›യിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014(പി) നമ്പർ 43/2018/റ്റി. ഡി. തീയതി 31-3-2018, (പി) നമ്പർ 73/2019/റ്റി.ഡി. തീയതി 30-4-2019 എന്നിവ പ്രകാരമുള്ള വർദ്ധനവുകൂടി നിലവിലെ ന്യായവിലയ്ക്കു പുറമെ കണക്കാക്കേ≠താണ്.

FORM 'A'

[See Rule 4]

NOTIFICATION

No. B2. 691/2019.

29th August 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959, read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Kasaragod District is hereby fixed as shown in the Schedule thereto.

SCHEDULE

District—Kasaragod.

Taluk—Kasaragod.

Village—Kumbadaje.

Re-Sy.

Panchayath/

Local Body

Name of Fair Value

Classification of the land

by use Fixed Per

Sl. Sy. No. No.

Re-Sy. Re-Sy. Sub

Block No. Division

Sub

Division

No.

Municipality/ Panchayath/ Ward

Corporation Municipality/ Are `

No.

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. .. 320 6 Panchayath Kumbadaje .. Wet Land 4,500 Revenue Divisional Office, Kasaragod.

(Sd.) Revenue Divisional Officer.

242
Cite this issue. Kerala Gazette, Government of Kerala, 08 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-08.part_3_fair-value/. Archive identifier in.gazette.kerala_new.2019-10-08.part_3_fair-value.