© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 41 2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Co-operative Department
REGISTRATION CERTIFICATE
No. O-1124/2019. 24th August 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
4. Liability—Limited.
5. Area of operation—Anchal Panchayat & Alayamon Panchayath in Punalur Taluk.
6. Objectives—As per bye law clause-4
7. Type—Credit Society-Other Primary Credit Society Rule (15) (1) (C) (IV)of KCS Act & Rule 8. Authorized Share Capital—` 80,00,000 (Eighty Lakhs only)
(1) 50000 'A' class shares of ` 100 each (2) 5000 'B' class shares of ` 500 each
(3) 10000 'C' class shares of ` 50 each Categorical Statement
1. Name & No. of the Society—Anchal Rural Co-operative Society Ltd. No. Q. 1687.
2. Date of Registration—24-8-2019.
3. Address—Anchal Rural Co-operative Society Ltd. No. Q. 1687, Anchal P. O.- 691 306.
9. Maximum Borrowing Power—150 times of paid up Share Capital and Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies Joint Registrar (General), Kollam.
(General).
15th OCT. 2019] CO-OPERATIVE DEPARTMENT 216രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 10014/2017/ആർഡിസ്. 2019 ജൂലൈ 30. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാംനമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്ന തെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ), തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് സഹകരണ സംഘം ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടു കൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിലെ ചിയ്യാരം വില്ലേജ് ഒഴികെയുള്ള പ്രദേശം
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യക്ഷേമവും
7. അംഗീകൃത ഓഹരി മൂലധനം—
'എ' ക്ലാസ് ` 250 × 20000 = ` 50,00,000 'ബി' ക്ലാസ് ` 100 × 10000 = ` 10,00,000 'സി' ക്ലാസ് ` 100 × 10000 = ` 10,00,000
ആകെ ` 70,00,000 8. സംഘത്തിന്റെ തരം—ലേബർ കോൺട്രാക്ട്-റൂൾ 15-9(എ) തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1525-ാം നമ്പർ തൃശ്ശൂർ ജില്ല പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് സഹകരണ സംഘം ക്ലിപ്തം.
2. രജിസ്റ്റർ ചെയ്ത തീയതി—30-7-2019.
3. മേൽവിലാസം—തൃശ്ശൂർ.
9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും 150 ഇരട്ടി
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)
(ഒപ്പ്)
ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
[ഹാജർ : മുഹമ്മദ് അഷറഫ്, ടി. (ഇൻ ചാർ÷്)]
നമ്പർ എ. ഇ. എൽ. JRMPM/3152/2019/K Dis.
2019 ജൂൺ 28.
വിഷയം :—സമാപ്തീകരണം—നിലമ്പൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ എം. 527—കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നത്— സംബന്ധിച്ച്.
പരാമർശം :—(1) സഹകരണ സംഘം രജിസ്ട്രാറുടെ 17-8-2011-ലെ സി. എൽ. ടി. (3) 34505/2011-ാം നമ്പർ ഉത്തരവ്.
(2) സഹകരണ സംഘം രജിസ്ട്രാറുടെ 6-12-2013-ലെ സി. എൽ. ടി. (3) 3358/2013 നമ്പർ കത്ത്.
(3) മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-12-2015-ലെ സി. ആർ. ബി. 8491/2013
നമ്പർ ഉത്തരവ്.
(4) മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-3-2019, 15-5-2019 എന്നീ തീയതികളിലെ
എ. ഇ. എൽ. 6672/2018 നമ്പർ ഉത്തരവുകൾ.
(5) സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്)-ടെ 7-2-2019-ലെ
എ. ഇ. എൽ. 633/2019 നമ്പർ ഉത്തരവ്.
(6) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) നിലമ്പൂരിന്റെ 29-5-2019-ലെ 1172/2011/എൻ. നമ്പർ കത്ത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ ആസ്ഥാനമായി ഒരു പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കായി രജിസ്റ്റർ ചെയ്യപ്പെട്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത എം. 527 നിലമ്പൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തത്തിന്റെ പ്രവർത്തനം 2011-ലെ 45-ാമത് ഓർഡിനൻസ് പ്രകാരം കേരള സഹകരണ സംഘം നിയമം വകുപ്പ് 2 (ഒ. സി.)-ൽ കൊ≠ുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലും വകുപ്പ് 28 ഭേദഗതി ചെയ്ത് വകുപ്പ് 28 (1ഡി) ആയി ചേർക്കപ്പെട്ട വ്യവസ്ഥയുടെ അടിസ്ഥാനത്തിലും ഏറനാട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ എം. 859 നമ്പരായി പുതിയ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് രൂപീകരിച്ചതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) ബി പ്രകാരം സമാപ്തീകരിച്ചുകൊ≠ും നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ നിലമ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും പരാമർശം (3) പ്രകാരം ഉത്തരവാകുകയും 19-3-2016-ന് ലിക്വിഡേറ്റർ ചാർ÷െടുത്ത് സമാപതീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
15th OCT. 2019] CO-OPERATIVE DEPARTMENT 217ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ ആസ്തി- ബാധ്യതകൾ താഴെ നൽകുന്നു.
ബാധ്യതകൾ തുക ആസ്തികൾ തുക
`
` ഓഹരി മൂലധനം 57000.00 ഓഹരി-സംസ്ഥാന സഹകരണ കാർഷിക
ഗ്രാമ വികസന ബാങ്ക്
1000.00 അഫിലിയേഷൻ ഫീ 3750.00 സംഘത്തിന് വരേ≠വ 27925.00 സംഘത്തിൽ നിന്ന് കൊടുക്കേ≠വ നീക്കിയിരിപ്പ്
(എ) അഡ്മിനിസ്ട്രേറ്റർ 1646.00 (എ) എം. ഡി. സി. ബാങ്ക് നിലമ്പൂർ SB 154 7222.00 (ബി) പ്രസിഡന്റ ് 5000.00 (ബി) നീക്കിയിരിപ്പ് തുക 66.25
59107.75 സംഘത്തിന് വരേ≠വക്കുള്ള 27925.00 അറ്റ നഷ്ടം കരുതൽ
ആകെ 95321.00 ആകെ 95321.00 സമാപ്തീകരണത്തിന്റെ ഭാഗമായി കേരള സഹകരണ നിയമം ചട്ടം 69 (2) പ്രകാരം ബാങ്കിന്റെ ആസ്തികളിലും ബാധ്യതകളിലും ഏതെങ്കിലും വിധത്തിലുള്ള ക്ലെയിമുകൾ നൽകാനു≠െങ്കിൽ ആയത് നൽകാൻ ര≠് മാസം സമയം അനുവദിച്ചുകൊ≠് ക്ലെയിം നോട്ടീസ് 21-6-2016-ലെ കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
നടപടികളുടെ ഭാഗമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നിലമ്പൂർ ശാഖയിലെ എസ്. ബി. അക്കൗ≠് ക്ലോസ് ചെയ്ത് ലിക്വിഡേറ്ററുടെ പേരിലേക്ക് മാറ്റുകയും നിയമാനുസൃതമായ ലിക്വിഡേഷൻ ചാർ÷് ` 1,380 അടവാക്കുകയും ചെയ്തു.
സംഘത്തിന് നിയമാനുസൃതം കിട്ടാനുള്ള മുതലുകൾ പിരിച്ചെടുക്കുന്നതിനും ബാധ്യതകൾ കൊടുത്ത് തീർക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും ലിക്വിഡേറ്റർ സ്വീകരിച്ചു എങ്കിലും ആസ്തികൾ പിരിച്ചെടുക്കുന്നതിനും ബാധ്യതകൾ കൊടുത്ത് വീട്ടുന്നതിനും ലിക്വിഡേറ്റർക്ക് സാധിച്ചിരുന്നില്ല. ആയതിനാൽ പിരിച്ചെടുക്കാൻ സാധിക്കാത്ത ആസ്തികളും കൊടുത്ത് വീട്ടാൻ സാധിക്കാത്ത ബാധ്യതകളും യഥാക്രമം എഴുതി തള്ളിയും ക≠് കെട്ടിയും നടപടികൾ പൂർത്തിയാക്കാൻ അനുമതിക്കായി ലിക്വിഡേറ്റർ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ 15-5-2019-ലെ പരാമർശം (4) പ്രകാരം താഴെ പറയുന്ന ` 88032.75-ന്റെ ആസ്തികളും ` 93,675-ന്റെ ബാധ്യതകളും യഥാക്രമം എഴുതി തള്ളിയും ക≠് കെട്ടിയും ഉത്തരവാകുകയും ചെയ്തു.
ആസ്തികൾ തുക ബാധ്യതകൾ തുക
`
` (എ) സംഘത്തിന് വരേ≠വ 27925.00 (എ) ഓഹരി മൂലധനം എ ക്ലാസ് 57000.00 (ബി) ഓഹരി-കേരള സംസ്ഥാന (ബി) അഫിലിയേഷൻ ഫീ
3750.00 സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 1000.00
(സി) അറ്റ നഷ്ടം 59107.75 (സി) സംഘത്തിൽ നിന്നും കൊടുക്കേ≠വ 5000.00
(ഡി) സംഘത്തിൽ വരേ≠വക്കുള്ള കരുതൽ 27925.00 ആകെ 88032.75 ആകെ 93675.00 നടപടികളുടെ പൂർത്തീകരണത്തിനായി ലിക്വിഡേറ്ററുടെ പേരിലുള്ള അക്കൗ≠ിൽ ബാക്കി നിൽപ്പുള്ള ` 7,500 നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാറുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് മാറ്റി നിക്ഷേപിക്കുകയും സംഘം കണക്കുകൾ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് ആഡിറ്റ് പൂർത്തിയാക്കുകയും ചെയ്തു.
ലിക്വിഡേറ്ററുടെ കാലയളവിലെ വരവ് ചെലവ് കണക്കുകൾ താഴെ നൽകുന്നു
വരവ് തുക ചെലവ് തുക
`
` 1. സസ്പെൻസ് ലയബിലിറ്റി
1. സസ്പെൻസ് ലയബിലിറ്റി
(എ) പാർട്ട്-ടൈം അഡിമിനിസ്ട്രേറ്റർ 1100.00 (എ) പാർട്ട്-ടൈം അഡ്മിനിസ്ട്രേറ്റർ 2746.00 (ബി) ബഷീർ, കെ.
100.00 (ബി) ബഷീർ, കെ.
100.00 യൂണിറ്റ് ഇൻസ്പെക്ടർ യൂണിറ്റ് ഇൻസ്പെക്ടർ
(സി) വൽസല, വി. കെ. 100.00 (സി) വൽസല, വി. കെ.
100.00 യൂണിറ്റ് ഇൻസ്പെക്ടർ യൂണിറ്റ് ഇൻസ്പെക്ടർ
2. ബാങ്ക് നിക്ഷേപം പിൻവലിച്ചത് 2. ബാങ്ക് നിക്ഷേപം
എം. ഡി. സി. ബി. നിലമ്പൂർ SB-154 11880.00 എം. ഡി. സി. ബി. നിലമ്പൂർ SB-154 4658.00 SB-090061201020021 9234.00 SB-090061201020021 9234.00 SB-090061200420439 100.00 15th OCT. 2019] CO-OPERATIVE DEPARTMENT 218 3. നിക്ഷേപത്തിനുള്ള പലിശ 4658.00 3. കോമൺ ലിക്വിഡേഷൻ ഫ≠് 7500.00
4. ക≠ിജൻസീസ്
1180.00
5. സ്റ്റേഷനറി
122.25
6. ബാങ്ക് ചാർജസ്
218.00
7. ലിക്വിഡേഷൻ ചാർജ്
1380
27238.25 ആകെ 27172.00
മുന്നിരിപ്പ് 66.25
ആകെ 27238.25 ആകെ 27238.25
മേൽ പ്രകാരമുള്ള നടപടികൾക്കുശേഷം ആസ്തി, ബാധ്യതകൾ യാതൊന്നും ബാക്കി നിൽപ്പില്ല. സർക്കാർ ബാധ്യതകൾ യാതൊന്നും സംഘത്തിനില്ല. നടപടികളുടെ പൂർത്തീകരണത്തിനായി അന്തിമ പൊതുയോഗം 27-5-2019-ന് നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിളിച്ച് ചേർക്കുകയും ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള നടപടികൾ പൊതുയോഗത്തിൽ അവതരിപ്പിച്ച് റിക്കാർഡാക്കുകയും ചെയ്തു. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ ബാങ്കിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് ബഹു. രജിസ്ട്രാറോട് അപേക്ഷിക്കാൻ പൊതുയോഗം തീരുമാനിക്കുകയും പരാമർശം (6) പ്രകാരം നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ മുഖേന അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതായുള്ള വകുപ്പ് 73(3)-ന് വിധേയമായ റിപ്പോർട്ട് ലിക്വിഡേറ്റർ സമർപ്പിച്ചിട്ടു≠്. സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതിനാൽ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ പരിശോധിച്ച് നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചതിനാൽ ബാങ്കിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് ശിപാർശയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെപറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
നിലമ്പൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ക്ലിപ്തം നമ്പർ എം. 527-ന്റെ അന്തിമ സമാപ്തീകരണ നടപടികൾ ലിക്വിഡേറ്റർ പൂർത്തീകരിച്ചതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ സംഘം നിയമം 1969, ചട്ടം 70 പ്രകാരം മൂന്ന് വർഷം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ഓഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കാവുന്നതുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, മലപ്പുറം.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഇൻ-ചാർജ്.
വയനാട് ജില്ലാ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : പി. റഹീം)
(1)
നമ്പർ എ. ഇ.എൽ./823/2019.
2019 ആഗസ്റ്റ് 24.
വിഷയം :—സഹകരണ വകുപ്പ്—മതിശ്ശേരി കാപ്പുംകുന്ന് പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 98—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.
സൂചന :—(1) 31-1-2019-ലെ സഹകരണ നിയമം 66 പ്രകാരം പനമരം യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ റിപ്പോർട്ട്.
(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 19-1-2019-ലെ 827/2017(11) നമ്പർ കത്ത്.
(3) ഈ ആഫീസിലെ 19-3-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന മതിശ്ശേരി കാപ്പുംകുന്ന് പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 98-ന്റെ പ്രവർത്തനം, ഘടന എന്നിവ സംബന്ധിച്ചും സംഘം പ്രവർത്തനം നിലച്ചതിന്റെ കാരണം എന്നിവയും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനങ്ങൾ നടത്തിയതിന്റെ വിവരങ്ങൾ ഒന്നും ലഭ്യമായില്ല എന്നും മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ രേഖകളിൽ നിന്നും സംഘത്തിലേക്ക് ഒടുവിലായി 25-1-1994-ൽ പനമരം യൂണിറ്റ് ഇൻസ്പെക്ടർ വരണാധികാരിയായി ഒരു തെരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നും ആയത് പ്രകാരം തെരഞ്ഞെടുത്ത 9 ഭരണ സമിതി അംഗങ്ങൾക്ക് രജിസ്ട്രേഡ് നോട്ടീസ് അയച്ചെങ്കിലും ആയതിൽപെട്ട പflനാഭൻ, കൊരലോട്ട് വീട്, അഞ്ചുകുന്ന് 15th OCT. 2019] CO-OPERATIVE DEPARTMENT 219 എന്നയാൾ പരിശോധന ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരായി തെളിവ് നൽകിയതിൽ 25 വർഷമായി സംഘം പ്രവർത്തനരഹിതമാണെന്നും സംഘം തുടർന്ന് പ്രവർത്തനം നടത്താൻ മെമ്പർമാർക്ക് യാതൊരു താൽപ്പര്യവും ഇല്ലായെന്നും മൊഴി നൽകിയതായും മറ്റാളുകൾ ആരുംതന്നെ ഹാജരാകുകയോ സംഘം പ്രവർത്തനത്തിൽ ഒരുതാൽപ്പര്യവും ഇല്ലായെന്നും, സംഘത്തിൽ 2000-2001 വരെ മാത്രമേ ആഡിറ്റ് നടത്തിയിട്ടുള്ളുവെന്നും, ജില്ലാ ബാങ്കിന്റെ പനമരം ശാഖയിൽ സംഘത്തിന്റെ പേരിൽ അക്കൗ≠ുകൾ ഉള്ളതായും സംഘം പ്രവർത്തന രഹിതമാണെന്നും പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും അറിയിച്ചതായി സൂചന (1)-ൽ പ്രതിപാദിച്ചിട്ടു≠്. സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാഹചര്യവും നിലവിലില്ല എന്നും യൂണിറ്റ് ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി സാഹചര്യത്തിൽ ടി സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്ത് സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും, മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടി രുന്നെങ്കിലും 4-4-2019-ലെ വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ മറുപടിയിൽ സംഘം സമാപ്തീകരിക്കുന്നതിന് എതിരഭിപ്രായമില്ല എന്ന് അറിയിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മതിശ്ശേരി കാപ്പുംകുന്ന് പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 98-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(2)
നമ്പർ എ. ഇ.എൽ. 783/2019.
2019 ആഗസ്റ്റ് 29.
വിഷയം :—സഹകരണ വകുപ്പ്—മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 69—സമാപ്തീകരണ ഉത്തരവ്—സംബന്ധിച്ച്.
സൂചന :—(1) 31-12-2018-ലെ സഹകരണ നിയമം 66 പ്രകാരം മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ റിപ്പോർട്ട്.
(2) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-12-2018-ലെ 827/2017 (5) നമ്പർ കത്ത്.
(3) ഈ ആഫീസിലെ 19-3-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 69-ന്റെ പ്രവർത്തനം, ഘടന എന്നിവ സംബന്ധിച്ചും സംഘം പ്രവർത്തനം നിലച്ചതിന്റെ കാരണം എന്നിവയും മറ്റും 1969-ലെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തുന്നതിന് ചുമതലപ്പെടുത്തിയ പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ യാതൊരു വിവരങ്ങളും ലഭ്യമായില്ല എന്നും സംഘത്തിലേക്ക് ഒരു ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തിയത് 29-10-1993-ൽ ആയിരുന്നുവെന്നും ഭരണ സമിതി അംഗങ്ങളുടെ പേരും മേൽവിലാസവും ലഭ്യമായില്ല എന്നും സംഘം മേൽവിലാസത്തിലേക്ക് അയച്ച രജിസ്ട്രേഡ് തപാൽ മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാതെ തിരികെ വന്നു വെന്നും സംഘം തീർത്തും പ്രവർത്തനരഹിതമാണെന്നും പ്രവർത്തനം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലായെന്നും അറിയിച്ചതായി സൂചന (1)-ൽ പ്രതിപാദിച്ചിട്ടു≠്. ടി സാഹചര്യത്തിൽ ടി സംഘത്തിന്റെ അസ്തിത്വം ഇല്ലായ്മ ചെയ്ത് സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (2) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും, മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും 4-4-2019-ലെ വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ മറുപടിയിൽ സംഘം സമാപ്തീകരിക്കുന്നതിന് എതിരഭിപ്രായമില്ല എന്ന് അറിയിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെപറയുന്ന ഉത്തരവ് പുറപ്പെടുവിച്ചുകൊള്ളുന്നു.
15th OCT. 2019] CO-OPERATIVE DEPARTMENT 220ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മാനന്തവാടി താലൂക്ക് ഫ്രൂട്ട്സ് & വെജിറ്റബിൾസ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ലിയു. 69-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം 72 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, കൽപ്പറ്റ, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : പി. റഹീം)
നമ്പർ എ. ഇ.എൽ./3251/2018.
2019 ആഗസ്റ്റ് 29.
വിഷയം :—ലിക്വിഡേഷൻ—വൈത്തിരി താലൂക്ക് കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് & പബ്ലിഷിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ 158—അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :—(1) ഈ ആഫീസിലെ 23-11-2000-ലെ എ. ഇ. എൽ./4592/98 നമ്പർ ഉത്തരവ്.
(2) സഹകരണ സംഘം രജിസ്ട്രാറുടെ 25-4-2019-ലെ എ. ഇ. എൽ./2066/2019 നമ്പർ ഉത്തരവ്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) വൈത്തിരിയുടെ 22-8-2019-ലെ 2363/99 നമ്പർ കത്ത്.
(4) സംഘത്തിന്റെ 17-8-2019-ലെ അന്തിമ പൊതുയോഗ തീരുമാനം.
(5) ലിക്വിഡേറ്ററുടെ 21-8-2019-ലെ നടപടിക്രമം.
സൂചന (1) ഉത്തരവുപ്രകാരം ലിക്വിഡേഷനിലായ ഡബ്ല്യു. 158-ാം നമ്പർ കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് & പബ്ലിഷിംഗ് സഹകരണ സംഘത്തിൽ ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്തതും സംഘം ആസ്തികളും ബാദ്ധ്യതകളും ഏറ്റെടുക്കുകയും, ഏറ്റെടുത്ത ദിവസത്തെ ബാലൻസ് ഷീറ്റ് തയ്യാറാക്കുകയും ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടു≠്. ക്ലെയിം നോട്ടീസ് പ്രകാരം യാതൊരു ക്ലെയിമുകളും ഇല്ലാത്തതാണ്. ലിക്വിഡേറ്ററുടെ അപേക്ഷ പ്രകാരം ബഹു. സഹകരണ സംഘം രജിസ്ട്രാരുടെ സൂചന (2) ഉത്തരവ് പ്രകാരം ലിക്വിഡേഷൻ കാലാവധി 31-12-2019 വരെ ദീർഘിപ്പിച്ച് നൽകിയിട്ടു≠്. സംഘത്തിന് സർക്കാർ ഓഹരിയോ, ലോണോ, ഗ്രാന്റുകളോ ഒന്നുംതന്നെ ഉ≠ായിരുന്നില്ല. ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്ത കാലത്തെ ബാക്കിപത്രം താഴെപറയും പ്രകാരമാണ്.
ക്രമ ബാദ്ധ്യതകൾ തുക ` ക്രമ ആസ്തികൾ തുക ` നമ്പർ
നമ്പർ
1 ഓഹരി മൂലധനം 35,000.00 1 അകസമാനം 2200.00 2 തേയ്മാന ഫ≠് 220.00 2 ബാങ്കിൽ 712.50 3 സിൽബന്ധി ചെലവ് 100.00 3 അറ്റ നഷ്ടം 32917.50 4 സംഘം കൊടുക്കാനുള്ളത് 510.00
ആ െ ക 35830.00 ആ െ ക 35830.00 ലിക്വിഡേറ്റർ വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ കൽപ്പറ്റ ടൗൺ ശാഖയിൽ ലിക്വിഡേറ്ററുടെ പേരിൽ ഒരു സേവിംഗ്സ് അക്കൗ≠് ആരംഭിക്കുകയും സംഘത്തിന്റെ പേരിലുള്ള അക്കൗ≠ുകളിലുള്ള തുകകൾ അക്കൗ≠ിലേക്ക് മാറ്റുകയും ചെയ്തിട്ടു≠്.
15th OCT. 2019] CO-OPERATIVE DEPARTMENT 221റിക്കാർഡുകളും മേൽവിലാസക്കാരനുമില്ലാത്തതിനാൽ ഒരു നിലയ്ക്കും ലിക്വിഡേറ്റർക്ക് പിരിച്ചെടുക്കാൻ സാധിക്കാത്ത താഴെ എ പട്ടികയിൽ വിവരിക്കുന്ന സംഘം ആസ്തികൾ എഴുതി തള്ളുവാനും കൊടുത്തു തീർക്കാൻ സാധിക്കാത്ത ബി. പട്ടിക സംഘം ബാദ്ധ്യതകളിൽ ക≠ുകെട്ടുന്നതിനും അനുമതി നൽകണമെന്നുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പ്രകാരം ഈ ആഫീസിലെ 2-7-2019-ലെ ഇതേ നമ്പർ ഉത്തരവ് പ്രകാരം അനുമതി നൽകിട്ടു≠്.
ആസ്തി തുക `
(എ) അകസമാനം 2200.00
അറ്റ നഷ്ടം 32812.50
ആകെ 35012.50
(ബി) ബാദ്ധ്യത തുക `
ഓഹരി മൂലധനം 35000.00
തേയ്മാന ഫ≠് 220.00
സിൽബന്തി ചെലവ് 100.00
സംഘം കൊടുക്കാനുള്ളത് 510.00
ആകെ 35830.00
ലിക്വിഡേറ്ററുടെ സേവിംഗ്സ് അക്കൗ≠ിലുള്ള ` 712.50-ം ആയതിന് നാളിതുവരെ ലഭിച്ച പലിശയായ ` 105-ം കൂടിയ ആകെ ` 817.50-ന്റെ 15% ലിക്വിഡേഷൻ ` 123 രജിസ്ട്രാരുടെ അക്കൗ≠ിൽ ട്രഷറിയിൽ നിക്ഷേപിച്ചിട്ടു≠്. ബാക്കിയുള്ള ` 694.50 അസി. രജിസ്ട്രാരുടെ പേരിലുള്ള കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് വകയിരുത്തിയിട്ടു≠്. സംഘം കണക്കിൽ നിലവിൽ യാതൊരു തുകയും പിരിച്ചെടുക്കാനോ, കൊടുത്തു തീർക്കാനോ ബാക്കി നിൽപ്പില്ല. ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള നടപടികളും കണക്കുകളും ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. സംഘത്തിന്റെ അന്തിമ പൊതുയോഗം 17-8-2019-ന് വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽവച്ച് ലിക്വിഡേറ്റർ വിളിച്ച് ചേർത്തതിൽ ആരും തന്നെ പങ്കെടുത്തിട്ടില്ല. യോഗത്തിൽ ലിക്വിഡേറ്റർ നാളിതുവരെയുള്ള നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ച് പൊതുയോഗം അംഗീകരിച്ചിട്ടു≠്. സംഘത്തിൽ യാതൊരു ആസ്തികളും ബാദ്ധ്യതകളും ബാക്കി നിൽക്കുന്നില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘം ലിക്വിഡേറ്ററുടെ സൂചന (5)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠ും ക്ലിപ്തം നമ്പർ ഡബ്ളിയു. 158 വൈത്തിരി താലൂക്ക്, കോ-ഓപ്പറേറ്റീവ് പ്രിന്റിംഗ് & പബ്ലിഷിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ നശിപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ആഫീസ്, കൽപ്പറ്റ, വയനാട്.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).