Kerala Gazette No. 41 dated 15th October 2019.
PART III
COMMISSIONERATE OF LAND REVENUE
LAND FAIR VALUE NOTIFICATION
PATHANAMTHITTA DISTRICT
പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിക്രമം
(ഹാജർ: പി. ബി. നൂഹ്, എെ. എ. എസ്.)
നമ്പർ സി11-130385/2017.
2019 ആഗസ്റ്റ് 27.
വിഷയം:— ഭൂമിയുടെ ന്യായവില പുനർനിർണ്ണയം—പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് \¼À 07-ൽ റീസർവ്വെ നമ്പർ 371/3-ൽപ്പെട്ട ഭൂമിയുടെ ന്യായവില പുനർനിർണ്ണയിച്ച് ഉത്തരവാകുന്നു.
സൂചന:—(1) പന്തളം തെക്കേക്കര വില്ലേജിൽ മല്ലിക ചിറകോണിൽ വീട്ടിൽ ശ്രീ. വിജയൻ സമർപ്പിച്ച അപേക്ഷ.
(2) അടൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 15-5-2017, 30-1-2019 എന്നീ തീയതികളിലെ സി3-2275/17 നമ്പർ റിപ്പോർട്ട്.
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 07-ൽ റീസർവ്വെ നമ്പർ 371/3-ൽപ്പെട്ട ഭൂമിയുടെ ന്യായവില നി›യിച്ചത് പുനർനിർണ്ണയിക്കണമെന്ന് കാണിച്ചുകൊ≠് സൂചന (1) പ്രകാരം ശ്രീ. വിജയൻ സമർപ്പിച്ച അപേക്ഷയിൻമേൽ അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന അന്വേഷണം നടത്തിയിട്ടുള്ളതാണ്.
അപേക്ഷാ സ്ഥലം പന്തളം തെക്കേക്കര വില്ലേജിൽ 4580-ാം നമ്പർ ത≠പ്പേർ പ്രകാരം ശ്രീ. ഗോവിന്ദൻ വിജയൻ പേരിലാണെന്നും ടി വസ്തുവിന് ആർ ഒന്നിന് ` 25,000 ന്യായവില പുതുക്കി നി›യിച്ച് 'Wet Land' വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് സൂചന (2) പ്രകാരം അടൂർ റവന്യൂ ഡിവിഷണൽ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ഉത്തരവ്
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 07-ൽ റീ സർവ്വേ നമ്പർ 371/3-ൽപ്പെട്ട ഭൂമി 'Wet Land' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 25,000 (ഇരുപത്തി അയ്യായിരം രൂപ മാത്രം) ആയി ന്യായവില പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു. 14-11-2014-ലെ ജി. ഒ. (പി) 188/2014/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും 31-3-2018-ലെ ജി. ഒ. (പി) 43/2018/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും 30-4-2019-ലെ ജി. ഒ. (പി) 70/2019/റ്റി.ഡി. നമ്പർ ഉത്തരവ് പ്രകാരം നിലവിലുള്ള ന്യായവിലയിൽ 10% വർദ്ധനവും കൂടി ഇതിനോടൊപ്പം കണക്കാക്കുന്നതിന് ഉത്തരവായിട്ടു≠്.
FORM 'C'
NOTIFICATION
No. C11-130385/2017.
27th August 2019.
WhereaS, it is expedient to publish a notification showing the revised Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with sub-rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Re-Survey No. 371/3 Block No. 07 Pandalam Thekkekkara Village, Adoor Taluk of the Pathanamthitta District is hereby fixed finally as shown in schedule hereto:
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Pandalam-Thekkekkara.
Survey Re-survey Re-survey Sub Panchayath/ Ward Classification
No. Block No. Division Municipality Number by use
Fair value Revised Fair
already value per Are
fixed ` `
No.
.. 07 371 3 Panchayath .. Wet Land 75,000 25,000 2
തിരുവല്ല സബ് കളക്ടറുടെ നടപടിക്രമം
(ഹാജർ: ഡോ. വിനയ്ഗോയൽ, എെ. എ. എസ്.)
നമ്പർ എ2-2844/2019/കെ.ഡിസ്.
2019 സെപ്റ്റംബർ 17.
വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീ. എ. കെ. തോമസ്, ആറൊന്നിൽ, ചേത്തയ്ക്കൽ സമർപ്പിച്ച അപേക്ഷ.
(3) റാന്നി തഹശീൽദാരുടെ 22-6-2019-ലെ എച്ച്1-399319 നമ്പർ റിപ്പോർട്ട്.
(4) ലാൻഡ് റവന്യു കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
താലൂക്ക് വില്ലേജ് തദ്ദേശ സ്വയംഭരണ ബ്ലോക്ക് നമ്പർ സർവ്വെ നമ്പരും ക്ലാസിഫിക്കേഷൻ ന്യായവില സ്ഥാപനം സബ് ഡിവിഷൻ ആർ ഒന്നിന്
നമ്പരും
` റാന്നി ചേത്തയ്ക്കൽ പഞ്ചായത്ത്
.. സർവ്വെ നമ്പർ 966/17-31 പുരയിടം 25,000 (നാറാണംമൂഴി)
966/17-31-1
സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി.ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
(See Rule 4)
NOTIFICATION
No. A2-2844/19/K.Dis.
17th September 2019.
WhereaS, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules 1995, the Fair Value of land in Survey Nos. 966/17-31, 966/17-31-1 Chethackal Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the schedule hereto:
SCHEDULE
Name of Name of Name of Village & Panchayath Ward Classification Fair value
District Taluk Survey No. & by use of the land
Sub-Division
fixed
No.
` Pathanamthitta Ranni Chethackal Naranammoozhi
Survey Nos. 966/17-31 .. Dry land 25,000 966/17-31-1 3
അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം
(ഹാജർ: ശ്രീ. പി. റ്റി. എബ്രഹാം)
(1)
നമ്പർ കെ. ഡിസ്.-6731/2019/സി3.
2019 സെപ്റ്റംബർ 2.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.
(3) പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുലശേഖരപതി ചുട്ടിപ്പാറ പടിഞ്ഞാറേ ചരുവിൽ ശ്രീ. വിശ്വനാഥനാചാരിയുടെ അപേക്ഷ.
(4) കോഴഞ്ചേരി തഹശീൽദാരുടെ 25-7-2019-ലെ സി1-593/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഗവൺമെന്റ ് ഭൂമി എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപ്പത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ജില്ല താലൂക്ക് വില്ലേജ് തദ്ദേശ സ്വയംഭരണ ബ്ലോക്ക് സർവ്വെ നമ്പരും ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ സബ് ഡിവിഷൻ ആർ. ഒന്നിന് നമ്പരും
` പത്തനംതിട്ട കോഴഞ്ചേരി പത്തനംതിട്ട പത്തനംതിട്ട .. 251/IA-12 റസിഡൻഷ്യൽ ` 75,000
മുനിസിപ്പാലിറ്റി
πോട്ട് വിത്ത് പ്രൈവറ്റ് റോഡ് അക്സസ് സർക്കാർ ഉത്തരവുകളായ പി നമ്പർ 188/14/റ്റി.ഡി. തീയതി 14-11-2014, 43/2018/റ്റി. ഡി. തീയതി 31-3-2018, 70/19/റ്റി. ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
(See Rule 4)
NOTIFICATIONS
No. KDis.-6731/2019/C3.
2nd September 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Kozhenchery.
Village—Pathanamthitta.
Re-Sy.
Sl. Sy. Sub
Classification Fair Value
by use per Are
No. No.
Re-Sy. Re-Sy. Sub
Block No. Division
Name &
Number
of Ward
Division
No.
Name of
Panchayath/
Local Body
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 251 IA-12 .. .. .. Municipality Pathanamthitta XXI Residential 75,000
Plot with Private road access 4 (2)
നമ്പർ കെ. ഡിസ്.-7064/2019/സി3.
2019 സെപ്റ്റംബർ 2.
വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959—സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.
(3) അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ കുരമ്പാല മുറിയിൽ കൃഷ്ണവിലാസം വീട്ടിൽ ശ്രീമതി രാജമ്മയുടെ അപേക്ഷ.
(4) അടൂർ തഹശീൽദാരുടെ 9-8-2019-ലെ ബി5-2897/19 നമ്പർ റിപ്പോർട്ട്.
2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'നിലം' എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള മുദ്രപ്പത്ര നിയമം സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ജില്ല താലൂക്ക് വില്ലേജ് തദ്ദേശ സ്വയംഭരണ ബ്ലോക്ക് സർവ്വെ നമ്പരും ക്ലാസിഫിക്കേഷൻ ന്യായവില
സ്ഥാപനം നമ്പർ സബ് ഡിവിഷൻ
നമ്പരും
പത്തനംതിട്ട അടൂർ കുരമ്പാല പന്തളം 2 219/14 റസിഡൻഷ്യൽ ` 60,000
മുനിസിപ്പാലിറ്റി
πോട്ട് വിത്തൗട്ട് റോഡ് അക്സസ് സർക്കാർ ഉത്തരവുകളായ പി നമ്പർ 188/14/റ്റി.ഡി. തീയതി 14/11/14, 43/2018/റ്റി. ഡി. തീയതി 31-3-2018, 70/19/റ്റി. ഡി.
തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമെ കണക്കാക്കാവുന്നതാണ്.
FORM 'A'
(See Rule 4)
NOTIFICATION
No. KDis. 7064/2019/C3.
2nd September 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Pathanamthitta.
Taluk—Adoor.
Village—Kurambala.
Re-Sy.
Classification Fair Value
Sl. Sy. Sub
by use per Are
Re-Sy. Re-Sy. Sub
Block No. Division
No. No.
Name &
Number
of Ward
Division
No.
Name of
Local Body
Panchayath/
Municipality/ Panchayath/
Corporation Municipality/ `
No.
Corporation
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 2 219 14 Municipality Pandalam .. Residential Plot 60,000
without road access 5
KOTTAYAM DISTRICT
FORM 'A'
(See Rule 4)
NOTIFICATION
No. L1-1575/2019.
17th September 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the fair value fixed for land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.
SCHEDULE
District—Kottayam.
Taluk—Vaikom.
Village—Thalayazham.
Sub
Division
Name of
Local Body
Pan./Muni./
Cassification Fair Value
by use per Are
Sl. Sy. Sub Corporation/
No. No. Division
Re-Sy. Re-Sy.
Block No.
Municipality/
Panchayath
Name &
Number
of Ward
No. Cor. ` No.
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 21 7A1-3 .. .. .. Panchayath Thalayazham 7 Wet Land 4,500 2 21 7A1-4 .. .. .. Panchayath Thalayazham 7 Wet Land 4,500 3 21 7A3 .. .. .. Panchayath Thalayazham 7 Wet Land 4,500 Revenue Divisional Office, Pala.
(Sd.) Revenue Divisional Officer.
THRISSUR DISTRICT
FORM 'A'
[See Rule 4]
NOTIFICATIONS
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each, shall be as shown against it in the column (11) thereof.
(1)
No. B4-7134/2019/K.dis.
3rd September 2019.
SCHEDULE
District—Thrissur.
Taluk—Chalakudy.
Village—Alathur.
Re-Sy.
Classification Fair Value
by use per Are
Sl. Sy. Sub
No. No. Division
Re-Sy. Re-Sy. Sub
Block No. Division
Corporation/
Municipality/
Panchayath
Name &
Number
of Ward
No.
No.
Name of
Local Body
Corporation/
Municipality/ `
Panchayath
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 1354 1 .. .. .. Panchayath Annamanada 18 Residential Plot 25,000
Meladur with Panchayath
Road Access 6 No. B4-6121/2019/K.dis.
(2)
30th August 2019.
Taluk—Mukundapuram.
SCHEDULE
District—Thrissur.
Village—Thoravu.
Re-Sy.
Classification Fair Value
Sl. Sy. Sub
No. No. Division
by use per Are
Re-Sy. Re-Sy. Sub
Block No. Division
Corporation/
Municipality/
Panchayath
Name &
Number
of Ward
No.
No.
Name of
Local Body
Corporation/
Municipality/ `
Panchayath
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 384 3 .. .. .. Panchayath Pudukad II Residential 1,50,000 Revenue Divisional Office, Irinjalakkuda.
Gramapanchayath plot with
Corp./Mun./ Pan. road access
(Sd.) Revenue Divisional Officer.
PALAKKAD DISTRICT
FORM 'A'
(See Rule 4)
NOTIFICATION
No. K-8286/2018.
6th September 2019.
Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;
Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number in respect of the land situated in the survey/re-survey numbers of the Village and Taluk mentioned against each shall be as shown against it in column (11) thereof.
District—Palakkad. Village—Alanallur-III.
SCHEDULE
Taluk—Mannarkkadu. Desom—Edathanattukara.
Re-Sy.
Classification Fair Value
Sl. Sy. Sub
No. No. Division
Re-Sy. Re-Sy. Sub
Block No. Division
Corporation/
Municipality/
Panchayath
Name &
Number
of Ward
No.
by use Re-fixed
(Per Are)
No.
No.
Name of
Local Body
Corporation/
Municipality/
Panchayath `
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1426 459 5 .. .. .. Panchayath Alanallur xvi Garden Lamd 5,500 459 9
with out road access