© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 41 2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Labour Department
NOTICE
No. P. 480/2018. 3rd September 2019.
WHEREAS the M/s. Oriental Insurance Co. Ltd. has deposited with this Court a sum of ` 6,70,697 (Rupees Six Lakh Seventy Thousand Six Hundred and Ninenty Seven only) as compensation to be distributed to the dependents of the deceased Sri Mohankumar who met with a fatal accident while employed under Sri Sainudheen and whereas the Assistant Labour Officer, 2nd Circle, Thiruvananthapuram reported that
1. Smt. Laila, T. C. 34/1115, House No. C. 116, Sreechitra Nagar, Near Airport, Vallakadavu, Thiruvananthapuram—Wife.
4. Smt. Aswathi Mohan, House No. C. 116, Sreechitra Nagar, Near Airport, Vallakadavu, Thiruvananthapuram—Daughter.
are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
സൈനുദ്ദീൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. മോഹൻകുമാറിന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക 108 KERALA GAZETTE [PART III 1. ശ്രീമതി ലൈല, റ്റി. സി. 34/1115, വീട്ടു നമ്പർ നോട്ടീസ് സി. 116, ശ്രീചിത്ര നഗർ, എയർപോർട്ടിന് സമീപം, വള്ളക്കടവ്, തിരുവനന്തപുരം—ഭാര്യ.
2. ശ്രീ. മഹേഷ്കുമാർ, റ്റി. സി. 35/823, ശ്രീചിത്ര നഗർ, എയർപോർട്ടിന് സമീപം, വള്ളക്കടവ്, തിരുവനന്തപുരം—മകൻ.
3. ശ്രീ. മുകേഷ്, റ്റി. സി. 34/1115, വീട്ടു നമ്പർ സി. 116, ശ്രീചിത്ര നഗർ, എയർപോർട്ടിന് സമീപം, വള്ളക്കടവ്, തിരുവനന്തപുരം—മകൻ.
4. ശ്രീമതി അശ്വതി മോഹൻ, റ്റി. സി. 34/1115, വീട്ടു നമ്പർ സി. 116, ശ്രീചിത്ര നഗർ, എയർപോട്ടിന് സമീപം, വള്ളക്കടവ്, തിരുവനന്തപുരം—മകൾ.
എന്നിവർ മാത്രമേ ഉള്ളൂ എന്ന് തിരുവനന്തപുരം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.
Office of the Industrial Tribunal,
Housing Board Building, (Sd.) 4th Floor, Santhi Nagar, Employees' Compensation Thiruvananthapuram. Commissioner. ബി-1951/2019.
നമ്പർ
2019 സെപ്റ്റംബർ 2.
ECC 546/2016.
ശ്രീ. രാമകൃഷ്ണൻ, പറമ്പിൽ ഹൗസ്, പറക്കാട്, പി. ഒ. വെങ്ങാനെല്ലൂർ, ചേലക്കര (വഴി), തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ട പരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശ്രീമതി കോമളം, മക്കളായ ശ്രീ. മനോജ്, ശ്രീ. സനോജ്, മാതാപിതാക്കളായ ശ്രീ. പറങ്ങോടൻ, ശ്രീമതി കാർത്യായനി എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 546/2016 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി കോമളം (ഭാര്യ), (2) ശ്രീ. മനോജ് (മകൻ), (3) ശ്രീ. സനോജ് (മകൻ), (4) പരേതനായ ശ്രീ. പറങ്ങോടൻ (പിതാവ്), (5) ശ്രീമതി കാർത്യായനി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. രാമകൃഷ്ണന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
ഇൻഡസ്ട്രിയൽ (ഒപ്പ്) ട്രൈബ്യൂണലിന്റെ എംπോയീസ് കോമ്പൻസേഷൻ കാര്യാലയം, തൃശ്ശൂർ, കമ്മീഷണർ. അയ്യന്തോൾ-680 003.