L. A. Notifications and declarations
ALAPPUZHA DISTRICT
1961-ലെ കേരള സർേΔയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം (ജില്ലാക്കോടതിപ്പാലം പുനർ നിർമ്മാണം) നമ്പർ ബി1-747/2019. 2019 ആഗസ്റ്റ് 26.
താഴെക്കൊടുത്തിട്ടുള്ള താലൂക്കിലെ താഴെക്കൊടുത്തിട്ടുള്ള വില്ലേജിലെ താഴെക്കൊടുത്തിട്ടുള്ള സർെΔ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ, ടി വില്ലേജിൽ നിർമ്മിക്കുവാനുദ്ദേശിക്കുന്ന ജില്ലാക്കോടതി പാലം പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജിലെ സർെΔ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും, സൂചിപ്പിച്ചുകൊ≠് 2019 ജൂലൈ 22-ലെ കേരള ഗസറ്റ് (അസാധാരണം) നമ്പർ 1669 പ്രകാരം പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ടി പരസ്യത്തിൽ വിട്ടുപോയ താഴെപ്പറയുന്ന സർവ്വേ നമ്പരുകളും ആയതിലെ സബ്ഡിവിഷനുകളും അതിർത്തി തിരിച്ച് സർവ്വേ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോടു ചേർന്നോ രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്നോ തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതുസമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6 (3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:
(എ) സർെΔ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർെΔ അടയാളങ്ങൾ നൽകണ മെന്നും മറ്റുപ്രകാരത്തിൽ പ്രസ്തുത ആക്ടോ, അതു പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർേΔയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദ വിവരങ്ങൾ
ജില്ല—ആലപ്പുഴ. താലൂക്ക്—അമ്പലപ്പുഴ. വില്ലേജ്—മുല്ലയ്ക്കൽ.
സർവ്വെ നമ്പർ—108/1, 110/51.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ സ്പെഷ്യൽ തഹശീൽദാർ, കാര്യാലയം, ആലപ്പുഴ. എൽ.എ. (ജനറൽ).
KANNUR DISTRICT
FORM 4
(See Rules 23 and 28)
Ref. F3-8186/2018.
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
16th September 2019.
The subjoined statement is an extract from the settlement survey field register giving particulars of the lands registered and surveyed in your name, appeal if any, against the survey should be presented within three months from the dates of service of this notice to the Officer-in-charge of the survey whose Headquarters are at Payyanur.
Field maps may be obtained an application and payment of the fees prescribed from time to time.
District—Kannur.
SCHEDULE
Village—Ramanthali.
As per Revenue Accounts As now Surveyed
Initial Survey
Resurvey/Revision Survey
Survey Sub-Division Survey field Sub-Division Area Area
field No. No. No. No.
(Hector) (Hector)
(1) (2) (3) (4)
(5) (6) 185 1 185 1 23.7904 23.0619
185 12
Taluk Office, Payyanur.
0.7285
(Sd.) Tahsildar (LR).
15th OCT. 2019] COMMISSIONERATE OF LAND REVENUE 9372 ഫോറം-18 ഫോറം-181961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച
ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
റഫ്. ബി-1277/2005(ബ്ലോക്ക് 231). 2019 ആഗസ്റ്റ് 27.
(1) താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
(2) പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കണ്ണൂർ. താലൂക്ക്—ഇരിട്ടി. ദേശം—കീഴൂർ. വില്ലേജ്—കീഴൂർ.
ഫയൽ ഫയൽ ബ്ലോക്ക് സർവ്വെ നമ്പർ നമ്പർ നമ്പർ ബി. 1277/05 231 60 ബി. 1278/05 232 56, 57 ബി. 1279/05 233 52, 53 ബി. 1280/05 234 51, 79 ബി. 1281/05 235 81, 82 ബി. 1282/05 236 88 ബി. 1283/05 237 93, 97 ബി. 1284/05 238 96, 115 ബി. 1285/05 239 116, 117 ബി. 1287/05 241 67 ബി. 1288/05 242 76, 77 ബി. 1289/05 243 71, 73 ബി. 1291/05 245 139, 140 റഫ്. എ.-1192/2005 (ബ്ലോക്ക് 146). 2019 സെപ്റ്റംബർ 16.
(1) താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
(2) പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കണ്ണൂർ. താലൂക്ക്—തലശ്ശേരി. വില്ലേജ്—പഴശ്ശി. ദേശം—കരേറ്റ, പഴശ്ശി, നെല്ലൂന്നി, മട്ടന്നൂർ.
ഫയൽ ഫയൽ ബ്ലോക്ക് സർവ്വെ നമ്പർ നമ്പർ നമ്പർ 1192/05 146 30, 34 1194/05 148 22, 27 1196/05 150 7, 15 1197/05 151 2, 6 1198/05 152 38, 39, 42 1199/05 153 43, 44 1200/05 154 11, 12 1201/05 155 9, 57 1203/05 157 52, 53 1204/05 158 46 1205/05 159 84, 86 1206/05 160 14, 42 1208/05 162 40, 43 1210/05 164 10, 11 1211/05 165 6, 2 1212/05 166 73, 74 1213/05 167 49, 50 1214/05 168 51, 52 1215/05 169 90, 110, 111 1216/05 170 112, 118 1218/05 172 120, 125 1219/05 173 84, 86 1220/05 174 83, 50 15th OCT. 2019] COMMISSIONERATE OF LAND REVENUE 9373 NOTIFICATION
UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961
NO. D1-1407/14. 4th September 2019.
(1) It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.
(2) Unless the survey hereby notified is modified by a decree of a Civil Court under the provisions of the Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
District—Kannur.
Taluk—Iritty.
Village—Keezhur. Desom—Keezhur.
Field No. Completed—133.
Extent—1.8494 Hect.
Taluk Office,
(Sd.) Iritty. Additional Tahsildar.
FORM NO.16
(See Rule 79)
NOTIFICATION
UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES
ACT, 1961
Whereas the Government have directed the survey of lands comprised in survey numbers noted below Pulingome Village, Payyanur Taluk, it is hereby notified under Sub-Section (1) of Section 6 of the Kerala Survey and Boundaries Act, 1961, that survey operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed and that every person claiming to be interested in the registered land situated within or adjoining the undermentioned lands is hereby invited to attend immediately either in person or by agent on the Surveyor employed in the locality land also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.
Under Sub Section (2) of Section 6 of the said Act, this notification shall be held to be valid notice to every person having any interest in the above said lands.
(a) To clear within 15 days by cutting down or removing trees, jungle, fences, Standing crops or other material obstructions, the boundaries of other lines, the clearance of which may be necessary for the purpose of survey; and (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.
If any person falls to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided to the Act and Rules made thereunder.
DETAILS OF LANDS
District—Kannur. Taluk—Payyanur.
Amsom—Pulingome. Desom—Pulingome.
Survey No. —127/1
Extent—0.0101 Hector (2½ Cents)
Taluk Office,
(Sd.) Payyannoor.