Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 41 Vol. VIII
Tuesday
2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941
PART III
Commissionerate of Land Revenue
9178
KERALA GAZETTE
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എം. പി. പൊന്നമ്മ ഭാര്യ 74 2 ഡോ. പി. ജി. ഗീതാദേവി മരണമടഞ്ഞ
മകൻ
സി. എസ്.അജിത്ത്കുമാറിന്റെ ഭാര്യ 50 3 ആര്യ അജിത്ത്
,, മകൾ 23 4 മിനി, സി. എസ്. മകൾ 46
[PART III പരേതന്റെ പിതാവും ഒരു സഹോദരനും ജീവിച്ചിരിപ്പു≠്. ടി കാര്യങ്ങൾ വിശദമാക്കി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
പരേതന്റെ മാതാപിതാക്കളും ഏക മകനായ സി. എസ്. അജിത്ത്കുമാറും ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി4-6251/2019. 2019 ആഗസ്റ്റ് 2.
കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ പച്ച മുറിയിൽ ചേലക്കാട് വീട്ടിൽ ഡോ. പി. ജി. ഗീതാദേവി വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് ഡോ. സി. എസ്. അജിത്കുമാർ 26-5-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. പി. ജി. ഗീതാദേവി ഭാര്യ 50 2 സി. ആര്യ അജിത്ത് മകൾ 23 3 എം. പി. പൊന്നമ്മ മാതാവ് 76 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി4-6057/2019. 2019 ജൂലൈ 29.
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ആനമ്പ്രാൽ (S) മുറിയിൽ നാലുപറയിൽ വീട്ടിൽ സുരേഖ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ മകൻ വിഷ്ണു മധുസൂദനൻ 11-2-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. അവിവാഹിതനായ പരേതന് അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സുരേഖ, പി. എസ്. മാതാവ് 55
പരസ്യം
(1)
നമ്പർ സി8-5858/2019. 2019 ആഗസ്റ്റ് 1.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ കിഴക്കും മുറിയിൽ കിഴക്കേ വിരുത്തിയേത്ത് വീട്ടിൽ വി. എം. ജോയി എന്നയാൾ 10-1-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ KL30/E.1750 മാരുതി ആൾട്ടോ KL30/E.2624 ആക്ടീവ 3G എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും വസ്തുസംബന്ധമായ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സൂസന്നാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-1-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസന്നാമ്മ, എം. വി. ഭാര്യ 64 2 ഫേബ വി. ജോയി മകൾ 41 3 ജൂലി വി. ജോയി
,, 38 4 ക്രസ്റ്റി വി. ജോയി
,, 35 ഇതിൽ 2, 3 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാംകക്ഷി സൂസന്നാമ്മ, എം. വി. ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-6071/2019. 2019 ആഗസ്റ്റ് 1.
ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ ചരിവു പറമ്പിൽ വീട്ടിൽ സി. ഡി. മാത്യൂസ് എന്നയാൾ 9-6-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ കമ്പനിയിൽ നിന്നുള്ള സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ
118 15th OCT. 2019] COMMISSIONERATE OF LAND REVENUE 9179 ടിയിൽ തങ്കം മാത്യൂസ് സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-6-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കം മാത്യൂസ് ഭാര്യ 62 2 സൗമ്യ മാത്യൂസ് മകൾ 34 3 ബ്ലസി മാത്യൂസ്
,, 29 അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
Mavelikkara Taluk
ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി തങ്കം മാത്യൂസ് ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി8-7381/2019. 2019 സെപ്റ്റംബർ 17.
No. K. Dis. 7877/19/C1. 30th August 2019.
Notice is hereby given to all to whom it may concern that K. P. Lalitha Bai, Lavish Bhavan, Koippallykarazhma Muri, Peringala Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late R. Vijayan who died on 17-1-2014. Enquiry conducted through the Village Officer, Peringala reveals that the undernoted members are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ മുറിയിൽ ചെറിയമന ഇല്ലം വീട്ടിൽ ഇ. മോഹനൻ നമ്പൂതിരി എന്നയാൾ 5-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള കുടുംബ പെൻഷൻ ലഭിക്കുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാ വകാശം മാറ്റുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾ, ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ദേവകിദേവി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകിദേവി, ഡി. ഭാര്യ 58 2 രമ്യ മോഹനൻ മകൾ 30 3 സൌമ്യ, കെ.
,, 25 4 എൻ. ഈശ്വരൻ നമ്പൂതിരി പിതാവ് 81 1 K. P. Lalitha Bai Wife 73 2 Vinod Vijayan Son 47 3 Vishnu Vijayan ,, 43 Parents of the deceased are not alive. The above mentioned three persons are the legal heirs of the deceased. A certificate is requested to produce before bank authorities, treasury authorities and for other related matters. Therefore above said three persons are the legal heirs for getting all the benefits in favour of the deceased.
Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikkara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Mavelikkara.
(Sd). Tahsildar.
KOTTAYAM DISRTICT
Kottayam Taluk
ഇതിൽ 2 മുതൽ 4 വരെയുള്ള കക്ഷികൾ തങ്ങളുടെ കുടുംബ പെൻഷൻ ലഭിക്കുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനുള്ള അവകാശം 1-ാം കക്ഷി പേർക്കും KL30/A3325 ആക്ടീവ സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം 1, 3, 4 കക്ഷികൾ 2-ാം കക്ഷിയുടെ പേർക്കും ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹി തരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ദേവകിദേവി, ഡി.യും 2-ാം കക്ഷി രമ്യ മോഹൻ എന്നിവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് Gaz. No. 41/2019/DTP (CLR). 119
പരസ്യം
നമ്പർ ഇ4-7862/2019. 2019 ആഗസ്റ്റ് 30.
കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ കുമാരനല്ലൂർ കരയിൽ ചന്ദ്രവിലാസം വീട്ടിൽ കെ. എൻ. രാമചന്ദ്രൻ നായർ 19-6-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കു വേ≠ി ഒരു അവകാശ