Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 15 October 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-10-15.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 41 Vol. VIII

Tuesday

2019 ഒക്ടോബർ 15 15th October 2019 1195 കന്നി 29 29th Kanni 1195 1941 ആശ്വിനം 23 23rd Aswina 1941

PART III

Commissionerate of Land Revenue

15th OCT. 2019] COMMISSIONERATE OF LAND REVENUE 9163

ALAPPUZHA DISTRICT

Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-8705/2019. 2019 ആഗസ്റ്റ് 2.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ നങ്ങ്യാർകുളങ്ങര മുറിയിൽ തു≠ിൽ വീട്ടിൽ ഭവാനിയമ്മ ടിയാളുടെ ഭർത്താവ് ഗോപാലകൃഷ്ണപിള്ള മരണപ്പെട്ടു പോയെന്നും KL 29 M 1902 നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ആർ.ടി. ഒ.-യിൽ ഹാജരാ ക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഗോപാലകൃഷ്ണപിള്ള 24-12-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭവാനിയമ്മ ഭാര്യ 70 2 സുനിൽകുമാർ മകൻ 45 3 സുനിത മകൾ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-7169/2019. 2019 ആഗസ്റ്റ് 2.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്ക് മുറിയിൽ സാമ്പ്രാ≠ിയിൽ പടീറ്റതിൽ വീട്ടിൽ ഷജില ടിയാളുടെ ഭർത്താവ് ഷാജഹാൻ മരണപ്പെട്ടുപോയെന്നും എം. എ. സി. ടി.-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷാജഹാൻ 5-5-2017-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷജില ഭാര്യ 41 2 അജ്മൽ മകൻ 16 3 നബീസ മാതാവ് 80 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

Gaz. No. 41/2019/DTP (CLR). 103

ആകയാൽ ടിയിൽ പരേതനായ ഷാജഹാന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-8166/2019. 2019 ആഗസ്റ്റ് 2.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പൊൻവാണിഭം പുളിമൂട്ടിൽ വീട്ടിൽ സാഫിറ ടിയാളുടെ ഭർത്താവ് അഹമ്മദ്കുഞ്ഞ് മരണപ്പെട്ടു പോയെന്നും ബാങ്ക് ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അഹമ്മദ്കുഞ്ഞ് 31-12-2018-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാഫിറ ഭാര്യ 59 2 ജിനാസ് അഹമ്മദ് മകൻ 36 3 സിയാന, എ. മകൾ 31 4 ജിഹാന, എ.

,, 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ അഹമ്മദ്കുഞ്ഞിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-8435/2019. 2019 ആഗസ്റ്റ് 2.

കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ കൊട്ടയ്ക്കാട്ട് വീട്ടിൽ ആർ. മീന ടിയാളുടെ ഭർത്താവ് ഡി. ഉദയൻ മരണപ്പെട്ടുപോയെന്നും കായംകുളം നഗരസഭയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഡി. ഉദയൻ 28-2-2017-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

9164

KERALA GAZETTE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. മീന ഭാര്യ 49 2 മൈത്രേയി എം. ഉദയൻ മകൾ 25 3 ഗാർഗി എം. ഉദയൻ ,, 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ഡി. ഉദയന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-8713/2019. 2019 ആഗസ്റ്റ് 9.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ തെക്ക് കൊച്ചു മുറിയിൽ ഇർഷാദ് മൻസിൽ വീട്ടിൽ ഹുബൈബത്ത് ടിയാളുടെ മകൻ മുഹമ്മദ് ഇർഷാദ് മരണപ്പെട്ടുപോയെന്നും ബാങ്ക് ഇടപാടുകൾക്കും ഇൻഷ്വറൻസ് സംബന്ധമായ കാര്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മുഹമ്മദ് ഇർഷാദ് 11-5-2019-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈഫുദ്ദീൻ പിതാവ് 55 2 ഹുബൈബത്ത് മാതാവ് 49 3 ഖദീജ, കെ. സഹോദരി 25

(വിവാഹിത) പരേതൻ അവിവാഹിതനും നിസ്സന്തതിയനുമായിരുന്നു.

ആകയാൽ ടിയിൽ പരേതനായ മുഹമ്മദ് ഇർഷാദിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-8167/2019. 2019 ആഗസ്റ്റ് 9.

[PART III കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഭാസ്ക്കരൻ ആചാരി 13-5-2017-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീമ രാജുമോഹൻ മകൾ 52 2 ബിജി ഭാസ്ക്കർ മകൻ 50 പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ഭാസ്ക്കരൻ ആചാരിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-5107/2019. 2019 ജൂലൈ 24.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്ക് മുറിയിൽ കല്ലന്റെ കരിയിൽ കിഴക്കതിൽ വീട്ടിൽ ബാബുമോൻ ടിയാന്റെ ഭാര്യ ആശ, എസ്. മരണപ്പെട്ടു പോയെന്നും പരേതയുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ അപേക്ഷകന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആശ, എസ്. 28-2-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബുമോൻ ഭർത്താവ് 43 2 അബിൻ ബാബു മകൻ 12 പരേതയുടെ മാതാവ് ജീവിച്ചിരിപ്പു≠്. പിതാവ് ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ ആശ, എസ്.-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-8710/2019. 2019 ആഗസ്റ്റ് 9.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ വെട്ടുവേനി മുറിയിൽ വാണിയം പറമ്പിൽ വീട്ടിൽ ഗീതു രാജു ടിയാളുടെ മാതാവ് കൊല്ലം ജില്ലയിൽ ടി താലൂക്കിൽ കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ രു‹ വീട്ടിൽ ബിജി ഭാസ്ക്കർ ടിയാന്റെ പിതാവ് ഭാസ്ക്കരൻ ആചാരി മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും 104 15th OCT. 2019] COMMISSIONERATE OF LAND REVENUE 9165

ഇളമ്പള്ളൂർ വില്ലേജിൽ അന്നൂർ തെക്കതിൽ വീട്ടിൽ കുമാരി, എ. 30-1-2019-ൽ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പള്ളൂർ, കാർത്തികപ്പള്ളി വില്ലേജാഫീസർമാർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കുമാരി, എ. 30-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നീതു രാജു മകൾ 29 ,, 26 2 ഗീതു രാജു

പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയ ായ കുമാരി, എ. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ3-7812/2019. 2019 ജൂലൈ 22.

മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുബൈദ, കെ. 20-4-2018-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷമീം രാജ്, എ. ആർ. മകൻ 49 2 സലീം രാജ്, എ. ആർ. ,, 45 3 ഷൈനിമോൾ, എസ്. മകൾ 36 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ സുബൈദ, കെ. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

Ambalapuzha Taluk

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ വടക്ക് മുറിയിൽ അനീഷ് ഭവനം വീട്ടിൽ വത്സല ടിയാളുടെ മകൻ അനീഷ് മരണപ്പെട്ടുപോയി എന്നും MACT-ൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനീഷ് 2-5-2016-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്ന വരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വൽസല മാതാവ് 59 (പരേതന്റെ പിതാവ് ചന്ദ്രൻ ജീവിച്ചിരിപ്പില്ല. സഹോദരൻ വിനീഷ് ജീവിച്ചിരിപ്പു≠്.)

ആകയാൽ ടിയിൽ പരേതനായ അനീഷിന്റെ നിയമാനുസൃത അവകാശി മാതാവ് വൽസല മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ3-7012/2019. 2019 ആഗസ്റ്റ് 9.

പരസ്യം

(1)

നമ്പർ എ4-6077/2019. 2019 ആഗസ്റ്റ് 3.

അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ വടക്കനാര്യാട് പ്രദേശത്ത് വട്ടത്തറ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ മകൻ ശശികുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക മകൾ 52 2 ശശികുമാർ മകൻ 50മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ തെക്ക് കൊച്ചു മുറിയിൽ വാഴശ്ശേരിൽ വീട്ടിൽ എ. ആർ. ഷമീം രാജ് ടിയാന്റെ മാതാവ് സുബൈദ, കെ. 105

Cite this issue. Kerala Gazette, Government of Kerala, 15 October 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-10-15.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-10-15.part_3_clr_alappuzha_Karthikappally.